"പാറമ്പുഴ ഡിവി ഗവ എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
വരി 88: | വരി 89: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=9.605043 |lon=76.556631|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:14, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
പാറമ്പുഴ ഡിവി ഗവ എൽപിഎസ് | |
---|---|
വിലാസം | |
പാറമ്പുഴ പാറമ്പുഴ, പെരുമ്പായിക്കാട് പി.ഒ, കോട്ടയം , പെരുമ്പായിക്കാട് പി.ഒ. , 686016 , കോട്ടയം ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 0481 2790277 |
ഇമെയിൽ | devippktm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33250 (സമേതം) |
യുഡൈസ് കോഡ് | 32100700501 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | പൊതു വിദ്യാലയം |
സ്കൂൾ വിഭാഗം | പ്രൈമറി |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മിനിമോൾ മാത്യു |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ സതീഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
അക്ഷര നഗരിയിലുടെ ഒഴുകുന്ന മീനച്ചിലാറിന്റെ സമീപം പാറമ്പുഴയിൽ സ്ഥിതി ചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് ദേവീവിലാസം ഗവ.എൽ പി സ്കൂൾ.1957 ജൂൺ മാസം 3 ന് ഈ പ്രദേശത്തെ സുമനസ്സുകളായ എൻ .എസ് .എസ് കരയോഗം പ്രവർത്തകർ തുടക്കം കുറിച്ച ഈ വിദ്യാലയം 1961 ഫെബ്രുവരി 4 ന് സർക്കാർ ഏറ്റെടുത്തു .2012 ൽ അദ്ധ്യാപക രക്ഷാകർതൃ സമിതിയുടെ സഹകരണത്തോടെ പ്രീ -പ്രൈമറി ആരംഭിച്ചതോടുകൂടി കുട്ടികളുടെ എണ്ണം വർദ്ധിക്കുവാൻതുടങ്ങി . സമയ പരിമിതിയില്ലാതെ വിദ്യാലയ പ്രവർത്തനങ്ങളിൽ മുഴുകുന്ന ഒരുപറ്റം ജീവനക്കാരെ അകമഴിഞ്ഞു പിന്തുണയ്ക്കാൻ പി.ടി.എ , എം.പി.ടി.എ , എസ് .എസ് .ജി എന്നിവയ്ക് ഒപ്പം സന്നദ്ധ സഘടനകളുംഅഭ്യുദയകാംഷികളായ നാട്ടുകാരും ,കൈകോർത്തപ്പോൾ ഉയിർത്തെഴുന്നേൽപ്പിന്റെ പാതയിലൂടെ ബഹുദൂരം മുന്നേറാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു .
ഭൗതികസൗകര്യങ്ങൾ
- ഐ .ടി അധിഷ്ഠിത പഠന സൗകര്യം
- ശീതീകരിച്ച സ്മാർട്ട് ക്ലാസ് റൂം
- കമ്പ്യൂട്ടർ ലാബ്
- സ്കൂൾ ലൈബ്രറിയും ക്ലാസ് ലൈബ്രറികളും
- ശിശു സൗഹൃദ ക്ലാസ് മുറികൾ
- കളിവീട്
- ഡൈനിംഗ് ഹാൾ , അസംബ്ലി ഹാൾ
- ആൺ കുട്ടികൾക്കും , പെൺ കുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സംവിധാനം .
പാഠ്യേതര പ്രവർത്തനങ്ങൾ
- പ്രകൃതിയെ അറിഞ്ഞുപഠിക്കാൻ പരിസ്ഥിതി ക്ലബ്
- ഗണിതാഭിരുചിയും ശേഷികളും വളർത്താൻ ഗണിത ക്ലബ്
- ഇംഗ്ലീഷ് പരിജ്ഞാനം വർദ്ധിപ്പിക്കാൻ ഇംഗ്ലീഷ് ക്ലബ്
- ഫീൽഡ് ട്രിപ്പുകൾ , ജൈവ വൈവിദ്യഉദ്യാനം
- ദിനാചരണങ്ങളിലൂടെ പഠനമികവ്