"എ.എം.യു.പി.സ്കൂൾ പാലത്തിങ്ങൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}ചരി(ത വഴികളിലൂടെ ........
ചരി(ത വഴികളിലൂടെ ........

ബ്രിട്ടീഷുകാരുടെ അധിക്ഷേപങ്ങൾക്കും പീഡനങ്ങൾക്കും പ്രധാന ഹേതുവും വിദ്യഭ്യാസത്തിന്റെ അപര്യാപ്തതയാണെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. അദ്ദേഹം തുടങ്ങി വച്ച ഓത്തുപ്പള്ളി പിന്നീട് നാട്ടുകാരുടെ പൂർണ സഹകരണത്തോടെ ഒരു വിദ്യാലയമാക്കി മാറ്റി. ഒന്നു മുതൽ അഞ്ച് വരെയാണ് അന്ന് അധ്യയനം നടന്നിരുന്നത്. 193 O- 40 വർഷങ്ങളിൽ അന്നത്തെ ഡപ്യൂട്ടി കലക്ടറുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് സ്കൂൾ പ്രവർത്തനം താത്ക്കാലികമായി നിർത്തിവയ്ക്കേണ്ടി വന്നു. തുടർന്ന് 1945-46 കാലഘട്ടത്തിൽ കുണ്ടുമാസ്റ്ററുടെ അച്ഛനായിരുന്ന കുഞ്ഞി താമൻ  യാൻ സാഹിബിന്റെ വസതിക്കടുത്ത് സ്കൂൾ പ്രവർത്തനം പുനരാരംഭിച്ചു. സ്വാതന്ത്ര്യാനന്തരം പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് വേണ്ടി സ്കൂൾ പാലത്തിങ്ങൽ അങ്ങാടിക്ക് പിൻവശത്തുള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.തുടർന്ന് 50 വർഷത്തോളം സ്തുത്യർഹമായ രീതിയിൽ പ്രവർത്തിച്ച സ്കൂൾ പിന്നീടുണ്ടായ കനത്ത വെള്ളപ്പൊക്കത്തെ തുടർന്ന് നാശനഷ്ടങ്ങൾ സംഭവിക്കുകയും കുണ്ടുമാസ്റ്ററുടെ കുടുംബത്തിന് സ്കൂൾ പുനരുദ്ധരിക്കാൻ കഴിയാത്തതിനാൽ നാട്ടിലെ പൗരപ്രമുഖരെല്ലാം ചേർന്ന് പാലത്തിങ്ങൽ മുസ്ലിം എഡുക്കേഷൻ സൊസൈറ്റി (PMES) എന്ന സംഘടന സ്കൂൾ ഏറ്റെടുക്കുകയും ചെയ്തു.1996 ജൂൺ മാസത്തിൽ അങ്ങാടിയിൽ നിന്നും ന്യൂകട്ട് റോഡിൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനം' ആരംഭിച്ചു.' 2015 -16 അധ്യയന വർഷത്തിൽ സ്കൂൾ യുപിയായി അപ്ഗ്രേഡ് ചെയ്തു.' ഇന്നിപ്പോൾ പ്രീ പ്രൈമറി തുടങ്ങി  7ക്ലാസ് വരെ  26ഡിവിഷനുകളിലായി ആയിരത്തി മുന്നൂറോളം  കുട്ടികൾ നമ്മുടെ വിദ്യാലയത്തിൽ പഠിക്കുന്നു.
ബ്രിട്ടീഷുകാരുടെ അധിക്ഷേപങ്ങൾക്കും പീഡനങ്ങൾക്കും പ്രധാന ഹേതുവും വിദ്യഭ്യാസത്തിന്റെ അപര്യാപ്തതയാണെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. അദ്ദേഹം തുടങ്ങി വച്ച ഓത്തുപ്പള്ളി പിന്നീട് നാട്ടുകാരുടെ പൂർണ സഹകരണത്തോടെ ഒരു വിദ്യാലയമാക്കി മാറ്റി. ഒന്നു മുതൽ അഞ്ച് വരെയാണ് അന്ന് അധ്യയനം നടന്നിരുന്നത്. 1930-40 വർഷങ്ങളിൽ അന്നത്തെ ഡപ്യൂട്ടി കലക്ടറുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് സ്കൂൾ പ്രവർത്തനം താത്ക്കാലികമായി നിർത്തിവയ്ക്കേണ്ടി വന്നു. തുടർന്ന് 1945-46 കാലഘട്ടത്തിൽ കുണ്ടുമാസ്റ്ററുടെ അച്ഛനായിരുന്ന കുഞ്ഞി താമൻയാൻ സാഹിബിന്റെ വസതിക്കടുത്ത് സ്കൂൾ പ്രവർത്തനം പുനരാരംഭിച്ചു. സ്വാതന്ത്ര്യാനന്തരം പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് വേണ്ടി സ്കൂൾ പാലത്തിങ്ങൽ അങ്ങാടിക്ക് പിൻവശത്തുള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.തുടർന്ന് 50 വർഷത്തോളം സ്തുത്യർഹമായ രീതിയിൽ പ്രവർത്തിച്ച സ്കൂൾ പിന്നീടുണ്ടായ കനത്ത വെള്ളപ്പൊക്കത്തെ തുടർന്ന് നാശനഷ്ടങ്ങൾ സംഭവിക്കുകയും കുണ്ടുമാസ്റ്ററുടെ കുടുംബത്തിന് സ്കൂൾ പുനരുദ്ധരിക്കാൻ കഴിയാത്തതിനാൽ നാട്ടിലെ പൗരപ്രമുഖരെല്ലാം ചേർന്ന് പാലത്തിങ്ങൽ മുസ്ലിം എഡുക്കേഷൻ സൊസൈറ്റി (PMES) എന്ന സംഘടന സ്കൂൾ ഏറ്റെടുക്കുകയും ചെയ്തു.1996 ജൂൺ മാസത്തിൽ അങ്ങാടിയിൽ നിന്നും ന്യൂകട്ട് റോഡിൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനം' ആരംഭിച്ചു.' 2015 -16 അധ്യയന വർഷത്തിൽ സ്കൂൾ യുപിയായി അപ്ഗ്രേഡ് ചെയ്തു.' ഇന്നിപ്പോൾ പ്രീ പ്രൈമറി തുടങ്ങി  7ക്ലാസ് വരെ  26ഡിവിഷനുകളിലായി ആയിരത്തി മുന്നൂറോളം  കുട്ടികൾ നമ്മുടെ വിദ്യാലയത്തിൽ പഠിക്കുന്നു.
മൂന്നര ഏക്കറോളം വിസ്തൃതിയുള്ള സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. എൽ കെ ജി മുതൽ 7 വരെ ക്ലാസുകളിലായി 26ഡിവിഷനുകൾ ഉണ്ട്. ഓഫിസ് മുറിയും കംപ്യൂട്ടർ ലാബും വേവ്വേറെ റൂമുകളിലായാണ് സ്ഥിതി ചെയ്യുന്നത്. വിശാലമായ പ്ലേഗ്രൗണ്ട് ലഭ്യമാണ്. ബഹു: എം എൽ എ പി.കെ. അബ്ദുറബ്ബി ന്റെ എംഎൽഎ ഫണ്ടിൽനിന്നും അനുവദിച്ച 4 കംപ്യൂട്ടറുകൾ അടക്കം 7 കംപ്യൂട്ടറുകൾ കംപ്യൂട്ടർ ലാബിൽ ക്രമീകരിച്ചിട്ടുണ്ട്.കൂടാതെ kites ൽ നിന്നും 2019-20 വർഷം 12 ലാപ്ടോപ്പുകളും 5 പ്രോജെക്ടറുകളും ലഭിച്ചിട്ടുണ്ട്.  മൈക്കും ആപ്ലിഫയർ സൗകര്യവും ഉണ്ട്. ശരാശരി നിലവാരത്തിലുള്ള ലൈബ്രറി ഉണ്ട്.സ്കൂൾ വരാന്തയിൽ ആയി തന്നെ റീഡിംഗ് ടേബിളുകൾ ക്രമീകരിച്ചിട്ടുണ്ട്. ഒരേ സമയം 25  പേർക്ക് ഉപയോഗിക്കാവുന്ന മൂത്രപ്പുര സജ്ജീകരിച്ചിട്ടുണ്ട്. കിച്ഛൻ പുതിയ, ബാത് റൂം പണി നടന്നുകൊണ്ടിരിക്കുന്നു.

11:08, 4 മാർച്ച് 2024-നു നിലവിലുള്ള രൂപം