"വിജയ എ.യു.പി.എസ് തുയ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 61: വരി 61:
പ്രമാണം:19264 2022.resized.jpg|പുതുവർഷം  
പ്രമാണം:19264 2022.resized.jpg|പുതുവർഷം  
പ്രമാണം:19264 school logo.resized.jpg|സ്കൂൾ ലോഗോ  
പ്രമാണം:19264 school logo.resized.jpg|സ്കൂൾ ലോഗോ  
</gallery><!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->'''<big>ആമുഖം</big>'''മലപ്പുറം ജില്ലയിലെ തീരുർ വിദ്യാഭാസജില്ലയിലെ എടപ്പാൾ ഉപജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയുന്നത് .സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് വിദ്യാഭാസം അന്യമായ ഒരു കാലഘട്ടത്തിൽ 1954 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .
</gallery><!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 മലപ്പുറം] ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B5%BC തീരുർ] വിദ്യാഭാസജില്ലയിലെ എടപ്പാൾ ഉപജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയുന്നത് .സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് വിദ്യാഭാസം അന്യമായ ഒരു കാലഘട്ടത്തിൽ 1954 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .


സ്കൂളിന്റെ പൂർണ്ണനാമം  
സ്കൂളിന്റെ പൂർണ്ണനാമം  
വരി 68: വരി 68:


== ചരിത്രം ==
== ചരിത്രം ==
തുയ്യം എന്ന ഗ്രാമത്തിൽ 1954 ൽ ശ്രീ ഗോപാലൻ നായർ എന്ന മഹദ്വ്യക്തി ചെറിയ ഒരു മുറി മാത്രമായി തുടങ്ങി വച്ചതാണ് വിജയ.എ.യു.പി.സ്കൂൾ. അദ്ദേഹത്തിന്റെ പരിശ്രമത്തിന്റെ ഫലമായി കുറെകൂടി വളർന്നു ഇന്ന് നാടിനു തന്നെ ഒരു അക്ഷയപത്രമായി നിലകൊള്ളുകയാണ്. കുറെ കുട്ടികൾക്ക് അറിവിന്റെ കേന്ദ്രമായി നിലകൊള്ളുകയാണ് ഈ വിദ്യാലയം.
അക്കാദമിക് മികവിൻ്റെയും സമഗ്രമായ വികസനത്തിൻ്റെയും ദീർഘകാല ചരിത്രമുള്ള ഒരു പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനമാണ് തുയ്യത്തെ വിജയ സ്കൂൾ. 1954 ൽ സ്ഥാപിതമായ ഈ സ്കൂൾ, ഈ മേഖലയിലെ വിദ്യാഭ്യാസത്തിൻ്റെ ഒരു വിളക്കുമാടമാണ്, വിദ്യാർത്ഥികൾക്ക് അക്കാദമിക്, പാഠ്യേതര പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മികച്ച പഠനാനുഭവം പ്രദാനം ചെയ്യുന്നു.
 
വർഷങ്ങളായി, വിജയ സ്കൂൾ അതിൻ്റെ സമർപ്പിത ഫാക്കൽറ്റി, അത്യാധുനിക സൗകര്യങ്ങൾ, സ്വഭാവ രൂപീകരണത്തിനും മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനും ശക്തമായ ഊന്നൽ നൽകി പ്രശസ്തി നേടി. സ്‌കൂളിലെ പൂർവ വിദ്യാർഥികൾ സമൂഹത്തിന് കാര്യമായ സംഭാവനകൾ നൽകിക്കൊണ്ട് വിവിധ മേഖലകളിൽ മികവ് പുലർത്തി.
 
ഇന്ന്, വിജയ സ്കൂൾ അതിൻ്റെ മികവിൻ്റെ പൈതൃകം ഉയർത്തിപ്പിടിക്കുന്നത് തുടരുന്നു, അതിൻ്റെ വിദ്യാർത്ഥികൾക്ക് മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് വിജയിക്കാൻ ആവശ്യമായ അറിവും കഴിവുകളും മൂല്യങ്ങളും നൽകാൻ പരിശ്രമിക്കുന്നു.
[[വിജയ എ.യു.പി.എസ് തുയ്യം/ചരിത്രം|കൂടൂതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 106: വരി 111:
== ചിത്രശാല  ==
== ചിത്രശാല  ==


[[വിജയ എ.യു.പി.എസ് തുയ്യം/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]{{#multimaps:10.173578,76.367218|zoom=18}}
[[വിജയ എ.യു.പി.എസ് തുയ്യം/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]{{Slippymap|lat=10.173578|lon=76.367218|zoom=18|width=full|height=400|marker=yes}}
==വഴികാട്ടി==<!--visbot  verified-chils->-->
 
== പ്രമുഖരായ പൂർവ വിദ്യാർത്ഥികൾ ==
 
==വഴികാട്ടി==
'''ബസ്സ് മാർഗം'''
 
തൃശൂർ-കോഴിക്കോട് ബസ്സിൽ കയറി എടപ്പാൾ സ്റ്റോപ്പിൽ ഇറങ്ങി എടപ്പാൾ-പൊന്നാനി റോഡിലൂടെ 2 കി.മീ പോയി ഐ.ജെ പടി സ്റ്റോപ്പിൽ ഇറങ്ങുക അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ് 50 മീറ്റർ കഴിഞ്ഞാൽ ഇടതു വശത്താണ് വിദ്യാലയം .
 
'''ട്രെയിൻ മാർഗം'''
 
അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കുറ്റിപ്പുറം ആണ്  അവിടെ നിന്നും തൃശൂർ-കോഴിക്കോട് ബസ്സിൽ കയറി എടപ്പാൾ സ്റ്റോപ്പിൽ ഇറങ്ങി എടപ്പാൾ-പൊന്നാനി റോഡിലൂടെ 2 കി.മീ പോയി ഐ.ജെ പടി സ്റ്റോപ്പിൽ ഇറങ്ങുക അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ് 50 മീറ്റർ കഴിഞ്ഞാൽ ഇടതു വശത്താണ് വിദ്യാലയം .<!--visbot  verified-chils->-->

21:13, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വിജയ എ.യു.പി.എസ് തുയ്യം
NURTURING RESPONSIBLE CITIZENS
വിലാസം
തുയ്യം ഐ ജെ പടി

VIJAYA A U P SCHOOL THUYYAM
,
എടപ്പാൾ പി.ഒ.
,
679576
,
മലപ്പുറം ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ0494 2684294
ഇമെയിൽvijayaupsthuyyam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19264 (സമേതം)
യുഡൈസ് കോഡ്32050700209
വിക്കിഡാറ്റQ64567282
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പൊന്നാനി
തദ്ദേശസ്വയംഭരണസ്ഥാപനംഎടപ്പാൾ പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅജിത കെ
പി.ടി.എ. പ്രസിഡണ്ട്കെ പ്രദീപ്‌കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സിനി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


മലപ്പുറം ജില്ലയിലെ തീരുർ വിദ്യാഭാസജില്ലയിലെ എടപ്പാൾ ഉപജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയുന്നത് .സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് വിദ്യാഭാസം അന്യമായ ഒരു കാലഘട്ടത്തിൽ 1954 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .

സ്കൂളിന്റെ പൂർണ്ണനാമം

വിജയ എയ്ഡഡ് അപ്പർ പ്രൈമറി സ്കൂൾ എന്നാണ് .

ചരിത്രം

അക്കാദമിക് മികവിൻ്റെയും സമഗ്രമായ വികസനത്തിൻ്റെയും ദീർഘകാല ചരിത്രമുള്ള ഒരു പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനമാണ് തുയ്യത്തെ വിജയ സ്കൂൾ. 1954 ൽ സ്ഥാപിതമായ ഈ സ്കൂൾ, ഈ മേഖലയിലെ വിദ്യാഭ്യാസത്തിൻ്റെ ഒരു വിളക്കുമാടമാണ്, വിദ്യാർത്ഥികൾക്ക് അക്കാദമിക്, പാഠ്യേതര പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മികച്ച പഠനാനുഭവം പ്രദാനം ചെയ്യുന്നു.

വർഷങ്ങളായി, വിജയ സ്കൂൾ അതിൻ്റെ സമർപ്പിത ഫാക്കൽറ്റി, അത്യാധുനിക സൗകര്യങ്ങൾ, സ്വഭാവ രൂപീകരണത്തിനും മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനും ശക്തമായ ഊന്നൽ നൽകി പ്രശസ്തി നേടി. സ്‌കൂളിലെ പൂർവ വിദ്യാർഥികൾ സമൂഹത്തിന് കാര്യമായ സംഭാവനകൾ നൽകിക്കൊണ്ട് വിവിധ മേഖലകളിൽ മികവ് പുലർത്തി.

ഇന്ന്, വിജയ സ്കൂൾ അതിൻ്റെ മികവിൻ്റെ പൈതൃകം ഉയർത്തിപ്പിടിക്കുന്നത് തുടരുന്നു, അതിൻ്റെ വിദ്യാർത്ഥികൾക്ക് മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് വിജയിക്കാൻ ആവശ്യമായ അറിവും കഴിവുകളും മൂല്യങ്ങളും നൽകാൻ പരിശ്രമിക്കുന്നു. കൂടൂതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

എടപ്പാൾ ഉപജില്ലയുടെ അതിർത്തിയിലുള്ള അതിമനോഹരമായ പ്രകൃതിയോടു ചേർന്ന് നിൽക്കുന്ന ഈ വിദ്യാലയം അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്.1 ഏക്കറിൽ പരന്നു കിടക്കുന്ന വിദ്യാലയം നാല് ഭാഗവും മതിലുകളാൽ ചുറ്റപ്പെട്ടു കിടക്കുന്നു.എല്ലാ ക്ലാസുകളിലും പൂർവവിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും സഹകരത്തോടെ ഫാനും ലൈറ്റും സ്ഥാപിച്ചു.മാനേജ്മെന്റിന്റെ സഹകരണത്തോടു കൂടി എല്ലാ ക്ലാസുകളിലും വാതിലുകളും ജനാലകളും വച്ച് സുരക്ഷിതമാക്കി.കൂടാതെ പുതിയ ഒരു സ്മാർട്ട് ക്ലാസ്സ്‌ റൂം ആരംഭിച്ചു.കുട്ടികളിൽ സത്യസന്ധത വളർത്തുക എന്ന ലക്ഷ്യത്തോടെ ഒരു "HONESTY SHOP" ആരംഭിച്ചു.കുട്ടികൾക്ക് അനുസരിച്ച് ബെഞ്ചും ഡെസ്കും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ

നമ്പർ

പ്രധാനാധ്യാപകന്റെ പേര് കാലഘട്ടം
1 വിജയലക്ഷ്മി കെ 1990 - 2007
2 ഇന്ദിര കെ 2007 - 2018
3 ദിലീപ്കുമാർ കെ 2018 -2020
4 അജിത കെ 2020 -2024


ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Map

പ്രമുഖരായ പൂർവ വിദ്യാർത്ഥികൾ

വഴികാട്ടി

ബസ്സ് മാർഗം

തൃശൂർ-കോഴിക്കോട് ബസ്സിൽ കയറി എടപ്പാൾ സ്റ്റോപ്പിൽ ഇറങ്ങി എടപ്പാൾ-പൊന്നാനി റോഡിലൂടെ 2 കി.മീ പോയി ഐ.ജെ പടി സ്റ്റോപ്പിൽ ഇറങ്ങുക അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ് 50 മീറ്റർ കഴിഞ്ഞാൽ ഇടതു വശത്താണ് വിദ്യാലയം .

ട്രെയിൻ മാർഗം

അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കുറ്റിപ്പുറം ആണ്  അവിടെ നിന്നും തൃശൂർ-കോഴിക്കോട് ബസ്സിൽ കയറി എടപ്പാൾ സ്റ്റോപ്പിൽ ഇറങ്ങി എടപ്പാൾ-പൊന്നാനി റോഡിലൂടെ 2 കി.മീ പോയി ഐ.ജെ പടി സ്റ്റോപ്പിൽ ഇറങ്ങുക അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ് 50 മീറ്റർ കഴിഞ്ഞാൽ ഇടതു വശത്താണ് വിദ്യാലയം .

"https://schoolwiki.in/index.php?title=വിജയ_എ.യു.പി.എസ്_തുയ്യം&oldid=2533909" എന്ന താളിൽനിന്ന് ശേഖരിച്ചത്