"സെന്റ് തോമസ് എൽ പി എസ്സ് മരങ്ങാട്ടുപള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 108: വരി 108:
*  [[{{PAGENAME}}/ നേർകാഴ്ച|നേർകാഴ്ച.]]
*  [[{{PAGENAME}}/ നേർകാഴ്ച|നേർകാഴ്ച.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  :  
'''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  : '''
# 20013-16 ------------------
#
#
== നേട്ടങ്ങൾ  2023 -2024 ==


== ⧫സി ആർ സി തല സ്പോർട്സ് മത്സരത്തിൽ ഫസ്റ്റ് ഓവറോൾ കരസ്ഥമാക്കി . ==
1 .       ഇ .എ . തൊമ്മൻ                           1950 - 1963


== ⧫സബ്‌ജില്ല കലോത്സവത്തിൽ ഫോർത് ഓവറോൾ കരസ്ഥമാക്കി. ==
2.       ദേവസിയ എം എ                           1963 - 1973


== ⧫ശാസ്ത്രോത്സവത്തിൽ  സയൻസ് വിഭാഗത്തിൽ സെക്കന്റ് ഓവറോളും പ്രവൃത്തിപരിചയമേളയിൽ സിസ്ത് ഓവറോളും കരസ്ഥമാക്കി. ==
3.       കെ .എം വർക്കി                              1973  - 1980


== ⧫പഞ്ചായത്ത്തല കാർഷിക ക്വിസ് മത്സരത്തിൽ യു പി വിഭാഗം കുട്ടികളോട് മത്സരിച്ചു നാലാം സ്ഥാനം കരസ്ഥമാക്കി . ==
4 .      എം എം തോമസ്                            198൦ - 1984


== ⧫1 ,2 ക്ലാസ്സുകളുടെ സംയുക്ത ഡയറി പ്രകാശനം ചെയിതു. ==
5 .      എൻ .വി ജോസഫ്                          1984 -  1986


== ⧫3 ,4  ക്ലാസ്സുകളുടെ കയ്യെഴുത്തു മാസിക പ്രകാശനം ചെയിതു. ==
6 .      എം. ഒ. അവിരാ                               1986 - 1990
 
7 .      എം. എസ്‌ . തോമസ്                        1990 - 1993
 
8 .      ടി ജെ അബ്രഹാം                             1993 - 1997
 
9 .      ജോർജ് കെ പി                                1997 - 1999
 
10 .     എൻ .ജെ ദേവസിയ                         1999 - 2002
 
11 .      ലിസ്സിക്കുട്ടി പോൾ                             2002 - 2011
 
12 .     ത്രേസിയാമ്മ  സെബാസ്ററ്യൻ          2011 -  2012
 
13.     പി . എം  മാത്തുക്കുട്ടി                           2012 - 2015
 
14 .    സിസ്റ്റർ  മോളികുട്ടി ജോൺ                  2015 - 2018
 
15 .    സാജൻ ആന്റണി                              2018 -
 
 
== അദ്ധ്യാപകർ 2023 -2024 ==
1 .ശ്രീ. സാജൻ ആന്റണി
 
2 .ശ്രീമതി . വിജി ജോർജ്‌
 
3 .ശ്രീമതി.ഷിബി തോമസ്
 
4 . ശ്രീമതി. ഷീന എം വി
 
5 .ശ്രീമതി. ആൽബി ജോസ്
 
6 . ശ്രീമതി ശീതൾ സണ്ണി
 
7 .ശ്രീമതി.ജീതു  ജോർജ്
 
8 ശ്രീമതി .ലീഷ്യ മേരി തോമസ്
 
9 .ശ്രീമതി .ലിജിമോൾ തങ്കച്ചൻ
 
10 .കുമാരി സിൻഡ്രല്ല സിബി
 
== നേട്ടങ്ങൾ ==
2023 -2024
 
⧫സി ആർ സി തല സ്പോർട്സ് മത്സരത്തിൽ ഫസ്റ്റ് ഓവറോൾ കരസ്ഥമാക്കി .
 
⧫സബ്‌ജില്ല കലോത്സവത്തിൽ ഫോർത് ഓവറോൾ കരസ്ഥമാക്കി.
 
⧫ശാസ്ത്രോത്സവത്തിൽ  സയൻസ് വിഭാഗത്തിൽ സെക്കന്റ് ഓവറോളും പ്രവൃത്തിപരിചയമേളയിൽ സിസ്ത് ഓവറോളും കരസ്ഥമാക്കി.
 
⧫പഞ്ചായത്ത്തല കാർഷിക ക്വിസ് മത്സരത്തിൽ യു പി വിഭാഗം കുട്ടികളോട് മത്സരിച്ചു നാലാം സ്ഥാനം കരസ്ഥമാക്കി .
 
⧫1 ,2 ക്ലാസ്സുകളുടെ സംയുക്ത ഡയറി പ്രകാശനം ചെയിതു.
 
⧫3 ,4  ക്ലാസ്സുകളുടെ കയ്യെഴുത്തു മാസിക പ്രകാശനം ചെയിതു.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 136: വരി 187:
| style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps: 9.74,76.61|zoom=14}}
{{Slippymap|lat= 9.74|lon=76.61|zoom=14|width=full|height=400|marker=yes}}
St.Thomas L.P. S. Marangattupilly  
St.Thomas L.P. S. Marangattupilly  




|}
|}
|
|പാലാ ഭാഗത്തുനിന്നു വരുന്നവർ മരങ്ങാട്ടുപിള്ളി ബസ്‌സ്റ്റോപ്പിൽ ഇറങ്ങുക .ബസ്‌സ്റ്റോപ്പിന് എതിര്വശത്തായികാണുന്ന രണ്ടുനില കെട്ടിടമാണ് വിദ്യാലയം .
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................
വൈക്കം ഭാഗത്തുനിന്ന് പാലായിലേക്ക് വരുമ്പോൾ മരങ്ങാട്ടുപിള്ളി ബസ്റ്റോപ്പിൽ ഇറങ്ങി അല്പം പുറകോട്ടു നടന്നു സ്കൂൾ വളപ്പിൽ പ്രവേശിക്കാം
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................


|}
|}
പാലാ ഭാഗത്തുനിന്നു വരുന്നവർ മരങ്ങാട്ടുപിള്ളി ബസ്‌സ്റ്റോപ്പിൽ ഇറങ്ങുക .ബസ്‌സ്റ്റോപ്പിന് എതിര്വശത്തായികാണുന്ന രണ്ടുനില കെട്ടിടമാണ് വിദ്യാലയം .
വൈക്കം ഭാഗത്തുനിന്ന് പാലായിലേക്ക് വരുമ്പോൾ മരങ്ങാട്ടുപിള്ളി ബസ്റ്റോപ്പിൽ ഇറങ്ങി അല്പം പുറകോട്ടു നടന്നു സ്കൂൾ വളപ്പിൽ പ്രവേശിക്കാം

21:54, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ് തോമസ് എൽ പി എസ്സ് മരങ്ങാട്ടുപള്ളി
വിലാസം
മരങ്ങാട്ടുപിള്ളി

മരങ്ങാട്ടുപിള്ളി പി.ഒ പി.ഒ.
,
686635
,
കോട്ടയം ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ0482 2252646
ഇമെയിൽmplylps@gmail.com
കോഡുകൾ
സ്കൂൾ കോഡ്45312 (സമേതം)
യുഡൈസ് കോഡ്32100901101
വിക്കിഡാറ്റQ87661348
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ125
പെൺകുട്ടികൾ100
ആകെ വിദ്യാർത്ഥികൾ225
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസാജൻ ആന്റണി
പി.ടി.എ. പ്രസിഡണ്ട്സജി ഒലിക്കര
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ ജയകൃഷ്ണൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഒരു നൂറ്റാണ്ടിലേറെ കാലമായി മരങ്ങാട്ടുപിള്ളിയുടെ വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ തനതായ സംഭാവന നൽകി ഇവിടുത്തെ നവചേതനയെ വാർത്തെടുക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന മരങ്ങാട്ടുപിള്ളി സെന്റ് തോമസ് എൽ.പി. സ്കൂൾ 2020ൽ ജൂബിലി വർഷം പൂർത്തിയാക്കി. പൊതു വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി ഈ സ്കൂൾ ഇങ്ങനെ തലയുയർത്തി നിൽക്കുന്നതിന്റെ പിന്നിൽ പാലാ രൂപതയുടെ വിദ്യാഭ്യാസ കാഴ്ചപ്പാടുകളും മരങ്ങാട്ടുപിള്ളി ഇടവകയിൽ കാലാകാലങ്ങളിൽ സേവനം അനുഷ്ഠിച്ച വൈദികരുടെയും സ്കൂളിൽ അറിവിന്റെ വെളിച്ചം പകർന്നു നൽകിയ അധ്യാപകരുടെയും നല്ലവരായ മരങ്ങാട്ടുപിള്ളി നിവാസികളുടെ കഠിനാധ്വാനവും പ്രോത്സാഹനങ്ങളുമാണ്.

ചരിത്രം

ആത്മീയ സാംസ്കാരിക സാഹിത്യ രാഷ്ട്രീയ മേഖലകളിൽ മായാത്ത മുദ്രപതിപ്പിച്ച മരങ്ങാട്ടുപിള്ളിയുടെ തൊടുകുറിയായി വിരാജിക്കുന്ന ഇടവകദേവാലയത്തിനോട് തൊട്ടു ചേർന്ന് സ്ഥിതിചെയ്യുന്ന മരങ്ങാട്ടുപിള്ളി സെന്റ് തോമസ് എൽ.പി സ്കൂൾ അതിന്റെ പ്രവർത്തനത്തിന്റെ 100 വർഷങ്ങൾ പിന്നിടുന്നു. അതെ ഇന്നാട്ടുകാരെ ആദ്യാക്ഷരം പഠിപ്പിച്ച് ഒന്നാമത്തെ ശാസ്ത്രീയ അറിവുകൾ പകർന്നുതന്ന, ഒന്നാമത്തെ കണക്കുകൾ പഠിപ്പിച്ച, കായികമത്സരത്തിന്റെ ആദ്യ ചുവടുകൾ വയ്പിച്ച് നമ്മുടെ പ്രൈമറി സ്കൂൾ ഒരു നൂറ്റാണ്ട് കടന്നിരിക്കുന്നു. നമ്മുടെ പൂർവ്വികർ കാണിച്ച സ്നേഹവും സഹകരണവും ഇന്നത്തെ തലമുറയും ഈ വിദ്യാലയത്തോട് കാണിക്കുന്നു എന്നതിന് സ്കൂളിന്റെ ഇപ്പോഴത്തെ വളർച്ചയുടെ നാഴികക്കല്ലുകൾ തെളിവാണ്. തുടർന്ന് വായിക്കുക...

ഭൗതികസൗകര്യങ്ങൾ

➤ഇരുനില വർക്കകെട്ടിടത്തിലായി  9  ക്ലാസ്സ്മുറികളും  ഒരു കമ്പ്യൂട്ടർ ലാബും ലൈബ്രറിയും  സ്ഥിതിചെയ്യുന്നു .

➤അതി വിശാലമായ മൈതാനവും ഉണ്ട്

➤സ്കൂളിന് വിശാലമായ ചുറ്റുമതിലും ഗേറ്റും ഉണ്ട്

➤വൃത്തിയുള്ള സ്കൂൾ ക്യാമ്പസ്

➤ടൈലിട്ട ക്ലാസ്സ്മുറികൾ

➤ശുചിത്വമുള്ള ടോയ്‌ലറ്റ്

➤സ്മാർട്ട് ക്ലാസ്റൂമുകൾ

➤സ്റ്റേജ്

➤കിണറും വാട്ടർടാങ്കും പൈപ്പുകളും ശുദ്ധജല വിതരണത്തിനായി ഉപയോഗിച്ചുവരുന്നു

➤മൈക്ക് സെറ്റുകൾ

➤ആവശ്യമായ ഐസിടി ഉപകരണങ്ങൾ

➤വൃത്തിയുള്ള കഞ്ഞിപ്പുരയും ഊട്ടുപുരയും

➤പ്രീപ്രൈമറി സൗകര്യം

➤3  സ്‌കൂൾ ബസുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  :

1 .       ഇ .എ . തൊമ്മൻ                           1950 - 1963

2.       ദേവസിയ എം എ                           1963 - 1973

3.       കെ .എം വർക്കി                              1973  - 1980

4 .      എം എം തോമസ്                            198൦ - 1984

5 .      എൻ .വി ജോസഫ്                          1984 -  1986

6 .      എം. ഒ. അവിരാ                               1986 - 1990

7 .      എം. എസ്‌ . തോമസ്                        1990 - 1993

8 .      ടി ജെ അബ്രഹാം                             1993 - 1997

9 .      ജോർജ് കെ പി                                1997 - 1999

10 .     എൻ .ജെ ദേവസിയ                         1999 - 2002

11 .      ലിസ്സിക്കുട്ടി പോൾ                             2002 - 2011

12 .     ത്രേസിയാമ്മ  സെബാസ്ററ്യൻ          2011 -  2012

13.     പി . എം  മാത്തുക്കുട്ടി                           2012 - 2015

14 .    സിസ്റ്റർ  മോളികുട്ടി ജോൺ                  2015 - 2018

15 .    സാജൻ ആന്റണി                              2018 -


അദ്ധ്യാപകർ 2023 -2024

1 .ശ്രീ. സാജൻ ആന്റണി

2 .ശ്രീമതി . വിജി ജോർജ്‌

3 .ശ്രീമതി.ഷിബി തോമസ്

4 . ശ്രീമതി. ഷീന എം വി

5 .ശ്രീമതി. ആൽബി ജോസ്

6 . ശ്രീമതി ശീതൾ സണ്ണി

7 .ശ്രീമതി.ജീതു  ജോർജ്

8 ശ്രീമതി .ലീഷ്യ മേരി തോമസ്

9 .ശ്രീമതി .ലിജിമോൾ തങ്കച്ചൻ

10 .കുമാരി സിൻഡ്രല്ല സിബി

നേട്ടങ്ങൾ

2023 -2024

⧫സി ആർ സി തല സ്പോർട്സ് മത്സരത്തിൽ ഫസ്റ്റ് ഓവറോൾ കരസ്ഥമാക്കി .

⧫സബ്‌ജില്ല കലോത്സവത്തിൽ ഫോർത് ഓവറോൾ കരസ്ഥമാക്കി.

⧫ശാസ്ത്രോത്സവത്തിൽ  സയൻസ് വിഭാഗത്തിൽ സെക്കന്റ് ഓവറോളും പ്രവൃത്തിപരിചയമേളയിൽ സിസ്ത് ഓവറോളും കരസ്ഥമാക്കി.

⧫പഞ്ചായത്ത്തല കാർഷിക ക്വിസ് മത്സരത്തിൽ യു പി വിഭാഗം കുട്ടികളോട് മത്സരിച്ചു നാലാം സ്ഥാനം കരസ്ഥമാക്കി .

⧫1 ,2 ക്ലാസ്സുകളുടെ സംയുക്ത ഡയറി പ്രകാശനം ചെയിതു.

⧫3 ,4  ക്ലാസ്സുകളുടെ കയ്യെഴുത്തു മാസിക പ്രകാശനം ചെയിതു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ കെഎം മാണി (മുൻ ധനകാര്യമന്ത്രി )
  2. ശ്രീ ടി .കെ .ജോസ്  ഐ എ എസ്‌
  3. ശ്രീ സന്തോഷ് ജോർജ് കുളങ്ങര (സഫാരി ചാനൽ ഡയറക്ടർ )

വഴികാട്ടി