"സെന്റ്.ജോസഫ്.എച്ച്.എസ്.ചാത്തേടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Aluva (സംവാദം | സംഭാവനകൾ)
പുതിയ താള്‍: 250px ആലുവ വിദ്യാഭ്യാസ ജില്ലയില്‍ ചേന്ദമംഗല…
 
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 58 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ചിത്രം:ST JOSEPHS HS Chathedam.jpg|250px]]
{{prettyurl|ST. JOSEPH. H. S. CHATHEDOM}}


ആലുവ വിദ്യാഭ്യാസ ജില്ലയില്‍ ചേന്ദമംഗലം പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ഇത്.1920 ല്‍ തുരുത്തിപ്പുറം അസ്സീസി പള്ളിവികാരി റവ.ഫാ.ഇഗ്നേഷ്യസ് അരൂജയുടെ ശ്രമഫലമായി ആരംഭിച്ച സെന്റ് ജെസഫ്‌സ് ചാത്തേടം എല്‍.പി.ബോയ്‌സ് സ്‌ക്കൂളിന്റെ പ്രഥമ സാരഥി പണിക്കര്‍ സാറായിരുന്നു.1952 ല്‍ ഫാ.ജോസഫ് ചേന്നാടിന്റെ നേതൃത്വത്തില്‍ അപ്പര്‍ പ്രൈമിറ ആയി ഉയര്‍ത്തി.ശ്രീ.കെ.ആര്‍.പോള്‍ ആയിരുന്നു അന്നത്തെ പ്രധാന അദ്ധ്യാപകന്‍.1979 ല്‍ ഇത് ഒരു ഹൈസ്‌ക്കൂളായി ഉയര്‍ത്തപ്പെട്ടു.നല്ലൊരു ഗ്രൗണ്ട്,ലാബ്,ലൈബ്രറി,കമ്പ്യൂട്ടര്‍ ലാബ് എന്നീ സൗകര്യങ്ങളുമുണ്ട്.
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{PHSchoolFrame/Header}}
{{Infobox School
| സ്ഥലപ്പേര്= വടക്കൻ പറവൂർ
| വിദ്യാഭ്യാസ ജില്ല= ആലുവ
| റവന്യൂ ജില്ല= എറണാകുളം
| സ്കൂൾ കോഡ്= 25099
| സ്ഥാപിതദിവസം=01
| സ്ഥാപിതമാസം=06
| സ്ഥാപിതവർഷം=1920
| സ്കൂൾ വിലാസം= ചാത്തേടം തിരുത്തിപ്പുറം,എറണാകുളം ജില്ല
| പിൻ കോഡ്=680667
| സ്കൂൾ ഫോൺ= 0484-2487094
| സ്കൂൾ ഇമെയിൽ= stjosephschathedom@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= വടക്കൻ പറവൂർ
‌| ഭരണം വിഭാഗം= മാനേജ്മെൻറ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ലോവർ  പ്രൈമറി
| പഠന വിഭാഗങ്ങൾ2= അപ്പർ പ്രൈമറി
| പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ
| മാദ്ധ്യമം= മലയാളം‌ , English
| ആൺകുട്ടികളുടെ എണ്ണം= 226
| പെൺകുട്ടികളുടെ എണ്ണം=  173
| വിദ്യാർത്ഥികളുടെ എണ്ണം=399
| അദ്ധ്യാപകരുടെ എണ്ണം= 24
| പ്രധാന അദ്ധ്യാപകൻ= സേവ്യർ പി എ
| പ്രിൻസിപ്പൽ=
| പി.ടി.ഏ. പ്രസിഡണ്ട്=  സി. പി. റാഫേൽ
|​ മാനേജർ =ഫാ . ഷിജു കല്ലറക്കൽ
| സ്കൂൾ ചിത്രം= WhatsApp_Image_2016-11-23_at_1.26.38_PM.jpeg|250px ‎|
}}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കോട്ടപ്പുറം രൂപത കോർപ്പറേ‌റ്റ് എഡ്യുക്കേഷൻ ഏജൻസിയുടെ കീഴിൽ എറണാകുളം വിദ്യാഭ്യാസ ജില്ലയിലാണ്1920 ൽ തുരുത്തിപ്പുറം അസ്സീസി പള്ളിവികാരി റവ.ഫാ.ഇഗ്നേഷ്യസ് അരൂജയുടെ ശ്രമഫലമായി ആരംഭിച്ചു. ശതാബ്‌ദി നിറവിൽ ശിരസ്സ് ഉയർത്തിയ വിദ്യാലയം .പാലിയം കൊട്ടാരം , ജൂത പള്ളി ,കോട്ടപ്പുറം കോട്ട ,എന്നിവ ഈ സ്കൂളിന്റെ സമീപപ്രദേശങ്ങളിലായി സ്ഥിതി ചെയ്യുന്നു
== ചരിത്രം ==
  ആലുവ വിദ്യാഭ്യാസ ജില്ലയിൽ ചേന്ദമംഗലം പഞ്ചായത്തിലെ നാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ഇത്. 1920 തുരുത്തിപ്പുറം അസ്സീസി പള്ളിവികാരി റവ.ഫാ.ഇഗ്നേഷ്യസ് അരൂജയുടെ ശ്രമഫലമായി ആരംഭിച്ച സെൻറ്  ജോസഫ്‌സ് ചാത്തേടം [[സെന്റ്.ജോസഫ്.എച്ച്.എസ്.ചാത്തേടം/ചരിത്രം|കൂടുതൽ വായിക്കുക]]
 
== സൗകര്യങ്ങൾ ==
 
റീഡിംഗ് റൂം
 
ലൈബ്രറി
 
സയൻസ് ലാബ്
 
കംപ്യൂട്ടർ ലാബ്
 
വിശാലമായ കളിക്കളം
 
== നേട്ടങ്ങൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"
|'''ക്രമനമ്പർ '''
|'''പ്രധാനാധ്യാപകർ '''
|'''കാലഘട്ടം '''
|-
|'''1'''
|
'''ഫ്രാൻസിസ് കല്ലുങ്കൽ'''
|'''1979-88'''
|-
|'''2'''
|
'''ജോൺ വകയിൽ'''
|'''1988-98'''
|-
|'''3'''
|
'''റീത്ത ടിസി '''
|'''1988-2005'''
|-
|'''4'''
|
'''ചാണ്ടി കെ.സി'''
|'''2005-2008'''
|-
|'''5'''
|
'''മേരി ജെയിൻ പി സി'''
|'''2008-2011'''
|-
|'''6'''
|
'''ഹിൽഷ യു ആർ'''
|'''2011-2013'''
|-
|'''7'''
|
'''കൊച്ചുത്രേസ്യ കെ സി'''
|'''2013-2014'''
|-
|'''8'''
|
  '''മോളി കെ എക്സ് '''
|'''2014-2018'''
|-
|'''9'''
|
'''സൂസൻ പോൾ '''
|'''2018-2019'''
|-
|10
|    '''സേവ്യർ പി എ'''
|2019-
|}
== 2016-2017 അധ്യയന വർഷത്തിലെ മിന്നുന്ന വിജയങ്ങൾ ==
 
♥ ഉപ ജില്ല കായികമേളയിൽ  ഹാൻഡ്ബോളിനു  ഒന്നാം സ്ഥാനം.
 
♥ ഉപ ജില്ല  യുവജനോൽസവം  ഹൈസ്ക്കൂൾ വിഭാഗത്തിന് ഉപന്യാസം      ഒന്നാം സ്ഥാനം
 
♥ ഉപ ജില്ല പ്രവൃത്തി പരിചയ മേളയിൽ വല നിർമാണം  ഒന്നാം സ്ഥാനം.
 
♥ ഉപ ജില്ല പ്രവൃത്തി പരിചയ മേളയിൽ മെറ്റൽ എഗ്രേവിങ് രണ്ടാം ‍സ്ഥാനം.
 
== മറ്റു പ്രവർത്തനങ്ങൾ ==
 
♣ റെഡ് ക്രോസ്
 
♣ സോഷ്യൽ സയൻസ് ക്ലബ്
‌♣ സയൻസ് ക്ലബ്
 
♣ മാത്‌സ് ക്ലബ്
 
♣ ഇംഗ്ലീഷ് ക്ലബ്
 
♣ വിദ്യാരംഗം കലാസാഹിത്യ വേദി
 
♣ ഹിന്ദി ക്ലബ്
 
♣ സ്പോർട്സ് ക്ലബ്
 
♣ ആർട്സ് ക്ലബ്
 
♣ കെ.സി.എസ്.എൽ
 
♣ ഹെൽത്ത് ക്ലബ്
 
♣ നേച്ചർ ക്ലബ്
 
 
 
♣ ഐ. ടി ക്ലബ്
♣ നല്ല പാഠ0 പദ്ധതി
 
♣ നിയമപാഠ ക്ലബ്
 
♣ ലഹരി വിമുക്ത ക്ലബ്
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
 
== യാത്രാസൗകര്യം ==
 
==വഴികാട്ടി==
* ആലുവ  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.
*വൈപ്പിൻ തീരദേശപാതയിലെ മാല്യങ്കര യിൽ നിന്നും 4 കി മി കിഴക്കോട്ട് '''പറവൂർ - കൊടുങ്ങല്ലൂർ റൂട്ടിൽ ടോള് ബസ്റ്റോപ്പിൽ'''  നിന്നും 2 കി മി .
**നാഷണൽ ഹൈവെയിൽ  പറവൂർ - കൊടുങ്ങല്ലൂർ റൂട്ടിൽ ടോള് ബസ്റ്റോപ്പിൽ  നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗം എത്താം .
 
{{Slippymap|lat=10.196423|lon= 76.218969 |zoom=30|width=800|height=400|marker=yes}}
 
== മേൽവിലാസം ==
 
സ്കൂൾ കോഡ് 25
 
68
 
 
സ്കൂൾ വിലാസം: സെൻറ്  ജോസഫ്‌സ് എച് എസ്, ചാത്തേടം, തുരുത്തിപ്പുറം പി. ഒ. , കോട്ടപ്പുറം (വഴ�
പിൻ കോഡ് 680
 
7
 
സ്കൂൾ ഫോൺ 0484 2487
 
94
 
 
വർഗ്ഗം: സ്കൂ
<!--visbot  verified-chils->-->
"https://schoolwiki.in/സെന്റ്.ജോസഫ്.എച്ച്.എസ്.ചാത്തേടം" എന്ന താളിൽനിന്ന് ശേഖരിച്ചത്