"ജി.എം.എൽ.പി.എസ്. അരീക്കോട് വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 65: വരി 65:
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ അരീക്കോട് ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ്ജി എം എൽ പി എസ് അരീക്കോട് വെസ്റ്റ്
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ അരീക്കോട് ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ്ജി എം എൽ പി എസ് അരീക്കോട് വെസ്റ്റ്
== ചരിത്രം ==
== ചരിത്രം ==
[[പ്രമാണം:48202-SCHOOL-GATE.jpg|ശൂന്യം|ലഘുചിത്രം]]
[[പ്രമാണം:48202-SCHOOL-GATE.jpg|ലഘുചിത്രം|നടുവിൽ]]
 
 
1930 ഏപ്രിൽ 30 നാണ് അരീക്കോട് താഴത്തങ്ങാടിയിൽ സമീപത്തുള്ള പെൺകുട്ടികൾക്ക് മാത്രമായി ഏകാധ്യാപക വിദ്യാലയം കൊല്ലത്തൊടി ചേക്കുട്ടി മാസ്റ്ററുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കുന്നത്. 1931 സ്കൂൾ ,മലബാർ ഡിസ്ട്രിക് ബോർഡിന് കീഴിൽ ആയപ്പോൾ ബോർഡ് എലിമെൻററി സ്കൂൾ ഫോർ ഗേൾസ് എന്ന് പേരുമാറി. ....[[ജി.എം.എൽ.പി.എസ്. അരീക്കോട് വെസ്റ്റ്/ ചരിത്രം|കൂടുതൽ അറിയാൻ]]  
1930 ഏപ്രിൽ 30 നാണ് അരീക്കോട് താഴത്തങ്ങാടിയിൽ സമീപത്തുള്ള പെൺകുട്ടികൾക്ക് മാത്രമായി ഏകാധ്യാപക വിദ്യാലയം കൊല്ലത്തൊടി ചേക്കുട്ടി മാസ്റ്ററുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കുന്നത്. 1931 സ്കൂൾ ,മലബാർ ഡിസ്ട്രിക് ബോർഡിന് കീഴിൽ ആയപ്പോൾ ബോർഡ് എലിമെൻററി സ്കൂൾ ഫോർ ഗേൾസ് എന്ന് പേരുമാറി. ....[[ജി.എം.എൽ.പി.എസ്. അരീക്കോട് വെസ്റ്റ്/ ചരിത്രം|കൂടുതൽ അറിയാൻ]]  


വരി 71: വരി 73:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''മാനേജ്‌മെന്റ്''' ==
[[പ്രമാണം:48202-Fathimakutty.jpg|നടുവിൽ|200x200ബിന്ദു|  '''ഫാത്തിമക്കുട്ടി ഇ            പ്രധാന അദ്ധ്യാപിക'''|ലഘുചിത്രം]]


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
വരി 96: വരി 101:


[[ജി.എം.എൽ.പി.എസ്. അരീക്കോട് വെസ്റ്റ്/ചിത്രശാല|ചിത്രശാല]]
[[ജി.എം.എൽ.പി.എസ്. അരീക്കോട് വെസ്റ്റ്/ചിത്രശാല|ചിത്രശാല]]
== പസ ==


==വഴികാട്ടി==
==വഴികാട്ടി==
വരി 106: വരി 109:


----
----
{{#multimaps:11.23909,76.04861|zoom=8}}
{{Slippymap|lat=11.23909|lon=76.04861|zoom=16|width=full|height=400|marker=yes}}

20:36, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.എൽ.പി.എസ്. അരീക്കോട് വെസ്റ്റ്
വിലാസം
അരീക്കോട്

GMLP SCHOOL AREACODE WEST, AREACODE
,
അരിക്കോട് പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1930
വിവരങ്ങൾ
ഫോൺ0483 2853250
ഇമെയിൽgmlpsareacode@gmail.com
കോഡുകൾ
സ്കൂൾ കോഡ്48202 (സമേതം)
യുഡൈസ് കോഡ്32050100103
വിക്കിഡാറ്റQ64564345
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംഅരീക്കോട്പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ31
ആകെ വിദ്യാർത്ഥികൾ60
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഫാത്തിമക്കുട്ടി ഇ
പി.ടി.എ. പ്രസിഡണ്ട്ഹനീഫ എം
എം.പി.ടി.എ. പ്രസിഡണ്ട്ഷാനിബ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ അരീക്കോട് ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ്ജി എം എൽ പി എസ് അരീക്കോട് വെസ്റ്റ്

ചരിത്രം


1930 ഏപ്രിൽ 30 നാണ് അരീക്കോട് താഴത്തങ്ങാടിയിൽ സമീപത്തുള്ള പെൺകുട്ടികൾക്ക് മാത്രമായി ഏകാധ്യാപക വിദ്യാലയം കൊല്ലത്തൊടി ചേക്കുട്ടി മാസ്റ്ററുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കുന്നത്. 1931 സ്കൂൾ ,മലബാർ ഡിസ്ട്രിക് ബോർഡിന് കീഴിൽ ആയപ്പോൾ ബോർഡ് എലിമെൻററി സ്കൂൾ ഫോർ ഗേൾസ് എന്ന് പേരുമാറി. ....കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

ഫാത്തിമക്കുട്ടി ഇ പ്രധാന അദ്ധ്യാപിക

മുൻ സാരഥികൾ

SI No പേര് കാലഘട്ടം
1 ശ്രീനിവാസൻ 2020-2022
2

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

93 വർഷത്തിനിടയിൽ ധാരാളം പ്രൊഫഷനലുകൾക്ക് അറിവിന്റെ ആദ്യാക്ഷര മധുരം പകർന്നു നൽകാൻ ഈ വിദ്യാലയത്തിന് സാധിച്ചു. രാജ്യത്തിനകത്തും യൂറോപ്പ്, അമേരിക്ക തുടങ്ങി വിദേശ യൂണിവേഴ്സിറ്റികളിൽ നിന്നും സ്കോളർഷിപ്പുകളോടെ പോസ്റ്റ് ഗ്രാജുവേഷനും ഡോക്ടറേറ്റും പോസ്റ്റ് ഡോക്ടറൽ ബിരുദങ്ങളും മറ്റ് ഉന്നത ബിരുദങ്ങളും നേടിയവർ ഈ വിദ്യാലയത്തിന്റെ പൂർവ്വ വിദ്യാർത്ഥികളായുണ്ട്. വിദ്യാസമ്പന്നരും കായികവും സാംസ്കാരികവും സാമൂഹികവുമായി ഉയർന്ന നിലവാരം പുലർത്തുന്നവരുമായ പൂർവവിദ്യാർഥികളാൽ അനുഗ്രഹീതയാണ് ജി എം എൽ പി സ്കൂൾ അരീക്കോട് വെസ്റ്റ്.സന്തോഷ് ട്രോഫിയ ടക്കം നിരവധി കായിക മത്സരങ്ങളിൽ കേരള സംസ്ഥാനത്തിനുവേണ്ടി ബൂട്ടണിഞ്ഞ ഫുട്ബോളർമാരുടെ വലിയ നിര തന്നെയുണ്ട് ഈ സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥികളായി.

നേട്ടങ്ങൾ .അവാർഡുകൾ.

ചിത്രശാല

വഴികാട്ടി

  • പ്രധാന പട്ടണത്തിൽ നിന്നും റോഡ് മാർഗ്ഗം എങ്ങനെ വിദ്യാലയത്തിലെത്താമെന്ന് രേഖപ്പെടുത്തണം. (ഉദാ: കാഞ്ഞങ്ങാട് --> ആനന്ദാശ്രമം --> രാജപുരം --> പനത്തടി ( 42 കിലോമീറ്റർ)
  • തീവണ്ടി വഴി യാത്ര ചെയ്യുന്നവ‍ർക്ക് എങ്ങനെ വിദ്യാലയത്തിലെത്താമെന്ന് രേഖപ്പെടുത്തണം
  • വിമാനത്താവളത്തിൽ നിന്നുള്ള മാർഗ്ഗം രേഖപ്പെടുത്താം.

Map