"പേരൂൽ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MT-14104 (സംവാദം | സംഭാവനകൾ)
No edit summary
Nidheeshtv (സംവാദം | സംഭാവനകൾ)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{അപൂർണ്ണം}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
വരി 35: വരി 34:
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=73
|ആൺകുട്ടികളുടെ എണ്ണം 1-10=73
|പെൺകുട്ടികളുടെ എണ്ണം 1-10=67
|പെൺകുട്ടികളുടെ എണ്ണം 1-10=71
|വിദ്യാർത്ഥികളുടെ എണ്ണം 1-10=140
|വിദ്യാർത്ഥികളുടെ എണ്ണം 1-10=144
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 50:
|പ്രധാന അദ്ധ്യാപിക=നിഷ ടി വി
|പ്രധാന അദ്ധ്യാപിക=നിഷ ടി വി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=എം ഐ നാരായണൻ നമ്പൂതിരി മാസ്ററർ
|പി.ടി.എ. പ്രസിഡണ്ട്=രാജേഷ് പി വി
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീക്കുട്ടി വി കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ഇന്ദിര എം വി
|സ്കൂൾ ചിത്രം=13959img.jpg
|size=350px
|size=350px
|caption=
|caption=
വരി 59: വരി 59:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
'''തൊള്ളായിരത്തി ഇരുപതുകളുടെകളുടെ മധ്യകാലം വൈദേശികാധിപത്യത്തിൽ ഞെരിഞ്ഞമർന്ന നാട് ,തീർത്തും അവികസിതമായ എരമം ഗ്രാമത്തിൽ വി വി ചാത്തുക്കുട്ടി മാസ്റ്ററും,കുഞ്ഞപ്പു മാസ്റ്ററും ഒരു വിദ്യാലയം ആരംഭിക്കാൻ മുന്നോട്ട് വന്നു.പേരൂൽ വാണിയം പറമ്പ് എന്ന സ്ഥലത്ത് മൺകട്ട കൊണ്ട് മറച്ച താൽക്കാലിക ഷെഡ്ഡിൽ ആയിരുന്നത്രേ ക്ലാസ് തുടങ്ങിയത് .പിന്നീട് ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു'''
'''1926 ൽരണ്ട് ക്ലാസും 25 കുട്ടികളുമായി ആരംഭിച്ച വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം വർദ്ധിക്കുകയും രണ്ടിലധികം അധ്യാപകരുടെ സേവനം ആവശ്യമായി വരികയും ചെയ്തു അങ്ങനെ സുഹൃത്തുക്കളായ കോഡൂർ കൊട്ടാരത്തിൽ കുഞ്ഞിരാമൻ മാസ്റ്റർ, കാട്ടി ശങ്കരൻ മാസ്റ്റർ ,ടിവി ചാത്തുക്കുട്ടി മാസ്റ്റർ എന്നിവരെ സഹപ്രവർത്തകരായി കിട്ടി.അന്ന് വിദ്യാഭ്യാസപരമായും സാമ്പത്തികമായും മുന്നിട്ടു നിന്നിരുന്ന തുളുവൻ തറവാട്ടുകാരിൽ പ്രമുഖനായ ടിവി ചാത്തുക്കുട്ടി മാസ്റ്റർ വിദ്യാലയം വിലയ്ക്കെടുക്കുകയും അടിസ്ഥാനസൗകര്യങ്ങൾ ഉണ്ടാക്കുകയും ചെയ്തു .അദ്ദേഹം മാനേജറും പ്രഥമ അധ്യാപകനും ആയിതുടർന്നു.'''
'''അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് ഭാര്യ ശ്രീമതി ടിവി പാറുക്കുട്ടിയമ്മ മാനേജർ ആയി .ഇപ്പോൾ ഈ സ്കൂളിൻറെ മാനേജർ അവരുടെ മകൾ ശ്രീമതി ടിവി ഭാർഗവി അമ്മയാണ്.'''
'''ടിവി ചാത്തുക്കുട്ടി മാസ്റ്ററുടെ മരണത്തെ തുടർന്ന് ടിവി കുഞ്ഞുികൃഷ്ണൻ മാസ്റ്റർ സ്കൂളിന്റെ സാന്നിധ്യം ഏറ്റെടുത്തു .കുട്ടികളെ പ്രത്യേകിച്ച് പെൺകുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കണമെന്ന് ബോധം മാതാപിതാക്കളിൽ പ്രായണ ഇല്ലായിരുന്നു. അധ്യാപകരുടെ നിർബന്ധത്തിനു വഴങ്ങിയാണ് അവർ കുട്ടികളെ സ്കൂളിലേക്ക് അയച്ചത് .അന്നത്തെ അധ്യാപകരുടെയും മാനേജ്മെന്റിന്റെയും നാട്ടുകാരുടെയും പരിശ്രമം ഒന്നുകൊണ്ടുതന്നെ കുട്ടികളുടെ എണ്ണം വർധിക്കുകയും 1955 ഈ വിദ്യാലയം അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെടുകയും ചെയ്തു .1958ൽ എട്ടാം ക്ലാസ് ആരംഭിക്കുവാനുള്ള അനുവാദം കിട്ടിയതോടെ ഇത് ഒരു ഹയർ എലിമെൻററി സ്കൂളായി മാറുകയും 1959ൽ ഇ എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കൈവരിക്കാൻ സ്കൂളിന് സാധിക്കുകയും ചെയ്തു .പിന്നീട് എട്ടാം ക്ലാസ് വേർപെടുത്തുകയായിരുന്നു. ഏത് രംഗത്തും സഹകരണം നൽകാൻ തയ്യാർ പ്രതിപാദനരായ അധ്യാപകർ അന്നും ഇന്നും ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ് അന്നത്തെ സാംസ്കാരിക കേന്ദ്രംകൂടിയായിരുന്നു ഈ വിദ്യാലയം'''
'''1926 സ്ഥാപിതമായ നമ്മുടെ വിദ്യാലയം ഇന്ന് ശതാബ്ദിയുടെ നിറവിൽ ആണ്.'''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മികച്ച ഭൗതീക സൗകര്യങ്ങളാണ് ഇന്ന് നമ്മുടെ വിദ്യാലയത്തിനുള്ളത്. 11 ക്ലാസ്സ് മുറികളും  ചെറുതാണെങ്കിലും ഒരുകളിസ്ഥലവും നമുക്ക് ഉണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
മികച്ച പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ കൊണ്ട് ഹൈടെക്ക് വിദ്യാലയം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുവാനുള്ള ശ്രമത്തിലാണ് ഞങ്ങൾ.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
ടി വി ഭാ‌ർഗ്ഗവി അമ്മയാണ്  ഇപ്പോഴത്തെ മാനേജർ.
== '''<big>മികവുകൾ പത്രവാ‍ർത്തകൾ</big>''' ==


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:12.138234815030657, 75.28349335390583|width=800px|zoom=17.}}
പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും  20 KM
 
പയ്യന്നൂ‌ർ  പെരുമ്പയിൽ നിന്നും 16 KM  ബസ്സ് സൗകര്യം ഉണ്ട്.{{Slippymap|lat=12.138234815030657|lon= 75.28349335390583|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പേരൂൽ_യു_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്