"ഗവ. എൽ പി എസ് വെള്ളാണിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
മാനേജ്മെൻ്റ് എന്നതിൽ അതുമായി ബന്ധപ്പെട്ട വിവരങ്ങൾ ചേർത്തു.
(ചെ.) (മാനേജ്മെൻ്റ് എന്നതിൽ അതുമായി ബന്ധപ്പെട്ട വിവരങ്ങൾ ചേർത്തു.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
വരി 83: വരി 83:


== '''മാനേജ്മെന്റ്''' ==
== '''മാനേജ്മെന്റ്''' ==
തിരുവനന്തപുരം ജില്ലയിൽ കണിയാപുരം ഉപജില്ലയിൽ കണിയാപുരം ബി.ആർ.സിയിൽ ഉൾപ്പെടുന്ന വിദ്യാലയമാണ് ജി.എൽ.പി.എസ്സ് വെള്ളാണിക്കൽ. ഈ വിദ്യാലയം മാണിക്കൽ ഗ്രാമ പഞ്ചായത്തിൽ മാണിക്കൽ ഒന്നാം വാർഡിൽ സ്ഥിതി ചെയ്യുന്നു.
കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരം പൊതു വിദ്യാലയങ്ങളിൽ സ്കൂൾ മാനേജ്മെൻ്റ് കമ്മറ്റികൾ ഉണ്ടാകേണ്ടതുണ്ട്.ഇത് രണ്ട് വർഷത്തിലൊരിക്കൽ പുന:സംഘടിപ്പിക്കപ്പെടേണ്ടതാണ്.ഈ സ്കൂളിൽ പി.ടി.എ.യും എസ്.എം.സി.യും. സ്കൂൾ വികസന സമിതിയും നിലവിലുണ്ട്. രക്ഷിതാക്കൾ, സാമൂഹ്യ രംഗത്തെ പ്രമുഖർ, പഞ്ചായത്ത് പ്രതിനിധികൾ, അധ്യാപകർ തുടങ്ങിയവർ ഇവയിൽ ഉൾപ്പെടുന്നു. സ്കൂളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും ഇവരുടെ കാര്യക്ഷമമായ ഇടപെടൽ ലഭിക്കുന്നുണ്ട്. ബൈജു.S(പി.ടി.എ.പ്രസിഡൻ്റ്‌) വൈസ് പ്രസിഡൻ്റ് (അഞ്ജു ) എസ്.എം.സി.ചെയർമാൻ (അഖിൽ) എന്നിവരാണ് നിലവിലെ ഭാരവാഹികൾ. സ്കൂളിൽ പ്രഥമാധ്യാപിക ഉൾപ്പെടെ ആറ് അധ്യാപകരാണുള്ളത്. സ്കൂളിൻ്റെ വികസന പ്രവർത്തനങ്ങളിൽ പി.ടി.എ., എസ്.എം.സി ,എം.പി.ടി.എ തുടങ്ങിയവരുടെ ശക്തമായ പിന്തുണ ലഭിക്കുന്നുണ്ട്.


== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==
33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2294062" എന്ന താളിൽനിന്ന് ശേഖരിച്ചത്