ഉള്ളടക്കത്തിലേക്ക് പോവുക

"ഉപയോക്താവ്:C m s l p s Erathumpamon" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
38430 (സംവാദം | സംഭാവനകൾ)
സ്കൂൾ വിവരങ്ങൾ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
38430 (സംവാദം | സംഭാവനകൾ)
CORRECTED MISTAKES
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|C. M. S L.P.S Erathumpamon}}
{{prettyurl|C. M. S L.P.S Erathumpamon}}സി. എം. എസ്. എൽ. പി. എസ്സ്  ഏറത്തുമ്
 
{{PSchoolFrame/Header}} 
 
  {{Infobox School
|സ്ഥലപ്പേര്=ഊന്നുകൽ
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=38430
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32120400513
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം1904
|സ്കൂൾ വിലാസം= ഊന്നുകൽ
|പോസ്റ്റോഫീസ്=ഊന്നുകൽ
|പിൻ കോഡ്=689647
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=cmslpserathumpanon2017@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കോഴഞ്ചേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=6
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=ആറന്മുള
|താലൂക്ക്=കോഴഞ്ചേരി
ഭരണവിഭാഗം =എയ്ഡഡ്
സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=13
|പെൺകുട്ടികളുടെ എണ്ണം 1-10=12
|വിദ്യാർത്ഥികളുടെ എണ്ണം 1-10=25
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മറിയാമ്മ എൻ എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രാജേഷ് റ്റി കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ജിനി എസ്
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}




വരി 93: വരി 32:
* ലില്ലിക്കുട്ടി
* ലില്ലിക്കുട്ടി
* ലീലാമ്മ കുര്യൻ  
* ലീലാമ്മ കുര്യൻ  
*സൂസമ്മ  ഉമ്മൻ
*  '''നിലവിലെ അധ്യാപകർ'''
*  '''നിലവിലെ അധ്യാപകർ'''
* സൂസമ്മ ഉമ്മൻ ഹെഡ്മിസ്ട്രസ്
 
* മറിയാമ്മ എൻ എം
*  
* ലിജി തോമസ്  
* ലിജി തോമസ്  
*  
* silpa s
*  
 
*  
* Neethu s
* johnson
*  
*  
*  
*  

23:06, 3 ജൂലൈ 2025-നു നിലവിലുള്ള രൂപം

സി. എം. എസ്. എൽ. പി. എസ്സ് ഏറത്തുമ്


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പത്തനംതിട്ട ജില്ലയിൽ ചെന്നീർക്കര പഞ്ചായത്തിൽ ഊന്നുകൽ എന്ന സ്ഥലത്ത് ഈ സ്കൂൾ സ്ഥിതിചെയ്യുന്നു 1905 മുതൽ 1924 വരെയുള്ള ഉള്ള കാലയളവിൽ സുവിശേഷ പ്രചരണാർത്ഥം സിഎംഎസ് മിഷനറിമാർ ഏറെ തുമ്പമൺ എന്ന ഈ പ്രദേശത്തേക്ക് കടന്നുവരികയും ഭവനങ്ങൾ തോറും കയറി ഇറങ്ങി സുവിശേഷവും അതിനോടൊപ്പം അവരെ അക്ഷരജ്ഞാനം ഉള്ളവർ ആക്കാൻ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തുഈ പ്രവർത്തനങ്ങൾ ആണ് സ്കൂളിൻറെ തുടക്കത്തിന് കാരണമായത് ഈ പ്രദേശത്തെ തന്നെ വളരെ പഴക്കംചെന്ന ഒരു സ്കൂളാണിത്

ഭൗതികസൗകര്യങ്ങൾ

രണ്ടു കെട്ടിടങ്ങൾ ആയിട്ടാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് 5 ക്ലാസ് മുറികളും ഓഫീസ് റൂം സ്റ്റാഫ് റൂമും സ്കൂളിലുണ്ട് കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കുന്നതിന് ആവശ്യമായ ഒരു ലൈബ്രറിയും സ്കൂളിൽ ഉണ്ട് കുട്ടികളുടെ ശാരീരിക ഉല്ലാസത്തിന് വിശാലമായ കളിസ്ഥലവും ഉണ്ട് കുട്ടികളുടെ ഐ റ്റി പഠനത്തിന് ആവശ്യമായ ഒരു സ്മാർട്ട് ക്ലാസ്സ് റൂമു ഈ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • കുട്ടികളുടെ കലാപരമായ കഴിവുകളുടെ വികസനത്തിനുവേണ്ടി വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിച്ചുവരുന്നു ഇതിനുപുറമേ കാർഷിക സംസ്കാരം കുട്ടികളിൽ വളർത്തുന്നതിനു വേണ്ടി സ്കൂൾ പരിസരത്ത് കുട്ടികളുടെ നേതൃത്വത്തിൽ പലതരം പച്ചക്കറികൾ കൃഷിചെയ്തു വരുന്നു എല്ലാ ദിനാചരണങ്ങളും ആചരിക്കുന്നു
  • പൂർവ്വ വിദ്യാർത്ഥി സംഗമം
  • പഠനയാത്ര
  • പതിപ്പ് നിർമ്മാണം
  • ഹെൽത്ത് ക്ലബ്ബ്
  • സയൻസ് ക്ലബ്
  • പരിസ്ഥിതി ക്ലബ്ബ്
  • നേട്ടങ്ങൾ
  • 2021 22 വർഷത്തെ സ്കൂൾ മികവ് പ്രവർത്തനത്തിന് കെ എസ് ടി എ യുടെ അംഗീകാരം
  • പഴയകാല പ്രഥമ അധ്യാപകർ
  • സി വർഗീസ്
  • വി ടി മാത്യു
  • എബ്രഹാം
  • സൂസമ്മ വർഗീസ്
  • വത്സമ്മ മാത്യു
  • ലില്ലിക്കുട്ടി
  • ലീലാമ്മ കുര്യൻ
  • സൂസമ്മ ഉമ്മൻ
  • നിലവിലെ അധ്യാപകർ
  • ലിജി തോമസ്
  • silpa s
  • Neethu s
  • johnson

വഴികാട്ടി

l പത്തനംതിട്ടയിൽ നിന്നും വരുന്നവർ കോട്ട കാര്യത്തോട് വഴി ചെങ്ങന്നൂർ ബസ്സിൽ കയറി ഊന്നുകൽ പഞ്ചായത്ത് ജംഗ്ഷനിൽ ഇറങ്ങി അര കിലോമീറ്റർ മുന്നോട്ടു പോകുമ്പോൾ വെട്ടോ ലി മല എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്

"https://schoolwiki.in/index.php?title=ഉപയോക്താവ്:C_m_s_l_p_s_Erathumpamon&oldid=2741479" എന്ന താളിൽനിന്ന് ശേഖരിച്ചത്