"ഗവ.എച്ച്.എസ്സ്.തൃക്കൊടിത്താനം/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<gallery>
പ്രമാണം:33016 dd.jpg|alt=
പ്രമാണം:33016 2.jpg|alt=
പ്രമാണം:33016 JUNE3A.jpg|alt=
പ്രമാണം:33016 JUNE 3jpeg.jpg|alt=
പ്രമാണം:33016 100.jpg|alt=
പ്രമാണം:33016 MIKAVULSAVAM1.jpg|alt=
പ്രമാണം:33016 EXHIBITION3.jpg|alt=
പ്രമാണം:33016 a.jpg|alt=
പ്രമാണം:33016 LITTLE KITES.jpg|alt=
പ്രമാണം:33016 regular lass 8.jpg|alt=
പ്രമാണം:33016 it expo.jpg|alt=
പ്രമാണം:33016 LITTLE KITES.jpg|alt=
പ്രമാണം:33016 PTA3.jpg|alt=
പ്രമാണം:33016 freedom fest poster.jpg|alt=
പ്രമാണം:33016 EXHIBITION3.jpg|alt=
</gallery>{{Infobox littlekites
|സ്കൂൾ കോഡ്=33016
|അധ്യയനവ'ർഷം=2022-25
|യൂണിറ്റ് നമ്പർ=LK/2018/33016
|അംഗങ്ങളുടെ എണ്ണം=24
|വിദ്യാഭ്യാസ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
|ഉപജില്ല=ചങ്ങനാശ്ശേരി
|ലീഡർ=അൽ അമീൻ
|ഡെപ്യൂട്ടി ലീഡർ=ഹിബ സാബു
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=അനീഷ ഷെരീഫ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ബീന മോൾ ജേക്കബ്
''
|ചിത്രം=
|ഗ്രേഡ്=
}}
<gallery>
പ്രമാണം:33016 it expo.jpg|alt=|[[പ്രമാണം:33016 100.jpg|ലഘുചിത്രം|149x149ബിന്ദു]]
പ്രമാണം:33016 publishing of digital magazine.jpg|alt=
[[പ്രമാണം:33016 PTA3.jpg|നടുവിൽ|ലഘുചിത്രം|481x481ബിന്ദു|CORNER PTA AND LITTLE KITIANS]]
[[പ്രമാണം:33016 EXHIBITION3.jpg|ഇടത്ത്‌|ലഘുചിത്രം|436x436ബിന്ദു|EXPO BY SAINTGITS COLLEGE OF ENGONEERING]]
</gallery>
{| class="wikitable"
{| class="wikitable"
|SL NO
|SL NO
വരി 131: വരി 178:
|16/12/2009
|16/12/2009
|}
|}
''{{Infobox littlekites
 
|സ്കൂൾ കോഡ്=33016
[[പ്രമാണം:33016 EXPERT CLASS.jpg|ലഘുചിത്രം|inogural function|ഇടത്ത്‌]]
|അധ്യയനവ'ർഷം=2022-26
[[പ്രമാണം:33016 publishing of digital magazine.jpg|ലഘുചിത്രം|DIGITAL MAGAZINE " SHADOWS"|നടുവിൽ]]'''<big><u>മികവുത്സവം 2K24</u></big>'''
|യൂണിറ്റ് നമ്പർ=LK/2018/33016
 
|അംഗങ്ങളുടെ എണ്ണം=24
'''പൊ'''തുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ആരംഭത്തോടെ കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് പ്രകടമായ ഉയർച്ചയും വളർച്ചയും ഉണ്ടായി. പൊതുവിദ്യാഭ്യാസ മേഖലയിൽ ഉണ്ടായ മികവുകൾ സമൂഹവുമായി പങ്കിടുക , അതുവഴി കൂടുതൽ ശക്തമായ പ്രവർത്തനങ്ങൾ ഭാവിയിൽ ആസൂത്രണം ചെയ്യുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെയാണ് മികവുത്സവം 2K24 തൃക്കൊടിത്താനം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ അരങ്ങേറിയത്
|വിദ്യാഭ്യാസ ജില്ല=കോട്ടയം
 
|റവന്യൂ ജില്ല=കോട്ടയം
'''കൂ'''ടുതൽ മെച്ചപ്പെട്ട സാഹചര്യങ്ങൾ ഒരുക്കിക്കൊണ്ട് നമ്മുടെ വിദ്യാലയത്തിലേക്ക് സമീപ പ്രദേശങ്ങളിലുള്ള എല്ലാ വിദ്യാർഥികളെയും ആകർഷിക്കുക ,നമ്മുടെ വിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കി മാറ്റുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ മികവുത്സവം സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടു .നമ്മുടെ വിദ്യാലയം മികവിന്റെ കേന്ദ്രമാണ് എന്ന സന്ദേശം സമൂഹവുമായി പങ്കിടുകയും യാതൊരുവിധ മത്സരസ്വഭാവവും ഇല്ലാതെ അക്കാദമിക മികവുകൾക്ക് ഊന്നൽ നൽകിക്കൊണ്ട് കുട്ടികളുടെ പാഠ്യപാഠ്യേതര സർഗവാസനകൾ ഇവിടെ സമൂഹവുമായി പങ്കുവെക്കുകയും ചെയ്തു.
|ഉപജില്ല=ചങ്ങനാശ്ശേരി
 
|ലീഡർ=അൽ അമീൻ
'''<big><u>കമ്പ്യൂട്ടർ സാക്ഷരത പരിശീലനം അമ്മമാർക്ക്</u></big>'''
|ഡെപ്യൂട്ടി ലീഡർ=ഹിബ സാബു
 
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=അനീഷ ഷെരീഫ്
ഡിജിറ്റൽ സേവനങ്ങൾ വിരൽത്തുമ്പിൽ ചലിക്കുന്ന ഒരു കാലഘട്ടമാണിത് അമ്മമാർ വീട്ടിൽ സാമ്പത്തിക ബാധ്യതയുടെ നെടുംതൂണായി മാറുന്ന ഈ കാലഘട്ടത്തിൽ വിവിധതരം ഡിജിറ്റൽ സേവനങ്ങൾ എങ്ങനെ ഫോണിലൂടെ കൈകാര്യം ചെയ്യാമെന്ന് അമ്മമാർക്ക് പരിചയപ്പെടുത്തുന്ന സെഷനുകൾ വീട്ടിൽ കയറ്റിന്റെ നേതൃത്വത്തിൽ നടത്തപ്പെടുകയുണ്ടായി പ്രസ്തുത പരിപാടിയിൽ നമ്മുടെ സ്കൂളിലെ 20 അമ്മമാർ പങ്കെടുത്തു. അഞ്ച് കുട്ടികളാണ് ഈ പ്രോഗ്രാം നയിച്ചത് വിവിധതരം ആപ്പുകളുടെ പരിശീലനത്തോടൊപ്പം തന്നെ മീഡിയയുടെ നല്ല വശങ്ങളും ദോഷവശങ്ങളും അമ്മമാർക്ക് പരിചയപ്പെടുത്തുകയും കുട്ടികൾ സൈബർ ലോകത്തേക്ക് അധികമായി അടിമപ്പെട്ടു പോകാതിരിക്കാനുള്ള ഒരു പ്രചോദനം കൂടി നൽകുന്നതായിരുന്നു ഈ ക്ലാസുകൾ മീഡിയയുടെ ദുരുപയോഗം തടയുവാനും നമ്മുടെ കുട്ടികളെ നല്ല രീതിയിൽ നയിക്കുവാനും അമ്മമാരുടെ പങ്ക് വലുതാണ് അതുകൊണ്ടുതന്നെ ഇത്തരം ക്ലാസുകൾ അമ്മമാർക്ക് പ്രയോജനപ്രദവും ഏറെ ഇഷ്ടപ്പെടുന്നതും ആയിരുന്നു
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ബീന മോൾ ജേക്കബ്
 
|ചിത്രം=
'''<big><u>യുപി കുട്ടികൾക്ക് റോബോ ടെക്സിൽ റോബോട്ടിക്സിൽ പരിശീലനം</u></big>'''
|ഗ്രേഡ്=
 
}}
ഏഴാംക്ലാസിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട സമൃദ്ധരായ പത്തു കുട്ടികൾക്ക് ലിറ്റിൽ കൈറ്റ് അംഗങ്ങൾ റോബോട്ടിക്സ് കിറ്റ് പരിചയപ്പെടുത്തി ഉപയോഗിച്ച് സിംഗിൾ എൽഇഡി പ്രോഗ്രാം പ്രവർത്തികമാക്കി കുട്ടികൾക്ക് താല്പര്യവും ഇഷ്ടവും നിറഞ്ഞ ക്ലാസുകൾ ആയിരുന്നു ഇത് മൂന്ന് സെഷനുകൾ ആയി പൂർത്തീകരിച്ച് ഈ ക്ലാസ് വളരെയധികം രസകരവും ട്രെയിനിങ്ങിനോട് കുട്ടികളിൽ ആഭിമുഖ്യമുളവാക്കുന്നതും ആയിരുന്നു കുട്ടികൾ നയിച്ച ഈ ക്ലാസ് വിജയകരമായി പൂർത്തിയാക്കുവാൻ സാധിച്ചു ആർട്ടിഫിഷ്യൽ ഡെലിജൻസിന്റെ  കാലഘട്ടത്തിൽ കുട്ടികൾക്ക് റോബോട്ടിക്സ് ട്രെയിനിങ്ങിനോട് താല്പര്യം ഉണ്ടാക്കിയെടുക്കുവാനായി സാധിച്ചു
[[പ്രമാണം:33016 EXPERT CLASS.jpg|ലഘുചിത്രം|inogural function]]
[[പ്രമാണം:33016 8.jpg|ലഘുചിത്രം]]
[[പ്രമാണം:33016 publishing of digital magazine.jpg|ലഘുചിത്രം|DIGITAL MAGAZINE " SHADOWS"]]
 
'''<u><big>ഹൈടെക് പരിശീലനം എട്ടാം ക്ലാസിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക്</big></u>'''
 
ക്ലാസ് റൂമിൽ പ്രൊജക്ടറുകൾ ലാപ്ടോപ്പുകൾ എന്നിവ എങ്ങനെ ഭംഗിയായി ഉപയോഗിക്കണം എന്ന് പരിചയപ്പെടുത്തുന്ന ക്ലാസുകളാണ് നടന്നത് ഒരു മണിക്കൂർ നീണ്ടുനിന്ന ക്ലാസിൽ തെരഞ്ഞെടുക്കപ്പെട്ട 15 കുട്ടികൾക്കാണ് ട്രെയിനിങ് നൽകിയത് പരിപാടി ഭംഗിയായി പൂർത്തിയാക്കാനും ഹൈടെക് പരിശീലനത്തിലൂടെ കുട്ടികൾക്ക് ക്ലാസ് റൂമുകളിൽ അധ്യാപകരെ ഐസിടി കൈകാര്യം ചെയ്യുന്നതിൽ സഹായിക്കുവാനും ക്ലാസ്സ് റൂമുകൾ അധ്യാപകർക്ക് മുമ്പേതന്നെ ക്രമീകരിക്കുവാനും ഉള്ള പരിശീലനമാണ് നൽകപ്പെട്ടത് കുട്ടികളിൽ താൽപര്യവും ഇഷ്ടവും ഉളവാക്കിയ ക്ലാസുകൾ ആയിരുന്നു ഇത്
 
<gallery>
[[പ്രമാണം:33016 a.jpg|ലഘുചിത്രം|368x368ബിന്ദു]]
[[പ്രമാണം:33016 MIKAVULSAVAM1.jpg|ഇടത്ത്‌|ലഘുചിത്രം|471x471ബിന്ദു|mikavulsavam poster]]
[[പ്രമാണം:33016 mikavulsavam 1.jpg|ലഘുചിത്രം|mikavulsavam|ഇടത്ത്‌|408x408ബിന്ദു]]
</gallery>'''<big><u>ഭിന്നശേഷിക്കാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം</u></big>'''
 
ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ഭിന്നശേഷിക്കാരായ 10 വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുകയും ആ വിദ്യാർത്ഥികൾക്ക് ടൈപ്പിംഗ് ഗെയിമുകൾ ഇപ്പോൾ ലിവർ ഓഫീസ് പാക്കേജ് എന്നിവ പരിചയപ്പെടുത്തി കൊടുത്തു കുട്ടികളിൽ താൽപര്യവും ഇഷ്ടവും ഉണ്ടായ ഒരു ഗ്ലാസ് ആയിരുന്നു ഇത്. ഒരു മണിക്കൂർ നീണ്ടുനിന്ന ഈ ക്ലാസ് 5 ലിറ്റിൽ കൈറ്റ് ആർപി മാരാണ് അയച്ചത് കുട്ടികൾക്ക് ഫലപ്രദവും താല്പര്യമുണ്ടാക്കുന്നതും ആയിരുന്നു ഈ ക്ലാസുകൾ
 
[[പ്രമാണം:33016 dd.jpg|ഇടത്ത്‌|ലഘുചിത്രം|kite class]]
[[പ്രമാണം:33016 2.jpg|ലഘുചിത്രം|computer class to differently abled stydents]]

16:11, 11 ജനുവരി 2025-നു നിലവിലുള്ള രൂപം

33016-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്33016
യൂണിറ്റ് നമ്പർLK/2018/33016
അംഗങ്ങളുടെ എണ്ണം24
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ലീഡർഅൽ അമീൻ
ഡെപ്യൂട്ടി ലീഡർഹിബ സാബു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അനീഷ ഷെരീഫ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ബീന മോൾ ജേക്കബ്
അവസാനം തിരുത്തിയത്
11-01-2025ANEESHA SHERIEF

SL NO ADM NO NAME OF STUDENT DATE OF BIRTH
1 12469 SABAREENATH RATHEESH 14/02/2009
2 12749 ADHITHYAN S 15/05/2009
3 12780 AL AMEEN 25/04/2009
4 12803 ABHIKRISHNAN R 19/12/2009
5 12804 MEENAKSHI RAJENDRAN 23/04/2009
6 12806 SACHU MON A S 02/12/2008
7 12815 AKSHAYA ABHILASH 25/01/2010
8 12818 ABHINAV ABHILASH 25/01/2010
9 12819 DEVIKA K S 12/07/2009
10 12821 ABHIRAMI C R 26/12/2009
11 12827 YADHUKRISHNAN P M 07/06/2009
12 12835 ABHIRAMI K S 29/10/2009
13 12845 GOPIKA K V 30/03/2009
14 12852 ADHIL DILEEP 06/03/2009
15 12858 FEBIN JOBY 01/10/2009
16 12859 AKHIL VINOD 19/12/2008
17 12861 ADWAITH C S 22/09/2008
18 12868 ALIF SHINAJ 20/11/2008
19 12900 JOSEBIN JOSEKUTTY 25/05/2010
20 12901 ESTHER J 11/09/2009
21 12903 SURYA MOL S 23/10/2008
22 12918 ALBY P RAJESH 11/03/2009
23 12922 ARCHANA SUDHIN 21/11/2009
24 12932 SHRAYA SURESH 10/09/2009
25 13051 HIBA SABU 16/12/2009
inogural function
DIGITAL MAGAZINE " SHADOWS"

മികവുത്സവം 2K24

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ആരംഭത്തോടെ കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് പ്രകടമായ ഉയർച്ചയും വളർച്ചയും ഉണ്ടായി. പൊതുവിദ്യാഭ്യാസ മേഖലയിൽ ഉണ്ടായ മികവുകൾ സമൂഹവുമായി പങ്കിടുക , അതുവഴി കൂടുതൽ ശക്തമായ പ്രവർത്തനങ്ങൾ ഭാവിയിൽ ആസൂത്രണം ചെയ്യുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെയാണ് മികവുത്സവം 2K24 തൃക്കൊടിത്താനം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ അരങ്ങേറിയത്

കൂടുതൽ മെച്ചപ്പെട്ട സാഹചര്യങ്ങൾ ഒരുക്കിക്കൊണ്ട് നമ്മുടെ വിദ്യാലയത്തിലേക്ക് സമീപ പ്രദേശങ്ങളിലുള്ള എല്ലാ വിദ്യാർഥികളെയും ആകർഷിക്കുക ,നമ്മുടെ വിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കി മാറ്റുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ മികവുത്സവം സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടു .നമ്മുടെ വിദ്യാലയം മികവിന്റെ കേന്ദ്രമാണ് എന്ന സന്ദേശം സമൂഹവുമായി പങ്കിടുകയും യാതൊരുവിധ മത്സരസ്വഭാവവും ഇല്ലാതെ അക്കാദമിക മികവുകൾക്ക് ഊന്നൽ നൽകിക്കൊണ്ട് കുട്ടികളുടെ പാഠ്യപാഠ്യേതര സർഗവാസനകൾ ഇവിടെ സമൂഹവുമായി പങ്കുവെക്കുകയും ചെയ്തു.

കമ്പ്യൂട്ടർ സാക്ഷരത പരിശീലനം അമ്മമാർക്ക്

ഡിജിറ്റൽ സേവനങ്ങൾ വിരൽത്തുമ്പിൽ ചലിക്കുന്ന ഒരു കാലഘട്ടമാണിത് അമ്മമാർ വീട്ടിൽ സാമ്പത്തിക ബാധ്യതയുടെ നെടുംതൂണായി മാറുന്ന ഈ കാലഘട്ടത്തിൽ വിവിധതരം ഡിജിറ്റൽ സേവനങ്ങൾ എങ്ങനെ ഫോണിലൂടെ കൈകാര്യം ചെയ്യാമെന്ന് അമ്മമാർക്ക് പരിചയപ്പെടുത്തുന്ന സെഷനുകൾ വീട്ടിൽ കയറ്റിന്റെ നേതൃത്വത്തിൽ നടത്തപ്പെടുകയുണ്ടായി പ്രസ്തുത പരിപാടിയിൽ നമ്മുടെ സ്കൂളിലെ 20 അമ്മമാർ പങ്കെടുത്തു. അഞ്ച് കുട്ടികളാണ് ഈ പ്രോഗ്രാം നയിച്ചത് വിവിധതരം ആപ്പുകളുടെ പരിശീലനത്തോടൊപ്പം തന്നെ മീഡിയയുടെ നല്ല വശങ്ങളും ദോഷവശങ്ങളും അമ്മമാർക്ക് പരിചയപ്പെടുത്തുകയും കുട്ടികൾ സൈബർ ലോകത്തേക്ക് അധികമായി അടിമപ്പെട്ടു പോകാതിരിക്കാനുള്ള ഒരു പ്രചോദനം കൂടി നൽകുന്നതായിരുന്നു ഈ ക്ലാസുകൾ മീഡിയയുടെ ദുരുപയോഗം തടയുവാനും നമ്മുടെ കുട്ടികളെ നല്ല രീതിയിൽ നയിക്കുവാനും അമ്മമാരുടെ പങ്ക് വലുതാണ് അതുകൊണ്ടുതന്നെ ഇത്തരം ക്ലാസുകൾ അമ്മമാർക്ക് പ്രയോജനപ്രദവും ഏറെ ഇഷ്ടപ്പെടുന്നതും ആയിരുന്നു

യുപി കുട്ടികൾക്ക് റോബോ ടെക്സിൽ റോബോട്ടിക്സിൽ പരിശീലനം

ഏഴാംക്ലാസിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട സമൃദ്ധരായ പത്തു കുട്ടികൾക്ക് ലിറ്റിൽ കൈറ്റ് അംഗങ്ങൾ റോബോട്ടിക്സ് കിറ്റ് പരിചയപ്പെടുത്തി ഉപയോഗിച്ച് സിംഗിൾ എൽഇഡി പ്രോഗ്രാം പ്രവർത്തികമാക്കി കുട്ടികൾക്ക് താല്പര്യവും ഇഷ്ടവും നിറഞ്ഞ ക്ലാസുകൾ ആയിരുന്നു ഇത് മൂന്ന് സെഷനുകൾ ആയി പൂർത്തീകരിച്ച് ഈ ക്ലാസ് വളരെയധികം രസകരവും ട്രെയിനിങ്ങിനോട് കുട്ടികളിൽ ആഭിമുഖ്യമുളവാക്കുന്നതും ആയിരുന്നു കുട്ടികൾ നയിച്ച ഈ ക്ലാസ് വിജയകരമായി പൂർത്തിയാക്കുവാൻ സാധിച്ചു ആർട്ടിഫിഷ്യൽ ഡെലിജൻസിന്റെ  കാലഘട്ടത്തിൽ കുട്ടികൾക്ക് റോബോട്ടിക്സ് ട്രെയിനിങ്ങിനോട് താല്പര്യം ഉണ്ടാക്കിയെടുക്കുവാനായി സാധിച്ചു

ഹൈടെക് പരിശീലനം എട്ടാം ക്ലാസിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക്

ക്ലാസ് റൂമിൽ പ്രൊജക്ടറുകൾ ലാപ്ടോപ്പുകൾ എന്നിവ എങ്ങനെ ഭംഗിയായി ഉപയോഗിക്കണം എന്ന് പരിചയപ്പെടുത്തുന്ന ക്ലാസുകളാണ് നടന്നത് ഒരു മണിക്കൂർ നീണ്ടുനിന്ന ക്ലാസിൽ തെരഞ്ഞെടുക്കപ്പെട്ട 15 കുട്ടികൾക്കാണ് ട്രെയിനിങ് നൽകിയത് പരിപാടി ഭംഗിയായി പൂർത്തിയാക്കാനും ഹൈടെക് പരിശീലനത്തിലൂടെ കുട്ടികൾക്ക് ക്ലാസ് റൂമുകളിൽ അധ്യാപകരെ ഐസിടി കൈകാര്യം ചെയ്യുന്നതിൽ സഹായിക്കുവാനും ക്ലാസ്സ് റൂമുകൾ അധ്യാപകർക്ക് മുമ്പേതന്നെ ക്രമീകരിക്കുവാനും ഉള്ള പരിശീലനമാണ് നൽകപ്പെട്ടത് കുട്ടികളിൽ താൽപര്യവും ഇഷ്ടവും ഉളവാക്കിയ ക്ലാസുകൾ ആയിരുന്നു ഇത്

ഭിന്നശേഷിക്കാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം

ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ഭിന്നശേഷിക്കാരായ 10 വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുകയും ആ വിദ്യാർത്ഥികൾക്ക് ടൈപ്പിംഗ് ഗെയിമുകൾ ഇപ്പോൾ ലിവർ ഓഫീസ് പാക്കേജ് എന്നിവ പരിചയപ്പെടുത്തി കൊടുത്തു കുട്ടികളിൽ താൽപര്യവും ഇഷ്ടവും ഉണ്ടായ ഒരു ഗ്ലാസ് ആയിരുന്നു ഇത്. ഒരു മണിക്കൂർ നീണ്ടുനിന്ന ഈ ക്ലാസ് 5 ലിറ്റിൽ കൈറ്റ് ആർപി മാരാണ് അയച്ചത് കുട്ടികൾക്ക് ഫലപ്രദവും താല്പര്യമുണ്ടാക്കുന്നതും ആയിരുന്നു ഈ ക്ലാസുകൾ

kite class
computer class to differently abled stydents