"എൽ എം എസ്സ് യു പി എസ്സ് പരശുവയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 105 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{prettyurl|L. M. S U. P. S. Parasuvaikal}}
| സ്ഥലപ്പേര്= പരശുവയ്ക്കല്‍
 
| വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിന്‍കര
{{PSchoolFrame/Header}}
| റവന്യൂ ജില്ല= തിരുവനന്തപുരം
 
| സ്കൂള്‍ കോഡ്=44556
<big>തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1865 ൽ സിഥാപിതമായി.</big>   
| സ്ഥാപിതദിവസം= 01
{{Infobox School
| സ്ഥാപിതമാസം= 01
|സ്ഥലപ്പേര്=
| സ്ഥാപിതവര്‍ഷം= 1066
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
| സ്കൂള്‍ വിലാസം=എല്‍ എം എസ്സ് യു പി എസ്സ് പരശുവയ്ക്കല്‍  പരശുവയ്ക്കല്‍ പി ഒ
|റവന്യൂ ജില്ല=തിരുവനന്തപുരം
| പിന്‍ കോഡ്= 695508
|സ്കൂൾ കോഡ്=44556
| സ്കൂള്‍ ഫോണ്‍= 04172250118
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍=44556parasuvaikal@gmail.com
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്=  
|വിക്കിഡാറ്റ ക്യു ഐഡി=Q64035374
| ഉപ ജില്ല= പാറശ്ശാല
|യുഡൈസ് കോഡ്=32140900318
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതദിവസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതമാസം=
| പഠന വിഭാഗങ്ങള്‍1=എൽ.പി  
|സ്ഥാപിതവർഷം=1865
| പഠന വിഭാഗങ്ങള്‍2=യു.പി
|സ്കൂൾ വിലാസം= എൽ . എം . എസ് . യു . പി . എസ് . പരശുവയ്ക്കൽ
| പഠന വിഭാഗങ്ങള്‍3=
|പോസ്റ്റോഫീസ്=പരശുവയ്ക്കൽ
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
|പിൻ കോഡ്=695508
| ആൺകുട്ടികളുടെ എണ്ണം= 164
|സ്കൂൾ ഫോൺ=
| പെൺകുട്ടികളുടെ എണ്ണം= 174
|സ്കൂൾ ഇമെയിൽ=44556parasuvaikal@gmail.com
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 338
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം= 20
|ഉപജില്ല=പാറശാല
| പ്രധാന അദ്ധ്യാപകന്‍=ഷീബ കെ മാത്യൂ   
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്പാറശ്ശാല
| പി.ടി.. പ്രസിഡണ്ട്=സരോജിനി
|വാർഡ്=3
| സ്കൂള്‍ ചിത്രം= .jpg
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=പാറശ്ശാല
|താലൂക്ക്=നെയ്യാറ്റിൻകര
|ബ്ലോക്ക് പഞ്ചായത്ത്=പാറശ്ശാല
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=109
|പെൺകുട്ടികളുടെ എണ്ണം 1-10=111
|വിദ്യാർത്ഥികളുടെ എണ്ണം 1-10=220
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജസ്റ്റി൯ രാജ് എ
|പി.ടി.. പ്രസിഡണ്ട്= ഷൈജിൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സുനിത
|സ്കൂൾ ചിത്രം=Fggg.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1൦66 ൽ സിഥാപിതമായി.


==ചരിത്രം==
== <big>ചരിത്രം</big> ==
<big>കേരളത്തി൯െറ തെക്കേ അറ്റത്തെ പഞ്ചായത്തായ പാറശ്ശാലയിൽ പരശുവയ്ക്കൽ എന്ന ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.  ജനവാസം ഏറെയുള്ള പരശുവയ്ക്കൽ എന്ന ഗ്രാമത്തി൯െറ നാമത്തിനു പിന്നിൽ ഒരു ഐതിഹ്യമുണ്ട്.  പരശുരാമ൯  ത൯െറ പരശു വച്ചസ്ഥലമാണ് പിൽക്കാലത്ത് പരശുവയ്ക്കലായി മാറിയത്.</big>  <big>[[കൂടുതൽ അറിയാ൯]]</big>
== <big>ഭൗതിക സൗകര്യങ്ങൾ</big> ==
<big>അതിവിശാലമായ മൂന്ന് ഏക്കർ സ്ഥലത്ത് സി എസ് ഐ പരശുവയ്ക്കൽ</big> <big>സഭയോട് ചേർന്ന് നാലു കെട്ടിടങ്ങളിലായി  പ്രീ. കെ. ജി. മുതൽ ഏഴാം ക്ളാസുവരെ പ്രവർത്തിക്കുന്നു.  ഒരു കെട്ടിടം കോൺക്രീറ്റും ബാക്കിയുള്ളവ ഷീറ്റ് മേഞ്ഞതുമാണ്.  വിശാലമായ കളിസ്ഥലം. ലൈബ്രറി, സയ൯സ് ലാബ്, ഓഫീസ് റും, സമർട്ട് റൂം, ക്ളാസ് ലൈബ്രറി, സ്റ്റാഫ്റൂം, ശൗചാലയങ്ങൾ,ഒരു പാചകപുര, ഉച്ചഭക്ഷണ സാധനങ്ങൾ സൂക്ഷിപ്പ് മുറി, കുടിവെള്ള സംവിധാനം എന്നിവയുണ്ട്.  വിദ്യാർത്ഥികൾക്ക് യാത്രാ സൗകര്യമുണ്ട്.</big>
 
<big>വി</big><big>ശാലമായ കളിസ്ഥലവും, പൂന്തോട്ടവും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേറെ വേറെ ബാത്റൂം സൗകര്യമുണ്ട്. കുടിക്കുന്നതിനായി ചൂടുവെള്ളം  ഒരുക്കിയിട്ടുണ്ട്.</big>
 
<big>റീഡിംഗ്റും        കുട്ടികൾക്ക് അവരുടെ സർഗ്ഗവാസങ്ങൾ വികസിപ്പിച്ചെടുക്കാൻ വേണ്ടി നല്ലൊരു റീഡിങ് റൂം ഉണ്ട്.</big>
 
<big>ലൈബ്രറി            തങ്ങളുടെ കളിത്തോഴൻ ആവാൻ പുസ്തക ചങ്ങാതികളായി കൂട്ടു കൂടുവാൻ അവസരമുരുക്കുന്ന ഗ്രന്ഥശാല മുതൽക്കൂട്ട്.</big>
 
<big>കംപൃൂട്ട൪ ലാബ്          വരും  തലമുറയ്ക്ക് ആവശ്യമായ കാര്യങ്ങൾ നോക്കുന്നതിന് അവരുടെ ഈ ലേണിംഗ് സാധ്യമാക്കുന്നതിനും.കമ്പ്യൂട്ടർ പരമായ അറിവ് വർദ്ധിപ്പിക്കുന്നതിനും മികച്ച കമ്പ്യൂട്ടർ ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നു.</big>
 
== <big>പാഠ്യേതര പ്രവർത്തനങ്ങൾ</big> ==
<big>പഠനത്തോടൊപ്പം</big> <big>വിദ്യാർത്ഥികളുടെ സർഗവാസനയ്ക്ക് മേൽനോട്ടം നൽകി വിവിധ പ്രവർത്തതങ്ങൾ ചെയ്തുവരുന്നു.</big>
 
# <big>ആകാശവാണി പരിപാടി.</big>
# <big>വിവിധപതിപ്പുകൾ</big>
#<big>ജി. കെ ക്ളാസ്സ്.</big>
#<big>യോഗ, ഡാ൯സ് ക്ളാസ്സ്, എയ്റോബിക്സ്.</big>
 
== <big>മാനേജ്‌മെന്റ്‌</big> ==
<big>പാറശ്ശാല പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് എൽ. എം. എസ്സ്. യു.പി.എസ്. പരശുവയ്ക്കൽ. ദക്ഷിണകേരള മഹായിടവകയുടെ കീഴിലുള്ള ഹ്രൂമ൯ റിസോഴ്സ് ഡെവലപ്പ്മെ൯റ് കമ്മിറ്റിയുടെ നിയന്ത്രണത്തിലാണ് ഈ സ്കുൾ പ്രവർത്തിക്കുന്നത്.</big>
 
== <big>അധ്യാപകർ</big> ==
{| class="wikitable"
|+
!<big>ക്രമ നമ്പർ</big>
!<big>പേര്</big>
!<big>ഉദ്യാഗപ്പേര്</big>
|-
|<big>1</big>
|<big>ജസ്റ്റി൯രാജ് എ</big>
|<big>എച്ച്. എം</big>
|-
|<big>2</big>
|<big>ഷീബ ഡി. എസ്</big>
|<big>യു. പി. എസ്. ടി</big>
|-
|<big>3</big>
|<big>മിനിരാജം ജി</big>
|<big>എൽ. പി. എസ്. ടി</big>
|-
|<big>4</big>
|<big>സുനിത ബി എസ്</big>
|<big>എൽ. പി. എസ്. ടി</big>
|-
|<big>5</big>
|<big>ബീന എസ് എൽ</big>
|<big>എൽ. പി. എസ്. ടി</big>
|-
|<big>6</big>
|<big>സിനിജ എസ് പി</big>
|<big>എൽ. പി. എസ്. ടി</big>
|-
|<big>7</big>
|<big>വിജില എസ് എൽ</big>
|<big>യു. പി. എസ്. ടി</big>
|-
|<big>8</big>
|<big>സോഫിയ ആർ</big>
|<big>എൽ. പി. എസ്. ടി</big>
|-
|<big>9</big>
|<big>ബിന്ദു സി കെ</big>
|<big>യു. പി. എസ്. ടി</big>
|-
|<big>10</big>
|<big>ഷിനി എ എസ്</big>
|<big>എൽ. പി. എസ്. ടി</big>
|-
|<big>11</big>
|<big>അനിതകുമാരി ബി</big>
|<big>യു. പി. എസ്. ടി</big>
|-
|<big>12</big>
|<big>മീരാ തങ്കച്ചി</big>
|<big>യു. പി. എസ്. ടി</big>
|}


==ഭൗതികസൗകരൃങ്ങൾ==
== <big>മു൯സാരഥികൾ</big> ==
===1 റീഡിംഗ്റും===
{| class="wikitable"
===2 ലൈബ്രറി===
|+
[[പ്രമാണം:.jpg|thumb||നടുവിൽ|2200ബുക്സ്]]
!<big>'''ക്രമ നമ്പർ'''</big>
!<big>പേര്</big>
!<big>കാലഘട്ടം</big>
|-
|<big>1</big>
|<big>ദേവരാജ്</big>
|<big>'''1994 - 1996'''</big>
|-
|<big>2</big>
|<big>ജോൺ ഇ</big>
|1<big>996 - 2000</big>
|-
|<big>3</big>
|<big>ക്രിസ്പി൯</big>
|<big>2000 - 2010</big>
|-
|<big>4</big>
|<big>ഷീലാകുമാരി</big>
|<big>2010 - 2012</big>
|-
|<big>5</big>
|<big>ലൈല</big>
|<big>2012 - 2018</big>
|-
|<big>6</big>
|<big>ലാൽകുമാർ</big>
|<big>2018 - 2019</big>
|-
|<big>7</big>
|<big>സെലി൯ മാർഗരറ്റ്</big>
|<big>2019 - 2021</big>
|-
|<big>8</big>
|<big>ജാസ്പർ</big>
|<big>2021 - 2023</big>
|-
|<big>9</big>
|<big>ജസ്റ്റി൯രാജ് എ</big>
|<big>2023 -</big>
|}
== <big>പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ</big> ==
{| class="wikitable"
|+
!<big>ക്രമ നമ്പർ</big>
!<big>പേര്</big>
!<big>പ്രവർത്തന മേഖല</big>
|-
|1
|<big>വൈശാഖ്</big>
|<big>സ്പോർട്സ്</big>
|-
|2
|<big>ബെ൯ഡാർവി൯</big>
|<big>രാഷ്ട്രീയം</big>
|-
|<big>3</big>
|<big>റെജിനോൾഡ്</big>
|<big>അധ്യാപക൯ അവാർഡ്</big>
|-
|<big>4</big>
|<big>സുഗത</big>
|<big>ബി. പി. സി. പാറശാല</big>
|-
|<big>5</big>
|<big>ജി . ജയകുമാർ</big>
|<big>വാർഡ് മെമ്പർ</big>
|}


===3 കംപൃൂട്ട൪ ലാബ്===
==<big>അംഗീകാരങ്ങൾ</big>==
<big>2022 - 23 അധ്യായന വർഷം നടത്തിയ എൽ. എസ്. എസ് പരീക്ഷയിൽ ശിവമോഹനന് സ്കോളർഷിപ്പ് ലഭിച്ചു.  ടി വർഷത്തെ ഉപജില്ല ഗണിത ശാസ്തോത്സവത്തിൽ എൽ.പി വിഭാഗത്തിന് രണ്ടാം സ്ഥാനം ലഭിച്ചു.  യുണിക്സ് അക്കാദമി ഐടി. ജി . കെ പരീക്ഷയി൯ ടോപ്പർ സ്കുൾ അവാർഡ് ലഭിച്ചു.</big> 


==മികവുകൾ==
== <big>അധികവിവരങ്ങൾ</big> ==
<big>സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ്, ഹരിതപരിസ്ഥിതി ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്, ഗാന്ധിദർശ൯ ക്ലബ്ബ്, സാമൂഹൃശാസ്ത്ര ക്ലബ്ബ്  സംസ്കൃത ക്ലബ്ബ് എന്നി ക്ലബ്ബ് പ്രവർത്തങ്ങൾ, പൊതുവിജ്ജാന പരീക്ഷകൾ എന്നിവ നടത്തി വരുന്നു.</big> 


==ദിനാചരണങ്ങൾ==
==<big>വഴികാട്ടി</big>==
==അദ്ധ്യാപകർ==


<big>പാറശ്ശാല -</big> <big>പരശുവയ്ക്കൽ - പെരുവിള</big>


==ക്ളബുകൾ==
<big>പാറശ്ശാല - കാരക്കോണം - മണിവിള - പെരുവിള</big>
===സലിം അലി സയൻസ് ക്ളബ്===
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]


===ഹിന്ദി ക്ളബ്===
നെയ്യാറ്റി൯കര - ഉദിയ൯കുളങ്ങര - പരശുവയ്ക്കൽ - <big>പെരുവിള</big>
===അറബി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===


==വഴികാട്ടി==
നെയ്യാറ്റി൯കര - ധനുവച്ചപുരം - <big>മണിവിള - പെരുവിള</big>
{{#multimaps:8.376721,77.154268|width=800px|zoom=12}}
{{Slippymap|lat=8.37681666648641|lon= 77.15083839956436|zoom=18|width=full|height=400|marker=yes}}

21:40, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1865 ൽ സിഥാപിതമായി.

എൽ എം എസ്സ് യു പി എസ്സ് പരശുവയ്ക്കൽ
വിലാസം
എൽ . എം . എസ് . യു . പി . എസ് . പരശുവയ്ക്കൽ
,
പരശുവയ്ക്കൽ പി.ഒ.
,
695508
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1865
വിവരങ്ങൾ
ഇമെയിൽ44556parasuvaikal@gmail.com
കോഡുകൾ
സ്കൂൾ കോഡ്44556 (സമേതം)
യുഡൈസ് കോഡ്32140900318
വിക്കിഡാറ്റQ64035374
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്പാറശ്ശാല
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ109
പെൺകുട്ടികൾ111
ആകെ വിദ്യാർത്ഥികൾ220
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജസ്റ്റി൯ രാജ് എ
പി.ടി.എ. പ്രസിഡണ്ട്ഷൈജിൻ
എം.പി.ടി.എ. പ്രസിഡണ്ട്സുനിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കേരളത്തി൯െറ തെക്കേ അറ്റത്തെ പഞ്ചായത്തായ പാറശ്ശാലയിൽ പരശുവയ്ക്കൽ എന്ന ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ജനവാസം ഏറെയുള്ള പരശുവയ്ക്കൽ എന്ന ഗ്രാമത്തി൯െറ നാമത്തിനു പിന്നിൽ ഒരു ഐതിഹ്യമുണ്ട്. പരശുരാമ൯ ത൯െറ പരശു വച്ചസ്ഥലമാണ് പിൽക്കാലത്ത് പരശുവയ്ക്കലായി മാറിയത്. കൂടുതൽ അറിയാ൯

ഭൗതിക സൗകര്യങ്ങൾ

അതിവിശാലമായ മൂന്ന് ഏക്കർ സ്ഥലത്ത് സി എസ് ഐ പരശുവയ്ക്കൽ സഭയോട് ചേർന്ന് നാലു കെട്ടിടങ്ങളിലായി പ്രീ. കെ. ജി. മുതൽ ഏഴാം ക്ളാസുവരെ പ്രവർത്തിക്കുന്നു. ഒരു കെട്ടിടം കോൺക്രീറ്റും ബാക്കിയുള്ളവ ഷീറ്റ് മേഞ്ഞതുമാണ്. വിശാലമായ കളിസ്ഥലം. ലൈബ്രറി, സയ൯സ് ലാബ്, ഓഫീസ് റും, സമർട്ട് റൂം, ക്ളാസ് ലൈബ്രറി, സ്റ്റാഫ്റൂം, ശൗചാലയങ്ങൾ,ഒരു പാചകപുര, ഉച്ചഭക്ഷണ സാധനങ്ങൾ സൂക്ഷിപ്പ് മുറി, കുടിവെള്ള സംവിധാനം എന്നിവയുണ്ട്. വിദ്യാർത്ഥികൾക്ക് യാത്രാ സൗകര്യമുണ്ട്.

വിശാലമായ കളിസ്ഥലവും, പൂന്തോട്ടവും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേറെ വേറെ ബാത്റൂം സൗകര്യമുണ്ട്. കുടിക്കുന്നതിനായി ചൂടുവെള്ളം ഒരുക്കിയിട്ടുണ്ട്.

റീഡിംഗ്റും കുട്ടികൾക്ക് അവരുടെ സർഗ്ഗവാസങ്ങൾ വികസിപ്പിച്ചെടുക്കാൻ വേണ്ടി നല്ലൊരു റീഡിങ് റൂം ഉണ്ട്.

ലൈബ്രറി തങ്ങളുടെ കളിത്തോഴൻ ആവാൻ പുസ്തക ചങ്ങാതികളായി കൂട്ടു കൂടുവാൻ അവസരമുരുക്കുന്ന ഗ്രന്ഥശാല മുതൽക്കൂട്ട്.

കംപൃൂട്ട൪ ലാബ് വരും തലമുറയ്ക്ക് ആവശ്യമായ കാര്യങ്ങൾ നോക്കുന്നതിന് അവരുടെ ഈ ലേണിംഗ് സാധ്യമാക്കുന്നതിനും.കമ്പ്യൂട്ടർ പരമായ അറിവ് വർദ്ധിപ്പിക്കുന്നതിനും മികച്ച കമ്പ്യൂട്ടർ ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനത്തോടൊപ്പം വിദ്യാർത്ഥികളുടെ സർഗവാസനയ്ക്ക് മേൽനോട്ടം നൽകി വിവിധ പ്രവർത്തതങ്ങൾ ചെയ്തുവരുന്നു.

  1. ആകാശവാണി പരിപാടി.
  2. വിവിധപതിപ്പുകൾ
  3. ജി. കെ ക്ളാസ്സ്.
  4. യോഗ, ഡാ൯സ് ക്ളാസ്സ്, എയ്റോബിക്സ്.

മാനേജ്‌മെന്റ്‌

പാറശ്ശാല പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് എൽ. എം. എസ്സ്. യു.പി.എസ്. പരശുവയ്ക്കൽ. ദക്ഷിണകേരള മഹായിടവകയുടെ കീഴിലുള്ള ഹ്രൂമ൯ റിസോഴ്സ് ഡെവലപ്പ്മെ൯റ് കമ്മിറ്റിയുടെ നിയന്ത്രണത്തിലാണ് ഈ സ്കുൾ പ്രവർത്തിക്കുന്നത്.

അധ്യാപകർ

ക്രമ നമ്പർ പേര് ഉദ്യാഗപ്പേര്
1 ജസ്റ്റി൯രാജ് എ എച്ച്. എം
2 ഷീബ ഡി. എസ് യു. പി. എസ്. ടി
3 മിനിരാജം ജി എൽ. പി. എസ്. ടി
4 സുനിത ബി എസ് എൽ. പി. എസ്. ടി
5 ബീന എസ് എൽ എൽ. പി. എസ്. ടി
6 സിനിജ എസ് പി എൽ. പി. എസ്. ടി
7 വിജില എസ് എൽ യു. പി. എസ്. ടി
8 സോഫിയ ആർ എൽ. പി. എസ്. ടി
9 ബിന്ദു സി കെ യു. പി. എസ്. ടി
10 ഷിനി എ എസ് എൽ. പി. എസ്. ടി
11 അനിതകുമാരി ബി യു. പി. എസ്. ടി
12 മീരാ തങ്കച്ചി യു. പി. എസ്. ടി

മു൯സാരഥികൾ

ക്രമ നമ്പർ പേര് കാലഘട്ടം
1 ദേവരാജ് 1994 - 1996
2 ജോൺ ഇ 1996 - 2000
3 ക്രിസ്പി൯ 2000 - 2010
4 ഷീലാകുമാരി 2010 - 2012
5 ലൈല 2012 - 2018
6 ലാൽകുമാർ 2018 - 2019
7 സെലി൯ മാർഗരറ്റ് 2019 - 2021
8 ജാസ്പർ 2021 - 2023
9 ജസ്റ്റി൯രാജ് എ 2023 -

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര് പ്രവർത്തന മേഖല
1 വൈശാഖ് സ്പോർട്സ്
2 ബെ൯ഡാർവി൯ രാഷ്ട്രീയം
3 റെജിനോൾഡ് അധ്യാപക൯ അവാർഡ്
4 സുഗത ബി. പി. സി. പാറശാല
5 ജി . ജയകുമാർ വാർഡ് മെമ്പർ

അംഗീകാരങ്ങൾ

2022 - 23 അധ്യായന വർഷം നടത്തിയ എൽ. എസ്. എസ് പരീക്ഷയിൽ ശിവമോഹനന് സ്കോളർഷിപ്പ് ലഭിച്ചു. ടി വർഷത്തെ ഉപജില്ല ഗണിത ശാസ്തോത്സവത്തിൽ എൽ.പി വിഭാഗത്തിന് രണ്ടാം സ്ഥാനം ലഭിച്ചു. യുണിക്സ് അക്കാദമി ഐടി. ജി . കെ പരീക്ഷയി൯ ടോപ്പർ സ്കുൾ അവാർഡ് ലഭിച്ചു.

അധികവിവരങ്ങൾ

സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ്, ഹരിതപരിസ്ഥിതി ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്, ഗാന്ധിദർശ൯ ക്ലബ്ബ്, സാമൂഹൃശാസ്ത്ര ക്ലബ്ബ് സംസ്കൃത ക്ലബ്ബ് എന്നി ക്ലബ്ബ് പ്രവർത്തങ്ങൾ, പൊതുവിജ്ജാന പരീക്ഷകൾ എന്നിവ നടത്തി വരുന്നു.

വഴികാട്ടി

പാറശ്ശാല - പരശുവയ്ക്കൽ - പെരുവിള

പാറശ്ശാല - കാരക്കോണം - മണിവിള - പെരുവിള

നെയ്യാറ്റി൯കര - ഉദിയ൯കുളങ്ങര - പരശുവയ്ക്കൽ - പെരുവിള

നെയ്യാറ്റി൯കര - ധനുവച്ചപുരം - മണിവിള - പെരുവിള

Map