"അൽ ജൗഹർ പബ്ലിക് സ്കൂൾ പതിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 55 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|HNCKM AUPS Karassery  }}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl|AL JAUHAR PUBLIC SCHOOL EM PATHIMANGALAM}}
| സ്ഥലപ്പേര്= പതിമംഗലം, പി.ഒ കുന്ദമംഗലം
{{Infobox School
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|സ്ഥലപ്പേര്=പതിമംഗലം  
| റവന്യൂ ജില്ല= കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| സ്കൂള്‍ കോഡ്= 47243
|റവന്യൂ ജില്ല=കോഴിക്കോട്
| സ്ഥാപിതദിവസം= 03
|സ്കൂൾ കോഡ്=47243
| സ്ഥാപിതമാസം= 06
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 2002
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= അല്‍-ജൗഹര്‍പബ്ലിക്ക്സ്ക്കൂള്‍-ഇംഗ്ലീഷ് മീഡിയം,
|വിക്കിഡാറ്റ ക്യു ഐഡി=Q64550046
                                            പതിമംഗലം,പി.ഒ.കുന്ദമംഗലം,കോഴിക്കോട്
|യുഡൈസ് കോഡ്=32040601021
| പിന്‍ കോഡ്= 673571
|സ്ഥാപിതദിവസം=
| സ്കൂള്‍ ഇമെയില്‍= aljauharpublicschool@gmail.com
|സ്ഥാപിതമാസം=
| സ്കൂള്‍ വെബ് സൈറ്റ്= ബാധകമല്ല
|സ്ഥാപിതവർഷം=2002
| ഉപ ജില്ല= കുന്ദമംഗലം
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം=അണ് എയ്ഡഡ്
|പോസ്റ്റോഫീസ്=കുന്നമംഗലം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=673571
| പഠന വിഭാഗങ്ങള്‍1=എൽ.പി  
|സ്കൂൾ ഫോൺ=0495 2800750
| പഠന വിഭാഗങ്ങള്‍2=
|സ്കൂൾ ഇമെയിൽ=aljauharpublicschool@gmail.com
| പഠന വിഭാഗങ്ങള്‍3=
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം,ഇംഗ്ലീഷ്,അറബിക്ക്,ഹിന്ദി
|ഉപജില്ല=കുന്ദമംഗലം
| ആൺകുട്ടികളുടെ എണ്ണം= 78
|തദ്ദേശസ്വയംഭരണസ്ഥാപനം =കുന്ദമംഗലം പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 62
|വാർഡ്=1
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 140
|ലോകസഭാമണ്ഡലം=കോഴിക്കോട്
| അദ്ധ്യാപകരുടെ എണ്ണം= 20
|നിയമസഭാമണ്ഡലം=കുന്ദമംഗലം
| പ്രിന്‍സിപ്പല്‍=
|താലൂക്ക്=കോഴിക്കോട്
| പ്രധാന അദ്ധ്യാപകന്‍=ശ്രീമതി. ഷീന.എം.പി   
|ബ്ലോക്ക് പഞ്ചായത്ത്=കുന്ദമംഗലം
| പി.ടി.. പ്രസിഡണ്ട്=ശ്രീ. കെ.പി. ഖാലിദ്
|ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം)
| സ്കൂള്‍ ചിത്രം= 47243_resized.jpg
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=192
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഹാജറ സി വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഖാലിദ് ടി.ടി
|എം.പി.ടി.എ. പ്രസിഡണ്ട്=ജംസീന
|സ്കൂൾ ചിത്രം=47243_resized.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കോഴിക്കോട് ജില്ലയില്‍ കുന്ദമംഗലം പഞ്ചായത്തിലെ പതിമംഗലം പ്രദേശത്ത് വിദ്യാഭ്യാസ നവോത്ഥാനരംഗത്ത് പ്രവര്‍ത്തിക്കുന്ന തന്‍വീറുല്‍ ഇസ്ലാം സംഘത്തിന്‍റെ കീഴില്‍ 2002 ല്‍ പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനമാണ് അല്‍ജൗഹര്‍ പബ്ലിക്ക് സ്ക്കൂള്‍. പഠന -പാ‍ഠ്യേതര വിഷയങ്ങളിലെ മികവ് കൊണ്ട് ചുരുങ്ങിയ കാലയളവില്‍ തന്നെ കുന്ദമംഗലം വിദ്യാഭ്യാസ ഉപജില്ലയിലെ അറിയപ്പെടുന്ന സ്ഥാപനമായി മാറാന്‍ അല്‍ ജൗഹര്‍ പബ്ലിക്ക് സ്ക്കൂളിന് സാധിച്ചു.
| സ്കൂൾ ചിത്രം= 47243_resized.jpg
}}
കോഴിക്കോട് ജില്ലയിൽ കുന്ദമംഗലം പഞ്ചായത്തിലെ പതിമംഗലം പ്രദേശത്ത് വിദ്യാഭ്യാസ നവോത്ഥാനരംഗത്ത് പ്രവർത്തിക്കുന്ന തൻവീറുൽ ഇസ്ലാം സംഘത്തിൻറെ കീഴിൽ 2002 ൽ പ്രവർത്തനമാരംഭിച്ച സ്ഥാപനമാണ് അൽജൗഹർ പബ്ലിക്ക് സ്ക്കൂൾ. പഠന -പാ‍ഠ്യേതര വിഷയങ്ങളിലെ മികവ് കൊണ്ട് ചുരുങ്ങിയ കാലയളവിൽ തന്നെ കുന്ദമംഗലം വിദ്യാഭ്യാസ ഉപജില്ലയിലെ അറിയപ്പെടുന്ന സ്ഥാപനമായി മാറാൻ അൽ ജൗഹർ പബ്ലിക്ക് സ്ക്കൂളിന് സാധിച്ചു.
==ചരിത്രം==
==ചരിത്രം==
 
  പ്രദേശത്തെ സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് അപ്രാപ്യമായിരുന്ന ആധൂനികവിദ്യാഭ്യാസം മികച്ചഗുണനിലവാരത്തോടെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ യാണ് ഈ സ്ഥാപനം ആരംഭിച്ചത്.കേവലം 28  വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ സ്ഥാപനത്തിൽ   നിലവിൽ  എൽ.കെ.ജി  മുതൽ 4ാം  ക്ലാസുവരെ 350 ഓളം വിദ്യാർത്ഥികൾ പഠിക്കന്നു. കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം,കൊടുവള്ളി,മടവൂർ ,കിഴക്കോത്ത് ,കുരുവട്ടൂർ എന്നീ പഞ്ചായത്തുകളിലെ കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു.  
അല്‍ ജൗഹര്‍ പബ്ലിക്ക് സ്ക്കൂള്‍
കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിന്നായി ലൈബ്രറിയും  വായനാമൂലയും  കാര്യക്ഷമമായി പ്രവർത്തിക്കുന്നു. വിവരസാങ്കേതികവിദ്യാഭ്യാസം പരിപോഷിപ്പിക്കുന്നതിന്നായി വിശാലമായ കംപ്യൂട്ടർ റൂം,ഡിജിറ്റൽ ക്ലാസ് റൂം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.ആഴ്ച് യിൽ ഒരിക്കൽ വിദ്യാർത്ഥികൾക്ക് നൃത്തം,സംഗീതം,ചിത്രരചന,യോഗ ക്ലാസുകളും,കായികപരിശീലനവും നൽകി വരുന്നു.
 
കുന്ദമംഗലം വിദ്യാഭ്യാസ ഉപജില്ലാ തലത്തിൽ നടന്ന വിവിധ കലാ-കായികമത്സരങ്ങളിൽ അൽജൗഹറിലെ കുട്ടികൾ ഉന്നതവിജയം നേടിയിട്ടുണ്ട്. വിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കാനും ‍ഞങ്ങളുടെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.
  പ്രദേശത്തെ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് അപ്രാപ്യമായിരുന്ന ആധൂനികവിദ്യാഭ്യാസം മികച്ചഗുണനിലവാരത്തോടെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ യാണ് ഈ സ്ഥാപനം ആരംഭിച്ചത്.കേവലം 28  വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച ഈ സ്ഥാപനത്തില്‍   നിലവില്‍ LKG മുതല്‍ 4ാം  ക്ലാസുവരെ 300 ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കന്നു. കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം,കൊടുവള്ളി,മടവൂര്‍ ,കിഴക്കോത്ത് ,കുരുവട്ടൂര്‍ എന്നീ പഞ്ചായത്തുകളിലെ കുട്ടികള്‍ ഇവിടെ അധ്യയനം നടത്തുന്നു.  
വിദഗ്ദ അധ്യാപകരുടെ നിസ്വാർത്ഥ സേവനവും  മാനേജ് മെൻറിൻറെ കാര്യക്ഷമമായ ഇടപെടലുകളും  ഈ സ്ഥാപനത്തിൻറെ വളർച്ചയിൽ നിർണായകപങ്ക് വഹിക്കുന്നു.5 സ്ഥിര അധ്യാപകരും  8 താൽകാലിക അധ്യാപകരും  2  ഓഫീസ് സ്റ്റാഫും  സ്ഥാപനത്തിൽ സേവനമനുഷ്ഠിക്കുന്നുണ്ട്.
കുട്ടികളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ വികസിപ്പിക്കുന്നതിന്നായി ലൈബ്രറിയും  വായനാമൂലയും  കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. വിവരസാങ്കേതികവിദ്യാഭ്യാസം പരിപോഷിപ്പിക്കുന്നതിന്നായി വിശാലമായ കംപ്യൂട്ടര്‍ റൂം,ഡിജിറ്റല്‍ ക്ലാസ് റൂം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.ആഴ്ച് യില്‍ ഒരിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നൃത്തം,സംഗീതം,ചിത്രരചന,യോഗ ക്ലാസുകളും,കായികപരിശീലനവും നല്‍കി വരുന്നു.
കുന്ദമംഗലം വിദ്യാഭ്യാസ ഉപജില്ലാ തലത്തില്‍ നടന്ന വിവിധ കലാ-കായികമത്സരങ്ങളില്‍ അല്‍ജൗഹറിലെ കുട്ടികള്‍ ഉന്നതവിജയം നേടിയിട്ടുണ്ട്. വിവിധ സ്കോളര്‍ഷിപ്പ് പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കാനും ‍ഞങ്ങളുടെ കുട്ടികള്‍ക്ക് സാധിച്ചിട്ടുണ്ട്.
വിദഗ്ദ അധ്യാപകരുടെ നിസ്വാര്‍ത്ഥ സേവനവും  മാനേജ് മെന്‍റിന്‍റെ കാര്യക്ഷമമായ ഇടപെടലുകളും  ഈ സ്ഥാപനത്തിന്‍റെ വളര്‍ച്ചയില്‍ നിര്‍ണായകപങ്ക് വഹിക്കുന്നു.5 സ്ഥിര അധ്യാപകരും  8 താല്‍കാലിക അധ്യാപകരും  2  ഓഫീസ് സ്റ്റാഫും  സ്ഥാപനത്തില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്.
വിദ്യാര്‍ത്ഥികളുടെ നേതൃത്വഗുണം ഉയര്‍ത്തികൊണ്ടുവരുന്നതിനായി സ്ക്കൂള്‍പാര്‍ലമെന്‍റും വിവിധ ക്ലബ്ബുകളും  പ്രവര്‍ത്തിച്ച് വരുന്നു. വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ വായനാദിനം, പരിസ്ഥിതി ദിനം,ലോകലഹരിവിരുദ്ധദിനം,ശിശുദിനം ,അധ്യാപകദിനം എന്നിവ ആചരിച്ച് വരുന്നു.
വിദ്യാർത്ഥികളുടെ നേതൃത്വഗുണം ഉയർത്തികൊണ്ടുവരുന്നതിനായി സ്ക്കൂൾപാർലമെൻറും വിവിധ ക്ലബ്ബുകളും  പ്രവർത്തിച്ച് വരുന്നു. വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വായനാദിനം, പരിസ്ഥിതി ദിനം,ലോകലഹരിവിരുദ്ധദിനം,ശിശുദിനം ,അധ്യാപകദിനം എന്നിവ ആചരിച്ച് വരുന്നു.

==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
കോഴിക്കോട് -വയനാട് റൂട്ടിൽ ( എൻ.എച്ച്-212)  പതിമംഗലത്താണ്  അൽ ജൗഹർ പബ്ലിക്ക് സ്ക്കൂൾ(ഇംഗ്ലീഷ് മീഡിയം )സ്തിഥി ചെയ്യുന്നത്.12  ക്ലാസ് മുറികളും  വിശാലമായ ലൈബ്രറിയും സ്മാർട്ട് ക്ലാസ് റൂമുകളും , പ്രെയർ ഹാളും ,സെമിനാർ ഹാളുമുള്ള ഈ സ്ഥാപനം പൂർണ്ണ സൗകര്യങ്ങളുള്ള മൂന്ന് നില കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പതിനഞ്ച് കുട്ടികൾക്ക് ഒരു ടോയിലറ്റ് എന്ന തോതിൽ  പ്രാധമികാവശ്യങ്ങൾ നിർവഹിക്കുന്നതിന്നുള്ള സൗകര്യവും , വിശാലമായ കളിസ്ഥലവും സ്ക്കൂളിൽ ഉണ്ട്.
==വിദ്യാലയ കാഴ്ചപ്പാട്==
[[പ്രമാണം:4724310.jpg|thumb|left|സ്ക്കൂൾ മുദ്ര]]
==മികവുകൾ==
==മികവുകൾ==
അൽ -ജൗഹർ പബ്ലിക്ക് സൂക്കുളിലെ വിദ്യാർത്ഥി കൾ ഉന്നത പഠന നിലവാരം പുലർത്തുന്നു. ടാലൻറ് സെർച്ച്, പിസിഎം ,തുടങ്ങിയ സ്കോളർഷിപ്പ് പരീക്ഷകളിൽ  മികച്ച റാങ്കുകളും ,മെഡലുകളും വാരിക്കൂട്ടിയിട്ടുണ്ട്. നടപ്പ് വിദ്യാഭ്യാസ വർഷം നടന്ന സ്കോളർഷിപ്പ് പരീക്ഷയിൽ  എല്ലാ കുട്ടികൾക്കും ഡിസ്ററിങ്ങ്ഷൻ ലഭിച്ചിട്ടുണ്ട്. പാഠ്യേതര പ്രവർത്തനങ്ങളിലും അൽ -ജൗഹർ എന്നും മുൻ പന്തിയിലാണ്. കുുന്ദംമഗലം ഉപജില്ലാതലത്തിൽ നടന്ന എൽ പി വിഭാഗം കലോൽസവത്തിലും ,കായിക മത്സരത്തിലും , അറബിക്ക് കലോൽസവത്തിലും  ഈ സ്ക്കൂളിലെ കുട്ടികൾ മികച്ച ഗ്രേഡും സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.

==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
പ്രവേശനോൽസവത്തോടെ ആരംഭി്ക്കുന്ന പാഠ്യപ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ദിനാചരണപരിപാടികൾ സമുചിതമായി ആചരിച്ച് വരുന്നു.  സ്ക്കൂളിൽ സജ്ജീവ മായ പ്രകൃതി ക്ലബിൻറെ ആഭിമുഖ്യത്തിൽ  ജൂൺ അഞ്ചിന് പരിസ്തിഥി ദിനമായി ആചരിക്കുന്നു. അന്നേദിവസം സ്ക്കൂളിലെ മുഴുവൻ  കുട്ടികൾക്കും വൃക്ഷത്തൈകൾ വിതരണം നടത്തുകയും പരിസതിഥി സസംരക്ഷണ പ്രതി‍‍ജ്ഞ എടുക്കുകയും ചെയ്യുന്നു.
പിഎൻ പണിക്കരുടെ ജൻമദിനമായ ജൂൺ-19 വായനാദിനമായി ആചരിക്കുന്നു. കുട്ടികളുടെ പിറന്നാളിന് സ്ക്കൂളിലെ ലൈബ്രറിയിലേക്ക് ഒരു ബുക്ക്  സംഭാവനചെയ്യുന്ന പരിപാടി വിദ്യാർത്ഥികൾ ആവേശത്തോടെ ഏറ്റെടുത്തിട്ടുണ്ട്.
യുദ്ധത്തിൻറെ കെടുതികളെകുറിച്ചും  സമാധാനത്തിൻറെ മഹത്വത്തെ കുറിച്ചു കുട്ടികളെ ബോധവൽക്കരിക്കുന്നതിന്നായി ഹിരോഷിമ -നാഗസാക്കി ദിനാചരണങ്ങൾ നടത്തുന്നു. തൂടർന്ന് വരുന്ന സ്വാതന്ത്യദിനം കുട്ടികളുടെ വിവിധ മത്സരങ്ങളൊടെ കൊണ്ടാടുന്നു. സ്കൂളിൻറെ ആഭിമുഖ്യത്തിൽ അധ്യാപകദിനം,കേരള പിറവി,ശിശുദിനം എന്നിവയും സമുചിതമായി ആചരിച്ച് വരുന്നു.
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
മുഹമ്മദ് അസ്ലം.പി.എ,
സ്ഥാപനത്തിൻറെ വളർച്ചക്കും കുട്ടിികളുടെ ഉന്നതനിലവാരമുള്ള പഠന-പാഠ്യേതര മേഖലകളിലെ മികവിനും  സ്ക്കൂളിലെ കർമോത്സുകരായ അധ്യാപകരുടെ നിസ്വാർത്ഥ സേവനമനോഭാവം  എന്നും മുതൽക്കൂട്ടാണ്.5 സ്ഥിര അധ്യാപകരും  8 താൽകാലിക അധ്യാപകരും  2  ഓഫീസ് സ്റ്റാഫും  സ്ഥാപനത്തിൽ  സേവനമനുഷ്ഠിക്കുന്നുണ്ട്.ശ്രീമതി. സി.വി ഹാജറ യാണ് നിലവിൽ പ്രധാനാധ്യാപിക.
അബ്ദുൾ അലി.പി.എ,
മലയാളം- ഹസീന.ടി.കെ
അബ്ദുറഹിമാൻ.വി,
ഇംഗ്ലീഷ്- പ്രജിത
ജമീല.സി,
ഗണിതം- ഷീന.എം.പി
പാത്തുമ്മക്കുട്ടി.എം.എം,
സയൻസ്- ഷർമിയ
പാത്തുമ്മ.ടി,
ഹിന്ദി- ലളിത
ഫാത്തിമ്മക്കുട്ടി.കെ,
അറബി- റാബിയ
ബിജു.കെ.എഫ്,
കംപ്യൂട്ടർ- സുനീറ
മുഹമ്മദലി.പി.എ,
 
രഘു.പി,
                                                                                                                                    ==ക്ളബുകൾ==
ഷാജു.പി,
===എ.പി.ജെ അബ്ദുൽ കലാം  സയൻസ് ക്ളബ്===
പാത്തുമ്മക്കുട്ടി.പി,
കുട്ടികളുടെ ശാസ്ത്ര വിഷയങ്ങളിലെ അഭിരുചി വളർത്തുന്നതിന്ന് സയൻസ് ക്ലബ്  സജീവമായി പ്രവർത്തിക്കുന്നു. ശാസ്ത്രമേളകളും എക്സിബിഷനുകളുംഈ ക്ലബിൻറെ ആഭിമുഖ്യത്തിൽ നടത്തി വരുന്നു. സയൻസ് അധ്യാപികയായ ശ്രീമതി. ഷർമിയ യാണ് ക്ലബിനൻറെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സ്ക്കൂൾ ലീഡർ ഫാത്തിമ ദിൽറുബയും വിവിധ ക്ലാസുകളിൽ നിന്നുള്ള പ്രതിനിധികളും ക്ലബിഅംഗങ്ങളാണ്.
സുബൈദ.കെ,
സുബൈദ.കെ,
സോമസുന്ദരം.പി.കെ,
റുഖിയ്യ.എൻ,
റോസമ്മ.ടി.വി,
സൈനബ.കെ.എം,
ഷിജത്ത് കുമാർ.പി.എം,
ഹാബിദ്.പി.എ,
ഷിറിൻ.കെ.

==ക്ളബുകൾ==
=== രാമാനുജൻ ഗണിത ക്ളബ്===
===സലിം അലി സയൻസ് ക്ളബ്===
=== എൈ.ടി ക്ളബ് ===
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ളബ്===
കുട്ടികളിൽ മികച്ച ആരോഗ്യശീലങ്ങൾ വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രധാനാധ്യാപികയായ ശ്രീമതി.ഷീന എം പിയുടെ നേതൃത്വത്തിൽ  ഹെൽത്ത് ക്ലബ് പ്രവർത്തിച്ച് വരുന്നു. ഭക്ഷണശീലങ്ങൾ,ജീവിതശൈലീരോഗങ്ങൾ വരുത്തുന്ന പ്രശ്നങ്ങൾ , വ്യായാമം ചെയ്യേണ്ടതിൻറെ ആവശ്യകത എന്നിവ ഉൾകൊള്ളിച്ച് വിദഗ്ദ ഡോക്ടർമാരുടെയും നൂട്രീഷ്യൻസിൻറെയും ക്ലാസുകൾ സംഘടിപ്പിക്കുന്നു.
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
                                                                            [[പ്രമാണം:Alj23.jpg|thumb|center|
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടത്തിയ വൃക്ഷതൈ വിതരണം.]]
സ്ക്കൂളിൽ സജ്ജീവ മായ പ്രകൃതി ക്ലബിൻറെ ആഭിമുഖ്യത്തിൽ  ജൂൺ അഞ്ചിന് പരിസ്തിഥി ദിനമായി ആചരിക്കുന്നു. അന്നേദിവസം സ്ക്കൂളിലെ മുഴുവൻ  കുട്ടികൾക്കും വൃക്ഷത്തൈകൾ വിതരണം നടത്തുകയും പരിസതിഥി സസംരക്ഷണ പ്രതി‍‍ജ്ഞ എടുക്കുകയും ചെയ്യുന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി. ഹസീന. ടികെ യാണ് ക്ലബിനൻറെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്
 
=== പി.ടി.ഉഷ  കായിക ക്ളബ്===
[[പ്രമാണം:football mla.jpg|thumb|center|കുന്ദമംഗലം ഗ്രാമ പ‍ഞ്ചായത്ത് സംഘടിപ്പിച്ച എൽ.പി സ്ക്കൂൾതല ഫുട്ബോൾ ടൂർനമെന്റെിൽ വിജയിച്ച സ്കൂൾടീമിന് സ്ഥലം എം.എൽ.എ പി.ടി.എ റഹീം ട്രോഫി സമ്മാനിക്കുന്നു.]]
 
•കുുന്ദമംഗലം സബ് ജില്ലതല കായിക മേളയിൽ  എൽപി വിഭാഗം സ്റ്റാൻറ് ജംപ്,റിലേ ഓട്ടമത്സരം എന്നിവയിൽ അൽജൗഹർ സ്ക്കൂളിലെ വിദ്യാർത്ഥികൾ വിജയിച്ചു.
•കുന്ദമംഗലം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച പ്രഥമ എൽ പി സ്ക്കൂൾ തല ഫുഡ്ബോൾ ചാംപ്യൻ മാരായി.  ടൂർണമെൻറിലെ മികച്ച ഗോൾകീപ്പറായി മുഹമ്മദ് ഇനാൻ തെരഞ്ഞെടുക്കപ്പെട്ടു.
 
===  ഭാഷാ ക്ളബ്===
മലയാളം ,ഇംഗ്ലീഷ്, ഹിന്ദി, അറബിക്ക് വിഷയങ്ങളിൽ കുട്ടികകളുടെ ആശയവിനിമയ ശേഷി വർധിപ്പിക്കുന്നതിന്നായി ഭാഷാക്ലബ്ബുകൾ പ്രവർത്തിക്കുന്നു.ഈ ക്ലബ്ലിൻറെ ആഭ്മുശ്യത്തിൽ മാസം തോറും പ്രസംഗം,ഉപന്യാസം ,ചർച്ചകൾ എന്നിവ സംഘടിപ്പിക്കുന്നു. വിവിധഭാഷാധ്യാപകർക്കാണ് ഈ ക്ലബിൻറെ ചുമതല

===ഹിന്ദി ക്ളബ്===
===അറബി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===
===സാഹിത്യക്ളബ്===

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.214967,75.988298|width=800px|zoom=12}}
{{Slippymap|lat=11.327467|lon=75.883668|width=800px|zoom=16|width=full|height=400|marker=yes}}
==എങ്ങിനെ സ്കൂളിലെത്താം==
കോഴിക്കോട് വയനാട് റോഡിൽ കുന്ദമംഗലത്ത് നിന്നും മൂന്ന് കിലോമീറ്റർ സ‌ഞ്ചരിച്ചാൽ പതിമംഗലത്ത് എത്താം പതിമംഗലത്ത് നിന്നും ഉണ്ടോടിക്കടവ് റോഡിലേക്ക് തിരി‌ഞ്ഞാൽ നേരെ കാണുന്നതാണ് സ്കൂൾ

21:59, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അൽ ജൗഹർ പബ്ലിക് സ്കൂൾ പതിമംഗലം
വിലാസം
പതിമംഗലം

കുന്നമംഗലം പി.ഒ.
,
673571
,
കോഴിക്കോട് ജില്ല
സ്ഥാപിതം2002
വിവരങ്ങൾ
ഫോൺ0495 2800750
ഇമെയിൽaljauharpublicschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്47243 (സമേതം)
യുഡൈസ് കോഡ്32040601021
വിക്കിഡാറ്റQ64550046
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കുന്ദമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകുന്ദമംഗലം
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംകുന്ദമംഗലം പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ192
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഹാജറ സി വി
പി.ടി.എ. പ്രസിഡണ്ട്ഖാലിദ് ടി.ടി
എം.പി.ടി.എ. പ്രസിഡണ്ട്ജംസീന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

| സ്കൂൾ ചിത്രം= 47243_resized.jpg }} കോഴിക്കോട് ജില്ലയിൽ കുന്ദമംഗലം പഞ്ചായത്തിലെ പതിമംഗലം പ്രദേശത്ത് വിദ്യാഭ്യാസ നവോത്ഥാനരംഗത്ത് പ്രവർത്തിക്കുന്ന തൻവീറുൽ ഇസ്ലാം സംഘത്തിൻറെ കീഴിൽ 2002 ൽ പ്രവർത്തനമാരംഭിച്ച സ്ഥാപനമാണ് അൽജൗഹർ പബ്ലിക്ക് സ്ക്കൂൾ. പഠന -പാ‍ഠ്യേതര വിഷയങ്ങളിലെ മികവ് കൊണ്ട് ചുരുങ്ങിയ കാലയളവിൽ തന്നെ കുന്ദമംഗലം വിദ്യാഭ്യാസ ഉപജില്ലയിലെ അറിയപ്പെടുന്ന സ്ഥാപനമായി മാറാൻ അൽ ജൗഹർ പബ്ലിക്ക് സ്ക്കൂളിന് സാധിച്ചു.

ചരിത്രം

	പ്രദേശത്തെ സാധാരണക്കാരായ വിദ്യാർത്ഥികൾക്ക്  അപ്രാപ്യമായിരുന്ന ആധൂനികവിദ്യാഭ്യാസം മികച്ചഗുണനിലവാരത്തോടെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ യാണ് ഈ സ്ഥാപനം ആരംഭിച്ചത്.കേവലം 28  വിദ്യാർത്ഥികളുമായി  ആരംഭിച്ച ഈ സ്ഥാപനത്തിൽ   നിലവിൽ  എൽ.കെ.ജി  മുതൽ 4ാം   ക്ലാസുവരെ 350 ഓളം വിദ്യാർത്ഥികൾ  പഠിക്കന്നു. കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം,കൊടുവള്ളി,മടവൂർ ,കിഴക്കോത്ത് ,കുരുവട്ടൂർ  എന്നീ പഞ്ചായത്തുകളിലെ കുട്ടികൾ  ഇവിടെ അധ്യയനം നടത്തുന്നു. 

കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിന്നായി ലൈബ്രറിയും വായനാമൂലയും കാര്യക്ഷമമായി പ്രവർത്തിക്കുന്നു. വിവരസാങ്കേതികവിദ്യാഭ്യാസം പരിപോഷിപ്പിക്കുന്നതിന്നായി വിശാലമായ കംപ്യൂട്ടർ റൂം,ഡിജിറ്റൽ ക്ലാസ് റൂം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.ആഴ്ച് യിൽ ഒരിക്കൽ വിദ്യാർത്ഥികൾക്ക് നൃത്തം,സംഗീതം,ചിത്രരചന,യോഗ ക്ലാസുകളും,കായികപരിശീലനവും നൽകി വരുന്നു. കുന്ദമംഗലം വിദ്യാഭ്യാസ ഉപജില്ലാ തലത്തിൽ നടന്ന വിവിധ കലാ-കായികമത്സരങ്ങളിൽ അൽജൗഹറിലെ കുട്ടികൾ ഉന്നതവിജയം നേടിയിട്ടുണ്ട്. വിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കാനും ‍ഞങ്ങളുടെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്. വിദഗ്ദ അധ്യാപകരുടെ നിസ്വാർത്ഥ സേവനവും മാനേജ് മെൻറിൻറെ കാര്യക്ഷമമായ ഇടപെടലുകളും ഈ സ്ഥാപനത്തിൻറെ വളർച്ചയിൽ നിർണായകപങ്ക് വഹിക്കുന്നു.5 സ്ഥിര അധ്യാപകരും 8 താൽകാലിക അധ്യാപകരും 2 ഓഫീസ് സ്റ്റാഫും സ്ഥാപനത്തിൽ സേവനമനുഷ്ഠിക്കുന്നുണ്ട്.

വിദ്യാർത്ഥികളുടെ നേതൃത്വഗുണം ഉയർത്തികൊണ്ടുവരുന്നതിനായി സ്ക്കൂൾപാർലമെൻറും വിവിധ ക്ലബ്ബുകളും പ്രവർത്തിച്ച് വരുന്നു. വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വായനാദിനം, പരിസ്ഥിതി ദിനം,ലോകലഹരിവിരുദ്ധദിനം,ശിശുദിനം ,അധ്യാപകദിനം എന്നിവ ആചരിച്ച് വരുന്നു.

ഭൗതികസൗകരൃങ്ങൾ

കോഴിക്കോട് -വയനാട് റൂട്ടിൽ ( എൻ.എച്ച്-212) പതിമംഗലത്താണ് അൽ ജൗഹർ പബ്ലിക്ക് സ്ക്കൂൾ(ഇംഗ്ലീഷ് മീഡിയം )സ്തിഥി ചെയ്യുന്നത്.12 ക്ലാസ് മുറികളും വിശാലമായ ലൈബ്രറിയും സ്മാർട്ട് ക്ലാസ് റൂമുകളും , പ്രെയർ ഹാളും ,സെമിനാർ ഹാളുമുള്ള ഈ സ്ഥാപനം പൂർണ്ണ സൗകര്യങ്ങളുള്ള മൂന്ന് നില കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പതിനഞ്ച് കുട്ടികൾക്ക് ഒരു ടോയിലറ്റ് എന്ന തോതിൽ പ്രാധമികാവശ്യങ്ങൾ നിർവഹിക്കുന്നതിന്നുള്ള സൗകര്യവും , വിശാലമായ കളിസ്ഥലവും സ്ക്കൂളിൽ ഉണ്ട്.

വിദ്യാലയ കാഴ്ചപ്പാട്

സ്ക്കൂൾ മുദ്ര

മികവുകൾ

അൽ -ജൗഹർ പബ്ലിക്ക് സൂക്കുളിലെ വിദ്യാർത്ഥി കൾ ഉന്നത പഠന നിലവാരം പുലർത്തുന്നു. ടാലൻറ് സെർച്ച്, പിസിഎം ,തുടങ്ങിയ സ്കോളർഷിപ്പ് പരീക്ഷകളിൽ   മികച്ച റാങ്കുകളും ,മെഡലുകളും വാരിക്കൂട്ടിയിട്ടുണ്ട്. നടപ്പ് വിദ്യാഭ്യാസ വർഷം നടന്ന സ്കോളർഷിപ്പ് പരീക്ഷയിൽ  എല്ലാ കുട്ടികൾക്കും ഡിസ്ററിങ്ങ്ഷൻ ലഭിച്ചിട്ടുണ്ട്. പാഠ്യേതര പ്രവർത്തനങ്ങളിലും അൽ -ജൗഹർ എന്നും മുൻ പന്തിയിലാണ്. കുുന്ദംമഗലം ഉപജില്ലാതലത്തിൽ നടന്ന എൽ പി വിഭാഗം കലോൽസവത്തിലും ,കായിക മത്സരത്തിലും , അറബിക്ക് കലോൽസവത്തിലും  ഈ സ്ക്കൂളിലെ കുട്ടികൾ മികച്ച ഗ്രേഡും സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.

ദിനാചരണങ്ങൾ

പ്രവേശനോൽസവത്തോടെ ആരംഭി്ക്കുന്ന പാഠ്യപ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ദിനാചരണപരിപാടികൾ സമുചിതമായി ആചരിച്ച് വരുന്നു. സ്ക്കൂളിൽ സജ്ജീവ മായ പ്രകൃതി ക്ലബിൻറെ ആഭിമുഖ്യത്തിൽ ജൂൺ അഞ്ചിന് പരിസ്തിഥി ദിനമായി ആചരിക്കുന്നു. അന്നേദിവസം സ്ക്കൂളിലെ മുഴുവൻ കുട്ടികൾക്കും വൃക്ഷത്തൈകൾ വിതരണം നടത്തുകയും പരിസതിഥി സസംരക്ഷണ പ്രതി‍‍ജ്ഞ എടുക്കുകയും ചെയ്യുന്നു. പിഎൻ പണിക്കരുടെ ജൻമദിനമായ ജൂൺ-19 വായനാദിനമായി ആചരിക്കുന്നു. കുട്ടികളുടെ പിറന്നാളിന് സ്ക്കൂളിലെ ലൈബ്രറിയിലേക്ക് ഒരു ബുക്ക് സംഭാവനചെയ്യുന്ന പരിപാടി വിദ്യാർത്ഥികൾ ആവേശത്തോടെ ഏറ്റെടുത്തിട്ടുണ്ട്. യുദ്ധത്തിൻറെ കെടുതികളെകുറിച്ചും സമാധാനത്തിൻറെ മഹത്വത്തെ കുറിച്ചു കുട്ടികളെ ബോധവൽക്കരിക്കുന്നതിന്നായി ഹിരോഷിമ -നാഗസാക്കി ദിനാചരണങ്ങൾ നടത്തുന്നു. തൂടർന്ന് വരുന്ന സ്വാതന്ത്യദിനം കുട്ടികളുടെ വിവിധ മത്സരങ്ങളൊടെ കൊണ്ടാടുന്നു. സ്കൂളിൻറെ ആഭിമുഖ്യത്തിൽ അധ്യാപകദിനം,കേരള പിറവി,ശിശുദിനം എന്നിവയും സമുചിതമായി ആചരിച്ച് വരുന്നു.

അദ്ധ്യാപകർ

സ്ഥാപനത്തിൻറെ വളർച്ചക്കും കുട്ടിികളുടെ ഉന്നതനിലവാരമുള്ള പഠന-പാഠ്യേതര മേഖലകളിലെ മികവിനും സ്ക്കൂളിലെ കർമോത്സുകരായ അധ്യാപകരുടെ നിസ്വാർത്ഥ സേവനമനോഭാവം എന്നും മുതൽക്കൂട്ടാണ്.5 സ്ഥിര അധ്യാപകരും 8 താൽകാലിക അധ്യാപകരും 2 ഓഫീസ് സ്റ്റാഫും സ്ഥാപനത്തിൽ സേവനമനുഷ്ഠിക്കുന്നുണ്ട്.ശ്രീമതി. സി.വി ഹാജറ യാണ് നിലവിൽ പ്രധാനാധ്യാപിക. മലയാളം- ഹസീന.ടി.കെ ഇംഗ്ലീഷ്- പ്രജിത ഗണിതം- ഷീന.എം.പി സയൻസ്- ഷർമിയ ഹിന്ദി- ലളിത അറബി- റാബിയ കംപ്യൂട്ടർ- സുനീറ

                                                                                                                                   ==ക്ളബുകൾ==

എ.പി.ജെ അബ്ദുൽ കലാം സയൻസ് ക്ളബ്

കുട്ടികളുടെ ശാസ്ത്ര വിഷയങ്ങളിലെ അഭിരുചി വളർത്തുന്നതിന്ന് സയൻസ് ക്ലബ് സജീവമായി പ്രവർത്തിക്കുന്നു. ശാസ്ത്രമേളകളും എക്സിബിഷനുകളുംഈ ക്ലബിൻറെ ആഭിമുഖ്യത്തിൽ നടത്തി വരുന്നു. സയൻസ് അധ്യാപികയായ ശ്രീമതി. ഷർമിയ യാണ് ക്ലബിനൻറെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സ്ക്കൂൾ ലീഡർ ഫാത്തിമ ദിൽറുബയും വിവിധ ക്ലാസുകളിൽ നിന്നുള്ള പ്രതിനിധികളും ക്ലബിഅംഗങ്ങളാണ്.

രാമാനുജൻ ഗണിത ക്ളബ്

എൈ.ടി ക്ളബ്

ഹെൽത്ത് ക്ളബ്

കുട്ടികളിൽ മികച്ച ആരോഗ്യശീലങ്ങൾ വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രധാനാധ്യാപികയായ ശ്രീമതി.ഷീന എം പിയുടെ നേതൃത്വത്തിൽ ഹെൽത്ത് ക്ലബ് പ്രവർത്തിച്ച് വരുന്നു. ഭക്ഷണശീലങ്ങൾ,ജീവിതശൈലീരോഗങ്ങൾ വരുത്തുന്ന പ്രശ്നങ്ങൾ , വ്യായാമം ചെയ്യേണ്ടതിൻറെ ആവശ്യകത എന്നിവ ഉൾകൊള്ളിച്ച് വിദഗ്ദ ഡോക്ടർമാരുടെയും നൂട്രീഷ്യൻസിൻറെയും ക്ലാസുകൾ സംഘടിപ്പിക്കുന്നു.

ഹരിതപരിസ്ഥിതി ക്ളബ്

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടത്തിയ വൃക്ഷതൈ വിതരണം.

സ്ക്കൂളിൽ സജ്ജീവ മായ പ്രകൃതി ക്ലബിൻറെ ആഭിമുഖ്യത്തിൽ ജൂൺ അഞ്ചിന് പരിസ്തിഥി ദിനമായി ആചരിക്കുന്നു. അന്നേദിവസം സ്ക്കൂളിലെ മുഴുവൻ കുട്ടികൾക്കും വൃക്ഷത്തൈകൾ വിതരണം നടത്തുകയും പരിസതിഥി സസംരക്ഷണ പ്രതി‍‍ജ്ഞ എടുക്കുകയും ചെയ്യുന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി. ഹസീന. ടികെ യാണ് ക്ലബിനൻറെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്

പി.ടി.ഉഷ കായിക ക്ളബ്

കുന്ദമംഗലം ഗ്രാമ പ‍ഞ്ചായത്ത് സംഘടിപ്പിച്ച എൽ.പി സ്ക്കൂൾതല ഫുട്ബോൾ ടൂർനമെന്റെിൽ വിജയിച്ച സ്കൂൾടീമിന് സ്ഥലം എം.എൽ.എ പി.ടി.എ റഹീം ട്രോഫി സമ്മാനിക്കുന്നു.

•കുുന്ദമംഗലം സബ് ജില്ലതല കായിക മേളയിൽ എൽപി വിഭാഗം സ്റ്റാൻറ് ജംപ്,റിലേ ഓട്ടമത്സരം എന്നിവയിൽ അൽജൗഹർ സ്ക്കൂളിലെ വിദ്യാർത്ഥികൾ വിജയിച്ചു. •കുന്ദമംഗലം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച പ്രഥമ എൽ പി സ്ക്കൂൾ തല ഫുഡ്ബോൾ ചാംപ്യൻ മാരായി. ടൂർണമെൻറിലെ മികച്ച ഗോൾകീപ്പറായി മുഹമ്മദ് ഇനാൻ തെരഞ്ഞെടുക്കപ്പെട്ടു.

ഭാഷാ ക്ളബ്

മലയാളം ,ഇംഗ്ലീഷ്, ഹിന്ദി, അറബിക്ക് വിഷയങ്ങളിൽ കുട്ടികകളുടെ ആശയവിനിമയ ശേഷി വർധിപ്പിക്കുന്നതിന്നായി ഭാഷാക്ലബ്ബുകൾ പ്രവർത്തിക്കുന്നു.ഈ ക്ലബ്ലിൻറെ ആഭ്മുശ്യത്തിൽ മാസം തോറും പ്രസംഗം,ഉപന്യാസം ,ചർച്ചകൾ എന്നിവ സംഘടിപ്പിക്കുന്നു. വിവിധഭാഷാധ്യാപകർക്കാണ് ഈ ക്ലബിൻറെ ചുമതല

സാമൂഹൃശാസ്ത്ര ക്ളബ്

സാഹിത്യക്ളബ്

വഴികാട്ടി

Map

എങ്ങിനെ സ്കൂളിലെത്താം

കോഴിക്കോട് വയനാട് റോഡിൽ കുന്ദമംഗലത്ത് നിന്നും മൂന്ന് കിലോമീറ്റർ സ‌ഞ്ചരിച്ചാൽ പതിമംഗലത്ത് എത്താം പതിമംഗലത്ത് നിന്നും ഉണ്ടോടിക്കടവ് റോഡിലേക്ക് തിരി‌ഞ്ഞാൽ നേരെ കാണുന്നതാണ് സ്കൂൾ