"കെ.പി.എൻ.എം.യു.പി.സ്കൂൾ താനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 74: വരി 74:
കെ.പി. നായർ എലമെൻ്ററി സ്കൂൾ രായിരിമംഗലം എന്നായിരുന്നു പേര് . കോഴിശ്ശേരി പദ്മനാഭൻ
കെ.പി. നായർ എലമെൻ്ററി സ്കൂൾ രായിരിമംഗലം എന്നായിരുന്നു പേര് . കോഴിശ്ശേരി പദ്മനാഭൻ


നായരുടെ സ്മരാണർത്ഥം കോഴിശ്ശേരി കേശവൻ നായരാണ് സ്കൂൾ സ്ഥാപിച്ചത് . താനൂരിൻ്റെ വടക്കൻ മേഖലയിലെ കുട്ടികൾക്ക് യു.പി സ്കൂൾ പഠനത്തിന് ഏക ആശ്രയമായിരുന്നു ഇത് . [[കെ.പി.എൻ.എം.യു.പി.സ്കൂൾ താനൂർ/ചരിത്രം|കൂടുതൽ അറിയാൻ]]  സ്കൂളിൻറെ തുടക്കകാലത്ത് ആറു മുതൽ 8 വരെ ക്ലാസ്സുകൾ ആണ്          ഉണ്ടായിരുന്നത് . ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകളിൽ കുട്ടികൾ പഠിച്ചിരുന്നത്                തൊട്ടടുത്തുതന്നെയുള്ള രായിരിമംഗലം ജി.എൽ. പി സ്കൂളിലായിരുന്നു . പിന്നീട് രായിരിമംഗലം എൽ പി സ്കൂൾ ഒന്നു മുതൽ നാലു വരെയും ഈ സ്കൂൾ അഞ്ച് മുതൽ ഏഴ് വരെയും ക്ലാസുകൾ ആയിട്ടാണ് പ്രവർത്തിച്ചു വന്നിരുന്നത് . അതിനുശേഷം ആണ് കെ.പി.എൻ.എം .യു. പി സ്കൂൾ  താനൂർ എന്ന പേരിൽ സ്കൂൾ അറിയപ്പെടാൻ തുടങ്ങിയത് .        സ്കൂൾ അഡ്മിഷൻ രജിസ്റ്റർ    പ്രകാരം ആദ്യമായി സ്കൂളിൽ ചേർന്നത് തള്ളശ്ശേരി ചന്ദ്രശേഖരൻ നായർ ആണ് . സാമൂഹിക പരിഷ്കർത്താവായ ശ്രീ .കെ. കേളപ്പൻ തുടങ്ങിയ പ്രമുഖർ മുൻകാലങ്ങളിൽ സ്കൂൾ സന്ദർശിച്ചിട്ടുണ്ട് .
നായരുടെ സ്മരാണർത്ഥം കോഴിശ്ശേരി കേശവൻ നായരാണ് സ്കൂൾ സ്ഥാപിച്ചത് . താനൂരിൻ്റെ വടക്കൻ മേഖലയിലെ കുട്ടികൾക്ക് യു.പി സ്കൂൾ പഠനത്തിന് ഏക ആശ്രയമായിരുന്നു ഇത് . [[കെ.പി.എൻ.എം.യു.പി.സ്കൂൾ താനൂർ/ചരിത്രം|കൂടുതൽ അറിയാൻ]]   


തെക്ക് ഭാഗത്ത് ഒരു ഷെഡ്ഡിൽ ആയിരുന്നു ആദ്യം ക്ലാസുകൾ നടത്തിയിരുന്നത് . 1964 ലാണ് ഓടിട്ട വലിയ കെട്ടിടം നിലവിൽ വന്നത് . അതിനുശേഷം ക്ലാസുകൾ ഇവിടേക്ക് മാറ്റി.  നെയ്ത്തിലും കയറുൽപന്നങ്ങൾ ഉണ്ടാക്കുന്നതിലും കുട്ടികൾക്ക് പരിശീലനം നൽകിയിരുന്നു.      കൈവേല ക്ലാസ് എന്നറിയപ്പെട്ടിരുന്ന ചെറിയ കെട്ടിടം ഉണ്ടാക്കിയത് ഇതിനു വേണ്ടിയാണ് .    6 ക്ലാസ് ഡിവിഷനുകളാണ് ആദ്യം ഉണ്ടായിരുന്നത് . സ്കൂൾ സ്ഥാപിതമായത് മുതൽ 1983 മാർച്ച് മാസം വരെ പ്രധാന അധ്യാപികയായി പ്രവർത്തിച്ചിരുന്നത് ശ്രീമതി ജാനകി ടീച്ചർ ആയിരുന്നു.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പ്രവേശനോത്സവം


1985 ലാണ് മാനേജർ ആയിരുന്ന കേശവൻ നായർ മരണപ്പെടുന്നത് . മാനേജരുടെ  മരണശേഷം പുതിയ മാനേജരെ കണ്ടെത്താൻ അനന്തരാവകാശികൾക്ക് ഇതുവരെയും        കഴിഞ്ഞിട്ടില്ല . എഴുന്നൂറിൽ അധികം കുട്ടികൾ പഠിച്ചിരുന്ന സ്കൂൾ നശിക്കുമെന്ന ഘട്ടമായപ്പോൾ പിടിഎയുടെയും നാട്ടുകാരുടെയും ഇടപെടൽ മൂലം 1988 ൽ താൽക്കാലികമായി സർക്കാർ    ഏറ്റെടുത്തു. മാനേജർ ആയി AEO യെ നിയമിച്ചു .സ്കൂളിന്റെ പുരോഗതിക്ക് സർക്കാരിൻറെ      സാമ്പത്തിക സഹായമൊ ന്നും ലഭിച്ചിരുന്നില്ല .കുട്ടികൾക്ക് ക്ലാസ്സിൽ ഇരിക്കാൻപോലും        സ്ഥലമില്ലാതെ വന്നപ്പോൾസർക്കാരിൻറെ അനുമതിയോടെ ഷിഫ്റ്റ് സമ്പ്രദായത്തിൽ              പ്രവർത്തിക്കാൻ തുടങ്ങി. അങ്ങനെ 10 ക്ലാസ്സുകളായി വർദ്ധിച്ചു. അഞ്ചുക്ലാസുകൾ രാവിലെയും അഞ്ചു ക്ലാസുകൾ ഉച്ചക്ക് ശേഷവും പ്രവർത്തിക്കാൻ തുടങ്ങി. പിന്നീടാണ് ഇന്ന് കാണുന്ന ഷെഡ്ഡ് നിർമ്മിച്ചത് . ആദ്യം ഓലഷെഡായിരുന്നു. കാലങ്ങൾക്കു ശേഷം ഇന്ന് കാണുന്ന രീതിയിലുള്ള ഷെഡ് ആക്കി മാറ്റി. അതോടുകൂടി ഷിഫ്റ്റ് സമ്പ്രദായം ഒഴിവായി. ക്ലാസുകൾ ഒരേസമയം          നടത്താൻ തുടങ്ങി .സർക്കാരിൽ നിന്നും        സാമ്പത്തിക സഹായമെന്നും ലഭിക്കുന്നില്ലെങ്കിലും പി ടി എ യുടെയും നാട്ടുകാരുടെയും        സഹകരണം കൊണ്ടുമാത്രമാണ് ഇത്രയെങ്കിലും      സൗകര്യങ്ങൾ ഉണ്ടായത് .
പഠനോത്സവം [[കെ.പി.എൻ.എം.യു.പി.സ്കൂൾ താനൂർ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]  
 
അക്കാദമിക രംഗത്തെ ഉയർന്ന മികവിനോടൊപ്പം കല ,കായിക ,ശാസ്ത്രമേളകളിൽ എല്ലാം തന്നെ ഉയർന്ന നിലയിൽ എത്താൻ സ്കൂളിന് സാധിച്ചിട്ടുണ്ട് . കായികരംഗത്ത് അന്നും ഇന്നും    മികച്ചു തന്നെ നിൽക്കുന്നു.ഒരുപാട് പരിമിതിൾക്കിടയിലും ഇന്നും നല്ല രീതിയിൽ പ്രവർത്തനങ്ങൾ കാഴ്ചവെച്ചുകൊണ്ട് മുന്നോട്ടു നീങ്ങുകയാണ് ഈ വിദ്യാലയം.സ്കൂളിൻറെ അവസ്ഥക്ക് മാറ്റം    വരാൻ അധികാരികളുടെയും ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ഇടപെടൽ ഇനിയും ഏറെ അത്യാവശ്യമാണ് .
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ഹരിതക്ലബ്ബ്
* ഊർജ്ജക്ലബ്‌
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
* ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്‌മെന്റ്‌ ==
== മാനേജ്‌മെന്റ്‌ ==


== '''അംഗീകാരങ്ങൾ''' ==
== '''അംഗീകാരങ്ങൾ''' ==
== മുൻസാരഥികൾ ==
{| class="wikitable"
|+
!ക്രമനമ്പർ
!പ്രധാനാധ്യാപകർ
|-
|1
|ജാനകി വി   
|-
|2
|ഭാസ്കരൻ കെ ടി
|-
|3
|ബാലകൃഷ്ണൻ ടി സി 
|-
|4
|പത്മനാഭൻ കെ
|-
|5
|കേശവൻ എ എം 
|-
|6
|സുനിത
|-
|7
|രാജൻ
|-
|8
|ഹരിപ്രസാദ് പി കെ   
|}


== ചിത്രശാല ==
== ചിത്രശാല ==
കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ [[കെ.പി.എൻ.എം.യു.പി.സ്കൂൾ താനൂർ/ചിത്രശാല|ക്ലിക്ക്]] ചെയ്യുക
കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ [[കെ.പി.എൻ.എം.യു.പി.സ്കൂൾ താനൂർ/ചിത്രശാല|ക്ലിക്ക് ചെയ്യുക]]  


==വഴികാട്ടി==
==വഴികാട്ടി==

13:35, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കെ.പി.എൻ.എം.യു.പി.സ്കൂൾ താനൂർ
വിലാസം
ചിറയ്ക്കൽ

പി.ഒ. താനൂർ,മലപ്പുറം
,
താനൂർ പി.ഒ.
,
676302
,
മലപ്പുറം ജില്ല
സ്ഥാപിതം30 - ആഗസ്റ്റ് - 1950
വിവരങ്ങൾ
ഫോൺ04942444786
ഇമെയിൽhmtanurkpnmups@gmail.com
കോഡുകൾ
സ്കൂൾ കോഡ്19686 (സമേതം)
യുഡൈസ് കോഡ്32051101105
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതാനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതാനൂർ മുൻസിപ്പാലിറ്റി
വാർഡ്41
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം5-7
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ86
പെൺകുട്ടികൾ80
ആകെ വിദ്യാർത്ഥികൾ166
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമറിയം .കെ. പി
പി.ടി.എ. പ്രസിഡണ്ട്ഗഫൂർ .സി.പി
എം.പി.ടി.എ. പ്രസിഡണ്ട്ഫൗസിയ
അവസാനം തിരുത്തിയത്
13-03-202419686-wiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ ചിറയ്ക്കൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കെ പി എൻ എം യു പി എസ് താനൂർ .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1950 ആഗസ്ത് മാസം 30- ാംതിയ്യതി മുതലാണ് ഈ വിദ്യാലയം പ്രവർത്തനം തുടങ്ങിയത് .

73 വർഷംപൂർത്തിയായ ഈ വിദ്യാലയത്തിൻ്റെ ചരിത്രത്തിലേക്ക് ഒന്ന് നമുക്ക് തിരിഞ്ഞ് നോക്കാം

കെ.പി. നായർ എലമെൻ്ററി സ്കൂൾ രായിരിമംഗലം എന്നായിരുന്നു പേര് . കോഴിശ്ശേരി പദ്മനാഭൻ

നായരുടെ സ്മരാണർത്ഥം കോഴിശ്ശേരി കേശവൻ നായരാണ് സ്കൂൾ സ്ഥാപിച്ചത് . താനൂരിൻ്റെ വടക്കൻ മേഖലയിലെ കുട്ടികൾക്ക് യു.പി സ്കൂൾ പഠനത്തിന് ഏക ആശ്രയമായിരുന്നു ഇത് . കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

പഠനോത്സവം കൂടുതൽ അറിയാൻ

മാനേജ്‌മെന്റ്‌

അംഗീകാരങ്ങൾ

മുൻസാരഥികൾ

ക്രമനമ്പർ പ്രധാനാധ്യാപകർ
1 ജാനകി വി
2 ഭാസ്കരൻ കെ ടി
3 ബാലകൃഷ്ണൻ ടി സി
4 പത്മനാഭൻ കെ
5 കേശവൻ എ എം
6 സുനിത
7 രാജൻ
8 ഹരിപ്രസാദ് പി കെ

ചിത്രശാല

കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

ട്രെയിനിൽ വരുമ്പോൾ മലപ്പുറം ജില്ലയിൽ താനൂർ റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങുക .

ബസ്സിൽ വരുമ്പോൾ മലപ്പുറം ജില്ലയിൽ തിരൂർ -താനൂർ -പരപ്പനങ്ങാടി റൂട്ടിൽ ചിറയ്ക്കൽ ഇറങ്ങുക .