"ജി എൽ പി എസ് ചെമ്പക്കുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 60: | വരി 60: | ||
|പി.ടി.എ. പ്രസിഡണ്ട്=അഫീഫ്.എംകെ | |പി.ടി.എ. പ്രസിഡണ്ട്=അഫീഫ്.എംകെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ജസിയ | |എം.പി.ടി.എ. പ്രസിഡണ്ട്=ജസിയ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=/home/kite/Desktop/2/IMG-20240229-WA0016.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
വരി 86: | വരി 86: | ||
മാത്സ് | മാത്സ് | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 11.140025299118639|lon= 76.26907442155598 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:11, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ മഞ്ചേരി ഉപജില്ലയിലെ എടവണ്ണ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡായ ചെമ്പക്കുത്ത് എന്ന പ്രദേശത്താണ് ജി എൽ പി എസ് ചെമ്പക്കുത്ത് സ്ഥിതി ചെയ്യുന്നത്.
ജി എൽ പി എസ് ചെമ്പക്കുത്ത് | |
---|---|
പ്രമാണം:/home/kite/Desktop/2/IMG-20240229-WA0016.jpg | |
വിലാസം | |
ചെമ്പക്കുത്ത് GLPS CHABAKUTH , എsവണ്ണ പി.ഒ. , 676541 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1958 |
വിവരങ്ങൾ | |
ഇമെയിൽ | glpschembakuth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18507 (സമേതം) |
യുഡൈസ് കോഡ് | 32050600220 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | എടവണ്ണ പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 37 |
പെൺകുട്ടികൾ | 63 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സനീയ കല്ലിങ്ങൽ |
പി.ടി.എ. പ്രസിഡണ്ട് | അഫീഫ്.എംകെ |
എം.പി.ടി.എ. പ്രസിഡണ്ട് | ജസിയ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം 1955
മലപ്പുറം ജില്ലയിൽ തികച്ചും സാധാരണകാരായ ജനങ്ങൾ തിങ്ങിപാർക്കുന്ന പഞ്ചായത്താണ് എടവണ്ണ. എടവണ്ണ ടൗണിൽനിന്ന് 1.5km വണ്ടൂർ റോഡിലൂടെ സഞ്ചരിച്ചാൽ ചെമ്പക്കുത്ത് എന്ന പ്രദേശത്ത് എത്തും. 19/12/1955 മുതൽ ഒരു പുല്ല്മേഞ്ഞ ഷെഡ്ഡിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഏകാധികാരി കരുണാകരമേനോൻ സ്കൂളിനായി ഒരേക്കർ സ്ഥലം സൗജന്യമായി നൽകി . അവിടെ ഒരു വാതിലും നാല് ജനലുമുള്ള വീട് പോലുള്ള ഒരു ഷെഡ്ഡ് പുല്ലുമേഞ്ഞു സ്കൂളിനായി പണിതു . 1965 കാലത്ത് പ്രസ്തുത ഒരേക്കർ തൊട്ടടുത്തുള്ളതും ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്നതുമായ രണ്ടേക്കർ സ്ഥലവുമായി കൈമാറ്റം നടക്കുകയുണ്ടായി. അങ്ങനെ 1965 ൽ ഇന്നുള്ള പ്രധാന കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
• 4 ക്ലാസ്സ് മുറികളും 1 ഒാഫീസ് റൂമും ചേർന്ന കെട്ടിടം സ്കൂളിനുണ്ട്. • ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം ശുചിമുറി. • വിശാലമായ കളിസ്ഥലം. • കിഡ്സ് പാർക്ക്. • പൂന്തോട്ടം.
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
വിദ്യാരംഗം സയൻസ് മാത്സ്
വഴികാട്ടി
- അപൂർണ്ണ ലേഖനങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18507
- 1958ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ