"ബി പി എം യു പി എസ് വെട്ടുതുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|BPM UPS Vettuthura}}
{{PSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|B.P.M.U.P.S.VETTUTHURA}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox AEOSchool
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
| സ്ഥലപ്പേര്= വെട്ടുതുറ
{{Infobox School
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം
|സ്ഥലപ്പേര്=വെട്ടുതുറ
| റവന്യൂ ജില്ല= തിരുവനന്തപുരം
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 43458
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്ഥാപിതവര്‍ഷം=1979
|സ്കൂൾ കോഡ്=43458
| സ്കൂള്‍ വിലാസം= വെട്ടുതുറപി., <br/>
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=695315
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04712753850
|വിക്കിഡാറ്റ ക്യു ഐഡി=Q64035876
| സ്കൂള്‍ ഇമെയില്‍= bpmupsvettuthura1@gmail.com
|യുഡൈസ് കോഡ്=32140300408
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=05
| ഉപ ജില്ല=കണിയാപുരം
|സ്ഥാപിതമാസം=06
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1979
| ഭരണ വിഭാഗം=AidedAided2424
|സ്കൂൾ വിലാസം=ബി.പി.എം.യു.പി.എസ്.വെട്ടുതുറ,വെട്ടുതുറ
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=ചാന്നാങ്കര
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=695301
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്കൂൾ ഫോൺ=0471 2753850
| പഠന വിഭാഗങ്ങള്‍2= യു.പി  
|സ്കൂൾ ഇമെയിൽ=bpmupsvettuthura1@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 24
|ഉപജില്ല=കണിയാപുരം
| പെൺകുട്ടികളുടെ എണ്ണം= 29
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് കഠിനംകുളം 
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 53
|വാർഡ്=17
| അദ്ധ്യാപകരുടെ എണ്ണം= 6
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
| പ്രധാന അദ്ധ്യാപകന്‍=   പ്രസന്നകുമാരിഅമ്മ.ഡി               
|നിയമസഭാമണ്ഡലം=ചിറയിൻകീഴ്
| പി.ടി.. പ്രസിഡണ്ട്=          
|താലൂക്ക്=തിരുവനന്തപുരം
| സ്കൂള്‍ ചിത്രം= |
|ബ്ലോക്ക് പഞ്ചായത്ത്=കഴക്കൂട്ടം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=34
|പെൺകുട്ടികളുടെ എണ്ണം 1-10=35
|വിദ്യാർത്ഥികളുടെ എണ്ണം 1-10=69
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജൂബി മോൾ അൽഫോൺസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷിബു
|എം.പി.ടി.. പ്രസിഡണ്ട്=ജൂലിയറ്റ്
|സ്കൂൾ ചിത്രം=43458_1.jpeg
|size=350px
|caption=
|ലോഗോ=ബി പി എം യു പി എസ് വെട്ടുതുറ സ്കൂൾ ലോഗോ.jpeg
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ശാന്തിപുരം , മര്യനാട് എന്നീ ഇടവകളുടെ വികാരിയായിരുന്ന റവ.ഫാദർ ജോസഫ് മരിയയുടെ മാനേജ്മെന്റിൽ ഈ സ്കൂൾ 1979 ൽ പ്രവർത്തനമാരംഭിച്ചു. അന്നത്തെ തിരുവനന്തപുരം രൂപതയുടെ ആദ്യ മലയാളി ബിഷപ്പായിരുന്ന അഭിവന്ദ്യ പീറ്റർ ബർണാഡ് തിരുമേനിയാണ് ഫാദർ ജോസഫ് മരിയക്ക് ഈ നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ട പിന്തുണ നൽകിയത്.   അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഈ സ്കൂളിന് ബിഷപ്പ് പീറ്റർ മെമ്മോറിയൽ അപ്പർ പ്രൈമറി എന്ന പേരൂ നൽകി.


== '''ചരിത്രം''' ==
1979 ൽ ഈ സ്കൂൾ സ്ഥാപിതമായി. അന്നത്തെ വിദ്യാഭ്യാസമന്ത്രി സി. എച്ച്.മുഹമ്മദ് കോയയായിരുന്നു ഈ സ്കൂളിന് അംഗീകാരം നൽകിയത്. വെട്ടുതുറ ഒരു തീരദേശ ഗ്രാമമാണ്. അധിക ജനങ്ങളും നിരക്ഷരരായിരുന്നു. ഒരു സ്കൂളിന്റെ പ്രാധാന്യത്തെക്കുറിച്ചോ മഹത്വത്തെക്കുറിച്ചോ അവർക്ക് അത്രമാത്രം അറിവില്ലായിരുന്നു. അനുഭവസമ്പന്നരായ   ഒരു അധ്യാപകനോ അധ്യാപികയോ അന്ന് ഈ നാട്ടിൽ ഉണ്ടായിരുന്നില്ല. .[[ബി പി എം യു പി എസ് വെട്ടുതുറ/ചരിത്രം|കൂടുതൽ അറിയാൻ]]


== ചരിത്രം ==
== '''ഭൗതികസൗകര്യങ്ങൾ''' ==
1 ഏക്കർ 97 സെൻറ് സ്ഥലം സ്വന്തമായുണ്ട്. ഓട് മേഞ്ഞ 1 ഓഡിറ്റോറിയം. 9 ക്ലാസ്സ്‌ മുറികളുള്ള ഒരു കെട്ടിടം. 5-7 വരെ 3 ക്ലാസ് മുറികൾ. ജൈവവൈവിദ്യോധ്യാനം. സ്കൂൾ ഗ്രൗണ്ട്. വൈദ്യുതി. ടോയ്ലറ്റ് സംവിധാനം.


 
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== ഭൗതികസൗകര്യങ്ങള്‍ ==
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* ക്ലബ്ബ് പ്രവർത്തനങ്ങൾ
*  പരിസ്ഥിതി ക്ലബ്ബ്
*  പരിസ്ഥിതി ക്ലബ്ബ്
*  ഗാന്ധി ദര്‍ശന്‍
*  ഗാന്ധി ദർശൻ
*  ജെ.ആര്‍.സി
*  ജെ.ആർ.സി
*  വിദ്യാരംഗം
*  വിദ്യാരംഗം
സ്പോര്‍ട്സ് ക്ലബ്ബ്
സ്പോർട്സ് ക്ലബ്ബ്
 
== '''[[മാനേജ്മെന്റ്.|മാനേജ്മെന്റ്]]''' ==
ഇൻഡിവിജ്വൽ മാനേജ്മെന്റ്


== മാനേജ്മെന്റ് ==
'''സ്കൂൾ മാനേജർ.'''


== മുന്‍ സാരഥികള്‍ ==
ഫാ. മരിയ ഡൊമിനിക്
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമനമ്പർ 
!  പേര് 
!കാലഘട്ടം
|-
|1
|ഫാ.ജോസഫ് മരിയ
|(1979-1990)
|-
|2
|ഫാ. വിൻസെന്റ്.
|(1990 - 1995)
|-
|3
|ഫാ. യേശുദാസ്.
|(1995 - 2000)
|-
|4
|ഫാ. ഷിബു
|(2000 - 2003)
|-
|5
|ഫാ. ടൈറ്റസ്
|(2003-2008)
|-
|6
|ഫാ. പോൾ
|(2008 - 2013)
|-
|7
|ഫാ. റെക്സ് മൊറൈസ്
|(2013-14)
|-
|8
|ഫാ. ബീഡ് മനോജ്‌.
|(2014 - 2017)
|-
|9
|ഫാ. റെക്സ് മൊറൈസ്
|(2017-18)
|-
|10
|ഫാ. ജെറോം അൽഫോൻസ്
|(2018-22).
|-
|11
|ഫാ. മരിയ ഡൊമിനിക്
|(2022-23)
|}


== '''മുൻ സാരഥികൾ''' ==
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക'''
{| class="wikitable mw-collapsible mw-collapsed"
|+
!  ക്രമനമ്പർ 
![[ബിപിഎം യുപിഎസ് വെടുതുറ/മുന്സാരഥി|പേര് ]]
![[ബിപിഎം യുപിഎസ് വെടുതുറ/മുന്സാരഥി|കാലഘട്ടം ]]
|-
|[[ബിപിഎം യുപിഎസ് വെടുതുറ/മുന്സാരഥി|1]]
|[[ബിപിഎം യുപിഎസ് വെടുതുറ/മുന്സാരഥി|സെലിൻ]]
|
|-
|[[ബിപിഎം യുപിഎസ് വെടുതുറ/മുന്സാരഥി|2]]
|[[ബിപിഎം യുപിഎസ് വെടുതുറ/മുന്സാരഥി|മരിയ ഗ്ലോറി]]
|
|-
|[[ബിപിഎം യുപിഎസ് വെടുതുറ/മുന്സാരഥി|3]]
|[[ബിപിഎം യുപിഎസ് വെടുതുറ/മുന്സാരഥി|മേട്ടിലിൻ]]
|
|-
|[[ബിപിഎം യുപിഎസ് വെടുതുറ/മുന്സാരഥി|4]]
|[[ബിപിഎം യുപിഎസ് വെടുതുറ/മുന്സാരഥി|ജോയ്]]
|
|-
|[[ബിപിഎം യുപിഎസ് വെടുതുറ/മുന്സാരഥി|5]]
|[[ബിപിഎം യുപിഎസ് വെടുതുറ/മുന്സാരഥി|ലത]]
|
|-
|[[ബിപിഎം യുപിഎസ് വെടുതുറ/മുന്സാരഥി|6]]
|[[ബിപിഎം യുപിഎസ് വെടുതുറ/മുന്സാരഥി|വിശ്വoഭരൻ]]
|
|-
|[[ബിപിഎം യുപിഎസ് വെടുതുറ/മുന്സാരഥി|7]]
|[[ബിപിഎം യുപിഎസ് വെടുതുറ/മുന്സാരഥി|ശ്യാമള]]
|
|-
|[[ബിപിഎം യുപിഎസ് വെടുതുറ/മുന്സാരഥി|8]]
|[[ബിപിഎം യുപിഎസ് വെടുതുറ/മുന്സാരഥി|പ്രസന്നകുമാരി]]
|
|-
|[[ബിപിഎം യുപിഎസ് വെടുതുറ/മുന്സാരഥി|9]]
|[[ബിപിഎം യുപിഎസ് വെടുതുറ/മുന്സാരഥി|മോളി ആന്റണി.]]
|
|}


== പ്രശംസ ==
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
കഴി‍ഞ്ഞ കുറേ വര്‍ഷങ്ങളായി നീന്തല്‍ മത്സരങ്ങളില്‍ സംസ്ഥാനത്തെ മികച്ച സ്കൂള്‍. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളില്‍ നിരവധി സമ്മാനങ്ങള്‍. ഗണിത ശാസ്ത്ര മേളയില്‍ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളില്‍ ഓവറോള്‍.


==വഴികാട്ടി==
== '''അംഗീകാരങ്ങൾ''' ==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
കഴി‍ഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*
=='''വഴികാട്ടി'''==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'
*കണിയാപുരത്തു നിന്നും ചാന്നാങ്കര ബസ്സ്‌ വഴി എത്തി അവിടെ നിന്ന് വെട്ടുതുറ കരുണാനിവാസ്‌ കോൺവെന്റിൽ നിന്നും മുന്നോട്ടു പോയാൽ ഇടത്തോട്ടുള്ള റോഡിനു വലതുവശം വെട്ടുതുറ ബി.പി.എം.യി.എം.യു പി. സ്കൂൾ സ്ഥിതി ചെയ്യുന്നു.
*പെരുമാതുറ നിന്നു ബസിൽ കയറി വെട്ടുതുറ കോൺവെന്റ് ജംഗ്ഷൻ ഇറങ്ങി ഇടതു സൈഡ് ഉള്ള റോഡ് വഴി നേരെ പോകുമ്പോൾ ഇടതു വശം സ്കൂൾ സ്ഥിതി ചെയ്യുന്നു.
----
{{Slippymap|lat= 8.59264|lon= 76.82545|zoom=16|width=800|height=400|marker=yes}}


|}
== '''പുറംകണ്ണികൾ''' ==
|}
{{#multimaps: 8.5926482,76.823734, | zoom=12 }}

21:45, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ശാന്തിപുരം , മര്യനാട് എന്നീ ഇടവകളുടെ വികാരിയായിരുന്ന റവ.ഫാദർ ജോസഫ് മരിയയുടെ മാനേജ്മെന്റിൽ ഈ സ്കൂൾ 1979 ൽ പ്രവർത്തനമാരംഭിച്ചു. അന്നത്തെ തിരുവനന്തപുരം രൂപതയുടെ ആദ്യ മലയാളി ബിഷപ്പായിരുന്ന അഭിവന്ദ്യ പീറ്റർ ബർണാഡ് തിരുമേനിയാണ് ഫാദർ ജോസഫ് മരിയക്ക് ഈ നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ട പിന്തുണ നൽകിയത്.   അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഈ സ്കൂളിന് ബിഷപ്പ് പീറ്റർ മെമ്മോറിയൽ അപ്പർ പ്രൈമറി എന്ന പേരൂ നൽകി.

ബി പി എം യു പി എസ് വെട്ടുതുറ
വിലാസം
വെട്ടുതുറ

ബി.പി.എം.യു.പി.എസ്.വെട്ടുതുറ,വെട്ടുതുറ
,
ചാന്നാങ്കര പി.ഒ.
,
695301
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം05 - 06 - 1979
വിവരങ്ങൾ
ഫോൺ0471 2753850
ഇമെയിൽbpmupsvettuthura1@gmail.com
കോഡുകൾ
സ്കൂൾ കോഡ്43458 (സമേതം)
യുഡൈസ് കോഡ്32140300408
വിക്കിഡാറ്റQ64035876
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കഠിനംകുളം
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ69
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജൂബി മോൾ അൽഫോൺസ്
പി.ടി.എ. പ്രസിഡണ്ട്ഷിബു
എം.പി.ടി.എ. പ്രസിഡണ്ട്ജൂലിയറ്റ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1979 ൽ ഈ സ്കൂൾ സ്ഥാപിതമായി. അന്നത്തെ വിദ്യാഭ്യാസമന്ത്രി സി. എച്ച്.മുഹമ്മദ് കോയയായിരുന്നു ഈ സ്കൂളിന് അംഗീകാരം നൽകിയത്. വെട്ടുതുറ ഒരു തീരദേശ ഗ്രാമമാണ്. അധിക ജനങ്ങളും നിരക്ഷരരായിരുന്നു. ഒരു സ്കൂളിന്റെ പ്രാധാന്യത്തെക്കുറിച്ചോ മഹത്വത്തെക്കുറിച്ചോ അവർക്ക് അത്രമാത്രം അറിവില്ലായിരുന്നു. അനുഭവസമ്പന്നരായ   ഒരു അധ്യാപകനോ അധ്യാപികയോ അന്ന് ഈ നാട്ടിൽ ഉണ്ടായിരുന്നില്ല. .കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

1 ഏക്കർ 97 സെൻറ് സ്ഥലം സ്വന്തമായുണ്ട്. ഓട് മേഞ്ഞ 1 ഓഡിറ്റോറിയം. 9 ക്ലാസ്സ്‌ മുറികളുള്ള ഒരു കെട്ടിടം. 5-7 വരെ 3 ക്ലാസ് മുറികൾ. ജൈവവൈവിദ്യോധ്യാനം. സ്കൂൾ ഗ്രൗണ്ട്. വൈദ്യുതി. ടോയ്ലറ്റ് സംവിധാനം.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

ഇൻഡിവിജ്വൽ മാനേജ്മെന്റ്

സ്കൂൾ മാനേജർ.

ഫാ. മരിയ ഡൊമിനിക്

ക്രമനമ്പർ    പേര്  കാലഘട്ടം
1 ഫാ.ജോസഫ് മരിയ (1979-1990)
2 ഫാ. വിൻസെന്റ്. (1990 - 1995)
3 ഫാ. യേശുദാസ്. (1995 - 2000)
4 ഫാ. ഷിബു (2000 - 2003)
5 ഫാ. ടൈറ്റസ് (2003-2008)
6 ഫാ. പോൾ (2008 - 2013)
7 ഫാ. റെക്സ് മൊറൈസ് (2013-14)
8 ഫാ. ബീഡ് മനോജ്‌. (2014 - 2017)
9 ഫാ. റെക്സ് മൊറൈസ് (2017-18)
10 ഫാ. ജെറോം അൽഫോൻസ് (2018-22).
11 ഫാ. മരിയ ഡൊമിനിക് (2022-23)

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക

  ക്രമനമ്പർ  പേര്  കാലഘട്ടം 
1 സെലിൻ
2 മരിയ ഗ്ലോറി
3 മേട്ടിലിൻ
4 ജോയ്
5 ലത
6 വിശ്വoഭരൻ
7 ശ്യാമള
8 പ്രസന്നകുമാരി
9 മോളി ആന്റണി.

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

കഴി‍ഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'

  • കണിയാപുരത്തു നിന്നും ചാന്നാങ്കര ബസ്സ്‌ വഴി എത്തി അവിടെ നിന്ന് വെട്ടുതുറ കരുണാനിവാസ്‌ കോൺവെന്റിൽ നിന്നും മുന്നോട്ടു പോയാൽ ഇടത്തോട്ടുള്ള റോഡിനു വലതുവശം വെട്ടുതുറ ബി.പി.എം.യി.എം.യു പി. സ്കൂൾ സ്ഥിതി ചെയ്യുന്നു.
  • പെരുമാതുറ നിന്നു ബസിൽ കയറി വെട്ടുതുറ കോൺവെന്റ് ജംഗ്ഷൻ ഇറങ്ങി ഇടതു സൈഡ് ഉള്ള റോഡ് വഴി നേരെ പോകുമ്പോൾ ഇടതു വശം സ്കൂൾ സ്ഥിതി ചെയ്യുന്നു.

പുറംകണ്ണികൾ