"ഗവൺമെന്റ് എൽ പി എസ്സ് പാറശ്ശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ജിനേഷ് (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
44513-1 (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം ,ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം ,ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=82
|ആൺകുട്ടികളുടെ എണ്ണം 1-10=76
|പെൺകുട്ടികളുടെ എണ്ണം 1-10=83
|പെൺകുട്ടികളുടെ എണ്ണം 1-10=78
|വിദ്യാർത്ഥികളുടെ എണ്ണം 1-10=165
|വിദ്യാർത്ഥികളുടെ എണ്ണം 1-10=154
|അദ്ധ്യാപകരുടെ എണ്ണം 1-10=6+1
|അദ്ധ്യാപകരുടെ എണ്ണം 1-10=7+1
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=അനിത.  ആർ.  എസ്
|പ്രധാന അദ്ധ്യാപിക=അനിത.  ആർ.  എസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അശോക് കുമാർ
|പി.ടി.എ. പ്രസിഡണ്ട്=സജിത സി
|എം.പി.ടി.എ. പ്രസിഡണ്ട്=സുബിതാ .എസ്സ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഗീത
|സ്കൂൾ ചിത്രം=പ്രമാണം:44513 lpspsla.jpg
|സ്കൂൾ ചിത്രം=പ്രമാണം:44513 lpspsla.jpg
|size=350px
|size=350px
വരി 67: വരി 67:
=='''ഭൗതിക സൗകര്യങ്ങൾ'''==
=='''ഭൗതിക സൗകര്യങ്ങൾ'''==


ഈ സ്കൂളിന്റെ കെട്ടിടത്തിന്റെ മേൽക്കൂര ഷീറ്റ് ഇട്ടതാണ് . ചുവരുകൾ കോൺക്രീറ്റ് ചെയ്തതും ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കിയതുമാണ് . തറ ടൈൽസ് ഇട്ടതും , സ്കൂളിന്റെ അങ്കണം തറയോട് പാകിയതുമാണ്. പാചകപ്പുര കോൺക്രീറ്റ് കെട്ടിടമാണ്. ഈ സ്കൂളിൽ സി ആർ സി കെട്ടിടവും സ്ഥിതി ചെയ്യുന്നുണ്ട് .
ഈ സ്കൂളിന്റെ കെട്ടിടത്തിന്റെ മേൽക്കൂര ഷീറ്റ് ഇട്ടതാണ് . ചുവരുകൾ കോൺക്രീറ്റ് ചെയ്തതും ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കിയതുമാണ് . തറ ടൈൽസ് ഇട്ടതും , സ്കൂളിന്റെ അങ്കണം തറയോട് പാകിയതുമാണ്. പാചകപ്പുര കോൺക്രീറ്റ് കെട്ടിടമാണ്. ഈ സ്കൂളിൽ സി ആർ സി കെട്ടിടവും സ്ഥിതി ചെയ്യുന്നുണ്ട് . [[ഗവൺമെന്റ് എൽ പി എസ്സ് പാറശ്ശാല/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
'''സ്പോകെൻ ഇംഗ്ലീഷ് ക്ലാസ് ,ഡ്രോയിങ് ക്ലാസ് ,യോഗാ ക്ലാസ് ,കരാട്ടെ ക്ലാസ്'''
'''സ്പോകെൻ ഇംഗ്ലീഷ് ക്ലാസ് ,ഡ്രോയിങ് ക്ലാസ് ,യോഗാ ക്ലാസ് ,കരാട്ടെ ക്ലാസ്.'''
 
[[ഗവൺമെന്റ് എൽ പി എസ്സ് പാറശ്ശാല/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]


== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==


തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽപെട്ട പാറശ്ശാല ഗ്രാമ പഞ്ചായത്തിലെ പ്രകൃതി രമണീയമായ സ്ഥലത്താണ് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത് . പാറശ്ശാലയുടെ ഹൃദയഭാഗത്തു പ്രീപ്രൈമറി, എൽ . പി , ഹൈസ്കൂൾ, ഹയർ സെക്കന്ററി ,വൊക്കേഷണൽ ഹയർ സെക്കന്ററി ഇവയെല്ലാം ഒരു കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്നു. വളരെ സൗകര്യപ്രദമായ ഒരു അന്തരീക്ഷമാണ് നമുക്കുള്ളത്.ഈ സ്കൂളിന്റെ വികസനത്തിന് സഹായിക്കുന്ന ഒരു പി റ്റി എ ആണ് നമുക്കുള്ളത് . പി റ്റി എ പ്രസിഡന്റ്  എസ് അശോക്കുമാർ , മദർ പി റ്റി എ പ്രസിഡന്റ് ശ്രീമതി സുബിത ആർ എന്നിവരാണ് പി റ്റി എ അംഗങ്ങൾ.[[പ്രമാണം:1708493266655.jpg|ലഘുചിത്രം|'''പ്രഥമ അദ്ധ്യാപിക : ശ്രീമതി. അനിത ആർ എസ്''' ]]


തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽപെട്ട പാറശ്ശാല ഗ്രാമ പഞ്ചായത്തിലെ പ്രകൃതി രമണീയമായ സ്ഥലത്താണ് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത് . പാറശ്ശാലയുടെ ഹൃദയഭാഗത്തു പ്രീപ്രൈമറി, എൽ . പി , ഹൈസ്കൂൾ, ഹയർ സെക്കന്ററി ,വൊക്കേഷണൽ ഹയർ സെക്കന്ററി ഇവയെല്ലാം ഒരു കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്നു. വളരെ സൗകര്യപ്രദമായ ഒരു അന്തരീക്ഷമാണ് നമുക്കുള്ളത്.ഈ സ്കൂളിന്റെ വികസനത്തിന് സഹായിക്കുന്ന ഒരു പി റ്റി എ ആണ് നമുക്കുള്ളത് . പി റ്റി എ പ്രസിഡന്റ്  എസ് അശോക്കുമാർ , മദർ പി റ്റി എ പ്രസിഡന്റ് ശ്രീമതി സുബിത ആർ എന്നിവരാണ് പി റ്റി എ അംഗങ്ങൾ.
== '''അധ്യാപകർ''' ==
== '''അധ്യാപകർ''' ==
{| class="wikitable"
{| class="wikitable"
വരി 202: വരി 204:


2022-2023 അധ്യയന വര്ഷം  യൂണിക്സ്  അക്കാഡമിയുടെ ഐ റ്റി  ജി കെ പരീക്ഷയിൽ നമ്മുടെ സ്കൂളിലെ രണ്ടാം ക്ലാസ്സിലെ ശില്പ എസ് സംസ്ഥാന തലത്തിൽ മൂന്നാം റാങ്ക് കരസ്ഥമാക്കി. ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ചതിൽ നമ്മുടെ സ്കൂളിന്  സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു.
2022-2023 അധ്യയന വര്ഷം  യൂണിക്സ്  അക്കാഡമിയുടെ ഐ റ്റി  ജി കെ പരീക്ഷയിൽ നമ്മുടെ സ്കൂളിലെ രണ്ടാം ക്ലാസ്സിലെ ശില്പ എസ് സംസ്ഥാന തലത്തിൽ മൂന്നാം റാങ്ക് കരസ്ഥമാക്കി. ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ചതിൽ നമ്മുടെ സ്കൂളിന്  സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു.
[[ഗവൺമെന്റ് എൽ പി എസ്സ് പാറശ്ശാല/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 8.324560, 77.116875 }}
കേരളം തമിഴ്നാട് അതിർത്തിയിലാണ് ഗവണ്മെന്റ് എൽ പി എസ് പാറശ്ശാല സ്കൂൾ സ്ഥിതി ചെയ്യുന്നത്. പാറശ്ശാല പോസ്റ്റ് ഓഫീസിൽ നിന്നും ഒരു  അര കിലോമീറ്റര് അകലെയാണ് ഈ സ്കൂൾ. കളിയിക്കാവിലയിൽ നിന്നും പാറശ്ശാലയിലേക്കു വരുമ്പോൾ രണ്ടു കിലോമീറ്റര് സഞ്ചരിച്ചാൽ മതി .
 
{{Slippymap|lat= 8.324560|lon= 77.116875 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/ഗവൺമെന്റ്_എൽ_പി_എസ്സ്_പാറശ്ശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്