"ഗവ. ഡബ്ല്യുഎൽപിഎസ് നെടുംകാവുവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32323hm (സംവാദം | സംഭാവനകൾ)
ResmiKannan (സംവാദം | സംഭാവനകൾ)
ജീവനക്ക്കാരുടേ വിവരണങ്ങൾ
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 60: വരി 60:
|box_width=380px
|box_width=380px
}}
}}
==ചരിത്രം==
=='''ചരിത്രം'''==
ശ്രീമൂലം പ്രജാസഭ മെമ്പറായിരുന്ന ശകണ്ഠൻ കുമാരന്റെ പ്രവർത്തന ഫലമായി നെടുങ്കാവുവയൽ ഗ്രാമത്തിൽ  കുടിപ്പള്ളിക്കൂടമായി പ്രവർത്തിച്ചു തുടങ്ങിയ
ശ്രീമൂലം പ്രജാസഭ മെമ്പറായിരുന്ന ശ്രീ കണ്ഠൻ കുമാരന്റെ പ്രവർത്തന ഫലമായി നെടുങ്കാവുവയൽ ഗ്രാമത്തിൽ  കുടിപ്പള്ളിക്കൂടമായി പ്രവർത്തിച്ചു തുടങ്ങിയ

ഈ വിദ്യാലയം 1953 ൽ പട്ടിക ജാതി വികസന വകുപ്പ് ഏറ്റെടുത്തു ഗവൺമെന്റ് വെൽഫെയർ എൽ പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു 1953 ലാണ് സ്കൂൾ  ആരംഭിച്ചത് . എരുമേലി പഞ്ചായത്തിലെ 23 ാാം വാർഡിലാണ് സ്കൂൾ  സ്ഥിതിചെയ്യുന്നത്.2010 മുതൽ  പ്രീ- പ്രൈമറി പ്രവർത്തിച്ചു വരുന്നു.2023 - 24 അക്കാദമിക വർഷം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. തികച്ചും സാധാരണക്കാരായ ജനങ്ങളുടെ കുട്ടികൾ മാത്രമാണ് ഈ വിദ്യാലയത്തിന്റെ സമ്പത്ത്.

==ഭൗതികസൗകര്യങ്ങൾ==
=='''ഭൗതികസൗകര്യങ്ങൾ'''==
ലൈബ്രറി
'''ലൈബ്രറി'''

നിലവിൽ സ്കൂൾ ലൈബ്രറിയിൽ 1053 പുസ്തകങ്ങളുണ്ട്. വായന ക്ലബ്ബിന്റെ ചുമതലയുള്ള രശ്മി ആർ നായർ എന്ന അധ്യാപികയാണ് ലൈബ്രറി കാര്യങ്ങൾ നോക്കുന്നത്. മാസത്തിൽ രണ്ടു തവണ കുട്ടികൾക്ക് പുസ്തകം വിതരണം നടത്തുന്നു
നിലവിൽ സ്കൂൾ ലൈബ്രറിയിൽ 1053 പുസ്തകങ്ങളുണ്ട്. വായന ക്ലബ്ബിന്റെ ചുമതലയുള്ള രശ്മി ആർ നായർ എന്ന അധ്യാപികയാണ് ലൈബ്രറി കാര്യങ്ങൾ നോക്കുന്നത്. മാസത്തിൽ രണ്ടു തവണ കുട്ടികൾക്ക് പുസ്തകം വിതരണം നടത്തുന്നു

സ്കൂൾ ഗ്രൗണ്ട്
'''സ്കൂൾ ഗ്രൗണ്ട്'''
==സ്കൂളിന് സ്ഥല സൗകര്യമുണ്ടെങ്കിലും മെച്ചപ്പെട്ട സ്കൂൾ ഗ്രൗണ്ട് ഇല്ല ഇപ്പോഴുള്ള ഗ്രൗണ്ട്  സ്ഥല വിസ്തൃതി കൂട്ടേണ്ടതാണ് പരിമിതമായ സ്ഥലത്ത് ഔട്ട്ഡോർ കളിയുപ കരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്==
==<small>സ്കൂളിന് സ്ഥല സൗകര്യമുണ്ടെങ്കിലും മെച്ചപ്പെട്ട സ്കൂൾ ഗ്രൗണ്ട് ഇല്ല ഇപ്പോഴുള്ള ഗ്രൗണ്ട്  സ്ഥല വിസ്തൃതി കൂട്ടേണ്ടതാണ് പരിമിതമായ സ്ഥലത്ത് ഔട്ട്ഡോർ കളിയുപ കരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്</small>==
==പാഠ്യേതര പ്രവർത്തനങ്ങൾ==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==

ജൈവ കൃഷി
ജൈവ കൃഷി
വരി 78: വരി 78:
വിദ്യാരംഗം കലാസാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യ വേദി

==ക്ലബ് പ്രവർത്തനങ്ങൾ==
=='''ക്ലബ് പ്രവർത്തനങ്ങൾ'''==

'''ശാസ്ത്രക്ലബ്'''
'''ശാസ്ത്രക്ലബ്'''
വരി 90: വരി 90:
'''പരിസ്ഥിതി ക്ലബ്ബ്'''
'''പരിസ്ഥിതി ക്ലബ്ബ്'''

ജൂൺ മാസത്തിൽ തന്നെ ക്ലബ്ബ്‌ രൂപികരിച്ചു. ഷിജി ടീച്ചറുടെ  നേതൃത്ത്വത്തിൽ 14 കുട്ടികൾ പ്രവർത്തിച്ചു വരുന്നു. ക്ലബ്ബ്‌ അംഗങ്ങൾ വനയാത്ര നടത്തുന്നതിന് എരുമേലി വനത്തിലേക്ക് സന്ദർശനം നടത്തി.
ജൂൺ മാസത്തിൽ തന്നെ ക്ലബ്ബ്‌ രൂപികരിച്ചു. സെറിൻ ടീച്ചറുടെ  നേതൃത്ത്വത്തിൽ 14 കുട്ടികൾ പ്രവർത്തിച്ചു വരുന്നു. ക്ലബ്ബ്‌ അംഗങ്ങൾ വനയാത്ര നടത്തുന്നതിന് എരുമേലി വനത്തിലേക്ക് സന്ദർശനം നടത്തി.

'''സ്കൂൾ സുരക്ഷ ക്ലബ്‌'''
'''സ്കൂൾ സുരക്ഷ ക്ലബ്‌'''

ജൂൺ മാസത്തിൽ തന്നെ ക്ലബ്ബ്‌ രൂപികരിച്ചു. ഗീത  ടീച്ചറുടെ  നേതൃത്ത്വത്തിൽ 15 കുട്ടികൾ പ്രവർത്തിച്ചു വരുന്നു. എല്ലാ മാസത്തിലും സുരക്ഷ ഓഡിറ്റ്‌ നടത്തി വരുന്നു.
ജൂൺ മാസത്തിൽ തന്നെ ക്ലബ്ബ്‌ രൂപികരിച്ചു. ഗീത  ടീച്ചറുടെ  നേതൃത്ത്വത്തിൽ 15 കുട്ടികൾ പ്രവർത്തിച്ചു വരുന്നു. എല്ലാ മാസത്തിലും സുരക്ഷ ഓഡിറ്റ്‌ നടത്തി വരുന്നു.
=='''ജീവനക്കാർ'''==
 
പ്രഥമാധ്യാപിക ലളിത പി ഡി യെ കൂടാതെ ഷിജി അനു കുര്യൻ , സെറിൻ സാറ സക്കറിയ , രശ്മി ആർ നായർ, ഗീതാമണിയമ്മ പ്രീ പ്രൈമറി ടീച്ചർ  എന്നീ അധ്യാപകരും കുക്ക് രാജമ്മ  എന്നിവരും സേവനം ചെയ്തു വരുന്നു.നിലവിൽ പി ടി സി എം തസ്തിക ഒഴിഞ്ഞു കിടക്കുന്നു.
== '''ജീവനക്കാർ''' ==
പ്രഥമാധ്യാപിക ലളിത പി ഡി യെ കൂടാതെ സെറിൻ സാറ സക്കറിയ , രശ്മി ആർ നായർ, മനീഷ കൃഷ്ണൻ ,ഗീതാമണിയമ്മ പ്രീ പ്രൈമറി ടീച്ചർ  എന്നീ അധ്യാപകരും കുക്ക് രാജമ്മ,പി.ടി.സി.എം ലിസി വി എം എന്നിവരും സേവനം ചെയ്തു വരുന്നു.  
 
=='''വഴികാട്ടി''' ==
=='''വഴികാട്ടി''' ==
{{#multimaps: 9.469529,76.844116| width=670px | zoom=16}}
{{Slippymap|lat= 9.469529|lon=76.844116|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/ഗവ._ഡബ്ല്യുഎൽപിഎസ്_നെടുംകാവുവയൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്