"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44050 (സംവാദം | സംഭാവനകൾ)
44050 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
{{start tab
 
| off tab color      =#dce2ff
| on tab color        =
| nowrap              = yes
| font-size          = 95%
| rounding      = .5em
| border        = 1px solid #FFFFFF
| tab spacing percent = .5
| link-1              =ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2015-16-ലെ_പ്രവർത്തനങ്ങൾ
| tab-1              =2015-16
| link-2              = ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2016-17-ലെ_പ്രവർത്തനങ്ങൾ
| tab-2              =2016-17
| link-3              =  ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2017-18-ലെ_പ്രവർത്തനങ്ങൾ
| tab-3              =2017-18 
| link-4              = ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2018-19-ലെ_പ്രവർത്തനങ്ങൾ
| tab-4              =2018-19
| link-5              = ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2019-20-ലെ_പ്രവർത്തനങ്ങൾ
| tab-5              =2019-20
| link-6              = ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2020-21-ലെ_പ്രവർത്തനങ്ങൾ
| tab-6              =2020-21
| link-7            = ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2021-22-ലെ_പ്രവർത്തനങ്ങൾ
| tab-7              = 2021-22
}}
===അവധിക്കാല ക്യാമ്പ് -വേനൽ മുത്തുകൾ===
===അവധിക്കാല ക്യാമ്പ് -വേനൽ മുത്തുകൾ===
ഏപ്രിൽ മാസം 10, 11, 12  തീയതികളിലായി എൽ പി വിഭാഗത്തിന്റെ അവധിക്കാല ക്യാമ്പ് ആയ വേനൽ മുത്തുകൾ നടത്തി. മൂന്നാം ദിനം സാംസ്കാരിക തീർത്ഥാടന കേന്ദ്രത്തിലേയ്ക്ക്  പഠനയാത്ര നടത്തി.  വിവിധ പരിപാടികളോടെ നടത്തിയ വേനൽ മുത്തുകൾ വൻവിജയമായിരുന്നു.

വരി 165: വരി 143:
===ഇ- ഇലക്ഷൻ===
===ഇ- ഇലക്ഷൻ===
സ്കൂൾ പാർലമെൻറ് ഇലക്ഷൻ ഹൈസ്കൂൾ വിഭാഗത്തിൽ ഇ-ഇലക്ഷനായി നടത്തി. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഇലക്ഷൻ ബൂത്തുകൾക്ക് നേതൃത്വം നൽകി. പ്രിസൈഡിങ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ, സെക്കൻഡ് പോളിംഗ് ഓഫീസർ, തേഡ് പോളിംഗ് ഓഫീസർ, പോളിംഗ് അസിസ്റ്റൻറ് എന്നീ ചുമതലകൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഭംഗിയായി നിർവഹിച്ചു. എസ് പി സി വിദ്യാർത്ഥികൾ അച്ചടക്ക പരിപാലനം നടത്തി. വോട്ടെടുപ്പിനെ തുടർന്ന് ഫലപ്രഖ്യാപനം ഓഡിറ്റോറിയത്തിലെ വലിയ സ്ക്രീനിൽ കാണിച്ചു നടത്തുകയുണ്ടായി. തുടർന്ന് പാർലമെൻറ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി. എസ് എസ് ക്ലബ്ബാണ് സ്കൂൾ പാർലമെൻറ് ഇലക്ഷന് നേതൃത്വം വഹിച്ചത്. <br>

[https://www.youtube.com/watch?v=3XWRmWQ7gK8 സുരക്ഷാ വലയത്തിൽ ഒരു സ്കൂൾ തിരഞ്ഞെടുപ്പ് ]
[https://www.youtube.com/watch?v=3XWRmWQ7gK8 സുരക്ഷാ വലയത്തിൽ ഒരു സ്കൂൾ തിരഞ്ഞെടുപ്പ് ]