"എ.എൽ.പി.എസ്. ആയിറ്റി ഇസ്ലാമിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 63: | വരി 63: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂളിന് ആകെ 75സെൻറ് സ്ഥലമാണുളളത്. | സ്കൂളിന് ആകെ 75സെൻറ് സ്ഥലമാണുളളത്. കോൺക്രീറ്റ് കെട്ടിടങ്ങളാണ്. 8ക്ളാസ് മുറികളും ഓഫീസ് മുറിയും പ്രവർത്തിക്കുന്നു.കന്പ്യട്ടർ ലാബ് പ്രത്യേകമായി ഒരുക്കിയിരിക്കുന്നു.ഉച്ചഭക്ഷണത്തിനുളള പാചകപുരയും വിശാലമായ കളിസ്ഥലവും ഉണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 72: | വരി 72: | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
കെ.നാരായണൻ നായർ , കെ .ഗോപാലകൃഷ്ണകുറുപ്പ്,കെ വി.കുഞ്ഞിരാമൻ | കെ.നാരായണൻ നായർ , കെ .ഗോപാലകൃഷ്ണകുറുപ്പ്,കെ വി.കുഞ്ഞിരാമൻ ,എ. ബി. അബ്ദുള്ള | ||
നന്ദിനി വൈക്കത്ത്. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
എ.ജി.സി ബഷീർ | എ.ജി.സി ബഷീർ മുൻകാസർഗോഡ്ജില്ലാ പഞ്ചായത്ത്പ്രസിഡൻറ്, ഡോ: കദീജത്ത് നൂർ ബിന , | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=12.14646|lon= 75.15907|zoom=18|width=800|height=400|marker=yes}} |
17:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ്. ആയിറ്റി ഇസ്ലാമിയ | |
---|---|
വിലാസം | |
ആയിറ്റി. തൃക്കരിപ്പൂർ AYITTY TRIKARIPUR , തൃക്കരിപ്പൂർ പി.ഒ. , 671310 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1937 |
വിവരങ്ങൾ | |
ഫോൺ | 04672 301125 |
ഇമെയിൽ | 12517ayitty@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12517 (സമേതം) |
യുഡൈസ് കോഡ് | 32010700606 |
വിക്കിഡാറ്റ | Q64399007 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചെറുവത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃക്കരിപ്പൂർ പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 65 |
പെൺകുട്ടികൾ | 72 |
ആകെ വിദ്യാർത്ഥികൾ | 137 |
അദ്ധ്യാപകർ | 09 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വിമലകുമാരി . കെ.വി. |
പി.ടി.എ. പ്രസിഡണ്ട് | സമീർ ഹൈത്തമി |
എം.പി.ടി.എ. പ്രസിഡണ്ട് | താഹിറ .എ.പി. |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1937ൽ വിദ്യാലയം സ്ഥാപിതമായി .ആയിററി,ഇടയിലക്കാട്,മണിയനോടി,വെളളാപ്പ്,മീലിയാട്ട്,പേക്കടം,മാച്ചിക്കാട് എന്നിവിടങ്ങളിൽ നിന്നുളള വിദ്യാർത്ഥികൾക്ക് പ്രാഥമികവിദ്യാഭ്യാസം നൽകുന്നു.ആകെ 7അധ്യാപകർ.പ്രധാനാധ്യാപിക,5 എൽ പി എസ്എ,ഒരു അറബിക് അധ്യാപിക.പ്രീപ്രൈമറി സ്കൂൾ പ്രവർത്തിക്കുന്നു.2016-17വർഷം ഒന്നുമുതൽ നാലുവരെ ക്ളാസുകളിൽ 98 കുട്ടികൾ പഠിക്കുന്നു.ഹരിതവിമല വിദ്യാലയം എന്ന ആശയം സാക്ഷാത്ക്കരിച്ചതിന് 2015 ൽ മലയാള മനോരമയുടെ നല്ലപാഠം അവാർഡ്A+ഓടെ നേടി . 2016 ൽ ഗ്രാൻഡ്കേരളഷോപ്പിങ്ങ് ഫെസ്ററിവൽ അവാർഡും നേടി.
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് ആകെ 75സെൻറ് സ്ഥലമാണുളളത്. കോൺക്രീറ്റ് കെട്ടിടങ്ങളാണ്. 8ക്ളാസ് മുറികളും ഓഫീസ് മുറിയും പ്രവർത്തിക്കുന്നു.കന്പ്യട്ടർ ലാബ് പ്രത്യേകമായി ഒരുക്കിയിരിക്കുന്നു.ഉച്ചഭക്ഷണത്തിനുളള പാചകപുരയും വിശാലമായ കളിസ്ഥലവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ബുൾബുൾ യൂണിററ്, ശുചിത്വസേന, ഹെൽത്ത്ക്ളബ്, ശാസ്ത്രക്ളബ്, ഗണിതശാസ്ത്രക്ളബ്, വിദ്യാരംഗം, കലോത്സവം
മാനേജ്‌മെന്റ്
ആയിറ്റി ജമാഅത്ത്കമ്മിറ്റി.
മുൻസാരഥികൾ
കെ.നാരായണൻ നായർ , കെ .ഗോപാലകൃഷ്ണകുറുപ്പ്,കെ വി.കുഞ്ഞിരാമൻ ,എ. ബി. അബ്ദുള്ള
നന്ദിനി വൈക്കത്ത്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
എ.ജി.സി ബഷീർ മുൻകാസർഗോഡ്ജില്ലാ പഞ്ചായത്ത്പ്രസിഡൻറ്, ഡോ: കദീജത്ത് നൂർ ബിന ,
വഴികാട്ടി
വർഗ്ഗങ്ങൾ:
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 12517
- 1937ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ