"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 60: | വരി 60: | ||
== അധ്യാപക ദിനവും മദർ തെരേസ അനുസ്മരണവും == | == അധ്യാപക ദിനവും മദർ തെരേസ അനുസ്മരണവും == | ||
2023 സെപ്റ്റംബർ അഞ്ചാം തീയതി സ്കൂളിന്റെ മധ്യസ്ഥയായ വിശുദ്ധ മദർ തെരേസയുടെ അനുസ്മരണവും അധ്യാപക ദിനവും സമുചിതമായി കൊണ്ടാടി. മദർ തെരേസ അനുസ്മരണത്തോടൊപ്പം അധ്യാപക ദിനത്തിൽ കുട്ടികൾ എല്ലാ അധ്യാപകർക്കും പുഷ്പങ്ങൾ നൽകി ആദരിച്ചു. | 2023 സെപ്റ്റംബർ അഞ്ചാം തീയതി സ്കൂളിന്റെ മധ്യസ്ഥയായ വിശുദ്ധ മദർ തെരേസയുടെ അനുസ്മരണവും അധ്യാപക ദിനവും സമുചിതമായി കൊണ്ടാടി. മദർ തെരേസ അനുസ്മരണത്തോടൊപ്പം അധ്യാപക ദിനത്തിൽ കുട്ടികൾ എല്ലാ അധ്യാപകർക്കും പുഷ്പങ്ങൾ നൽകി ആദരിച്ചു.</p> | ||
<gallery mode="packed-hover"> | |||
പ്രമാണം:34046 m1.resized.JPG | |||
പ്രമാണം:34046 m3.JPG | |||
പ്രമാണം:34046 m5.JPG | |||
പ്രമാണം:34046 m2.JPG | |||
പ്രമാണം:34046 m6.JPG | |||
പ്രമാണം:34046 m4.jpg | |||
</gallery> | |||
== സ്കൂൾ യുവജനോത്സവം == | == സ്കൂൾ യുവജനോത്സവം == | ||
| വരി 76: | വരി 84: | ||
പ്രമാണം:34046 yo9.JPG | പ്രമാണം:34046 yo9.JPG | ||
പ്രമാണം:34046 yo10.JPG | പ്രമാണം:34046 yo10.JPG | ||
പ്രമാണം:34046-dance.jpg|ഉപജില്ലാകലോത്സവ വേദിയിൽ | |||
പ്രമാണം:34046 group dance.jpg|സംഘനൃത്തം ii A Grade | |||
</gallery> | </gallery> | ||
| വരി 82: | വരി 92: | ||
== കേരളപ്പിറവി ദിനാഘോഷം == | == കേരളപ്പിറവി ദിനാഘോഷം == | ||
കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് മദർ തെരേസ ഹൈസ്കൂളിൽ അധ്യാപകരും കുട്ടികളും ചേർന്ന് പ്രത്യേക അസംബ്ലി നടത്തി. കേരള ശ്രീമാൻ, ശ്രീമതി വേഷം ധരിച്ച കുട്ടികൾ സ്കൂൾ അസംബ്ലിയിൽ എല്ലാവർക്കും ആശംസകൾ നേർന്നു. വിവിധ ജില്ലകളെ അടിസ്ഥാനമാക്കി കടന്നുവന്ന പ്രതിനിധികൾ ആ ജില്ലകളുടെ ചെറുവിവരണം നടത്തി.കൂടാതെ പ്രസംഗം, സംഘഗാനം എന്നിങ്ങനെ കുട്ടികളുടെ വിവിധ കലാപരിപാടകളും ഉണ്ടായിരുന്നു. | കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് മദർ തെരേസ ഹൈസ്കൂളിൽ അധ്യാപകരും കുട്ടികളും ചേർന്ന് പ്രത്യേക അസംബ്ലി നടത്തി. കേരള ശ്രീമാൻ, ശ്രീമതി വേഷം ധരിച്ച കുട്ടികൾ സ്കൂൾ അസംബ്ലിയിൽ എല്ലാവർക്കും ആശംസകൾ നേർന്നു. വിവിധ ജില്ലകളെ അടിസ്ഥാനമാക്കി കടന്നുവന്ന പ്രതിനിധികൾ ആ ജില്ലകളുടെ ചെറുവിവരണം നടത്തി.കൂടാതെ പ്രസംഗം, സംഘഗാനം എന്നിങ്ങനെ കുട്ടികളുടെ വിവിധ കലാപരിപാടകളും ഉണ്ടായിരുന്നു.</p> | ||
<gallery mode="packed-hover"> | |||
പ്രമാണം:34046 k2.jpg | |||
പ്രമാണം:34046 k3.jpg | |||
പ്രമാണം:34046 k4.jpg | |||
പ്രമാണം:34046 k5.jpg | |||
പ്രമാണം:34046 k1.jpg | |||
</gallery> | |||
== ഹരിത മുറ്റം == | == ഹരിത മുറ്റം == | ||
പ്രകൃതിയും നമ്മുടെ ആഹാരവും കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുക ,നാം കഴിക്കുന്ന ഭക്ഷണം നമ്മൾ തന്നെ ഉത്പാദിപ്പിക്കുക ,കൃഷിയിൽ കുട്ടികൾക്ക് താൽപര്യം ജനിപ്പിക്കുക ,ആധുനിക കൃഷി രീതികൾ കുട്ടികളെ പരിചയപ്പെടുത്തുക, എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി മദർ തെരേസ ഹൈസ്കൂളിലുംസ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ ജോസഫ് കുറുപ്പശ്ശേരി സി എം ഐയുടെ നേതൃത്വത്തിൽ ഒരു പച്ചക്കറി തോട്ടം ആരംഭിച്ചു. നേരത്തെ ഒരുക്കിയ നിലത്ത് ഒക്ടോബർ രണ്ടാം തീയതി കുട്ടികൾ പയർ ,പാവൽ, വെണ്ട ,ചീര എന്നീ പച്ചക്കറി വിത്തുകൾ പാകി.മണ്ണിന്റെ ഗുണങ്ങൾ നഷ്ടപ്പെടാത്ത ജൈവ കൃഷി രീതിയാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്. എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്കാണ് ഈ പച്ചക്കറി തോട്ടത്തിന്റെ ചുമതല. കുറച്ചു വെള്ളവും കുറച്ച് വളവുംമാത്രം ഉപയോഗിക്കുന്ന സൂക്ഷ്മ കൃഷി രീതിയാണ് ഇവിടെ പരീക്ഷിക്കുന്നത്.ഡ്രിപ്പ് ഇറിഗേഷൻ വഴിയാണ് കൃഷിക്ക് വെള്ളം ഒഴിക്കുന്നത് സ്കൂളിലെ ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ ഈ തോട്ടത്തിൽ നിന്നാണ് ശേഖരിക്കുന്നത്.<gallery | പ്രകൃതിയും നമ്മുടെ ആഹാരവും കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുക ,നാം കഴിക്കുന്ന ഭക്ഷണം നമ്മൾ തന്നെ ഉത്പാദിപ്പിക്കുക ,കൃഷിയിൽ കുട്ടികൾക്ക് താൽപര്യം ജനിപ്പിക്കുക ,ആധുനിക കൃഷി രീതികൾ കുട്ടികളെ പരിചയപ്പെടുത്തുക, എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി മദർ തെരേസ ഹൈസ്കൂളിലുംസ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ ജോസഫ് കുറുപ്പശ്ശേരി സി എം ഐയുടെ നേതൃത്വത്തിൽ ഒരു പച്ചക്കറി തോട്ടം ആരംഭിച്ചു. നേരത്തെ ഒരുക്കിയ നിലത്ത് ഒക്ടോബർ രണ്ടാം തീയതി കുട്ടികൾ പയർ ,പാവൽ, വെണ്ട ,ചീര എന്നീ പച്ചക്കറി വിത്തുകൾ പാകി.മണ്ണിന്റെ ഗുണങ്ങൾ നഷ്ടപ്പെടാത്ത ജൈവ കൃഷി രീതിയാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്. എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്കാണ് ഈ പച്ചക്കറി തോട്ടത്തിന്റെ ചുമതല. കുറച്ചു വെള്ളവും കുറച്ച് വളവുംമാത്രം ഉപയോഗിക്കുന്ന സൂക്ഷ്മ കൃഷി രീതിയാണ് ഇവിടെ പരീക്ഷിക്കുന്നത്.ഡ്രിപ്പ് ഇറിഗേഷൻ വഴിയാണ് കൃഷിക്ക് വെള്ളം ഒഴിക്കുന്നത് സ്കൂളിലെ ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ ഈ തോട്ടത്തിൽ നിന്നാണ് ശേഖരിക്കുന്നത്.</p> | ||
<gallery mode="packed-hover"> | |||
പ്രമാണം:34046 veg3.jpg | പ്രമാണം:34046 veg3.jpg | ||
പ്രമാണം:34046 veg1.jpg | പ്രമാണം:34046 veg1.jpg | ||
| വരി 117: | വരി 135: | ||
== ക്രിസ് തുമസ് ആഘോഷം == | == ക്രിസ് തുമസ് ആഘോഷം == | ||
ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ മുഹമ്മ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന മദർ തെരേസ ഹൈസ്കൂളിൽ ക്രിസ്തുമസ് അതിഗംഭീരമായി ആഘോഷിച്ചു.2023 ഡിസംബർ 22 വെള്ളിയാഴ്ച രാവിലെ 9:30ന് ക്രിസ്തുമസ് ആഘോഷങ്ങൾ ആരംഭിച്ചു . അതിമനോഹരമായ ക്രിസ്തുമസ് പാപ്പ മത്സരത്തിന് എല്ലാ ക്ലാസുകളിൽ നിന്നും ഓരോ കുട്ടി വീതം ഉണ്ടായിരുന്നു. പിന്നീട് പ്രയർ ഡാൻസ് ഉണ്ടായിരുന്നു. ബഹുമാനപ്പെട്ട ഹെഡ്‍മാസ്റ്റർ ജെയിംസ് കുട്ടി പി എ സ്വാഗതപ്രസംഗം ആശംസിച്ചു. ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ഫാദർ പോൾ തുണ്ട്പറമ്പിൽ സി എം ഐ ക്രിസ്തുമസ് സന്ദേശം നൽകി ഉദ്ഘാടനം നിർവഹിച്ചു. കുമാരി സെസ്നാ സാബു മധുരമായ ക്രിസ്തുമസ് ഗാനം ആലപിച്ചു. തിരുപിറവിയുടെ ഓർമ്മ സ്കൂളിലെ കുട്ടികളിലേക്ക് എത്തിക്കാൻ സഹായിക്കുന്ന ഒരു മനോഹരമായ സ്കിറ്റ് കുട്ടികൾ അവതരിപ്പിച്ചു. 8,9 ക്ലാസിലെ കുട്ടികളുടെ ശ്രുതി മധുരമായ കരോൾ ഗാനം ഏവർക്കും ആനന്ദദായികമായിരുന്നു. ക്രിസ്തുമസ് പാപ്പയുടെ ക്രിസ്തുമസ് സന്ദേശവും ഉണ്ടായിരുന്നു. പി ടിഎ പ്രസിഡണ്ട് മിസ്റ്റർ ദിലീപ് ആശംസകൾ അറിയിച്ചു. സ്റ്റാഫ് അംഗങ്ങളുടെ കരോൾ ഗാനം ഉണ്ടായിരുന്നു. ജയ്സമ്മ ടീച്ചർ നന്ദി അറിയിച്ചു. പരിപാടികൾ അവസാനിച്ച ശേഷം ലഭിച്ച മധുരമുള്ള കേക്ക് ക്രിസ്തുമസ് പരിപാടികൾ കൂടുതൽ മധുരതരമാക്കി.<gallery widths=" | ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ മുഹമ്മ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന മദർ തെരേസ ഹൈസ്കൂളിൽ ക്രിസ്തുമസ് അതിഗംഭീരമായി ആഘോഷിച്ചു.2023 ഡിസംബർ 22 വെള്ളിയാഴ്ച രാവിലെ 9:30ന് ക്രിസ്തുമസ് ആഘോഷങ്ങൾ ആരംഭിച്ചു . അതിമനോഹരമായ ക്രിസ്തുമസ് പാപ്പ മത്സരത്തിന് എല്ലാ ക്ലാസുകളിൽ നിന്നും ഓരോ കുട്ടി വീതം ഉണ്ടായിരുന്നു. പിന്നീട് പ്രയർ ഡാൻസ് ഉണ്ടായിരുന്നു. ബഹുമാനപ്പെട്ട ഹെഡ്‍മാസ്റ്റർ ജെയിംസ് കുട്ടി പി എ സ്വാഗതപ്രസംഗം ആശംസിച്ചു. ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ഫാദർ പോൾ തുണ്ട്പറമ്പിൽ സി എം ഐ ക്രിസ്തുമസ് സന്ദേശം നൽകി ഉദ്ഘാടനം നിർവഹിച്ചു. കുമാരി സെസ്നാ സാബു മധുരമായ ക്രിസ്തുമസ് ഗാനം ആലപിച്ചു. തിരുപിറവിയുടെ ഓർമ്മ സ്കൂളിലെ കുട്ടികളിലേക്ക് എത്തിക്കാൻ സഹായിക്കുന്ന ഒരു മനോഹരമായ സ്കിറ്റ് കുട്ടികൾ അവതരിപ്പിച്ചു. 8,9 ക്ലാസിലെ കുട്ടികളുടെ ശ്രുതി മധുരമായ കരോൾ ഗാനം ഏവർക്കും ആനന്ദദായികമായിരുന്നു. ക്രിസ്തുമസ് പാപ്പയുടെ ക്രിസ്തുമസ് സന്ദേശവും ഉണ്ടായിരുന്നു. പി ടിഎ പ്രസിഡണ്ട് മിസ്റ്റർ ദിലീപ് ആശംസകൾ അറിയിച്ചു. സ്റ്റാഫ് അംഗങ്ങളുടെ കരോൾ ഗാനം ഉണ്ടായിരുന്നു. ജയ്സമ്മ ടീച്ചർ നന്ദി അറിയിച്ചു. പരിപാടികൾ അവസാനിച്ച ശേഷം ലഭിച്ച മധുരമുള്ള കേക്ക് ക്രിസ്തുമസ് പരിപാടികൾ കൂടുതൽ മധുരതരമാക്കി.<gallery widths="225" heights="200"> | ||
പ്രമാണം:34046 xmas1.JPG | പ്രമാണം:34046 xmas1.JPG | ||
പ്രമാണം:34046 xmas2.JPG | പ്രമാണം:34046 xmas2.JPG | ||
| വരി 133: | വരി 151: | ||
== സ്വരലയ 2024 == | == സ്വരലയ 2024 == | ||
മുഹമ്മ മദർ തെരേസ ഹൈസ്കൂളിന്റെ 42 മത് സ്കൂൾ വാർഷികം 'സ്വരലയ 2024' ,2024 ഫെബ്രുവരി എട്ടാം തീയതി വ്യാഴാഴ്ച നടത്തപ്പെട്ടു. സ്കൂൾ മാനേജർ ഫാദർ പോൾ തുണ്ട്പറമ്പിൽ സി എം ഐ അധ്യക്ഷത വഹിച്ച മീറ്റിങ്ങിന് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജയിംസ് കുട്ടി പി എ സ്വാഗതം ആശംസിച്ചു. തുടർന്ന് മുഹമ്മ കാർമൽ കോളേജ് പ്രിൻസിപ്പൽ ഫാദർ സജി ചിറ മുഖത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു മുഖ്യ സന്ദേശം നൽകി.ആര്യാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി സിന്ധു രാജീവ് ,വാർഡ് മെമ്പർ ശ്രീ വിഷ്ണു വി, പിടിഎ പ്രസിഡണ്ട് സി പി ദിലീപ് ,സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ ജോസഫ് കുറുപ്പശ്ശേരി സി എം ഐ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് 2023 -24 അധ്യയന വർഷത്തെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച കുട്ടികൾക്കുള്ള സമ്മാനദാനം നടത്തി. സ്റ്റാഫ് സെക്രട്ടറി ശ്രീ അനിൽ മാത്യു സമ്മേളനത്തിന് നന്ദി പ്രകാശിപ്പിച്ചു.സമ്മേളനനന്തരം നടത്തപ്പെട്ട കുട്ടികളുടെ വിവിധ കലാപരിപാടികൾ വാർഷികാഘോഷങ്ങൾ കൂടുതൽ മികവുറ്റതാക്കി.<gallery | മുഹമ്മ മദർ തെരേസ ഹൈസ്കൂളിന്റെ 42 മത് സ്കൂൾ വാർഷികം 'സ്വരലയ 2024' ,2024 ഫെബ്രുവരി എട്ടാം തീയതി വ്യാഴാഴ്ച നടത്തപ്പെട്ടു. സ്കൂൾ മാനേജർ ഫാദർ പോൾ തുണ്ട്പറമ്പിൽ സി എം ഐ അധ്യക്ഷത വഹിച്ച മീറ്റിങ്ങിന് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജയിംസ് കുട്ടി പി എ സ്വാഗതം ആശംസിച്ചു. തുടർന്ന് മുഹമ്മ കാർമൽ കോളേജ് പ്രിൻസിപ്പൽ ഫാദർ സജി ചിറ മുഖത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു മുഖ്യ സന്ദേശം നൽകി.ആര്യാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി സിന്ധു രാജീവ് ,വാർഡ് മെമ്പർ ശ്രീ വിഷ്ണു വി, പിടിഎ പ്രസിഡണ്ട് സി പി ദിലീപ് ,സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ ജോസഫ് കുറുപ്പശ്ശേരി സി എം ഐ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് 2023 -24 അധ്യയന വർഷത്തെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച കുട്ടികൾക്കുള്ള സമ്മാനദാനം നടത്തി. സ്റ്റാഫ് സെക്രട്ടറി ശ്രീ അനിൽ മാത്യു സമ്മേളനത്തിന് നന്ദി പ്രകാശിപ്പിച്ചു.സമ്മേളനനന്തരം നടത്തപ്പെട്ട കുട്ടികളുടെ വിവിധ കലാപരിപാടികൾ വാർഷികാഘോഷങ്ങൾ കൂടുതൽ മികവുറ്റതാക്കി.</p> | ||
<gallery mode="packed-hover"> | |||
പ്രമാണം:34046 swa1.JPG | പ്രമാണം:34046 swa1.JPG | ||
പ്രമാണം:34046 swa2.JPG | പ്രമാണം:34046 swa2.JPG | ||
| വരി 147: | വരി 166: | ||
== ഗുരുവന്ദനം == | == ഗുരുവന്ദനം == | ||
2024 ഫെബ്രുവരി 28ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുഹമ്മ മദർ തെരേസ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഗുരുവന്ദനം പരിപാടി സംഘടിപ്പിച്ചു. എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറാക്കുന്ന വിദ്യാർഥികൾക്ക് വേണ്ടിയാണ് സ്കൂൾ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ ഈ ചടങ്ങ് സംഘടിപ്പിച്ചത്. സ്കൂൾ മാനേജർ ഫാദർ പോൾ തുണ്ട്പറമ്പിൽ സിഎംഐ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ശ്രീമതി ത്രേസ്യാമ്മ ആന്റണി സ്വാഗതം ആശംസിച്ചു തുടർന്ന് കുട്ടികൾ നേതൃത്വം നൽകിയ സർവ്വമത പ്രാർത്ഥന നടത്തി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ ജോസഫ് കുറുപ്പശ്ശേരി സി എം ഐ കുട്ടികളുടെ പരീക്ഷയ്ക്ക് ഉപയോഗിക്കുന്ന പേന, ഹാൾടിക്കറ്റ് ,ഇൻസ്ട്രമെന്റ് ബോക്സ് എന്നിവ പ്രാർത്ഥിച്ച്, ആശീർവദിച്ച് നൽകി. ഹെഡ്‍മാസ്റ്റർ ജെയിംസ് കുട്ടി പി എ, പി ടി എ പ്രസിഡണ്ട് സി പി ദിലീപ് ,അധ്യാപക പ്രതിനിധികളായ സിസ്റ്റർ സിമി മാത്യു അനിൽ മാത്യു ,മിനി വർഗീസ് എന്നിവർ കുട്ടികൾക്ക് യാത്രാ മംഗളങ്ങൾ നേർന്നു സംസാരിച്ചു. തുടർന്ന് കുട്ടികളുടെ പ്രതിനിധികളായ അമ്പിളി എ പി, ഐശ്വര്യ എസ് നിരുപം എ വി എന്നീ കുട്ടികൾ എല്ലാ അധ്യാപകർക്കും അനധ്യാപകർക്കുമായി നന്ദി പറഞ്ഞു. പിന്നീട് നടത്തിയ സ്നേഹവിരുന്ന് എല്ലാവരും സന്തോഷത്തോടെ ആസ്വദിച്ചു.<gallery | 2024 ഫെബ്രുവരി 28ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുഹമ്മ മദർ തെരേസ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഗുരുവന്ദനം പരിപാടി സംഘടിപ്പിച്ചു. എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറാക്കുന്ന വിദ്യാർഥികൾക്ക് വേണ്ടിയാണ് സ്കൂൾ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ ഈ ചടങ്ങ് സംഘടിപ്പിച്ചത്. സ്കൂൾ മാനേജർ ഫാദർ പോൾ തുണ്ട്പറമ്പിൽ സിഎംഐ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ശ്രീമതി ത്രേസ്യാമ്മ ആന്റണി സ്വാഗതം ആശംസിച്ചു തുടർന്ന് കുട്ടികൾ നേതൃത്വം നൽകിയ സർവ്വമത പ്രാർത്ഥന നടത്തി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ ജോസഫ് കുറുപ്പശ്ശേരി സി എം ഐ കുട്ടികളുടെ പരീക്ഷയ്ക്ക് ഉപയോഗിക്കുന്ന പേന, ഹാൾടിക്കറ്റ് ,ഇൻസ്ട്രമെന്റ് ബോക്സ് എന്നിവ പ്രാർത്ഥിച്ച്, ആശീർവദിച്ച് നൽകി. ഹെഡ്‍മാസ്റ്റർ ജെയിംസ് കുട്ടി പി എ, പി ടി എ പ്രസിഡണ്ട് സി പി ദിലീപ് ,അധ്യാപക പ്രതിനിധികളായ സിസ്റ്റർ സിമി മാത്യു അനിൽ മാത്യു ,മിനി വർഗീസ് എന്നിവർ കുട്ടികൾക്ക് യാത്രാ മംഗളങ്ങൾ നേർന്നു സംസാരിച്ചു. തുടർന്ന് കുട്ടികളുടെ പ്രതിനിധികളായ അമ്പിളി എ പി, ഐശ്വര്യ എസ് നിരുപം എ വി എന്നീ കുട്ടികൾ എല്ലാ അധ്യാപകർക്കും അനധ്യാപകർക്കുമായി നന്ദി പറഞ്ഞു. പിന്നീട് നടത്തിയ സ്നേഹവിരുന്ന് എല്ലാവരും സന്തോഷത്തോടെ ആസ്വദിച്ചു.</p> | ||
<gallery mode="packed-hover"> | |||
പ്രമാണം:34046 g1.jpg | പ്രമാണം:34046 g1.jpg | ||
പ്രമാണം:34046 G2.JPG | പ്രമാണം:34046 G2.JPG | ||
| വരി 159: | വരി 179: | ||
പ്രമാണം:34046 G10.jpg | പ്രമാണം:34046 G10.jpg | ||
</gallery> | </gallery> | ||
== പഠനോത്സവം 2024 == | |||
2023- 24 അധ്യയന വർഷത്തിലെ പഠനോത്സവം മാർച്ച് പതിനാറാം തീയതി ശനിയാഴ്ച രാവിലെ 10 മണി മുതൽ 12 മണി വരെ നടത്തി. ഭാഷ, ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലായി കുട്ടികൾ ആർജിച്ച മികവുകൾ അന്നേദിവസം പൊതുവേദിയിൽ അവതരിപ്പിക്കുകയുണ്ടായി. ഗണിത പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ നാടൻ പാട്ട്, ദൃശ്യാവതരണം ,mime, ഗണിത പസിൽ, ശാസ്ത്ര ജാലവിദ്യകൾ എന്നിങ്ങനെ വ്യത്യസ്ത പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. | |||