"എ യു പി എസ് അരിമുള/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (removed Category:15374 using HotCat) റ്റാഗ്: Manual revert |
(activity images വർഗ്ഗം:Mikav images) |
||
വരി 13: | വരി 13: | ||
പ്രമാണം:15374-10.jpg | പ്രമാണം:15374-10.jpg | ||
പ്രമാണം:15374-9.jpg | പ്രമാണം:15374-9.jpg | ||
</gallery> | </gallery>സമ്മാനവിതരണം ചെയ്തു | ||
സ്കൂൾ വാർഷികത്തോടനുബന്ധിച്ച് നടത്തിയ കൂപ്പൺ നറുക്കെടുപ്പിലൂടെ കണ്ടെത്തിയ വിജയികൾക്ക് ഹെഡ്മിസ്ട്രസ് ടീച്ചർ സമ്മാനം വിതരണം ചെയ്തു | |||
[[പ്രമാണം:15374 gif2.jpeg|നടുവിൽ|ലഘുചിത്രം]] | |||
[[വർഗ്ഗം:Mikav images]] | [[വർഗ്ഗം:Mikav images]] |
15:30, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിദ്യാ കിരണം ലാപ്ടോപ്പ് വിതരണവും പഠിതാക്കളുടെ ഗ്രഹ സന്ദർഷനവും നടത്തി. ബത്തേരി MLA ഐ സി ബാലകൃഷണൻ MLA ലാപ്പ് ടോപ്പ് വിതരണം നൽകി ഉദ്ഘാടനം നിർവഹിച്ചു. പഠിതാക്കളുടെ ഗ്രഹ സന്ദർഷന ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി സാബു നിർവഹിച്ചു.
യുദ്ധവിരുദ്ധ റാലിയും ആസ്പിരേഷൻ ട്രെയിനിംഗും നടത്തി
അരിമുള എയുപി സ്കൂളിൽ യുദ്ധവിരുദ്ധ റാലിയും ആസ്പിരേഷൻ ട്രെയിനിങ് പരിപാടിയും പൂതാടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മേഴ്സി സാബു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി മിനി സുരേന്ദ്രൻ , പിടിഎ പ്രസിഡണ്ട് ശ്രീ സിബി തോമസ് എച്ച് എം ശ്രീമതി എം ഉഷ തുടങ്ങിയവർ സംബന്ധിച്ചു. ശ്രീമതി ഷൈല ടി ഐസ്ക് , ടി എൻ സജിൻ , ടി സൈജ , സി എം സുമ, എൻ ജി വേണുഗോപാലൻ, അനുരാഗ് എൻ , ജുബൈർ എ, വിനോദ് പി സി, വിദ്യ വിപി തുടങ്ങിയവർ നേതൃത്വം നൽകി
സമ്മാനവിതരണം ചെയ്തു
സ്കൂൾ വാർഷികത്തോടനുബന്ധിച്ച് നടത്തിയ കൂപ്പൺ നറുക്കെടുപ്പിലൂടെ കണ്ടെത്തിയ വിജയികൾക്ക് ഹെഡ്മിസ്ട്രസ് ടീച്ചർ സമ്മാനം വിതരണം ചെയ്തു