"പഞ്ചായത്ത് യു. പി. എസ് കോട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Sathish.ss എന്ന ഉപയോക്താവ് Panchyat U. P. S. Kottoor എന്ന താൾ പഞ്ചായത്ത്.യു.പി.എസ് കോട്ടൂര്‍ എന്നാക്കി മാറ്റിയിര...)
 
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
#തിരിച്ചുവിടുക [[പഞ്ചായത്ത്.യു.പി.എസ് കോട്ടൂര്‍]]
{{PSchoolFrame/Header}}
{{prettyurl|Panchyat U. P. S. Kottoor}}
 
{{Infobox School
|സ്ഥലപ്പേര്=കോട്ടൂർ
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=44362
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32140400701
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1966
|സ്കൂൾ വിലാസം= പഞ്ചായത്ത് അപ്പർ പ്രൈമറി സ്ക്കൂൾ കോട്ടൂർ
|പോസ്റ്റോഫീസ്=കോട്ടൂർ
|പിൻ കോഡ്=695574
|സ്കൂൾ ഫോൺ=0472 2850035
|സ്കൂൾ ഇമെയിൽ=govtupskottoor14@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കാട്ടാക്കട
|തദ്ദേശസ്വയംഭരണസ്ഥാപനം =കുറ്റിച്ചൽ പഞ്ചായത്ത്
|വാർഡ്=5
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=അരുവിക്കര
|താലൂക്ക്=കാട്ടാക്കട
|ബ്ലോക്ക് പഞ്ചായത്ത്=വെള്ളനാട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=97
|പെൺകുട്ടികളുടെ എണ്ണം 1-10=98
|വിദ്യാർത്ഥികളുടെ എണ്ണം 1-10=195
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=    സുലഭ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രമേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഐശ്വര്യ
|സ്കൂൾ ചിത്രം=44362pic.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}   
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. വനമേഖലയിലെ ഈ വിദ്യാലയം  കോട്ടൂരിന്റെ അഭിമാനമായി നിലകൊള്ളുന്നു . 1-6-1966 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.കുററിച്ചൽ ഗ്രാമപഞ്ചായത്തിലെ കോട്ടൂർ എന്ന മലയോര പ്രദേശത്താണ്  സ്കൂൾ സ്ഥിതിചെയ്യുന്നത്.ചരിത്രപരമായും ഭൂമിശാസ്ത്രപരവുമായ ഒട്ടേറെ പ്രത്യേകതകൾ കൊണ്ട് പെരുമയാർന്ന നാടാണിത്.
 
== ചരിത്രം ==
ചരിത്രപരമായും ഭൂമിശാസ്ത്രപരമായും ഒട്ടേറെ പ്രത്യേകതകൾ കൊണ്ട് പെരുമയാർന്ന നാടാണ് കോട്ടൂർ.സപ്തർഷികളിൽ ഒരാളായ അഗസ്ത്യമുനിയുടെ ആരാധനാലയം സ്ഥിതി ചെയ്യുന്ന കോട്ടൂർ വനാതിർത്തിയിൽ വിരാചിക്കുന്ന ഗവഃയു.പി.എസ്.കോട്ടൂർ വനമേഖലയിലെ വിദ്യാർത്ഥികളുടെ അറിവിന്റെ വെളിച്ചം പകരുന്ന മികവിന്റെ കേന്ദ്രമാണ്.1966 ജൂൺ മാസം 20-ാം തീയതി പഞ്ചായത്ത് മാനേജ്മെന്റിന്റെ അധീനതയിൽ അപ്പർ പ്രൈമറി സെക്ഷൻ ആയിട്ടാണ് സ്കൂൾ ആരംഭിക്കുന്നത്.
 
== ഭൗതികസൗകര്യങ്ങൾ ==
=208സ്‌ക്വയർ ഫീറ്റ്,42സ്‌ക്വയർ ഫീറ്റ് വലിപ്പമുള്ള രണ്ടു കെട്ടിടങ്ങളും സ്കൂളിന് പുറകിൽ ഷി ടോയ്ലറ്റ് സംവിധാനവും
സ്കൂൾ കെട്ടിടത്തിന്റെ വലതു വശത്തായി പൊതു ടോയ്ലറ്റ് ബ്ലോക്കും ഉണ്ട്. പ്ലേ ഗ്രൗണ്ട്, അസംബ്ലി ഗ്രൗണ്ട്, എന്നിവയും ഉണ്ട്. ഭൗതിക സാഹചര്യങ്ങളിൽ ഇനിയും പുരോഗതി നേടാൻ ഉണ്ട്.
 
==മുൻ സാരഥികൾ==
പ്രധാന അദ്ധ്യാപകർ
1. ലീല ടീച്ചർ
2. പ്രഭാകരൻ സർ
3. ലീല ടീച്ചർ
4. ഗിരിജാമണി ടീച്ചർ (ചാർജ് )
5. സുലഭ ടീച്ചർ
 
പി ടി എ പ്രസിഡന്റ്
1.നൗഷാദ്(2015)
2.അഭിലാഷ് (2017), 
3. രമേഷ് (2019 to cntn...
 
 
 
 
 
 
==അംഗീകാരങ്ങൾ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
റേഡിയോ ക്ലബ്
<nowiki>:</nowiki>-കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിന് റേഡിയോ ക്ലബ് വലിയ പങ്കുവഹിക്കുന്നു.
 
==വഴികാട്ടി==
* തിരുവനന്തപുരം ജില്ലയിൽ  ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
*തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.  (12 കിലോമീറ്റർ)
*പരുത്തിപ്പള്ളി നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
 
 
----
{{#multimaps:8.56783,77.13843|zoom=18}}

14:18, 23 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പഞ്ചായത്ത് യു. പി. എസ് കോട്ടൂർ
വിലാസം
കോട്ടൂർ

പഞ്ചായത്ത് അപ്പർ പ്രൈമറി സ്ക്കൂൾ കോട്ടൂർ
,
കോട്ടൂർ പി.ഒ.
,
695574
സ്ഥാപിതം01 - 06 - 1966
വിവരങ്ങൾ
ഫോൺ0472 2850035
ഇമെയിൽgovtupskottoor14@gmail.com
കോഡുകൾ
സ്കൂൾ കോഡ്44362 (സമേതം)
യുഡൈസ് കോഡ്32140400701
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംകുറ്റിച്ചൽ പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ97
പെൺകുട്ടികൾ98
ആകെ വിദ്യാർത്ഥികൾ195
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുലഭ
പി.ടി.എ. പ്രസിഡണ്ട്രമേഷ്
എം.പി.ടി.എ. പ്രസിഡണ്ട്ഐശ്വര്യ
അവസാനം തിരുത്തിയത്
23-02-202444362


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. വനമേഖലയിലെ ഈ വിദ്യാലയം  കോട്ടൂരിന്റെ അഭിമാനമായി നിലകൊള്ളുന്നു . 1-6-1966 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.കുററിച്ചൽ ഗ്രാമപഞ്ചായത്തിലെ കോട്ടൂർ എന്ന മലയോര പ്രദേശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.ചരിത്രപരമായും ഭൂമിശാസ്ത്രപരവുമായ ഒട്ടേറെ പ്രത്യേകതകൾ കൊണ്ട് പെരുമയാർന്ന നാടാണിത്.

ചരിത്രം

ചരിത്രപരമായും ഭൂമിശാസ്ത്രപരമായും ഒട്ടേറെ പ്രത്യേകതകൾ കൊണ്ട് പെരുമയാർന്ന നാടാണ് കോട്ടൂർ.സപ്തർഷികളിൽ ഒരാളായ അഗസ്ത്യമുനിയുടെ ആരാധനാലയം സ്ഥിതി ചെയ്യുന്ന കോട്ടൂർ വനാതിർത്തിയിൽ വിരാചിക്കുന്ന ഗവഃയു.പി.എസ്.കോട്ടൂർ വനമേഖലയിലെ വിദ്യാർത്ഥികളുടെ അറിവിന്റെ വെളിച്ചം പകരുന്ന മികവിന്റെ കേന്ദ്രമാണ്.1966 ജൂൺ മാസം 20-ാം തീയതി പഞ്ചായത്ത് മാനേജ്മെന്റിന്റെ അധീനതയിൽ അപ്പർ പ്രൈമറി സെക്ഷൻ ആയിട്ടാണ് സ്കൂൾ ആരംഭിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

=208സ്‌ക്വയർ ഫീറ്റ്,42സ്‌ക്വയർ ഫീറ്റ് വലിപ്പമുള്ള രണ്ടു കെട്ടിടങ്ങളും സ്കൂളിന് പുറകിൽ ഷി ടോയ്ലറ്റ് സംവിധാനവും സ്കൂൾ കെട്ടിടത്തിന്റെ വലതു വശത്തായി പൊതു ടോയ്ലറ്റ് ബ്ലോക്കും ഉണ്ട്. പ്ലേ ഗ്രൗണ്ട്, അസംബ്ലി ഗ്രൗണ്ട്, എന്നിവയും ഉണ്ട്. ഭൗതിക സാഹചര്യങ്ങളിൽ ഇനിയും പുരോഗതി നേടാൻ ഉണ്ട്.

മുൻ സാരഥികൾ

പ്രധാന അദ്ധ്യാപകർ 1. ലീല ടീച്ചർ 2. പ്രഭാകരൻ സർ 3. ലീല ടീച്ചർ 4. ഗിരിജാമണി ടീച്ചർ (ചാർജ് ) 5. സുലഭ ടീച്ചർ

പി ടി എ പ്രസിഡന്റ് 1.നൗഷാദ്(2015) 2.അഭിലാഷ് (2017), 3. രമേഷ് (2019 to cntn...




അംഗീകാരങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

റേഡിയോ ക്ലബ് :-കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിന് റേഡിയോ ക്ലബ് വലിയ പങ്കുവഹിക്കുന്നു.

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
  • പരുത്തിപ്പള്ളി നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.



{{#multimaps:8.56783,77.13843|zoom=18}}