"സെൻറ് ജോസഫ് എ യു പി എസ് മണ്ടപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
|സ്കൂൾ ഫോൺ=0467 2220191
|സ്കൂൾ ഫോൺ=0467 2220191
|സ്കൂൾ ഇമെയിൽ=stjosephaups@gmai.com
|സ്കൂൾ ഇമെയിൽ=stjosephaups@gmai.com
|സ്കൂൾ വെബ് സൈറ്റ്=www.12439stjosephsaupsmandapam.blogspot.com
|സ്കൂൾ വെബ് സൈറ്റ്=https://schoolwiki.in/sw/9tg
http://12439stjosephsaupsmandapam.blogspot.com/
|ഉപജില്ല=ചിറ്റാരിക്കൽ  
|ഉപജില്ല=ചിറ്റാരിക്കൽ  
|തദ്ദേശസ്വയംഭരണസ്ഥാപനം =വെസ്റ്റ് എളേരി പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =വെസ്റ്റ് എളേരി പഞ്ചായത്ത്
വരി 37: വരി 36:
|സ്കൂൾ തലം=5 മുതൽ 7 വരെ 5 to 7
|സ്കൂൾ തലം=5 മുതൽ 7 വരെ 5 to 7
|മാദ്ധ്യമം=മലയാളം MALAYALAM
|മാദ്ധ്യമം=മലയാളം MALAYALAM
|ആൺകുട്ടികളുടെ എണ്ണം 1-10=33
|ആൺകുട്ടികളുടെ എണ്ണം 1-10=32
|പെൺകുട്ടികളുടെ എണ്ണം 1-10=31
|പെൺകുട്ടികളുടെ എണ്ണം 1-10=26
|വിദ്യാർത്ഥികളുടെ എണ്ണം 1-10=58
|വിദ്യാർത്ഥികളുടെ എണ്ണം 1-10=58
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
വരി 55: വരി 54:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സിറിൾ ടോണി
|പി.ടി.എ. പ്രസിഡണ്ട്=സിറിൾ ടോണി
|എം.പി.ടി.എ. പ്രസിഡണ്ട്=സൈനി സാബു
|എം.പി.ടി.എ. പ്രസിഡണ്ട്=ഗീത പ്രശാന്ത്
|സ്കൂൾ ചിത്രം= 12439photo.png‎|
|സ്കൂൾ ചിത്രം= 12439photo.png‎|
|size=350px
|size=350px

15:21, 1 ജൂലൈ 2024-നു നിലവിലുള്ള രൂപം

കാസർഗോഡ് റവന്യു ജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലയിൽ ഉൾപ്പെട്ട ചിറ്റാരിക്കാൽ സബ് ജില്ലയിലെ ഒരു ചെറിയ യു പി സ്കൂളാണിത്. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ

പതിനാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ എയ്ഡഡ് സ്കൂൾ തലശ്ശേരി കോർപ്പറേറ്റ് ഏജൻസിയുടെ കീഴിൽ 1982 മുതൽ പ്രവർത്തിച്ചു വരുന്നു. മണ്ഡപം ജനതയുടെ ഏറെകാലത്തെ കാത്തിരിപ്പിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് ഈ വിദ്യാലയം.

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെൻറ് ജോസഫ് എ യു പി എസ് മണ്ടപം
വിലാസം
മണ്ഡപം

മണ്ഡപം പി.ഒ.
,
671326
,
കാസർഗോഡ് ജില്ല
സ്ഥാപിതം21 - 02 - 1982
വിവരങ്ങൾ
ഫോൺ0467 2220191
ഇമെയിൽstjosephaups@gmai.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12439 (സമേതം)
യുഡൈസ് കോഡ്32010600413
വിക്കിഡാറ്റQ64398565
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചിറ്റാരിക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്വെള്ളരിക്കുണ്ട്
ബ്ലോക്ക് പഞ്ചായത്ത്പരപ്പ
തദ്ദേശസ്വയംഭരണസ്ഥാപനംവെസ്റ്റ് എളേരി പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ 5 to 7
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ32
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ58
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഡെയ്സി ഏ ഡി
പി.ടി.എ. പ്രസിഡണ്ട്സിറിൾ ടോണി
എം.പി.ടി.എ. പ്രസിഡണ്ട്ഗീത പ്രശാന്ത്
അവസാനം തിരുത്തിയത്
01-07-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1982 ജൂൺ രണ്ടിന് സ്ഥാപിതമായ ഈ സ്കൂളിന്റെ പ്രഥമ മാനേജർ റവ ഫാ. ജെയിംസ് ആനക്കല്ലും,പ്രഥമ ഹെഡ്മിസ്ട്രസ് ശ്രീമതി വൽസമ്മ ജോസഫും ആയിരുന്നു.1991 മുതൽ ഈ സ്കൂൾ തലശേരി അതിരൂപത കോർപ്പറേറ്റ് ഏജൻസിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു.നിലവിൽ അഞ്ച്, ആറ്, ഏഴ് ക്ലാസുകൾ ഓരോ ഡിവിഷനുകൾ വീതം പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ സ്കൂൾ മാനേജർ റവ ഫാ. തോമസ് കീഴാരത്തിലും. ഹെഡ് മിസ്ട്രസ് ശ്രീമതി ഡെയ്സിയും ആണ്.

ഭൗതികസൗകര്യങ്ങൾ

ക്ലാസ് മുറികളും സ്റ്റാഫ് റൂമും ഓടിട്ട കെട്ടിടവും, ഓഫീസ് റൂമും കംപ്യട്ടർ ലാബും നവീകരിച്ച കോൺക്രീറ്റ് കെട്ടിടവും ആണ്. പുതിയ ബ്ലോക്കിന്റെ പണി ഉടൻ തന്നെ ആരംഭിക്കുന്നതാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രധാനാധ്യാപകർ

* ശ്രീമതി വൽസമ്മ

* ശ്രീമതി ത്രേസ്യാമ്മ കെ കെ

* സി സാലിമ്മ അബ്രാഹം

* ശ്രീമതി ത്രേസ്യാമ്മ ജോസഫ്

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ തോമസ് കുട്ടി
  2. ശ്രീമതി ത്രേസ്യാമ്മ
  3. സി. സാലിമ്മ അബ്രാഹം

നേട്ടങ്ങൾ

കലാ കായിക സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ പ്രശസ്തരായ അനേകം പ്രതിഭകളെ ഈ സ്കൂൾ സംഭാവന ചെയ്തിട്ടുണ്ട്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. ദീപക് എൻ എസ് (ഡോക്ടർ)

2. മേജോ ജോസഫ് (ഹയർസെക്കണ്ടറി പ്രിൻസിപ്പൽ)

3. സ്വാതി കെ വി (ആർട്ടിസ്റ്റ്)

4.സാബു എം വി (ഡോക്ടർ)

വഴികാട്ടി