"എൽ.എഫ്.യു,പി സ്കൂൾ നെടിയക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
|സ്ഥാപിതമാസം=6
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1955
|സ്ഥാപിതവർഷം=1955
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം= ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ നെടിയകാട്
|പോസ്റ്റോഫീസ്=കരിങ്കുന്നം  
|പോസ്റ്റോഫീസ്=കരിങ്കുന്നം  
|പിൻ കോഡ്=ഇടുക്കി ജില്ല  685586
|പിൻ കോഡ്=ഇടുക്കി ജില്ല  685586
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=61
|ആൺകുട്ടികളുടെ എണ്ണം 1-10=68
|പെൺകുട്ടികളുടെ എണ്ണം 1-10=69
|പെൺകുട്ടികളുടെ എണ്ണം 1-10=63
|വിദ്യാർത്ഥികളുടെ എണ്ണം 1-10=130
|വിദ്യാർത്ഥികളുടെ എണ്ണം 1-10=131
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ആനിയമ്മ ജോർജ്
|പ്രധാന അദ്ധ്യാപിക= മിനിറ്റ പി കാവാട്ട്‌
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജോസ് പുലിയളക്കൽ
|പി.ടി.എ. പ്രസിഡണ്ട്= നോബിൾ പി ഡൊമിനിക്
|എം.പി.ടി.എ. പ്രസിഡണ്ട്=ജോയ്‌സി ജോമോൻ
|എം.പി.ടി.എ. പ്രസിഡണ്ട്= രാജി കെ ബിനോയ്
|സ്കൂൾ ചിത്രം=പ്രമാണം:LFUPS Photo.jpg
|സ്കൂൾ ചിത്രം=പ്രമാണം:LFUPS Photo.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=പ്രമാണം:29330-IDK-LOGO.jpg
|logo_size=50px
|logo_size=50px
}}           
}}           




<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->ഇടുക്കി ജില്ലയിലെ  തൊടുപുഴ താലൂക്കിൽ കരിംകുന്നം വില്ലേജിൽ കരിംകുന്നം പഞ്ചായത്തിലെ ഏഴാം വാർഡിൽ  നെടിയകാട് എന്നഗ്രാമത്തിലാണ് ലിറ്റിൽ ഫ്ലവർ  യു പി സ്കൂൾ ‍സ്ഥിതി ചെയ്യുന്നത്.കോതമംഗലം രൂപതയുടെ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള എയ്ഡഡ് യു പി സ്കൂളാണ് ലിറ്റിൽ ഫ്ലവർ  യു പി സ്കൂൾ.
 
ഇടുക്കി ജില്ലയിലെ  തൊടുപുഴ താലൂക്കിൽ കരിംകുന്നം വില്ലേജിൽ കരിംകുന്നം പഞ്ചായത്തിലെ ഏഴാം വാർഡിൽ  നെടിയകാട് എന്നഗ്രാമത്തിലാണ് ലിറ്റിൽ ഫ്ലവർ  യു പി സ്കൂൾ ‍സ്ഥിതി ചെയ്യുന്നത്.കോതമംഗലം രൂപതയുടെ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള എയ്ഡഡ് യു പി സ്കൂളാണ് ലിറ്റിൽ ഫ്ലവർ  യു പി സ്കൂൾ.  


ഞങ്ങളുടെ പ്രവർത്തനങ്ങൾ അറിയാൻ.... ഞങ്ങളെ പിന്തുടരാം....  
ഞങ്ങളുടെ പ്രവർത്തനങ്ങൾ അറിയാൻ.... ഞങ്ങളെ പിന്തുടരാം....  
വരി 98: വരി 96:
==സാരഥികൾ==
==സാരഥികൾ==
{| class="wikitable"
{| class="wikitable"
|+സ്റ്റാഫ് പട്ടിക 2021-2022
|+സ്റ്റാഫ് പട്ടിക 2023-2024
|ക്രമ നമ്പർ
|ക്രമ നമ്പർ
|പേര്
|പേര്
വരി 104: വരി 102:
|-
|-
|1
|1
|ആനിയമ്മ ജോർജ്
|മിനിറ്റ പി കാവാട്ട്‌
|ഹെഡ്മിസ്ട്രസ്  
|ഹെഡ്മിസ്ട്രസ്  
|-
|-
|2
|2
|റെജി മാനുവൽ
|സാലി പി ജോസഫ്
|യു പി എസ് റ്റി
|യു പി എസ് റ്റി
|-
|-
വരി 116: വരി 114:
|-
|-
|4
|4
|ഷേർലി കെ കെ
|അഭിജിത്ത് ജോർജ്
|എൽ പി എസ് റ്റി
|എൽ പി എസ് റ്റി
|-
|-
വരി 124: വരി 122:
|-
|-
|6
|6
|രേഷ്മ രവി
|സി.ജിസ്മി ജോർജ്
|എൽ പി എസ് റ്റി
|എൽ പി എസ് റ്റി
|-
|-
വരി 132: വരി 130:
|-
|-
|8
|8
|സിനി ജോസഫ്  
|സി.സിനി ജോസഫ്  
|സംസ്കൃതം
|സംസ്കൃതം
|-
|-
|9
|9
|മോളി ജോൺ  
|മോളി ജോൺ
|ഹിന്ദി
|ഹിന്ദി
|-
|-
|10
|10
|ലൗലി  പി വി
|പ്രശാന്ത് ജി
|ഒ എ  
|ഒ എ  
|}
|}
വരി 150: വരി 148:
==വഴികാട്ടി==
==വഴികാട്ടി==
*തൊടുപുഴയിൽ നിന്ന് പാലാ റൂട്ടിൽ ബസ് മാർഗം എത്താം.(8കിലോമീറ്റർ)
*തൊടുപുഴയിൽ നിന്ന് പാലാ റൂട്ടിൽ ബസ് മാർഗം എത്താം.(8കിലോമീറ്റർ)
{{#multimaps: 9.858553594138977, 76.69327473674382| width=600px | zoom=13 }}
{{Slippymap|lat= 9.858553594138977|lon= 76.69327473674382|zoom=16|width=800|height=400|marker=yes}}


    
    

13:20, 6 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ.എഫ്.യു,പി സ്കൂൾ നെടിയക്കാട്
വിലാസം
നെടിയകാട്

ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ നെടിയകാട്
,
കരിങ്കുന്നം പി.ഒ.
,
ഇടുക്കി ജില്ല 685586
,
ഇടുക്കി ജില്ല
സ്ഥാപിതം6 - 6 - 1955
വിവരങ്ങൾ
ഫോൺ04862 243404
ഇമെയിൽlfnediakad@gmail.com
കോഡുകൾ
സ്കൂൾ കോഡ്29330 (സമേതം)
യുഡൈസ് കോഡ്32090700402
വിക്കിഡാറ്റQ64615256
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്തൊടുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംകരിങ്കുന്നം പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ68
പെൺകുട്ടികൾ63
ആകെ വിദ്യാർത്ഥികൾ131
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനിറ്റ പി കാവാട്ട്‌
പി.ടി.എ. പ്രസിഡണ്ട്നോബിൾ പി ഡൊമിനിക്
എം.പി.ടി.എ. പ്രസിഡണ്ട്രാജി കെ ബിനോയ്
അവസാനം തിരുത്തിയത്
06-09-2024Lfnediakad


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ കരിംകുന്നം വില്ലേജിൽ കരിംകുന്നം പഞ്ചായത്തിലെ ഏഴാം വാർഡിൽ നെടിയകാട് എന്നഗ്രാമത്തിലാണ് ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ ‍സ്ഥിതി ചെയ്യുന്നത്.കോതമംഗലം രൂപതയുടെ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള എയ്ഡഡ് യു പി സ്കൂളാണ് ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ.

ഞങ്ങളുടെ പ്രവർത്തനങ്ങൾ അറിയാൻ.... ഞങ്ങളെ പിന്തുടരാം....

FaceBook :https://www.facebook.com/profile.php?id=100015078735513

Youtube  :https://youtube.com/channel/UC5SmgUKQ0cywH0CaALTOXEA

ആമുഖം

1955 ൽ ആരംഭിച്ച സേവനത്തിന്റെ പാതയിൽ 69 വർഷങ്ങൾ പിന്നിട്ട ഈ സരസ്വതി ക്ഷേത്ര൦ ഇന്ന് വളർച്ചയുടെ പന്ഥാവിൽ അവിരാമം മുന്നോട്ട്‌ നീങ്ങുകയാണ്‌. ഇന്നാട്ടിലെ അനേകായിരങ്ങൾക്ക് മാർഗ്ഗദീപമാകാൻ, മൂല്യബോധമുളള കുഞ്ഞുങ്ങളെ വളർത്തിയെടുക്കാൻ പ്രതിജ്ഞാബദ്ധരായ അധ്യാപക അനദ്ധ്യാപകരും രക്ഷാകർത്തൃ സംഘടനയും ഉൾപ്പെട്ട ഈ സമൂഹത്തെ വിശുദ്ധ കൊച്ചുത്രേസ്യയായുടെ പരിശുദ്ധ കരങ്ങൾ മുന്നോട്ട് നയിക്കുന്നു.

മുന്നോട്ട് നീങ്ങുന്ന ലിറ്റിൽ ഫ്ലവർ തിരിഞ്ഞു നോക്കുമ്പോൾ അഭിമാന പുളകിതയാകുന്നു. കാരണം ജീവിതത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തന നിരതരായിരിക്കുന്ന അനേകം വത്സല സന്താനങ്ങളെ ലോകത്തിന്റെ നാനാ ഭാഗത്തും അവൾ കാണുന്നു. ജഗതീശ കരങ്ങളിൽ ആശ്രയമർപ്പിച്ചിരിക്കുന്ന ലിറ്റിൽ ഫ്ലവർറിന് ഭാവിയെക്കുറിച്ചും ശുഭപ്രതീക്ഷയാണുള്ളത്.

കരിംകുന്നത്തെയും പരിസര പ്രദേശങ്ങളിലേയും സാംസ്കാരികവും സാമൂഹികവുമായ വളർച്ചെക്കെല്ലാം പ്രചോദനമായി നിലകൊണ്ടിട്ടുള്ള ഈ സ്ഥാപനം വിജ്ഞാനത്തോടൊപ്പം ജീവിത വിശുദ്ധിയും പകർന്നുകൊടുക്കുന്നു.


ഭൗതികസൗകര്യങ്ങൾ

നെടിയകാടിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന ലിറ്റിൽ ഫ്ലവർ യു.പി. സ്കൂളിൽ ഒന്ന് മുതൽ ഏഴുവരെ ക്ലാസ്സുകളാണുള്ളത്. സ്കൂളിനോട് ചേർന്ന് പ്രീ പ്രൈമറി വിദ്യാലയവും പ്രവർത്തിച്ചു വരുന്നു. കുട്ടികൾക്ക് മെച്ചപ്പെട്ട പഠന സൗകര്യം നൽകുന്നതിനായി 2017 ൽ പുതിയ സ്കൂൾ കെട്ടിടം നിർമിച്ചു. ഇതിൽ സ്മാർട്ട് ക്ലാസ് റൂം, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, 3000 ഓളം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി, ഓഡിറ്റോറിയം, അറ്റാച്ഡ് ബാത്‌റൂം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യക യൂറിനൽ എന്നിവ ഉൾപ്പെടുന്നു.പോഷക സമ്പുഷ്ടമായ ആഹാരം കുട്ടികളുടെ വളർച്ചക്ക് വളരെ ആവശ്യമാണ് . അതിനാൽ അത്യാധുനിക പാചകപുരയും പണികഴിപ്പിച്ചിരിക്കുന്നു. മെച്ചപ്പെട്ട പഠനസൗകര്യം ഒരുക്കുന്നതിനായി KITE നൽകിയ 5ലാപ്ടോപ്പും 2 പ്രോജെക്ടറും കൂടാതെ MLA ഫണ്ടിൽ നിന്നും ലഭിച്ച 3 ലാപ്ടോപ്പും ഉപയോഗിച്ചു ഓൺലൈൻ പഠനം സുഗമമായി കൊണ്ടുപോകുന്നു. കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി വിവിധതരം ഇൻഡോർ ഔട്ഡോർ ഗെയിംമുകളും വിശാലമായ കളിസ്ഥലവും ഒരുക്കിയിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

ഗൈഡിങ് ,JRC, KCSL

ക്ലബുകൾ

സ്പോർട്സ് ക്ലബ്, ആർട്സ് ക്ലബ് , പ്രവർത്തിപരിചയ ക്ലബ് , മാത്‍സ് ക്ലബ്,സയൻസ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ് , ജൈവവൈവിധ്യ പാർക്ക് , വിദ്യാരംഗം കലാസാഹിത്യവേദി,നല്ലപാഠം-നന്മ, , ലാംഗ്വേജ് ക്ലബ്, റോഡ് സേഫ്റ്റി, ദുരന്തനിവാരണ ക്ലബ്,എക്കോ ക്ലബ്,ഐടി ക്ലബ്

സാരഥികൾ

സ്റ്റാഫ് പട്ടിക 2023-2024
ക്രമ നമ്പർ പേര് തസ്ഥിക
1 മിനിറ്റ പി കാവാട്ട്‌ ഹെഡ്മിസ്ട്രസ്
2 സാലി പി ജോസഫ് യു പി എസ് റ്റി
3 സംഗീത എ യു പി എസ് റ്റി
4 അഭിജിത്ത് ജോർജ് എൽ പി എസ് റ്റി
5 ജിൻസി പീറ്റർ എൽ പി എസ് റ്റി
6 സി.ജിസ്മി ജോർജ് എൽ പി എസ് റ്റി
7 ആൽബി ടോമി എൽ പി എസ് റ്റി
8 സി.സിനി ജോസഫ് സംസ്കൃതം
9 മോളി ജോൺ ഹിന്ദി
10 പ്രശാന്ത് ജി ഒ എ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

  • തൊടുപുഴയിൽ നിന്ന് പാലാ റൂട്ടിൽ ബസ് മാർഗം എത്താം.(8കിലോമീറ്റർ)
Map