"എ.എൽ.പി.എസ്. പാലൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 39: | വരി 39: | ||
[[പ്രമാണം:Stage.JPG|ലഘുചിത്രം]] | [[പ്രമാണം:Stage.JPG|ലഘുചിത്രം]] | ||
സ്കൂൾ വാർഷികാഘോഷങ്ങളും മറ്റ് പൊതു പരിപാടികളും സംഘടിപ്പിക്കുന്നതിന് അനുയോജ്യമായ ഒരു ഓപ്പൺ എയർ സ്റ്റേജ് വിദ്യാലയത്തിന്റെ ചിരകാല സ്വപ്നമായിരുന്നു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ നവതി ഉപഹാരമായി 2015 മാർച്ചിൽ സ്റ്റേജ് സ്കൂളിന് സമർപ്പിച്ചു . | സ്കൂൾ വാർഷികാഘോഷങ്ങളും മറ്റ് പൊതു പരിപാടികളും സംഘടിപ്പിക്കുന്നതിന് അനുയോജ്യമായ ഒരു ഓപ്പൺ എയർ സ്റ്റേജ് വിദ്യാലയത്തിന്റെ ചിരകാല സ്വപ്നമായിരുന്നു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ നവതി ഉപഹാരമായി 2015 മാർച്ചിൽ സ്റ്റേജ് സ്കൂളിന് സമർപ്പിച്ചു . | ||
[[പ്രമാണം:18726 ground-7564.jpg|ലഘുചിത്രം]] | |||
| വരി 44: | വരി 57: | ||
വിദ്യാർത്ഥികളുടെ ശാരീരിക ക്ഷമത വർദ്ധിപ്പിക്കുന്നതിനും വിദ്യാലയത്തിലെ ഇടവേളകളിൽ അവർക്ക് മാനസികോല്ലാസം ലഭിക്കുന്നതിനും വിവിധ കളികളിൽ ഏർപ്പെടുന്നതിനും ഉതകുന്ന രീതിയിൽ വിശാലമായ ഒരു കളിസ്ഥലം സ്കൂളിന് സ്വന്തമായുണ്ട്. സ്കൂളിലെ എല്ലാ വിദ്യാർത്ഥികളെയും അണിനിരത്തി സ്കൂൾ അസംബ്ലി നടത്തുന്നതിനും ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രദർശനങ്ങൾ, സ്കൂൾ വാർഷികം, ഓണാഘോഷം, മറ്റ് പൊതു പരിപാടികൾ എന്നിവ നടത്തുന്നതിനും സ്കൂൾ ഗ്രൗണ്ട് വളരെയേറെ സഹായിക്കുന്നു. | വിദ്യാർത്ഥികളുടെ ശാരീരിക ക്ഷമത വർദ്ധിപ്പിക്കുന്നതിനും വിദ്യാലയത്തിലെ ഇടവേളകളിൽ അവർക്ക് മാനസികോല്ലാസം ലഭിക്കുന്നതിനും വിവിധ കളികളിൽ ഏർപ്പെടുന്നതിനും ഉതകുന്ന രീതിയിൽ വിശാലമായ ഒരു കളിസ്ഥലം സ്കൂളിന് സ്വന്തമായുണ്ട്. സ്കൂളിലെ എല്ലാ വിദ്യാർത്ഥികളെയും അണിനിരത്തി സ്കൂൾ അസംബ്ലി നടത്തുന്നതിനും ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രദർശനങ്ങൾ, സ്കൂൾ വാർഷികം, ഓണാഘോഷം, മറ്റ് പൊതു പരിപാടികൾ എന്നിവ നടത്തുന്നതിനും സ്കൂൾ ഗ്രൗണ്ട് വളരെയേറെ സഹായിക്കുന്നു. | ||
'''മിനി ഓഡിറ്റോറിയം''' | '''മിനി ഓഡിറ്റോറിയം''' | ||
[[പ്രമാണം:18726 hall.jpg|ലഘുചിത്രം]] | |||
സ്കൂളിൽ സംഘടിപ്പിക്കുന്ന പ്രതിഭാ സംഗമം, കലാ സാഹിത്യ പരിശീലനക്കളരികൾ, യാത്രയയപ്പ് സംഗമങ്ങൾ, പി ടി എ, മാതൃസമിതി യോഗങ്ങൾ തുടങ്ങിയവ നടത്തുന്നതിന് അനുയോജ്യമായ ഒരു ഒരു മിനി ഓഡിറ്റോറിയം സ്കൂളിലുണ്ട്. | |||
. | |||
'''വാഹന സൗകര്യം''' | '''വാഹന സൗകര്യം''' | ||
| വരി 62: | വരി 89: | ||
'''പച്ചക്കറിത്തോട്ടം''' | '''പച്ചക്കറിത്തോട്ടം''' | ||
[[പ്രമാണം:18726garden.jpg|ലഘുചിത്രം]] | |||
സ്കൂളിന് സമീപം ഒരു പച്ചക്കറിതോട്ടം നിർമിച്ചിട്ടുണ്ട്.ഇതിൽനിന്നും കിട്ടുന്ന പച്ചക്കറികൾ സ്കൂൾ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു. | സ്കൂളിന് സമീപം ഒരു പച്ചക്കറിതോട്ടം നിർമിച്ചിട്ടുണ്ട്.ഇതിൽനിന്നും കിട്ടുന്ന പച്ചക്കറികൾ സ്കൂൾ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു. | ||