"ഗവ എൽ പി എസ് കരിമൻകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|G LPS KARIMANCODE}}
{{prettyurl|G LPS KARIMANCODE}}
{{Infobox AEOSchool
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
| സ്ഥലപ്പേര്= കരിമ൯കോട്
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| റവന്യൂ ജില്ല=
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
| സ്കൂള്‍ കോഡ്=  
{{Infobox School
| സ്ഥാപിതവര്‍ഷം=  
|സ്ഥലപ്പേര്=കരിമൺകോഡ്
| സ്കൂള്‍ വിലാസം=  
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| പിന്‍ കോഡ്=  
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂള്‍ ഫോണ്‍= 2841116
|സ്കൂൾ കോഡ്=42612
| സ്കൂള്‍ ഇമെയില്‍= glpskarimancode@gmail.com
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്=  
|വി എച്ച് എസ് എസ് കോഡ്=
| ഉപ ജില്ല=  
|വിക്കിഡാറ്റ ക്യു ഐഡി=
| ഭരണ വിഭാഗം=  
|യുഡൈസ് കോഡ്=32140800303
| സ്കൂള്‍ വിഭാഗം=  
|സ്ഥാപിതദിവസം=
| പഠന വിഭാഗങ്ങള്‍1=  
|സ്ഥാപിതമാസം=
| പഠന വിഭാഗങ്ങള്‍2=  
|സ്ഥാപിതവർഷം=1932
| മാദ്ധ്യമം=  
|സ്കൂൾ വിലാസം= ഗവർമെന്റ് എൽ പി എസ് കരിമൻകോട് 
| ആൺകുട്ടികളുടെ എണ്ണം=
|പോസ്റ്റോഫീസ്=കരിമൻകോട്
| പെൺകുട്ടികളുടെ എണ്ണം=  
|പിൻ കോഡ്=695562
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|സ്കൂൾ ഫോൺ=04722 2841116
| അദ്ധ്യാപകരുടെ എണ്ണം=    
|സ്കൂൾ ഇമെയിൽ=glpskarimancode@gmail.com
| പ്രധാന അദ്ധ്യാപകന്‍=          
|സ്കൂൾ വെബ് സൈറ്റ്=
| പി.ടി.. പ്രസിഡണ്ട്=          
|ഉപജില്ല=പാലോട്
| സ്കൂള്‍ ചിത്രം=  |
|തദ്ദേശസ്വയംഭരണസ്ഥാപനം =പെരിങ്ങമ്മല  പഞ്ചായത്ത്
}}
|വാർഡ്=15
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=വാമനപുരം
|താലൂക്ക്=നെടുമങ്ങാട്
|ബ്ലോക്ക് പഞ്ചായത്ത്=വാമനപുരം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=18
|പെൺകുട്ടികളുടെ എണ്ണം 1-10=24
|വിദ്യാർത്ഥികളുടെ എണ്ണം 1-10=42
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലേഖ ആർ
|പ്രധാന അദ്ധ്യാപകൻ=  
|പി.ടി.. പ്രസിഡണ്ട്=സീന ബീഗം
|എം.പി.ടി.എ. പ്രസിഡണ്ട്=കലാരഞ്ജിനി
|സ്കൂൾ ചിത്രം= പ്രമാണം:42612-SCHOOLPHOTO.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
വിജ്ഞാനത്തിൻറെ നിറകുടവും അനശ്വരതയുടെ പൊൻതാലവുമായി വിദ്യാവിലാസിനിയെ സ്വാഗതം ചെയ്തു ഗ്രാമീണതയുടെ നന്മയും ആധുനികതയുടെ മികവും ഒത്തുചേർന്ന പ്രകൃതിസൗന്ദര്യം തുളുമ്പിനിൽക്കുന്ന തിരുവനന്തപുരം  ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ പാലോട് ഉപജില്ലയിൽകരിമൺകോട് എന്ന സ്ഥലത്തു സ്ഥിതി ചെയുന്ന  ഒരു സർക്കാർ  വിദ്യാലയമാണ്.
== ചരിത്രം ==
 
'''<big>ഗവ. എൽ. പി. എസ്. കരിമൺകോട്</big>'''
 
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ പെരിങ്ങമ്മല പഞ്ചായത്തിൽ  <big>കരിമൺകോട്</big>വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1932 ലാണ് സ്കൂൾ സ്ഥാപിതമായത്. തുടക്കത്തിൽ രണ്ടാം ക്ലാസ് വരെയാണ് കൂടുതൽ വായിക്കാൻ ....... ഉണ്ടായിരുന്നത്. ഫാദർ സി കെ മറ്റം എന്ന പാതിരി സ്ഥാപിച്ച ലിറ്റിൽ ഫ്ലവർ ലോവർ ഗ്രേഡ് വെർണാക്കുലർ സ്കൂൾ ക്രമേണ അദ്ദേഹം ശ്രീ .എ റ്റി ജോസഫ് എന്നയാളിന് കൈമാറി. ഈ വ്യക്തിയിൽ നിന്നും ശ്രീ വേലായുധക്കുറുപ്പ് സ്കൂളും സ്ഥലവും വിലക്കുവാങ്ങി മാനേജരായും അദ്ധ്യാപകനായും ഹെഡ്മാസ്റ്ററായും ജോലി ചെയ്ത. അദ്ദേഹം പിന്നീട്  സ്കൂളും സ്ഥലവും ഗവണ്മെന്റിലേക്ക് സറണ്ടർ ചെയ്തു.
 
ആദ്യത്തെ വിദ്യാർത്ഥി കരിമൺകോ<big>ട്</big> അയ്യപ്പൻപിള്ളയുടെ മകൾ ജി ദേവകിയമ്മ.   ആദ്യത്തെ പ്രഥമാധ്യാപകൻ ആർ ഗോപാലപിള്ള സാർ ആണ്. ഓലയിലാണ് എഴുത്താരംഭം. ആൺകുട്ടികൾക്ക് ഒറ്റത്തോർത്തും പെൺകുട്ടികൾക്ക് തോർത്തും മേലുടുപ്പുമായിരുന്നു വേഷം.  ഈ സ്കൂളിന്റെ ആദ്യ നാമം ലിറ്റിൽ ഫ്ലവർ ലോവർ ഗ്രേഡ് വെർണാക്കുലർ സ്കൂൾ എന്നായിരുന്നു തുടർന്ന് ശ്രീ എം വേലായുധകുറുപ്പ് സ്കൂൾ വിലക്കുവാങ്ങുകയും 01 - 02 - 1123 ൽ  ഗവൺമെന്റിലേക്ക് കൈ മാറുകയും ചെയ്‌തു. അതോടു കൂടി സ്കൂൾ ഗവ എൽ പി എസ് കരിമൺകോ<big>ട്</big>എന്ന് നാമകരണം ചെയ്യപ്പെട്ടു.
 
നിലവിൽ ലേഖ എന്ന പ്രഥമാദ്ധ്യാപികയുടെയും സഹപ്രവർത്തകരായ ബീന മാർഗരറ്റ് (ടീച്ചർ ), സീനത്തസീം(ടീച്ചർ ), മുദ്ര (ടീച്ചർ),മുഹമ്മദ് ഗൗസ് (അറബിക്) വിജയൻ (പി ടി സി എം ) എന്നിവരുടെയും പി ടി എ , എം പി ടി എ , എസ് എം സി എന്നിവരുടെയും  കൂട്ടായ ശ്രമങ്ങളിലൂടെ സ്കൂൾ ഒരു ഉയിർത്തെഴുന്നേൽപ്പിന്റെ പാതയിലാണ്.
 
== [[ഭൗതികസൗകര്യങ്ങൾ]] ==
രണ്ടു കെട്ടിടങ്ങളിലായി പ്രീ പ്രൈമറി മുതൽ നാലു വരെയുള്ള ഓരോ ക്ലാസ്സുകൾ പ്രവർത്തിച്ചു വരുന്നു. കൂടാതെ ബേബി കൃഷും നല്ലനിലയിൽ പ്രവർത്തിച്ചു വരുന്നു കുട്ടികൾക്ക് ഇരിക്കാനായി ബഞ്ചും  എഴുതാനുള്ള ഡസ്കും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ എല്ലാ ക്ലാസ്സ് മുറികളിലും ലൈറ്റും ഫാനും ബോർഡും ഉണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സംവിധാനവും കുടിവെള്ള സംവിധാനവുമുണ്ട്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
സ്കൂൾ വളപ്പിൽ പയർ, ചീര,  മരിച്ചീനി തുടങ്ങിയ കൃഷികളും ചെയ്തുവരുന്നു.ഗാന്ധിദർശൻ ക്ലബ്ബിൻറെ പ്രവർത്തനവും സജീവമായി നടക്കുന്നു. സോപ്പ്, ലോഷൻ തുടങ്ങിയവയുടെ നിർമ്മാണ പരിശീലനവും  വിപണനവും നടക്കുന്നു. [[ഗവ എൽ പി എസ് കരിമൻകോട്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
== മാനേജ്മെന്റ് ==
വാമനപുരം ബ്ലോക്ക് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യായം. ശ്രീമതി. സീന ബീഗത്തിന്റെ നേതൃത്വത്തിലുള്ള സുശക്തമായ പി.ടി.എ.
 
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ.
നം
!പേര്
!കാലഘട്ടം
|-
|1
|ശ്രീകല എസ്
|2014-2018
|-
|2
|ഗിരിജ ഒ
|2019-2021
|-
|3
|എം അഹമ്മദ് കബീർ
|2022
|-
|
|
|
|-
|
|
|
|}
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ.
നം.
!പേര്
!മേഖല
|-
|1
|വി.കെ മധു
|ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
|-
|2.
|ഡോ.ശിവപ്രസാദ്
|വെറ്റിനറി ഡോക്ടർ
|-
|3.
|എം.എസ് മുരളി
|എസ്.ബി.ഐ മാനേജർ
|}
 
==മികവുകൾ ==
പാലോട് സബ് ജില്ലാ കലോത്സവം, ശാസ്ത്രോത്സവം, കായികോത്സവം, വിദ്യാരംഗം മത്സരങ്ങളിൽ മികച്ച വിജയം നിലനിർത്തിപ്പോരുന്നു. ഇക്കഴിഞ്ഞ ശാസ്ത്രോത്സവത്തിൽ മികച്ച മത്സരം കാഴ്ചവെക്കാൻ സാധിച്ചു
 
'''[[ചിത്രശാല]]''' 
 
==വഴികാട്ടി==
* തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
* തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.  (52 കിലോമീറ്റർ)
* നെടുമങ്ങാട് പാലോട് വഴി മടത്തറ റൂട്ടിൽ ഒരു കിലോമീറ്റർ
<br>
----
{{Slippymap|lat=8.73256|lon=77.02876|zoom=18|width=full|height=400|marker=yes}}
<!--
<!--visbot  verified-chils->-->

21:43, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ എൽ പി എസ് കരിമൻകോട്
വിലാസം
കരിമൺകോഡ്

ഗവർമെന്റ് എൽ പി എസ് കരിമൻകോട്
,
കരിമൻകോട് പി.ഒ.
,
695562
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1932
വിവരങ്ങൾ
ഫോൺ04722 2841116
ഇമെയിൽglpskarimancode@gmail.com
കോഡുകൾ
സ്കൂൾ കോഡ്42612 (സമേതം)
യുഡൈസ് കോഡ്32140800303
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപെരിങ്ങമ്മല പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ42
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലേഖ ആർ
പി.ടി.എ. പ്രസിഡണ്ട്സീന ബീഗം
എം.പി.ടി.എ. പ്രസിഡണ്ട്കലാരഞ്ജിനി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വിജ്ഞാനത്തിൻറെ നിറകുടവും അനശ്വരതയുടെ പൊൻതാലവുമായി വിദ്യാവിലാസിനിയെ സ്വാഗതം ചെയ്തു ഗ്രാമീണതയുടെ നന്മയും ആധുനികതയുടെ മികവും ഒത്തുചേർന്ന പ്രകൃതിസൗന്ദര്യം തുളുമ്പിനിൽക്കുന്ന തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ പാലോട് ഉപജില്ലയിൽകരിമൺകോട് എന്ന സ്ഥലത്തു സ്ഥിതി ചെയുന്ന ഒരു സർക്കാർ വിദ്യാലയമാണ്.

ചരിത്രം

ഗവ. എൽ. പി. എസ്. കരിമൺകോട്

തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ പെരിങ്ങമ്മല പഞ്ചായത്തിൽ കരിമൺകോട്വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1932 ലാണ് സ്കൂൾ സ്ഥാപിതമായത്. തുടക്കത്തിൽ രണ്ടാം ക്ലാസ് വരെയാണ് കൂടുതൽ വായിക്കാൻ ....... ഉണ്ടായിരുന്നത്. ഫാദർ സി കെ മറ്റം എന്ന പാതിരി സ്ഥാപിച്ച ലിറ്റിൽ ഫ്ലവർ ലോവർ ഗ്രേഡ് വെർണാക്കുലർ സ്കൂൾ ക്രമേണ അദ്ദേഹം ശ്രീ .എ റ്റി ജോസഫ് എന്നയാളിന് കൈമാറി. ഈ വ്യക്തിയിൽ നിന്നും ശ്രീ വേലായുധക്കുറുപ്പ് സ്കൂളും സ്ഥലവും വിലക്കുവാങ്ങി മാനേജരായും അദ്ധ്യാപകനായും ഹെഡ്മാസ്റ്ററായും ജോലി ചെയ്ത. അദ്ദേഹം പിന്നീട് സ്കൂളും സ്ഥലവും ഗവണ്മെന്റിലേക്ക് സറണ്ടർ ചെയ്തു.

ആദ്യത്തെ വിദ്യാർത്ഥി കരിമൺകോട് അയ്യപ്പൻപിള്ളയുടെ മകൾ ജി ദേവകിയമ്മ. ആദ്യത്തെ പ്രഥമാധ്യാപകൻ ആർ ഗോപാലപിള്ള സാർ ആണ്. ഓലയിലാണ് എഴുത്താരംഭം. ആൺകുട്ടികൾക്ക് ഒറ്റത്തോർത്തും പെൺകുട്ടികൾക്ക് തോർത്തും മേലുടുപ്പുമായിരുന്നു വേഷം. ഈ സ്കൂളിന്റെ ആദ്യ നാമം ലിറ്റിൽ ഫ്ലവർ ലോവർ ഗ്രേഡ് വെർണാക്കുലർ സ്കൂൾ എന്നായിരുന്നു തുടർന്ന് ശ്രീ എം വേലായുധകുറുപ്പ് സ്കൂൾ വിലക്കുവാങ്ങുകയും 01 - 02 - 1123 ൽ  ഗവൺമെന്റിലേക്ക് കൈ മാറുകയും ചെയ്‌തു. അതോടു കൂടി സ്കൂൾ ഗവ എൽ പി എസ് കരിമൺകോട്എന്ന് നാമകരണം ചെയ്യപ്പെട്ടു.

നിലവിൽ ലേഖ എന്ന പ്രഥമാദ്ധ്യാപികയുടെയും സഹപ്രവർത്തകരായ ബീന മാർഗരറ്റ് (ടീച്ചർ ), സീനത്തസീം(ടീച്ചർ ), മുദ്ര (ടീച്ചർ),മുഹമ്മദ് ഗൗസ് (അറബിക്) വിജയൻ (പി ടി സി എം ) എന്നിവരുടെയും പി ടി എ , എം പി ടി എ , എസ് എം സി എന്നിവരുടെയും  കൂട്ടായ ശ്രമങ്ങളിലൂടെ സ്കൂൾ ഒരു ഉയിർത്തെഴുന്നേൽപ്പിന്റെ പാതയിലാണ്.

ഭൗതികസൗകര്യങ്ങൾ

രണ്ടു കെട്ടിടങ്ങളിലായി പ്രീ പ്രൈമറി മുതൽ നാലു വരെയുള്ള ഓരോ ക്ലാസ്സുകൾ പ്രവർത്തിച്ചു വരുന്നു. കൂടാതെ ബേബി കൃഷും നല്ലനിലയിൽ പ്രവർത്തിച്ചു വരുന്നു കുട്ടികൾക്ക് ഇരിക്കാനായി ബഞ്ചും എഴുതാനുള്ള ഡസ്കും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ എല്ലാ ക്ലാസ്സ് മുറികളിലും ലൈറ്റും ഫാനും ബോർഡും ഉണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സംവിധാനവും കുടിവെള്ള സംവിധാനവുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ വളപ്പിൽ പയർ, ചീര,  മരിച്ചീനി തുടങ്ങിയ കൃഷികളും ചെയ്തുവരുന്നു.ഗാന്ധിദർശൻ ക്ലബ്ബിൻറെ പ്രവർത്തനവും സജീവമായി നടക്കുന്നു. സോപ്പ്, ലോഷൻ തുടങ്ങിയവയുടെ നിർമ്മാണ പരിശീലനവും  വിപണനവും നടക്കുന്നു. കൂടുതൽ അറിയാൻ

മാനേജ്മെന്റ്

വാമനപുരം ബ്ലോക്ക് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യായം. ശ്രീമതി. സീന ബീഗത്തിന്റെ നേതൃത്വത്തിലുള്ള സുശക്തമായ പി.ടി.എ.

മുൻ സാരഥികൾ

ക്രമ.

നം

പേര് കാലഘട്ടം
1 ശ്രീകല എസ് 2014-2018
2 ഗിരിജ ഒ 2019-2021
3 എം അഹമ്മദ് കബീർ 2022

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ.

നം.

പേര് മേഖല
1 വി.കെ മധു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
2. ഡോ.ശിവപ്രസാദ് വെറ്റിനറി ഡോക്ടർ
3. എം.എസ് മുരളി എസ്.ബി.ഐ മാനേജർ

മികവുകൾ

പാലോട് സബ് ജില്ലാ കലോത്സവം, ശാസ്ത്രോത്സവം, കായികോത്സവം, വിദ്യാരംഗം മത്സരങ്ങളിൽ മികച്ച വിജയം നിലനിർത്തിപ്പോരുന്നു. ഇക്കഴിഞ്ഞ ശാസ്ത്രോത്സവത്തിൽ മികച്ച മത്സരം കാഴ്ചവെക്കാൻ സാധിച്ചു

ചിത്രശാല

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (52 കിലോമീറ്റർ)
  • നെടുമങ്ങാട് പാലോട് വഴി മടത്തറ റൂട്ടിൽ ഒരു കിലോമീറ്റർ



Map
"https://schoolwiki.in/index.php?title=ഗവ_എൽ_പി_എസ്_കരിമൻകോട്&oldid=2535881" എന്ന താളിൽനിന്ന് ശേഖരിച്ചത്