"എൽ.എഫ്.എ.എൽ.പി.എസ് കരുനെച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(vazhikatti) |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 71: | വരി 71: | ||
[[എൽ.എഫ്.എ.എൽ.പി.എസ് കരുനെച്ചി/ചരിത്രം|കൂടുതൽ വായനക്കായി ഇവിടെ കിക്ക് ചെയ്യുക]] | [[എൽ.എഫ്.എ.എൽ.പി.എസ് കരുനെച്ചി/ചരിത്രം|കൂടുതൽ വായനക്കായി ഇവിടെ കിക്ക് ചെയ്യുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
. കമ്പ്യുട്ടർ ലാബ് | |||
.ലൈബ്ററി | |||
.സയ൯സ് പാർക്ക് | |||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
വരി 96: | വരി 101: | ||
|- | |- | ||
|2 | |2 | ||
|സദാനന്ദ൯ | |||
| | |||
| | | | ||
|- | |||
|3 | |||
|കെ.കെ ദേവകി | |||
| | | | ||
| | | | ||
|- | |- | ||
| | |4 | ||
|സി.ദയ | |||
| | |||
| | |||
|- | |||
|5 | |||
|ശാന്തമ്മ | |||
| | |||
| | |||
|- | |||
|6 | |||
|ജോൺ കോശി | |||
| | |||
| | |||
|- | |||
|7 | |||
|മേരിക്കുട്ടി | |||
| | |||
| | |||
|- | |||
|8 | |||
|ജോസ് പി ഐ | |||
| | | | ||
| | |||
|- | |||
|9 | |||
|റെന്നി വര്ഗീസ് | |||
| | | | ||
| | | | ||
|} | |} | ||
==ചിത്ര ശാല== | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
*നിലമ്പൂർറെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (15കിലോമീറ്റർ) | *നിലമ്പൂർറെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (15കിലോമീറ്റർ) | ||
വരി 112: | വരി 147: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=11.374632|lon=76.288957|zoom=18|width=full|height=400|marker=yes}} |
21:12, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ.എഫ്.എ.എൽ.പി.എസ് കരുനെച്ചി | |
---|---|
വിലാസം | |
കരുനെച്ചി ലിറ്റിൽ ഫ്ലവർ എ.എൽ.പി.സ്കൂൾ കരുനെച്ചി , എടക്കര പി.ഒ. , 679331 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1954 |
വിവരങ്ങൾ | |
ഫോൺ | 04931 277339 |
ഇമെയിൽ | karunechi.lfalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48451 (സമേതം) |
യുഡൈസ് കോഡ് | 32050400204 |
വിക്കിഡാറ്റ | Q64565257 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | നിലമ്പൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,എടക്കര, |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 131 |
പെൺകുട്ടികൾ | 122 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | റെന്നി വറുഗീസ് പി.കെ |
പി.ടി.എ. പ്രസിഡണ്ട് | മെൽവിൻ ആൻ്റണി |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രനിത ബൈജു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ എടക്കര വില്ലേജിൽ കുന്നുമ്മൽ തറീകുട്ടിഹാജി 1954 കരുനെച്ചി ദേശത്ത് ആരംഭിച്ച പ്രൈമറി സ്കൂളാണ് പിന്നീട് കരുനെച്ചി ലിറ്റിൽ ഫ്ലവർ എൽ പി സ്കൂളായി മാറിയത് 1954 സ്കൂളിന് അംഗീകാരം ലഭിച്ചു ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്
ചരിത്രം
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ എടക്കര വില്ലേജിൽ കുന്നുമ്മൽ തറീകുട്ടിഹാജി 1954 കരുനെച്ചി ദേശത്ത് ആരംഭിച്ച പ്രൈമറി സ്കൂളാണ് പിന്നീട് കരുനെച്ചി ലിറ്റിൽ ഫ്ലവർ എൽ പി സ്കൂളായി മാറിയത് 1954 സ്കൂളിന് അംഗീകാരം ലഭിച്ചു തുടർന്ന് വഴിക്കടവ്കുഞ്ഞു അഹമ്മദ് മേസ്തിരി ചെറിയാൻ ചാണ്ടി പിള്ള യോഹന്നാൻ പ്ലാൻ തോട്ടത്തിൽ പാലേമാട് സെന്റ് തോമസ് പള്ളി വികാരി എന്നിവർ മാനേജർ മാരായിരുന്നു ശ്രീമതി മറിയം ടീച്ചർ ശ്രീ സദാനന്ദൻ മാസ്റ്റർ ശ്രീമതി കെ കെ ദേവകി ടീച്ചർ റവ.സിസ്റ്റർ ദയ എസ്. ഐ .സി .ശ്രീമതി ശാന്ത ടീച്ചർ ശ്രീ ജോൺസി മാസ്റ്റർ ശ്രീമതി മേരിക്കുട്ടി ടീച്ചർ എന്നിവർ പ്രധാന അധ്യാപകരായിരുന്നു 2004 ഏപ്രിൽ മുതൽ ശ്രീ ജോസ് പറക്കുംതാനം പ്രധാന അദ്ധ്യാപകനായി പ്രവർത്തിച്ചു .2020 ജൂൺ മുതൽ ശ്രീ റെന്നി വർഗ്ഗീസ് പി.കെ പ്രധാനാധ്യാപകനായി പ്രവർത്തിച്ചുവരുന്നു. 1988 ബത്തേരി രൂപയ്ക്ക് വേണ്ടി അന്നത്തെ കോർപ്പറേറ്റ് മാനേജരായിരുന്ന റവ. ഫാ. വർഗീസ് മാളിയേക്കൽ സ്കൂളിന്റെ മാനേജർ സ്ഥാനം ഏറ്റെടുത്തു മലങ്കര കത്തോലിക്കാ സഭയുടെ ബത്തേരി രൂപയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് കരുനെച്ചി ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ വർഗ്ഗ വർണ്ണ ജാതിമതഭേദമന്യേ എല്ലാവർക്കും ഉത്തമമായ വിദ്യാഭ്യാസം പ്രധാനം ചെയ്യുക എന്ന എന്ന ദർശനത്തിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം ഈ പ്രദേശത്തെ സാധാരണക്കാരുടെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കുന്നു ധാർമിക മൂല്യങ്ങളിൽ അധിഷ്ഠിതമായ വിദ്യാർത്ഥികളുടെ സമ്പൂർണ്ണ വ്യക്തിത്വ വികസനവും സാമൂഹ്യ മൂല്യങ്ങളോട് മമതയുള്ളവരാക്കി അവരെ ഉത്തമ വ്യക്തികളായി വളർത്തിയെടുക്കുകയാണ് ഈ സ്ഥാപനത്തിന്റെ മുഖ്യലക്ഷ്യം
കൂടുതൽ വായനക്കായി ഇവിടെ കിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
. കമ്പ്യുട്ടർ ലാബ്
.ലൈബ്ററി
.സയ൯സ് പാർക്ക്
പ്രവർത്തനങ്ങൾ
പാഠ്യ പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ പ്രഥമ അധ്യാപകർ
ക്രറമനമ്പർ | പേര് | വർഷം | |
---|---|---|---|
1 | മറിയം | ||
2 | സദാനന്ദ൯ | ||
3 | കെ.കെ ദേവകി | ||
4 | സി.ദയ | ||
5 | ശാന്തമ്മ | ||
6 | ജോൺ കോശി | ||
7 | മേരിക്കുട്ടി | ||
8 | ജോസ് പി ഐ | ||
9 | റെന്നി വര്ഗീസ് |
ചിത്ര ശാല
വഴികാട്ടി
- നിലമ്പൂർറെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (15കിലോമീറ്റർ)
- കോഴിക്കോട് - ഉൗട്ടി തീരദേശപാതയിലെ എടക്കര ബസ്റ്റാന്റിൽ നിന്ന് 5 കിലോമീറ്റർ
- കരുനെച്ചി ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48451
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ