"എ.കെ.എം.എച്ച്.എസ്. കുടവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →പാഠ്യേതര പ്രവർത്തനങ്ങൾ |
No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{HSchoolFrame/Header}} | {{HSchoolFrame/Header}} | ||
{{prettyurl|A K M HIGH SCHOOL KUDAVOOR}} | {{prettyurl|A K M HIGH SCHOOL KUDAVOOR}} | ||
കിളിമാനൂ൪ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എ. കെ. എം. ഹൈസ്കൂൾ കുടവൂ൪'''.1979-ൽ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കുടവൂർ | |സ്ഥലപ്പേര്=കുടവൂർ | ||
| വരി 38: | വരി 36: | ||
|സ്കൂൾ തലം=8 മുതൽ 10 വരെ | |സ്കൂൾ തലം=8 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=143 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=270 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10= | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=143 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=127 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=270 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
| വരി 53: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=FAISY S | ||
|പി.ടി.എ. പ്രസിഡണ്ട്=എം എം താഹ | |പി.ടി.എ. പ്രസിഡണ്ട്=എം എം താഹ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ജസീന | |എം.പി.ടി.എ. പ്രസിഡണ്ട്=ജസീന | ||
| വരി 65: | വരി 63: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
. | . | ||
1979-ൽ ആരംഭീച്ചു | 1979-ൽ ആരംഭീച്ചു | ||
തിരുവനന്തപുരം ജില്ലയിലെ എയ്ഡഡ് വിദ്യാലയം | തിരുവനന്തപുരം ജില്ലയിലെ എയ്ഡഡ് വിദ്യാലയം. | ||
മൂന്ന് തലമുറകളെ അറിവിന്റെ നേർവഴിയിലേക്ക് കൈ പിടിച്ച് നടത്തിയ കുടവൂർ എ കെ എം ഹൈസ്കൂൾ 47വർഷങ്ങൾ പിന്നിടുകയാണ് . ഈ പ്രദേശത്തിന്റെ പാര്യമ്പര്യത്തിനും, പ്രൗഢിക്കും ഊന്നൽ നൽകി പാഠ്യ-പഠ്യേതര പ്രവർത്തനങ്ങൾക്കും, വിദ്യാർത്ഥികളുടെ കലാ കായിക | |||
കഴിവുകളെ പ്രോത്സാഹിപ്പിച്ചും കാലത്തിനനുസരിച്ചുള്ള വിദ്യാഭ്യാസമാറ്റങ്ങൾക്ക് | |||
വിധേയമായി പ്രവർത്തിക്കുന്ന ഈ വിദ്യാലയം ഇന്ന് ആറ്റിങ്ങൽ വിദ്യാഭ്യാസ | |||
ജില്ലയിലെ മാതൃക വിദ്യാലയമായി മാറിക്കഴിഞ്ഞു. രാഷ്‌ട്രീയ, സാമൂഹിക, സംസ്കാരിക | |||
വിദ്യാഭ്യാസ മേഖലകളിലും മറ്റിതര മേഖലകളിലും പ്രവർത്തിക്കുന്ന ആയിരകണക്കിന് | |||
ആളുകളുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങളും അകമഴിഞ്ഞ സഹായ | |||
സഹകരണങ്ങളുമാണ് ഈ പൊതുവിദ്യാലയത്തെ നിലനിർത്തിയതും വളർത്തിയതും, | |||
സംരക്ഷിച്ചതും. പൂർവികരായ അധ്യാപകരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും കർമശേഷിയും, കാര്യശേഷിയും ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു. കുടവൂരിന്റെ ചരിത്രം | |||
ആരെഴുതിയാലും, പറഞ്ഞാലും എ കെ എം ഹൈസ്കൂൾ അതിൽ പ്രധാന ഭാഗമായിരിക്കും. | |||
ഈ പ്രദേശത്തെ സാധാരണ ആളുകൾക്ക് ഒരു വ്യക്തിത്വം ഉണ്ടാക്കുന്നതിലും | |||
നന്മയുടെ അംശങ്ങൾ വളർത്തുന്നതിലും എ കെ എം ഹൈസ്കൂൾ പ്രധാന പങ്ക് വഹിച്ചു. | |||
വിപുലീകരിച്ചു കമ്പ്യൂട്ടർ ലാബ്. 200 പേരെ ഉൾക്കൊള്ളാവുന്ന മൾട്ടിമീഡിയ തീയേറ്റർ, | |||
വിദ്യാർത്ഥികളുടെ കായികാഭിരുചി വികസിപ്പിക്കുന്നതിന് വേണ്ടി സജ്ജമാക്കിയ | |||
അതിവിശാലമായ സ്കൂൾ ഗ്രൗണ്ട് ,വിവിധ കളികോർട്ടുകൾ തുടങ്ങിയവയുടെ മികച്ച | |||
രീതിയിലുള്ള പ്രവർത്തനം കുട്ടികളുടെ സമഗ്ര വികസനത്തിന് സഹായകരമാണ്. ഇന്ന് ഈ | |||
മഹനീയ സ്ഥാപനം കുടവൂരിന്റെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളിൽ | |||
നിർണായക സ്ഥാനം ചെലുത്തി പ്രശംസനീയമായ രീതിയിൽ പ്രവർത്തിച്ചു വരുന്നു . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 87: | വരി 117: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | |||
* | * ലിറ്റിൽ കൈറ്റ്സ് | ||
* ജെ.ആർ,സി | |||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* എൻ.സി.സി | * എൻ.സി.സി | ||
| വരി 95: | വരി 127: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സിദ്ദിഖ് ഖാസിം സർ | സിദ്ദിഖ് ഖാസിം സർ | ||
== നേട്ടങ്ങൾ == | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
| വരി 120: | വരി 153: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!പേര് | |||
|- | |||
|ജാഫറുദ്ദീൻ എ (എച്ച് എസ് എ) | |||
|- | |||
| | |അഡ്വക്കേറ്റ് താഹ | ||
|- | |||
|കുടവൂർ നിസാം സർ | |||
|} | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | ||
{{ | {{Slippymap|lat=8.78385|lon=76.81840 |zoom=16|width=800|height=400|marker=yes}} | ||