"എ.എം.എൽ.പി.എസ്. കോട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 89 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}


{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= മലപ്പുറം
|സ്ഥലപ്പേര്=കോട്ടൂർ
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ കോഡ്= 18415
|സ്കൂൾ കോഡ്=18415
| സ്ഥാപിതവര്‍ഷം= 1941  
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= ഇന്ത്യനൂർ. പി.ഒ,
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 676503
|വിക്കിഡാറ്റ ക്യു ഐഡി=Q64564884
| സ്കൂള്‍ ഫോണ്‍= 0483 2744386 (9037633737-hm)
|യുഡൈസ് കോഡ്=32051400408
| സ്കൂള്‍ ഇമെയില്‍= headmaster686@gmail.com  
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= മലപ്പുറം
|സ്ഥാപിതവർഷം=1941
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=എ.എം.എൽ.സ്കൂൾ കോട്ടൂർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=ഇന്ത്യനൂർ
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പിൻ കോഡ്= 676503
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഫോൺ= 8590394219
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ= amlpskottur@gmail.com  
| ആൺകുട്ടികളുടെ എണ്ണം= 133
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 87
|ഉപജില്ല=മലപ്പുറം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 220
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി,,കോട്ടക്കൽ
| അദ്ധ്യാപകരുടെ എണ്ണം= 9   
|വാർഡ്=21
| പ്രധാന അദ്ധ്യാപകന്‍= സി. ജയപ്രകാശ്         
|ലോകസഭാമണ്ഡലം=പൊന്നാനി
| പി.ടി.. പ്രസിഡണ്ട്= സുധീഷ്         
|നിയമസഭാമണ്ഡലം=കോട്ടക്കൽ
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|താലൂക്ക്=തിരൂർ
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=116
|പെൺകുട്ടികളുടെ എണ്ണം 1-10=150
|വിദ്യാർത്ഥികളുടെ എണ്ണം 1-10=266
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ= രമേശൻ പി കെ 
|പി.ടി.എ. പ്രസിഡണ്ട്=ഷരീഫ്
|എം.പി.ടി.. പ്രസിഡണ്ട്=സക്കീന ആബിദ്
|സ്കൂൾ ചിത്രം=18415-6.jpg
|size=
|caption=
|ലോഗോ=
|logo_size=[[വർഗ്ഗം:School]]
}}
}}
മലപ്പുറം ജില്ലയിലെ കോട്ടക്കൽ മുൻസിപാലിറ്റിയിലെ കോട്ടൂർ ഗ്രാമത്തിന്റെ ഹൃദയ ഭാഗത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.
മലപ്പുറം ജില്ലയിലെ കോട്ടക്കൽ മുൻസിപാലിറ്റിയിലെ കോട്ടൂർ ഗ്രാമത്തിന്റെ ഹൃദയ ഭാഗത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.


== ചരിത്രം==
== ചരിത്രം==
ഒരു ഒത്തുപള്ളിക്കൂടത്തിന്റെ രൂപത്തിൽ ചോലക്കലത്ത് അഹമ്മദ് എന്നയാൾ മാനേജരായി 1941ൽ ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടു.പകുതി ചുമരുള്ള ഒരു ഓലമേഞ്ഞ ചെറിയ കെട്ടിടമായിരുന്നു അന്ന്. ഈ പ്രദേശത്തെ ആളുകൾക് വിദ്യാഭ്യാസത്തിന് കോട്ടക്കലിനെ ആശ്രയിക്കേണ്ടതുകൊണ്ടുള്ള പ്രയാസങ്ങൾ കണക്കിലെടുത്ത് ആരും സ്കൂൾ വിദ്യാഭ്യാസം നേടിയിരുന്നില്ല.ഈ സാഹചര്യത്തിലാണ് മദ്രസയും സ്കൂളും ചേർന്ന ഒരു വിദ്യാഭ്യാസസ്ഥാപനം തുടങ്ങാൻ തീരുമാനം എടുത്തത്. പിന്നീട് വർഷങ്ങൾക്ക്‌ ശേഷം തട്ടാരത്തോടി പൊടുവണ്ണികാവ് മമ്മുഹാജി എന്നവർ ഈ സ്കൂൾ ഏറ്റെടുക്കുകയും ചുവരോട് കൂടിയ ഒരു കെട്ടിടം നിർമ്മിക്കുകയും ചെയതു.അന്ന് അധ്യാപകർ വീടുകളിൽ പോയി കുട്ടികളെ കൊണ്ടുവരേണ്ട സാഹചര്യമാണ് ഉണ്ടായിരുന്നത്.  
ഒരു ഒത്തുപള്ളിക്കൂടത്തിന്റെ രൂപത്തിൽ ചോലക്കലത്ത് അഹമ്മദ് എന്നയാൾ മാനേജരായി 1941ൽ ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടു.[[എ.എം.എൽ.പി.എസ്. കോട്ടൂർ/ചരിത്രം|കൂടുതൽ വായിക്കുക .]]
വർഷങ്ങൾക്ക് ശേഷം ഈ സ്ഥാപനം മുളഞ്ഞിപ്പുലാക്കൽ അബൂബക്കർ ഹാജിക്ക് കൈമാറുകയും പിന്നീട് അത് കറുത്തേടത്ത് ഇയ്യാച്ചക്കുട്ടിയുടെ അധികാരത്തിൽ വരുകയും ചയ്തു. അതിനുശേഷം 1986ൽ ഓരോ ക്ലാസ്സുകളും രണ്ട് ഡിവിഷനുകളായി ഉയർന്നു. അതോടെ രണ്ട് കെട്ടിടങ്ങൾ കൂടി പുതുതായി നിർമ്മിക്കുകയും ചെയ്തു. ഇപ്പോൾ മൂന്ന് ക്ലാസുകളുള്ള പ്രീ. കെ.ഇ.ആർ.കെട്ടിടമടക്കം മൂന്ന് കെട്ടിടങ്ങളാണുള്ളത്.ഇയ്യാച്ചക്കുട്ടിയുടെ മരണത്തിനു ശേഷം മകനായ കറുത്തേടത്ത് അബ്‌ദുൾ കരിം ഈ സ്ഥാപനം ഏറ്റെടുത്തു. ഭൗതികപരമായ ഒട്ടേറെ മാറ്റങ്ങൾ ഇക്കാലത്തു നടന്നു.2016ൽ സ്കൂളിലെ പുതിയ മാനേജരായി വളപ്പിൽ മൊയതീൻകുട്ടി ഹാജി സ്ഥാനമേറ്റു. ഇപ്പോൾ മാറുന്ന മുഖച്ഛായക്കായി ഒരുങ്ങിനിൽക്കുകയാണ് ഈ വിദ്യാലയം.
 
'''
'''<big>സ്കൂളിന്റെ തനത് പ്രവർത്തനങ്ങൾ</big>'''
== '''സ്കൂളിന്റെ തനത് പ്രവർത്തനങ്ങൾ''' ==
'
* നീന്തൽ പരിശീലനം
* നീന്തൽ പരിശീലനം
* ഒപ്പം (വിജയഭേരി)
* ഒപ്പം (വിജയഭേരി)
* ഈസി ഇംഗ്ലീഷ്
* ഈസി ഇംഗ്ലീഷ്
*പെൺകുട്ടികൾക്ക് വേണ്ടിയുള്ള സൈക്കിൾ പരിശീലനം  
*പെൺകുട്ടികൾക്ക് വേണ്ടിയുള്ള സൈക്കിൾ പരിശീലനം [[എ.എം.എൽ.പി.എസ്. കോട്ടൂർ/സ്കൂളിന്റെ തനത് പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
== '''സ്കൂളിലെ മറ്റു പ്രവർത്തനങ്ങൾ''' ==
== '''സ്കൂളിലെ മറ്റു പ്രവർത്തനങ്ങൾ''' ==
=== ''പാരന്റ്സ് ഡേ '' ===
=== ''പാരന്റ്സ് ഡേ '' ===
ഏല്ലാ വർഷവും സ്കൂൾവാർഷികം "പാരന്റ്സ്സ് ഡേ" എന്ന പേരിൽ വളരെ സമുചിതമായി കൊണ്ടാടുന്നു.നാടിന്റെ ഒരു ആഘോഷമായി ഇതു മാറിയിരിക്കുന്നു.പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകുന്നു. കൂടാതെ നാലാം ക്ലാസ്സ്സിലെ നീന്തൽ പരിശീലനം പൂർത്തിയായവർക്ക് മെഡൽ വിതരണം,എസ്സ്. എസ്സ്. എൽ.സി.പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ കുട്ടികൾക്കുള്ള അവാർഡ് വിതരണം, സാംസ്‌ക്കാരിക സമ്മേളനം എന്നിവയും നടത്തുന്നു.
=== ''ഇംഗ്ലീഷ് ഡേ'' ===
=== ''ഇംഗ്ലീഷ് ഡേ'' ===
ആഴ്‌യയിൽ ഒരു ദിവസം ഇംഗ്ലീഷ് ഡേ ആയി കൊണ്ടാടുന്നു. ഇംഗ്ലീഷിന്റെ നിലവാരം ഉയർത്തുക എന്നതാണ് ഇതിന്റെ ലക്‌ഷ്യം.അന്നു ഇംഗ്ലീഷ് അസ്സെംപ്ളി, ഇംഗ്ലീഷ് പ്രയർ, പ്ലെഡ്ജ്, ന്യൂസ് റീഡിങ്, ഇംഗ്ലീഷ് ആശയ വിനിമയം എന്നിവ ഉണ്ടായിരിക്കും.
==== ''കുട്ടി പോലീസ്''. ====
==== ''കുട്ടി പോലീസ്'' ====
=== ''വിദ്യാലയവാണി''[[എ.എം.എൽ.പി.എസ്. കോട്ടൂർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക .]]===
സ്കൂളിന്റെ അച്ചടക്കം,ശുചിതും ഇവ നിലനിർത്തലാണ് ഇവരുടെ ജോലി. നാലാം ക്ലാസ്സിലെ കുട്ടികളെയാണ് ഇതിനു തെരഞ്ഞെടുക്കുന്നത്.
===*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]===
=== ''വിദ്യാലയവാണി'' ===
 
സ്കൂൾ റേഡിയോ കുട്ടികളുടെ നേതൃത്തതിൽ നടത്തി വരുന്നു. കുട്ടികളുടെ വിവിധ പരിപാടികൾ, വരാർത്തകൾ എന്നിവ ഇതിൽ അവതരിപ്പിക്കുന്നു.
== '''ഭൗതിക സൗകര്യങ്ങൾ''' ==
== '''ഭൗതിക സൗകര്യങ്ങൾ''' ==
*ലൈബ്രറി
*ലൈബ്രറി
*അമ്മ ലൈബ്രറി
*ഇംഗ്ലീഷ് ലൈബ്രറി
*ഇംഗ്ലീഷ് ലൈബ്രറി
*ഡിജിറ്റൽ ലൈബ്രറി
*ഡിജിറ്റൽ ലൈബ്രറി
*ഇന്റെർ നെറ്റ് & കമ്പ്യൂട്ടർ
*ഇന്റെർ നെറ്റ് & കമ്പ്യൂട്ടർ
*ന്യൂസ് പേപ്പർ
*ന്യൂസ് പേപ്പർ
== '''സജീവമായ ക്ലബുകൾ''' ==
== '''സജീവമായ ക്ലബുകൾ''' ==
*
കുട്ടികളുടെ കഴിവുകൾ വളർത്തുന്നതിനായി വിവിധ ക്ലബ്കൾ ഇവിടെയുണ്ട് . അവയുടെ എല്ലാം പ്രവത്തനങ്ങൾ നല്ലരീതിയിൽ നടന്നു വരുന്നു '[[എ.എം.എൽ.പി.എസ്. കോട്ടൂർ/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക .]]
* ഇംഗ്ലീഷ് ക്ലബ്ബ്
 
*അറബിക് ക്ലബ്ബ്
'''സ്കൂളിലെ സൗകര്യങ്ങൾ'''
*ഹെൽത്ത് & ക്ലീനിംഗ് ക്ലബ്
 
*സയൻസ് ക്ലബ് ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ
<nowiki>*</nowiki>കംപ്യൂട്ടർ ലാബ്[[എ.എം.എൽ.പി.എസ്. കോട്ടൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
*ഇംഗ്ലീഷ് ക്ലബ്ബ്
 
*അറബിക് ക്ലബ്ബ്
'''അംഗീകാരങ്ങൾ'''
*ഹെൽത്ത് & ക്ലീനിംഗ് ക്ലബ്
 
*സയൻസ് ക്ലബ്
എല്ലാ അദ്ധ്യയന വർഷങ്ങളിലും വിവിധ മേളകളിലും പരീക്ഷകളിലും പങ്കെടുക്കുകയും മികച്ച രീതിയിലുള്ള അംഗീകാരങ്ങൾ നേടുകയുംചെയ്ത സ്കൂൾ ആണിത്. [[എ.എം.എൽ.പി.എസ്. കോട്ടൂർ/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]
== '''സാരഥികൾ(അധ്യാപകർ)''' ==
 
*സി.ജയപ്രകാശ്
==='''സാരഥികൾ(അധ്യാപകർ)'''===
*ബാബു.കെ.പി.
*രമേശൻ.പി.കെ.
*രമേശൻ.പി.കെ.
*രാഖീ. ആർ.
*രാഖീ. ആർ.
വരി 71: വരി 104:
*ഫസീദ.കെ.പി.
*ഫസീദ.കെ.പി.
*സലീല.കെ.
*സലീല.കെ.
*റസിയ.കാലടി
*സുമാനത്ത്
*ഷമീല ജബിൻ
*നജ്‌ല വി എസ്
*സഫീന എൻ(HTV)
*മുഹമ്മദ് യാസിർ[[എ.എം.എൽ.പി.എസ്. കോട്ടൂർ/അധ്യാപകർ|കൂടുതൽ വായിക്കുക]]
*'''<big>മുൻ സാരഥിമാർ</big>'''
 
* അബ്ദുള്ള കുട്ടി മാസ്റ്റർ
* അമ്മണി ടീച്ചർ
* ജാനകി ടീച്ചർ
* ഉഷ
* ജയപ്രകാശ് 
'''<big>പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ</big>'''
 
<nowiki>*</nowiki><small>ഡോ.രഞ്ജു മുരളീധരൻ</small>
 
<nowiki>*</nowiki>  ജലീൽ കറുത്തേടത്
 
<nowiki>*</nowiki>ഡോ. സലീല
 
<nowiki>*</nowiki>അഞ്ജു അരവിന്ദ്
 
[[എ.എം.എൽ.പി.എസ്. കോട്ടൂർ/പൂർവ വിദ്യാർത്ഥികൾ|കൂടുതൽ വായിക്കുക]] 
 
'''മാനേജർമാർ'''
* സി.അഹമ്മദ്‌
*ടി.പി.മമ്മുഹാജി
*അബൂബക്കർ ഹാജി
*ഈയ്യാച്ചകുട്ടി
*അബ്ദുൽ കരിം
*വി.മൊയ്തീൻ കുട്ടി
*സെയ്ത്
ചിത്രശാല [[എ.എം.എൽ.പി.എസ്. കോട്ടൂർ/ചിത്രശാല|കൂടുതൽ വായിക്കുക]]
 
==വഴികാട്ടി==
തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് മാർഗം കോട്ടക്കൽ എത്തി കോട്ടൂർ വഴി കാടാമ്പുഴ റൂട്ടിൽ ബസ്സ് കയറിയോ ഓട്ടോ വിളിച്ചോ കോട്ടൂരിലെത്താം
 
മലപ്പുറത്തുനിന്നും തിരൂർ ബസ്സിൽ കയറി കോട്ടക്കലിൽ വന്നു കോട്ടൂരിലെത്താം .{{Slippymap|lat=10.98471|lon=76.030126|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->

21:05, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

മലപ്പുറം ജില്ലയിലെ കോട്ടക്കൽ മുൻസിപാലിറ്റിയിലെ കോട്ടൂർ ഗ്രാമത്തിന്റെ ഹൃദയ ഭാഗത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.

എ.എം.എൽ.പി.എസ്. കോട്ടൂർ
വിലാസം
കോട്ടൂർ

എ.എം.എൽ.സ്കൂൾ കോട്ടൂർ
,
ഇന്ത്യനൂർ പി.ഒ.
,
676503
,
മലപ്പുറം ജില്ല
സ്ഥാപിതം1941
വിവരങ്ങൾ
ഫോൺ8590394219
ഇമെയിൽamlpskottur@gmail.com
കോഡുകൾ
സ്കൂൾ കോഡ്18415 (സമേതം)
യുഡൈസ് കോഡ്32051400408
വിക്കിഡാറ്റQ64564884
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,കോട്ടക്കൽ
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ116
പെൺകുട്ടികൾ150
ആകെ വിദ്യാർത്ഥികൾ266
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരമേശൻ പി കെ
പി.ടി.എ. പ്രസിഡണ്ട്ഷരീഫ്
എം.പി.ടി.എ. പ്രസിഡണ്ട്സക്കീന ആബിദ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഒരു ഒത്തുപള്ളിക്കൂടത്തിന്റെ രൂപത്തിൽ ചോലക്കലത്ത് അഹമ്മദ് എന്നയാൾ മാനേജരായി 1941ൽ ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടു.കൂടുതൽ വായിക്കുക .

സ്കൂളിന്റെ തനത് പ്രവർത്തനങ്ങൾ

  • നീന്തൽ പരിശീലനം
  • ഒപ്പം (വിജയഭേരി)
  • ഈസി ഇംഗ്ലീഷ്
  • പെൺകുട്ടികൾക്ക് വേണ്ടിയുള്ള സൈക്കിൾ പരിശീലനം കൂടുതൽ വായിക്കുക

സ്കൂളിലെ മറ്റു പ്രവർത്തനങ്ങൾ

പാരന്റ്സ് ഡേ

ഇംഗ്ലീഷ് ഡേ

കുട്ടി പോലീസ്.

വിദ്യാലയവാണികൂടുതൽ വായിക്കുക .

*നേർക്കാഴ്ച

ഭൗതിക സൗകര്യങ്ങൾ

  • ലൈബ്രറി
  • അമ്മ ലൈബ്രറി
  • ഇംഗ്ലീഷ് ലൈബ്രറി
  • ഡിജിറ്റൽ ലൈബ്രറി
  • ഇന്റെർ നെറ്റ് & കമ്പ്യൂട്ടർ
  • ന്യൂസ് പേപ്പർ

സജീവമായ ക്ലബുകൾ

കുട്ടികളുടെ കഴിവുകൾ വളർത്തുന്നതിനായി വിവിധ ക്ലബ്കൾ ഇവിടെയുണ്ട് . അവയുടെ എല്ലാം പ്രവത്തനങ്ങൾ നല്ലരീതിയിൽ നടന്നു വരുന്നു 'കൂടുതൽ വായിക്കുക .

സ്കൂളിലെ സൗകര്യങ്ങൾ

*കംപ്യൂട്ടർ ലാബ്കൂടുതൽ വായിക്കുക

അംഗീകാരങ്ങൾ

എല്ലാ അദ്ധ്യയന വർഷങ്ങളിലും വിവിധ മേളകളിലും പരീക്ഷകളിലും പങ്കെടുക്കുകയും മികച്ച രീതിയിലുള്ള അംഗീകാരങ്ങൾ നേടുകയുംചെയ്ത സ്കൂൾ ആണിത്. കൂടുതൽ വായിക്കുക

സാരഥികൾ(അധ്യാപകർ)

  • രമേശൻ.പി.കെ.
  • രാഖീ. ആർ.
  • പ്രീത.പുല്ലാട്ട്
  • രാജശ്രീ.കെ.എസ്‌.
  • ഫസീദ.കെ.പി.
  • സലീല.കെ.
  • സുമാനത്ത്
  • ഷമീല ജബിൻ
  • നജ്‌ല വി എസ്
  • സഫീന എൻ(HTV)
  • മുഹമ്മദ് യാസിർകൂടുതൽ വായിക്കുക
  • മുൻ സാരഥിമാർ
  • അബ്ദുള്ള കുട്ടി മാസ്റ്റർ
  • അമ്മണി ടീച്ചർ
  • ജാനകി ടീച്ചർ
  • ഉഷ
  • ജയപ്രകാശ് 

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

*ഡോ.രഞ്ജു മുരളീധരൻ

*  ജലീൽ കറുത്തേടത്

*ഡോ. സലീല

*അഞ്ജു അരവിന്ദ്

കൂടുതൽ വായിക്കുക

മാനേജർമാർ

  • സി.അഹമ്മദ്‌
  • ടി.പി.മമ്മുഹാജി
  • അബൂബക്കർ ഹാജി
  • ഈയ്യാച്ചകുട്ടി
  • അബ്ദുൽ കരിം
  • വി.മൊയ്തീൻ കുട്ടി
  • സെയ്ത്

ചിത്രശാല കൂടുതൽ വായിക്കുക

വഴികാട്ടി

തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് മാർഗം കോട്ടക്കൽ എത്തി കോട്ടൂർ വഴി കാടാമ്പുഴ റൂട്ടിൽ ബസ്സ് കയറിയോ ഓട്ടോ വിളിച്ചോ കോട്ടൂരിലെത്താം

മലപ്പുറത്തുനിന്നും തിരൂർ ബസ്സിൽ കയറി കോട്ടക്കലിൽ വന്നു കോട്ടൂരിലെത്താം .

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._കോട്ടൂർ&oldid=2533276" എന്ന താളിൽനിന്ന് ശേഖരിച്ചത്