"എ.എൽ.പി.എസ്. ഉദിനൂർ തടിയംകൊവ്വൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ഉദിനൂർ | |സ്ഥലപ്പേര്=ഉദിനൂർ | ||
| വരി 30: | വരി 27: | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=എൽ പി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
| വരി 62: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
| വരി 78: | വരി 73: | ||
. കമ്പ്യൂട്ടർ പഠനം | . കമ്പ്യൂട്ടർ പഠനം | ||
.സ്പോക്കണ് ഇംഗ്ലീഷ് ക്ലാസ് | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
കാസറഗോഡ് ജില്ലയിലെ പഴക്കംചെന്ന എയ്ഡഡ് സ്കൂളുകളിൽ ഒന്നാണ് ഉദിനൂർ തടിയൻ കൊവ്വൽ എ.എൽ.പി.സ്കൂൾ. | കാസറഗോഡ് ജില്ലയിലെ പഴക്കംചെന്ന എയ്ഡഡ് സ്കൂളുകളിൽ ഒന്നാണ് ഉദിനൂർ തടിയൻ കൊവ്വൽ എ.എൽ.പി.സ്കൂൾ. കണ്ണൂർ രൂപതയാണ് ഇപ്പോഴത്തെ മാനേജ്‌മെൻറ് | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
<gallery mode="packed-overlay" caption=" | <gallery mode="packed-overlay" caption=""> | ||
</gallery>ആദ്യകാല മാനേജരായിരുന്ന പി.കൃഷ്ണൻ നമ്പൂതിരി , 1992 ൽ ദേശീയ അധ്യാപക അവാർഡുനേടിയ പി.കുമാരൻ നായർ , ശ്രീ.കെ.ലക്ഷ്മണൻ, ശ്രീ.എം.എസ്.സുബ്രഹ്മണ്യൻ, ശ്രീമതി.കെ.വി.കാർത്യായനി,പി .നളിനി തുടങ്ങിയവർ ഹെഡ്‌മാസ്റ്റർമാരായി പ്രവർത്തിച്ചിരുന്നു. | </gallery>ആദ്യകാല മാനേജരായിരുന്ന പി.കൃഷ്ണൻ നമ്പൂതിരി , 1992 ൽ ദേശീയ അധ്യാപക അവാർഡുനേടിയ പി.കുമാരൻ നായർ , ശ്രീ.കെ.ലക്ഷ്മണൻ, ശ്രീ.എം.എസ്.സുബ്രഹ്മണ്യൻ, ശ്രീമതി.കെ.വി.കാർത്യായനി,പി .നളിനി തുടങ്ങിയവർ ഹെഡ്‌മാസ്റ്റർമാരായി പ്രവർത്തിച്ചിരുന്നു. | ||
| വരി 93: | വരി 90: | ||
[[പ്രമാണം:Newspaper 2.jpg|ലഘുചിത്രം|പകരം=|നടുവിൽ|ഇന്ത്യൻ പത്രദിനം |223x223ബിന്ദു]] | [[പ്രമാണം:Newspaper 2.jpg|ലഘുചിത്രം|പകരം=|നടുവിൽ|ഇന്ത്യൻ പത്രദിനം |223x223ബിന്ദു]] | ||
[[പ്രമാണം:Lp 1.jpg|ലഘുചിത്രം|അക്ഷരമുറ്റം 2021 -2022 എൽ പി വിഭാഗം ഒന്നാം സ്ഥാനം പാർത്ഥിവ് രാജേഷ് .പി .വി |പകരം=|ഇടത്ത്|226x226ബിന്ദു]] | [[പ്രമാണം:Lp 1.jpg|ലഘുചിത്രം|അക്ഷരമുറ്റം 2021 -2022 എൽ പി വിഭാഗം ഒന്നാം സ്ഥാനം പാർത്ഥിവ് രാജേഷ് .പി .വി |പകരം=|ഇടത്ത്|226x226ബിന്ദു]] | ||
[[പ്രമാണം:12534 -11.jpg|ലഘുചിത്രം|221x221ബിന്ദു]] | |||
[[പ്രമാണം:12534ind 1independance day-2022.jpg|ലഘുചിത്രം]] | |||
[[പ്രമാണം:12534onam2.jpg|ലഘുചിത്രം]] | |||
{{PU|A. L. P. S. Udinur Thadiyankovval}} | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
*കാലിക്കടവ്-തൃക്കരിപ്പൂർ സംസ്ഥാന പാതയിൽ തടിയൻകൊവ്വൽ ബസ് സ്റ്റോപ്പിനടുത്ത് തൃക്കരിപ്പൂർപോളിടെക്‌നിക്കിനു മുൻവശത്ത് റോഡിനു പടിഞ്ഞാറുഭാഗത്തായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. | *കാലിക്കടവ്-തൃക്കരിപ്പൂർ സംസ്ഥാന പാതയിൽ തടിയൻകൊവ്വൽ ബസ് സ്റ്റോപ്പിനടുത്ത് തൃക്കരിപ്പൂർപോളിടെക്‌നിക്കിനു മുൻവശത്ത് റോഡിനു പടിഞ്ഞാറുഭാഗത്തായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. | ||
{{ | {{Slippymap|lat=12.16863|lon=75.17587|zoom=18|width=full|height=400|marker=yes}} | ||
19:03, 11 ജൂലൈ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എൽ.പി.എസ്. ഉദിനൂർ തടിയംകൊവ്വൽ | |
|---|---|
| വിലാസം | |
ഉദിനൂർ ഉദിനൂർ പി.ഒ. , 671310 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 1917 |
| വിവരങ്ങൾ | |
| ഇമെയിൽ | 12534thadiyankovval@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12534 (സമേതം) |
| യുഡൈസ് കോഡ് | 32010700506 |
| വിക്കിഡാറ്റ | Q64398866 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ചെറുവത്തൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
| താലൂക്ക് | ഹോസ്ദുർഗ് |
| ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പടന്ന പഞ്ചായത്ത് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 41 |
| പെൺകുട്ടികൾ | 42 |
| ആകെ വിദ്യാർത്ഥികൾ | 83 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ലളിത . വി |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീജിത്ത് പി വി |
| എം.പി.ടി.എ. പ്രസിഡണ്ട് | ധന്യ കെ |
| അവസാനം തിരുത്തിയത് | |
| 11-07-2025 | 12534 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1917 ൽ കുടിപ്പള്ളിക്കൂടമായി പ്രവർത്തനമാരംഭിച്ചുവിദ്യാഭ്ാസ തത്പരനായ പാലായി കണ്ടക്കോരൻ എന്ന വ്യക്തിയാണ് സ്കൂളിന്റെ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്.1938 ലാണ് സ്കൂളിന് അംഗീകാരം ലഭിച്ചത്. പടന്ന പഞ്ചായത്തിലെ ആദ്യ വിദ്യാലയമാണിത്.
ഭൗതികസൗകര്യങ്ങൾ
ഇരുനിലകെട്ടിടത്തിൽ എട്ടു ക്ലാസ്സ്മുറികളും ഒരു കമ്പ്യൂട്ടർ ലാബുമുണ്ട് .ആധുനികസംവിധാനങ്ങളോടു കൂടിയ ടോയ്‍ലെറ്റുകൾ ഓരോ നിലയിലുമുണ്ട് .സ്കൂളിന് ചുറ്റുമതിലും ഗെയ്റ്റുമുണ്ട് .നല്ല ഉച്ചഭക്ഷണപ്പുരയും ഡൈനിങ്ങ് ഹാളുമുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
. പൂന്തോട്ടം
. വിജ്ഞാനപോഷിണി ക്വിസ് മത്സരം
. പച്ചക്കറി കൃഷി
. കമ്പ്യൂട്ടർ പഠനം
.സ്പോക്കണ് ഇംഗ്ലീഷ് ക്ലാസ്
മാനേജ്‌മെന്റ്
കാസറഗോഡ് ജില്ലയിലെ പഴക്കംചെന്ന എയ്ഡഡ് സ്കൂളുകളിൽ ഒന്നാണ് ഉദിനൂർ തടിയൻ കൊവ്വൽ എ.എൽ.പി.സ്കൂൾ. കണ്ണൂർ രൂപതയാണ് ഇപ്പോഴത്തെ മാനേജ്‌മെൻറ്
മുൻസാരഥികൾ
ആദ്യകാല മാനേജരായിരുന്ന പി.കൃഷ്ണൻ നമ്പൂതിരി , 1992 ൽ ദേശീയ അധ്യാപക അവാർഡുനേടിയ പി.കുമാരൻ നായർ , ശ്രീ.കെ.ലക്ഷ്മണൻ, ശ്രീ.എം.എസ്.സുബ്രഹ്മണ്യൻ, ശ്രീമതി.കെ.വി.കാർത്യായനി,പി .നളിനി തുടങ്ങിയവർ ഹെഡ്‌മാസ്റ്റർമാരായി പ്രവർത്തിച്ചിരുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ടി.വി.കുഞ്ഞമ്പു മാസ്റ്റർ , ഡോക്ടർ ശശിധരൻ, ഡോക്ടർ സതീശൻ , സുരഭി ഈയ്യക്കാട് ,ഷീബ ഈയ്യക്കാട് ,സി.നാരായണൻ പി.പി.കുഞ്ഞികൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ
ചിത്രശാല






വഴികാട്ടി
- കാലിക്കടവ്-തൃക്കരിപ്പൂർ സംസ്ഥാന പാതയിൽ തടിയൻകൊവ്വൽ ബസ് സ്റ്റോപ്പിനടുത്ത് തൃക്കരിപ്പൂർപോളിടെക്‌നിക്കിനു മുൻവശത്ത് റോഡിനു പടിഞ്ഞാറുഭാഗത്തായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 12534
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചെറുവത്തൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
