"യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
yy |
No edit summary |
||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
| വരി 33: | വരി 34: | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 4 വരെ 1 to 4 | |സ്കൂൾ തലം=1 മുതൽ 4 വരെ 1 to 4 | ||
|മാദ്ധ്യമം=മലയാളം MALAYALAM, കന്നട KANNADA | |മാദ്ധ്യമം=മലയാളം MALAYALAM, കന്നട KANNADA,ENGLISH | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=169 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=176 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=345 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=17 | |അദ്ധ്യാപകരുടെ എണ്ണം 1-10=17 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 50: | വരി 51: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=രാജീവൻ എം.ടി | |പ്രധാന അദ്ധ്യാപകൻ=രാജീവൻ എം. ടി | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അശോകൻ.കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=രജനി | ||
|സ്കൂൾ ചിത്രം=12329 | |സ്കൂൾ ചിത്രം=12329 SCHOOL.JPG | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=12329-ubmc-emblem-2025.png | ||
|logo_size= | |logo_size=80px | ||
}} | }} | ||
== ചരിത്രം== | == '''ചരിത്രം'''== | ||
ജർമനിയിൽ നിന്നുള്ള ക്രസ്ത്യൻ മിഷനറിമാർ മംഗലാപുരത്ത് എത്തുന്നത് 1835 ലാണ്.ഇവരാണ് ഗുരുകുല സ (മ്പദായത്തിനു പകരം സ്കൂൾ എന്ന ആശയം സാക്ഷാത്കൃതമാക്കിയത് .വിദ്യാഭ്യാസം രംഗത്ത് ഒരു വിപ്ലവം തന്നെ സൃഷ്ടിക്കാൻ അതോടെ ഇവർക്ക് കഴിഞ്ഞു. | ജർമനിയിൽ നിന്നുള്ള ക്രസ്ത്യൻ മിഷനറിമാർ മംഗലാപുരത്ത് എത്തുന്നത് 1835 ലാണ്.ഇവരാണ് ഗുരുകുല സ (മ്പദായത്തിനു പകരം സ്കൂൾ എന്ന ആശയം സാക്ഷാത്കൃതമാക്കിയത് .വിദ്യാഭ്യാസം രംഗത്ത് ഒരു വിപ്ലവം തന്നെ സൃഷ്ടിക്കാൻ അതോടെ ഇവർക്ക് കഴിഞ്ഞു. | ||
കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട് നഗരസഭയിലെ പതിനാലാം വാർഡിൽ ഹൊസ്ദുർഗ് വില്ലേജ് പുതിയ കോട്ടയിൽ സ്ഥിതി ചെയ്യുന്ന യു.ബി എം ചർച്ച് എ.എൽ.പി.സ്കൂൾ 1896 ൽ ജർമൻ മിഷനറിമാരാണ് സ്ഥാപിച്ചത്. | കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട് നഗരസഭയിലെ പതിനാലാം വാർഡിൽ ഹൊസ്ദുർഗ് വില്ലേജ് പുതിയ കോട്ടയിൽ സ്ഥിതി ചെയ്യുന്ന യു.ബി എം ചർച്ച് എ.എൽ.പി.സ്കൂൾ 1896 ൽ ജർമൻ മിഷനറിമാരാണ് സ്ഥാപിച്ചത്. | ||
| വരി 66: | വരി 67: | ||
[[യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ്/ചരിത്രം|READMORE]] | [[യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ്/ചരിത്രം|READMORE]] | ||
ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളുണ്ടായിരുന്ന | ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളുണ്ടായിരുന്ന അക്കാലത്ത് ഓരോ ക്ലാസിലും ആറോ ഏഴോ കുട്ടികൾ മാത്രമുണ്ടായിരുന്ന കന്നട മാധ്യമത്തിലൂടെയുള്ള അധ്യയനമാണ് ഇവിടെയുണ്ടായിരുന്നത് .കെട്ടിടങ്ങൾ പുല്ലുമേഞ്ഞതായിരുന്നു. '''1902-ൽ പള്ളി കെട്ടിടം നിലവിൽ വന്നു. ബെഞ്ചിലിരുന്ന്പഠിക്കുന്ന വിദ്യാർത്ഥികളെ പ്രത്യേകം പ്രത്യേകം ക്ലാസുകളിലായി തിരിച്ച് പിരീഡ് സമ്പ്രദായം ഏർപ്പെടുത്തി ഓരോ പിരീഡ് കഴിയുമ്പോഴും മണിയടിക്കുന്ന രീതി നമ്മുടെ പ്രദേശത്ത് ആദ്യമായി ആരംഭിച്ചത് യു.ബി. യം .ചർച്ച് .എ.എൽ.പി.സ്കൂളിലായിരുന്നു.''' | ||
അക്കാലത്ത് ഓരോ ക്ലാസിലും ആറോ ഏഴോ കുട്ടികൾ മാത്രമുണ്ടായിരുന്ന കന്നട മാധ്യമത്തിലൂടെയുള്ള അധ്യയനമാണ് ഇവിടെയുണ്ടായിരുന്നത് .കെട്ടിടങ്ങൾ പുല്ലുമേഞ്ഞതായിരുന്നു. 1902-ൽ പള്ളി കെട്ടിടം നിലവിൽ വന്നു. ബെഞ്ചിലിരുന്ന്പഠിക്കുന്ന വിദ്യാർത്ഥികളെ പ്രത്യേകം പ്രത്യേകം ക്ലാസുകളിലായി തിരിച്ച് പിരീഡ് സമ്പ്രദായം ഏർപ്പെടുത്തി ഓരോ പിരീഡ് കഴിയുമ്പോഴും മണിയടിക്കുന്ന രീതി നമ്മുടെ പ്രദേശത്ത് ആദ്യമായി ആരംഭിച്ചത് യു.ബി. യം .ചർച്ച് .എ.എൽ.പി.സ്കൂളിലായിരുന്നു. | |||
1913-ൽ മദ്രാസ് ഗവൺമെന്റിന്റെ അംഗീകാരം ലഭിച്ച ഈ വിദ്യാലയത്തിൽ 1954 മുതൽ മലയാളം ക്ലാസുകൾ ആരംഭിച്ചു 1956-ൽ കേരള സംസ്ഥാനം നിലവിൽ വന്നതോടെ കേരള സർക്കാറിന്റെ അംഗീകാരവും ലഭിച്ചു.അതോടെ സംസ്ഥാന വിദ്യാഭ്യാസ രീതിക്കനുസരിച്ച് ഒന്നു മുതൽ നാല് വരെയുള്ള എൽ.പി.സ്കൂളായി മാറ്റുകയും ചെയ്തു. | 1913-ൽ മദ്രാസ് ഗവൺമെന്റിന്റെ അംഗീകാരം ലഭിച്ച ഈ വിദ്യാലയത്തിൽ '''1954 മുതൽ മലയാളം''' ക്ലാസുകൾ ആരംഭിച്ചു 1956-ൽ കേരള സംസ്ഥാനം നിലവിൽ വന്നതോടെ കേരള സർക്കാറിന്റെ അംഗീകാരവും ലഭിച്ചു.അതോടെ സംസ്ഥാന വിദ്യാഭ്യാസ രീതിക്കനുസരിച്ച് ഒന്നു മുതൽ നാല് വരെയുള്ള എൽ.പി.സ്കൂളായി മാറ്റുകയും ചെയ്തു. | ||
1972-ൽ ചുമതല കർണ്ണാടക സതേൺ ഡയോസിസ് എറ്റെടുത്തു. ഹൊസ്ദുർഗ് സി.എസ്.ഐ പള്ളി വികാരിയായിരുന്ന റവ.സ്റ്റാൻലി പടിയങ്ങാടാണ് സ്കൂളിനോടനുബന്ധിച്ച് നഴ്സറി ക്ലാസ്സാരംഭിച്ചത് | 1972-ൽ ചുമതല കർണ്ണാടക സതേൺ ഡയോസിസ് എറ്റെടുത്തു. ഹൊസ്ദുർഗ് സി.എസ്.ഐ പള്ളി വികാരിയായിരുന്ന റവ.സ്റ്റാൻലി പടിയങ്ങാടാണ് സ്കൂളിനോടനുബന്ധിച്ച് നഴ്സറി ക്ലാസ്സാരംഭിച്ചത് | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
* ക്ലാസ്സ് മുറികൾ - 12 പ്രീ - കെ.ഇ.ആർ ( ഹാൾ) 10 പോസ്സ്റ്റ് കെ.ഇ.ആർ | |||
<gallery> | |||
12329-SOUKARIYANGAL 2025.jpg|vahana soukariyam | |||
12329 school.jpg|school 2025 | |||
12329 school gate.jpg|school gate | |||
12329 school old2025.JPG | |||
12329 SCHOOL.JPG|New building | |||
12329 newbuilding25.png| new building | |||
12329 library.jpg|library | |||
</gallery> | |||
*ക്ലാസ്സ് മുറികൾ - 12 പ്രീ - കെ.ഇ.ആർ ( ഹാൾ) 10 പോസ്സ്റ്റ് കെ.ഇ.ആർ | |||
* പ്രീ - പ്രൈമറി ക്ലാസ്സുമുറികൾ - 4 പ്രീ -കെ.ഇ.ആർ | * പ്രീ - പ്രൈമറി ക്ലാസ്സുമുറികൾ - 4 പ്രീ -കെ.ഇ.ആർ | ||
* ടോയ് ലറ്റ് - ആൺ- | * ടോയ് ലറ്റ് - ആൺ- 8 | ||
* ടോയ് ലറ്റ് - പെൺ - 10 | * ടോയ് ലറ്റ് - പെൺ - 10 | ||
* മൂത്രപ്പുര-ആൺ - 1 ( 8 പേർക്ക് വീതം) | * മൂത്രപ്പുര-ആൺ - 1 ( 8 പേർക്ക് വീതം) | ||
| വരി 85: | വരി 95: | ||
* ഭക്ഷണ ശാല -പന്തൽ -മികച്ചത് 1 | * ഭക്ഷണ ശാല -പന്തൽ -മികച്ചത് 1 | ||
== പഠനാനുബന്ധ പ്രവർത്തനങ്ങൾ == | == '''പഠനാനുബന്ധ പ്രവർത്തനങ്ങൾ''' == | ||
* പഠനോത്സവം | * പഠനോത്സവം | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* ഇംഗ്ലീഷ് അസംബ്ലി | * ഇംഗ്ലീഷ് അസംബ്ലി | ||
* വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ | * വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
| വരി 106: | വരി 116: | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
==ക്ലബ്ബുകൾ == | =='''ക്ലബ്ബുകൾ''' == | ||
*പരിസ്ഥിതി ക്ലബ്ബ് | *പരിസ്ഥിതി ക്ലബ്ബ് | ||
*ഹെൽത്ത് ക്ലബ്ബ് | *ഹെൽത്ത് ക്ലബ്ബ് | ||
| വരി 117: | വരി 127: | ||
* സ്കൂൾ വിക്കി ക്ലബ്ബ് | * സ്കൂൾ വിക്കി ക്ലബ്ബ് | ||
* ഹരിത ക്ലബ്ബ് | * ഹരിത ക്ലബ്ബ് | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| വരി 149: | വരി 151: | ||
|ഡോ.സഞ്ജീവ് .എം. ലാസർ | |ഡോ.സഞ്ജീവ് .എം. ലാസർ | ||
|- | |- | ||
| | |8 | ||
| | |ഡോ.വെങ്കടേശ് കാമത്ത് | ||
|} | |} | ||
== സ്കൂളിലെ | == '''സ്കൂളിലെ അദ്ധ്യാപകർ''' == | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
! | |||
!സരോജിനി എസ് പി | |||
!05/03/1952 | |||
|- | |||
! | |||
!ആഞ്‌ജലീ ടി വില്യംസ് | |||
!01-04-1958 | |||
|- | |||
! | ! | ||
!മുഹമ്മദ് സാലിഹ് | !മുഹമ്മദ് സാലിഹ് | ||
! | !01-07-1978 | ||
|- | |- | ||
! | ! | ||
| വരി 171: | വരി 180: | ||
| | | | ||
|എ വി വല്ലി | |എ വി വല്ലി | ||
| | |06-08-1985 | ||
|- | |- | ||
| | | | ||
| വരി 179: | വരി 188: | ||
| | | | ||
|സുജാത സി കെ | |സുജാത സി കെ | ||
| | |01-06-1987 | ||
|- | |- | ||
| | | | ||
|സുജാത എ ച്ച് | |സുജാത എ ച്ച് | ||
| | |16-01-1989 | ||
|- | |- | ||
| | | | ||
|സുജാത കസ്‌തൂരി | |സുജാത കസ്‌തൂരി | ||
| | |16-06-1986 | ||
|- | |- | ||
| | | | ||
|ശ്യാമള ദേവി ആർ | |ശ്യാമള ദേവി ആർ | ||
| | |13/06/1994 | ||
|- | |- | ||
| | | | ||
| വരി 216: | വരി 225: | ||
|ആശാലത കെ ൽ | |ആശാലത കെ ൽ | ||
| | | | ||
|- | |||
| | |||
|പ്രദീപ് കെ | |||
|30-08-1995 | |||
|- | |- | ||
| | | | ||
| വരി 231: | വരി 244: | ||
| | | | ||
|ബിൽക്കീസ് ടി കെ | |ബിൽക്കീസ് ടി കെ | ||
|2008 | |02-06-2008 | ||
|- | |- | ||
| | | | ||
| വരി 271: | വരി 284: | ||
* കാഞ്ഞങ്ങാട് - പുതിയ കോട്ട ബസ്സിറങ്ങി ടൗൺ ഹാൾ റോഡിന് മുൻവശം | * കാഞ്ഞങ്ങാട് - പുതിയ കോട്ട ബസ്സിറങ്ങി ടൗൺ ഹാൾ റോഡിന് മുൻവശം | ||
{{ | {{Slippymap|lat=12.31306|lon=75.08990|zoom=20|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
10:26, 19 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ് | |
|---|---|
| വിലാസം | |
കാഞ്ഞങ്ങാട് കാഞ്ഞങ്ങാട് പി.ഒ. , 671315 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 01 - 06 - 1913 |
| വിവരങ്ങൾ | |
| ഫോൺ | 0467 2200887 |
| ഇമെയിൽ | 12329ubmcalpshosdurg@gmail.com |
| വെബ്‍സൈറ്റ് | 12329ubmcalpshosdurg.blogspot.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12329 (സമേതം) |
| യുഡൈസ് കോഡ് | 32010500121 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ഹോസ്‌ദുർഗ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | കാഞ്ഞങ്ങാട് |
| താലൂക്ക് | ഹോസ്‌ദുർഗ് |
| ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞങ്ങാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
| മാദ്ധ്യമം | മലയാളം MALAYALAM, കന്നട KANNADA,ENGLISH |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 169 |
| പെൺകുട്ടികൾ | 176 |
| ആകെ വിദ്യാർത്ഥികൾ | 345 |
| അദ്ധ്യാപകർ | 17 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | രാജീവൻ എം. ടി |
| പി.ടി.എ. പ്രസിഡണ്ട് | അശോകൻ.കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | രജനി |
| അവസാനം തിരുത്തിയത് | |
| 19-08-2025 | BILKEES |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ജർമനിയിൽ നിന്നുള്ള ക്രസ്ത്യൻ മിഷനറിമാർ മംഗലാപുരത്ത് എത്തുന്നത് 1835 ലാണ്.ഇവരാണ് ഗുരുകുല സ (മ്പദായത്തിനു പകരം സ്കൂൾ എന്ന ആശയം സാക്ഷാത്കൃതമാക്കിയത് .വിദ്യാഭ്യാസം രംഗത്ത് ഒരു വിപ്ലവം തന്നെ സൃഷ്ടിക്കാൻ അതോടെ ഇവർക്ക് കഴിഞ്ഞു. കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട് നഗരസഭയിലെ പതിനാലാം വാർഡിൽ ഹൊസ്ദുർഗ് വില്ലേജ് പുതിയ കോട്ടയിൽ സ്ഥിതി ചെയ്യുന്ന യു.ബി എം ചർച്ച് എ.എൽ.പി.സ്കൂൾ 1896 ൽ ജർമൻ മിഷനറിമാരാണ് സ്ഥാപിച്ചത്.
ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളുണ്ടായിരുന്ന അക്കാലത്ത് ഓരോ ക്ലാസിലും ആറോ ഏഴോ കുട്ടികൾ മാത്രമുണ്ടായിരുന്ന കന്നട മാധ്യമത്തിലൂടെയുള്ള അധ്യയനമാണ് ഇവിടെയുണ്ടായിരുന്നത് .കെട്ടിടങ്ങൾ പുല്ലുമേഞ്ഞതായിരുന്നു. 1902-ൽ പള്ളി കെട്ടിടം നിലവിൽ വന്നു. ബെഞ്ചിലിരുന്ന്പഠിക്കുന്ന വിദ്യാർത്ഥികളെ പ്രത്യേകം പ്രത്യേകം ക്ലാസുകളിലായി തിരിച്ച് പിരീഡ് സമ്പ്രദായം ഏർപ്പെടുത്തി ഓരോ പിരീഡ് കഴിയുമ്പോഴും മണിയടിക്കുന്ന രീതി നമ്മുടെ പ്രദേശത്ത് ആദ്യമായി ആരംഭിച്ചത് യു.ബി. യം .ചർച്ച് .എ.എൽ.പി.സ്കൂളിലായിരുന്നു.
1913-ൽ മദ്രാസ് ഗവൺമെന്റിന്റെ അംഗീകാരം ലഭിച്ച ഈ വിദ്യാലയത്തിൽ 1954 മുതൽ മലയാളം ക്ലാസുകൾ ആരംഭിച്ചു 1956-ൽ കേരള സംസ്ഥാനം നിലവിൽ വന്നതോടെ കേരള സർക്കാറിന്റെ അംഗീകാരവും ലഭിച്ചു.അതോടെ സംസ്ഥാന വിദ്യാഭ്യാസ രീതിക്കനുസരിച്ച് ഒന്നു മുതൽ നാല് വരെയുള്ള എൽ.പി.സ്കൂളായി മാറ്റുകയും ചെയ്തു. 1972-ൽ ചുമതല കർണ്ണാടക സതേൺ ഡയോസിസ് എറ്റെടുത്തു. ഹൊസ്ദുർഗ് സി.എസ്.ഐ പള്ളി വികാരിയായിരുന്ന റവ.സ്റ്റാൻലി പടിയങ്ങാടാണ് സ്കൂളിനോടനുബന്ധിച്ച് നഴ്സറി ക്ലാസ്സാരംഭിച്ചത്
ഭൗതികസൗകര്യങ്ങൾ
-
vahana soukariyam
-
school 2025
-
school gate
-
New building
-
new building
-
library
- ക്ലാസ്സ് മുറികൾ - 12 പ്രീ - കെ.ഇ.ആർ ( ഹാൾ) 10 പോസ്സ്റ്റ് കെ.ഇ.ആർ
- പ്രീ - പ്രൈമറി ക്ലാസ്സുമുറികൾ - 4 പ്രീ -കെ.ഇ.ആർ
- ടോയ് ലറ്റ് - ആൺ- 8
- ടോയ് ലറ്റ് - പെൺ - 10
- മൂത്രപ്പുര-ആൺ - 1 ( 8 പേർക്ക് വീതം)
- കമ്പ്യൂട്ടർ ലാബ് - 1
- സ്റ്റാഫ് റൂം - പരിമിതികളോടെ 1
- കുടിവെള്ള സൗകര്യം - കിണർ 1, വാട്ടർ അതോറിറ്റി വെള്ളം,BORVAL
- ചുറ്റുമതിൽ - ഭാഗീകം
- അടുക്കള / പാചകപ്പുര- നിലവാരമുള്ളത്
- ഭക്ഷണ ശാല -പന്തൽ -മികച്ചത് 1
പഠനാനുബന്ധ പ്രവർത്തനങ്ങൾ
- പഠനോത്സവം
പാഠ്യേതര പ്രവർത്തനങ്ങൾ
- ഇംഗ്ലീഷ് അസംബ്ലി
- വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ
- ദിനാചരണങ്ങൾ
- പതിപ്പുകൾ തയ്യാറാക്കൽ (കേരളം, ചാന്ദ്രദിനം, ഓണം, ക്രിസ്മസ്സ്, കൃഷി ........)
- ക്വിസ് മൽസരങ്ങൾ
- അഭിമുഖങ്ങൾ
- ബോധവൽക്കരണ ക്ലാസ്സ്
- ഇംഗ്ലീഷ് പദങ്ങൾ പരിചയപ്പെടുത്തൽ ( നോട്ടീസ് ബോർഡിൽ )
- പൊതുവിജ്ഞാന ക്വിസ് മത്സരം മാസത്തിൽ 2
- ഗണിത പസിൽ മൽസരം ആഴ്ചയിൽ
- ശനിയാഴ്ചകളിൽ സ്പോക്കൻ ഇംഗ്ലീഷ്
- പിന്നോക്കക്കാർക്ക് വായനക്കളരി
- അറബിക് അസംബ്ലി
ക്ലബ്ബുകൾ
- പരിസ്ഥിതി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം
- ഇംഗ്ലീഷ് ക്ലബ്ബ്
- ഗണിത സാമൂഹിക ക്ലബ്ബ്
- ഭാഷാ ക്ലബ്ബ്
- അറബിക് ക്ലബ്ബ്
- സ്കൂൾ വിക്കി ക്ലബ്ബ്
- ഹരിത ക്ലബ്ബ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| 1 | വിട്ട റാവു (സ്വാമി രാമദാസ് ആനന്ദാശ്രമം) |
|---|---|
| 2 | ഡോ.ബി.എ ഷേണായി |
| 3 | ഡോ.കെ.ജി പൈ |
| 4 | ഡോ.അബ്ദുൽ ഖാദർ തിടിൽ |
| 5 | ഡോ. നിത്യാനന്ദ ബാബു |
| 6 | അഡ്വ. ഹരീന്ദ്രനാഥ് |
| 7 | ഡോ.സഞ്ജീവ് .എം. ലാസർ |
| 8 | ഡോ.വെങ്കടേശ് കാമത്ത് |
സ്കൂളിലെ അദ്ധ്യാപകർ
| സരോജിനി എസ് പി | 05/03/1952 | |
|---|---|---|
| ആഞ്‌ജലീ ടി വില്യംസ് | 01-04-1958 | |
| മുഹമ്മദ് സാലിഹ് | 01-07-1978 | |
| ചന്ദ്രൻ പി വി | ||
| സോമപ്രഭഃ എം കെ | ||
| എ വി വല്ലി | 06-08-1985 | |
| ലീല ടി ടി വി | ||
| സുജാത സി കെ | 01-06-1987 | |
| സുജാത എ ച്ച് | 16-01-1989 | |
| സുജാത കസ്‌തൂരി | 16-06-1986 | |
| ശ്യാമള ദേവി ആർ | 13/06/1994 | |
| ഷീല പി കെ | ||
| ജെസ്സി കുരിയൻ | ||
| രാജീവൻ എം ടി | ||
| ബിനു വി കെ | ||
| രാജീവൻ എം | ||
| ആശാലത കെ ൽ | ||
| പ്രദീപ് കെ | 30-08-1995 | |
| ഉണ്ണികൃഷ്ണൻ വി കെ | ||
| രമേശൻ കെ പി | ||
| ദിനേശ് കുമാർ | ||
| ബിൽക്കീസ് ടി കെ | 02-06-2008 | |
| കാവ്യശ്രീ | 2017 | |
| ധന്യശ്രീ | 2017 | |
| ശാലിനി | ||
| ഗ്രീഷ്മ | ||
| സൗമ്യ | ||
| അശ്വതി സുന്ദർ | ||
| ലാവണ്യ | ||
വഴികാട്ടി
- കാഞ്ഞങ്ങാട് - പുതിയ കോട്ട ബസ്സിറങ്ങി ടൗൺ ഹാൾ റോഡിന് മുൻവശം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 12329
- 1913ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഹോസ്‌ദുർഗ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
