|
|
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 103: |
വരി 103: |
| ===വിദ്യാരംഗം കലാസാഹിത്യ വേദി=== | | ===വിദ്യാരംഗം കലാസാഹിത്യ വേദി=== |
| അധ്യാപകനായ അഖിൽ തങ്കച്ചൻ്റെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.2023-24 വർഷത്തെ ഉദ്ഘാടനം 14/7/23 വെള്ളിയാഴ്ച നടത്തി.മാസത്തിൽ അവസാന വെള്ളിയാഴ്ച 'കലാവേദി'എന്ന പരിപാടി നടത്തുന്നു.ശിശുദിനാഘോഷം,റിപ്പബ്ലിക് ദിനം എന്നിവ വിദ്യാരംഗകലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടത്തി. | | അധ്യാപകനായ അഖിൽ തങ്കച്ചൻ്റെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.2023-24 വർഷത്തെ ഉദ്ഘാടനം 14/7/23 വെള്ളിയാഴ്ച നടത്തി.മാസത്തിൽ അവസാന വെള്ളിയാഴ്ച 'കലാവേദി'എന്ന പരിപാടി നടത്തുന്നു.ശിശുദിനാഘോഷം,റിപ്പബ്ലിക് ദിനം എന്നിവ വിദ്യാരംഗകലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടത്തി. |
|
| |
| ===ക്ലബ് പ്രവർത്തനങ്ങൾ===
| |
|
| |
| ====ശാസ്ത്രക്ലബ്====
| |
| അധ്യാപികയായ സാരു ചാക്കോയുടെ മേൽനേട്ടത്തിൽ 15കുട്ടികൾ അടങ്ങുന്ന ശാസ്ത്രക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.2023-24 വർഷത്തെ ഉദ്ഘാടനം 14/7/23 വെള്ളിയാഴ്ച നടത്തി.ജൂലൈ മാസം സ്കൂളിൽ ഔഷധസസ്യത്തോട്ട നിർമ്മാണം ആരംഭിച്ചു.ലോക ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണമത്സരം നടത്തി.ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നടത്തി. ശാസ്ത്ര മേളയിൽ വിജയികളായി.പരിസ്ഥിതി ദിനാചരണ കലണ്ടർ നിർമ്മിച്ചു.സയൻസ് പ്രാധാന്യമുള്ള ദിനങ്ങൾ ആചരിച്ചു.ജനുവരി15-ന് സ്കൂൾതല സയൻസ് ഫെസ്റ്റും ക്വിസ് മത്സരവും സംഘടിപ്പിച്ചു.
| |
|
| |
| ====ഗണിതശാസ്ത്രക്ലബ്====
| |
| അധ്യാപികയായ ജോയ്സിയുടെ മേൽനേട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ഗണിതശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.എല്ലാ മാസവും ഗണിത പസിൽ,ഗണിത ക്വിസ് എന്നിവ നടത്തി വരുന്നു.
| |
| ====സാമൂഹ്യശാസ്ത്രക്ലബ്====
| |
| അധ്യാപകരായ അഖിൽ തങ്കച്ചൻ, അനു തോമസ് എന്നിവരുടെ മേൽനേട്ടത്തിൽ 18 കുട്ടികൾ അടങ്ങുന്ന സാമൂഹ്യശാസ്ത്രക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ശാസ്ത്ര അഭിരുചി വളർത്താൻ 14/7/2023ൽ ശിൽപശാല സംഘടിപ്പിച്ചു.
| |
| ====പരിസ്ഥിതി ക്ലബ്ബ്====
| |
| അധ്യാപകരായ , ലേഖ ലീല തോമസ്, ജൂലി തോമസ് എന്നിവരുടെ മേൽനേട്ടത്തിൽ 25കുട്ടികൾ അടങ്ങുന്ന പരിസ്ഥിതി ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.എല്ലാ മാസവും സ്കൂളും പരിസരവും വൃത്തിയാക്കുകയും പരിസ്ഥിതിബോധവൽക്കരണ ക്ലാസ്സുകൾ നൽകുകയും ചെയ്യുന്നു.
| |
| ===ആർട്സ് ക്ലബ്===
| |
| കലാരംഗത്തുള്ള കുട്ടികളുടെ കഴിവുകൾ വർധിപ്പിക്കാനായി ആർട്സ് ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.ഈ വർഷത്തെ സ്കൂൾ യുവജനോത്സവം ജൂലൈ 29ന് നടത്തപ്പെട്ടു.കലാരംഗത്തുള്ള കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ ആർട്സ് ക്ലബ് നിലകൊള്ളുന്നു.
| |
|
| |
| ===ഐ.ടി ക്ലബ്===
| |
| ഐടി ക്ലബ്ബുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് മലയാളം ടൈപ്പിംഗ്,ആനിമേഷൻ പരിശീലനം നൽകിവരുന്നു.
| |
|
| |
| ===ഹെൽത്ത് ക്ലബ്ബ്===
| |
| കുട്ടികളുടെ ആരോഗ്യം ഞങ്ങളുടെയും എന്ന ആപ്തവാക്യവുമായി ഹെൽത്ത് ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് വേണ്ടി ഹെൽത്ത് ക്ലബ് നിലകൊള്ളുന്നു.
| |
|
| |
| ===ലാംഗ്വേജ് ക്ലബ്===
| |
| ഭാഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പിലാക്കി വരുന്നു.പുസ്തകങ്ങളിലൂടെയും വിവിധ മാധ്യമങ്ങളിലൂടെയും ഭാഷയുടെ സൗന്ദര്യം കുട്ടികളും മനസ്സിലാക്കാൻ ഇതുവഴി സാധിക്കുന്നു.ആശയവുമായി ബന്ധപ്പെട്ട് പുറകോട്ട് നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേകമായ കൈത്താങ്ങ് നൽകിവരുന്നു.
| |
|
| |
| ===പ്രവൃത്തിപരിചയ ക്ലബ്ബ്===
| |
| ജൂലി ടീച്ചറിൻ്റെ നേതൃത്വത്തിൽ കുട നിർമ്മാണം,ചോക്ക് നിർമ്മാണം, Vegetable printing എന്നിവയ്ക്ക് പരിശീലനം നൽകി വരുന്നു.
| |
| ===സ്പോർട്സ് ക്ലബ്ബ്===
| |
| കുട്ടികൾക്കായി ഫുട്ബോൾ,ബാഡ്മിൻ്റൻ, ഖോഖോ,Athletics പരിശീലനം നൽകി വരുന്നു.ഇക്കൊല്ലം ഫുട്ബോൾ,ബാഡ്മിൻ്റൻ,
| |
| Athletics എന്നിവയിൽ ജില്ലാമത്സരങ്ങളിൽ സമ്മാനങ്ങൾ ലഭിച്ചു.
| |
|
| |
|
| ===സ്മാർട്ട് എനർജി പ്രോഗ്രാം=== | | ===സ്മാർട്ട് എനർജി പ്രോഗ്രാം=== |
| വരി 274: |
വരി 245: |
| {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" |
|
| |
|
| | style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.620991,76.586112|zoom=13}} | | | style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.620991|lon=76.586112|zoom=16|width=full|height=400|marker=yes}} |
| |style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | | |style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' |
|
| |
|