"ജി.എം.എൽ.പി.എസ്. പന്തലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
=തനത് പ്രവർത്തങ്ങൾ=
=തനത് പ്രവർത്തങ്ങൾ=
2023-2024 വർഷത്തിലെ സ്കൂളിൻറെ തനത് പ്രവർത്തനമായ ഓരോ കുട്ടിക്കും ഒരു മാഗസിൻ എന്ന കുട്ടികളുടെ സർഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുന്ന പ്രവർത്തനം വിജയകരമായി പൂർത്തിയായി കൊണ്ടിരിക്കുന്നു. വിവിധ ദിനാചരണങ്ങളുടെ ഭാഗമായി കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി നടത്തിയ നിരവധി ക്വിസ് മത്സരങ്ങളുടെ സമാപനമായി നടത്തിയ മെഗാ ക്വിസിൽ അൻസിൽ അഹ്മദ്, ഫാത്തിമ സിയ മുഹമ്മദ് റയാൻ, ഇശാ ഫാത്തിമ, എന്നിവർ വിജയികളായി.

==ശിൽപശാലകൾ==
2023-2024 അധ്യയന വർഷത്തിൽ സചിത്ര പുസ്തക നിർമ്മാണം പരിചയപ്പെടുത്താൻ രക്ഷിതാക്കൾക്ക് നൽകിയ ശില്പശാല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനത്തിന്റെ ഭാഗം നടത്തിയ മൊയ്തീൻകുട്ടി മാസ്റ്ററുടെ കഥ ശില്പശാല ഭാഷാ ദിനത്തിൻറെ ഭാഗമായി ശ്രീമതി രജനി സുരേന്ദ്രന്റെ കവിത ശിൽപ്പശാല പാർവതി ഗിരിനാഥിന്റെ ചിത്രരചനാ ശില്പശാല എന്നിവ കുട്ടികൾക്ക് വേറിട്ട അനുഭവമായി മാറി.
==ദിനാചരണങ്ങൾ==
ജൂൺ 5 പരിസ്ഥിതി ദിനാചരണം, ജൂൺ 19 വായന വാരാചരണം. ജൂൺ 26 ലഹരി വിരുദ്ധ ദിനം, ജൂലായ് 5ബഷീർ ദിനം, ജൂലായ് 21ചാന്ദ്രദിനം, ആഗസ്ത് 15സ്വാതന്ത്ര്യ ദിനം, ഒക്ടോബർ 2ഗാന്ധിജയന്തി, നവംമ്പർ 1കേരളപ്പിറവി ദിനം,നവംബർ 14ശിശുദിനം, ഡിസംബർ 18അറബി ഭാഷാ ദിനം, എന്നിവ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.പെരുന്നാൾ, ഓണം, ക്രിസ്തുമസ് ,പുതുവത്സരം, എന്നിവ വിവിധ മത്സര പരിപാടികളോടെയും കുട്ടികൾക്ക് വിഭവസമൃദ്ധമായ ഭക്ഷണം നൽകിയും ആഘോഷിച്ചു വരുന്നു .

21:54, 2 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അക്കാദമികം

കുട്ടികളുടെ അക്കാദമിക കാര്യത്തിൽ അതീവ ശ്രദ്ധ നൽകുന്ന നമ്മുടെ വിദ്യാലയത്തിൽ ഓരോ ആഴ്ചയിലും എസ് ആർ ജി യോഗങ്ങൾ ചേർന്ന് പഠന പ്രവർത്തനങ്ങൾ വിലയിരുത്തുകയും പോരായ്മകൾ ചർച്ച ചെയ്ത് പരിഹാര പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കുകയും ചെയ്തുവരുന്നു. വിജയസ്പർശം പരിപാടിയുടെ ഭാഗമായി കുട്ടികളെ പഠനനിലവാരത്തിന്റെ അടിസ്ഥാനത്തിൽ പല ഗ്രൂപ്പുകൾ ആക്കുകയും ഓരോ വിഭാഗത്തിനും അനുയോജ്യമായ പ്രവർത്തനങ്ങൾ നൽകി വരികയും ചെയ്യുന്നു.

എൽ എസ് എസ് പരീക്ഷക്കായി കുട്ടികളെ തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നൽകി വരുന്നുണ്ട്. ഒന്ന് രണ്ട് ക്ലാസുകളിലെ ചരിത്രപുസ്തകം സംയുക്ത ഡയറി പ്രവർത്തനങ്ങൾ ക്ലാസുകളിൽ കാര്യക്ഷമമായി നടന്നുവരുന്നു. ഭാഷോത്സവം രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ ഭംഗിയായി എല്ലാ വർഷവും നടന്ന് വരുന്നു.

ക്ലാസ് പ്രവർത്തനങ്ങൾ

ക്ലാസ് പ്രവർത്തനങ്ങളുടെ നേരനുഭവമായി മാറാൻ ക്ലാസിൽ ഒരു സദ്യ ഫ്രൂട്ട് സലാഡ് നിർമ്മാണം, സലാഡ് നിർമ്മാണം, പലഹാരമേള, അവിലകുഴക്കൽ, എന്നീ പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചു. പഠനപ്രവർത്തനത്തിന്റെ ഭാഗമായി സ്കൂളിലെ പച്ചക്കറിത്തോട്ടം സന്ദർശിച്ചത് കുട്ടികൾക്ക് പുത്തൻ അനുഭവമായി.

തനത് പ്രവർത്തങ്ങൾ

2023-2024 വർഷത്തിലെ സ്കൂളിൻറെ തനത് പ്രവർത്തനമായ ഓരോ കുട്ടിക്കും ഒരു മാഗസിൻ എന്ന കുട്ടികളുടെ സർഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുന്ന പ്രവർത്തനം വിജയകരമായി പൂർത്തിയായി കൊണ്ടിരിക്കുന്നു. വിവിധ ദിനാചരണങ്ങളുടെ ഭാഗമായി കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി നടത്തിയ നിരവധി ക്വിസ് മത്സരങ്ങളുടെ സമാപനമായി നടത്തിയ മെഗാ ക്വിസിൽ അൻസിൽ അഹ്മദ്, ഫാത്തിമ സിയ മുഹമ്മദ് റയാൻ, ഇശാ ഫാത്തിമ, എന്നിവർ വിജയികളായി.

ശിൽപശാലകൾ

2023-2024 അധ്യയന വർഷത്തിൽ സചിത്ര പുസ്തക നിർമ്മാണം പരിചയപ്പെടുത്താൻ രക്ഷിതാക്കൾക്ക് നൽകിയ ശില്പശാല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനത്തിന്റെ ഭാഗം നടത്തിയ മൊയ്തീൻകുട്ടി മാസ്റ്ററുടെ കഥ ശില്പശാല ഭാഷാ ദിനത്തിൻറെ ഭാഗമായി ശ്രീമതി രജനി സുരേന്ദ്രന്റെ കവിത ശിൽപ്പശാല പാർവതി ഗിരിനാഥിന്റെ ചിത്രരചനാ ശില്പശാല എന്നിവ കുട്ടികൾക്ക് വേറിട്ട അനുഭവമായി മാറി.

ദിനാചരണങ്ങൾ