"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 973: വരി 973:
![[പ്രമാണം:21060 khs sent off 3.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 khs sent off 3.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 khs sent off 4.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 khs sent off 4.jpg|നടുവിൽ|ലഘുചിത്രം]]
|}
=== ഇന്നൊവേറ്റീവ് സ്കൂൾ അവാർഡ് ===
പാലക്കാട്‌ BRC യുടെ നേതൃത്വത്തിൽ നടന്ന ഇന്നൊവേറ്റീവ് സ്കൂൾ പ്രൊജക്ടിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇന്നൊവേറ്റീവ് സ്കൂൾ അവാർഡ് കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിന് ലഭിച്ചു. പാലക്കാട്‌ ഡി ഇ ഒ ശ്രീമതി ഉഷ മാനാട്ട്, ട്രയിനർ മാരായ ബാലഗോപാൽ, പ്രവീൺ എന്നിവർ വിദ്യാലയം സന്ദർശിച്ചു. ഗണിത ലാബ്, ലിറ്റിൽ കൈറ്റ്, സ്കൗട്ട്ആൻഡ് ഗൈഡ്സ്, സ്കൂൾ തല പ്രവർത്തനങ്ങൾ വിലയിരുത്തി. വിദ്യാർത്ഥി കളുമായി സംവദിക്കുകയും ചെയ്തു.
{| class="wikitable"
|+
![[പ്രമാണം:21060 LK INNOVATIVE AWARD3.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 LK INNOVATIVE AWARD1.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 LK INNOVATIVE AWARD4.jpg|നടുവിൽ|ലഘുചിത്രം]]
|}
=== പാലക്കാട് ഉപജില്ല ശാസ്ത്ര തരംഗം ===
പാലക്കാട് ഉപജില്ലാ ശാസ്ത്രരംഗം വെസ്റ്റ് യാക്കരസ്കൂളിൽ വച്ച് നടന്നു. ഗണിതം, സയൻസ്, പ്രവർത്തിപരിചയം, സാമൂഹ്യശാസ്ത്രം എന്ന വിഷയങ്ങളിൽ കർണ്ണകിയമ്മൻഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് കാരുണ്യവർഷൻ, ആദർശ്, നിഥുൽ കൃഷ്ണ, യോഗേഷ് എന്നിവർ പങ്കെടുത്തു. ആദർശ് , കാരുണ്യവർഷൻ എന്നിവർ ഗണിതത്തിലും സയൻസിലും ജില്ലാതലത്തിലേക്ക് ഒന്നാം സ്ഥാനത്തോടെ യോഗ്യത നേടി.
{| class="wikitable"
|+
![[പ്രമാണം:21060 khs shastrarangam1.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 khs shastrarangam2.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 khs shastrarangam3.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 khs shastrarangam4.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 khs shastrarangam5.jpg|നടുവിൽ|ലഘുചിത്രം]]
|}
=== ജില്ല ശാസ്ത്ര തരംഗം ===
മണ്ണാർക്കാട് കോട്ടപ്പാടം എച്ച്എസ്എസിൽ വച്ച് ജില്ലാ ശാസ്ത്ര രംഗത്തിൽ ഗണിതം, സയൻസ് വിഷയങ്ങളിൽ ആദർശ് കാരുണ്യ വർഷൻ എന്നിവർ ക്യാമ്പിൽ പങ്കെടുത്ത് ഗണിതത്തിൽ പാലക്കാട് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ആദർശ് നേടുകയും ചെയ്തു.
{| class="wikitable"
|+
!ആദർശ് [[പ്രമാണം:21060 khs jilla shastrarangam.jpg|നടുവിൽ|ലഘുചിത്രം]]ഗണിതത്തിൽ പാലക്കാട് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം
|}
=== കൗമാര വിദ്യാഭ്യാസം "കരുത്തും കരുതലും " ===
വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിയായ കൗമാര വിദ്യാഭ്യാസം "കരുത്തും കരുതലും " എന്ന പദ്ധതിയുടെ ഭാഗമായി കർണ്ണകയമ്മൻ ഹൈസ്കൂളിൽ വച്ച് രണ്ട് ദിവസങ്ങളിലായി ഒമ്പതാം ക്ലാസിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും രണ്ടു ദിവസങ്ങളിലായി ക്ലാസുകൾ നടത്തി. ആദ്യത്തെ ദിവസം കൗൺസിലിംഗ് നടത്തിയത് ക്ലിനിക്കൽ സൈക്കോളജിസ്റ്റായ അമൃതയും , ഹൃദികയുമാണ്. രണ്ടാമത്തെ ദിവസം രക്ഷിതാക്കൾക്കായി ഡോ. അജ്ഞന രാജ് ക്ലാസ്സുകൾ എടുത്തു
{| class="wikitable"
|+
![[പ്രമാണം:21060 khs adoloscence edu 1.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 khs adoloscence edu 2.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 khs adoloscence edu 3.jpg|നടുവിൽ|ലഘുചിത്രം]]
|}
=== ആദരം ===
സ്കൗട്ട് വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രധാനഅധ്യാപിക ലത ടീച്ചറിനെ ആദരിച്ചു
{| class="wikitable"
![[പ്രമാണം:21060-aadaramscout.jpg|ലഘുചിത്രം]]
|}
|}