"എ.എം.എൽ.പി.എസ് ആലത്തിയൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


.മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ തിരൂർ ഉപജില്ലയിലെ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന വിദ്യാലയം എ.എം.എൽ.പി,എസ്.ആലത്തിയൂർ എന്ന പേരിലാണ് അറിയപ്പെടുന്നത്‌
ഭൗതിക വിദ്യാലത്തിൽ പിന്നോക്കം നിന്നിരുന്ന മുസ്ലീം സമൂഹത്തെ വിദ്യാഭ്യാസത്തിലേക്ക് ആകർഷിക്കുന്നതിനു വേണ്ടി മതപഠനം കൂടി നടത്തുന്ന ഒരോത്തു പള്ളിക്കൂടമായി. ഈ പ്രദേശത്തെ സാമൂഹ്യ സാംസ്‌കാരിക നായകന്മാർ 1910 ൽ ഈ വിദ്യാലയം തുടക്കം കുറിച്ചതാണ്.  1910 ൽ ഈ വിദ്യാലയത്തിന് അംഗീകാരവും ലഭിക്കുകയുണ്ടായി. തുടർന്ന് മത വിദ്യാഭ്യാസം സ്കൂളുകളിൽ നിന്ന് മാറ്റണമെന്ന് നിർദ്ദേശമുണ്ടായപ്പോൾ മത വിദ്യാഭ്യത്തിന് പ്രത്യേകം സ്ഥാപനങ്ങൾ ഉണ്ടാവുകയും സ്കൂളുകൾ ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളായി നിലനിൽക്കുകയുമാണ് ഉണ്ടായത്. അങ്ങനെ വിദ്യാലയത്തിൽ നിന്നും മദ്രസ പഠനം മാറ്റുകയുണ്ടായി.  കുറച്ചുകാലം 5 വരെ ക്ലാസുകൾ നടന്നതായി കാണുന്നു. ക്രമേണ 5 ആം തരം ലോവർ പ്രൈമറി വിദ്യാലയങ്ങളിൽ നിന്ന് മാറ്റപ്പെട്ടപ്പോൾ ഈ വിദ്യാലയത്തിലെ 5 ആം തരവും നഷ്ടമായി.  ഒരുപാട് പ്രമുഖ വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിന്റെ അമരത്വം വഹിച്ചിട്ടുണ്ട്.

11:25, 16 മാർച്ച് 2024-നു നിലവിലുള്ള രൂപം

ഭൗതിക വിദ്യാലത്തിൽ പിന്നോക്കം നിന്നിരുന്ന മുസ്ലീം സമൂഹത്തെ വിദ്യാഭ്യാസത്തിലേക്ക് ആകർഷിക്കുന്നതിനു വേണ്ടി മതപഠനം കൂടി നടത്തുന്ന ഒരോത്തു പള്ളിക്കൂടമായി. ഈ പ്രദേശത്തെ സാമൂഹ്യ സാംസ്‌കാരിക നായകന്മാർ 1910 ൽ ഈ വിദ്യാലയം തുടക്കം കുറിച്ചതാണ്.  1910 ൽ ഈ വിദ്യാലയത്തിന് അംഗീകാരവും ലഭിക്കുകയുണ്ടായി. തുടർന്ന് മത വിദ്യാഭ്യാസം സ്കൂളുകളിൽ നിന്ന് മാറ്റണമെന്ന് നിർദ്ദേശമുണ്ടായപ്പോൾ മത വിദ്യാഭ്യത്തിന് പ്രത്യേകം സ്ഥാപനങ്ങൾ ഉണ്ടാവുകയും സ്കൂളുകൾ ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളായി നിലനിൽക്കുകയുമാണ് ഉണ്ടായത്. അങ്ങനെ ഈ വിദ്യാലയത്തിൽ നിന്നും മദ്രസ പഠനം മാറ്റുകയുണ്ടായി.  കുറച്ചുകാലം 5 വരെ ക്ലാസുകൾ നടന്നതായി കാണുന്നു. ക്രമേണ 5 ആം തരം ലോവർ പ്രൈമറി വിദ്യാലയങ്ങളിൽ നിന്ന് മാറ്റപ്പെട്ടപ്പോൾ ഈ വിദ്യാലയത്തിലെ 5 ആം തരവും നഷ്ടമായി.  ഒരുപാട് പ്രമുഖ വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിന്റെ അമരത്വം വഹിച്ചിട്ടുണ്ട്.