"ഗവ. ഠൗൺ എൽ.പി.എസ് നെയ്യാറ്റിൻകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
ചരിത്രം
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
 
{{Infobox School
150 വർഷത്തോളം പഴക്കമുള്ള ഒരു വിദ്യാലയം ആണിത് 1857 ലാണ് ഈ സ്കൂൾ ആരംഭിച്ചത് പണ്ട് തിരുവിതാംകൂർ മഹാരാജാവ് പത്മനാഭപുരം കൊട്ടാരത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വഴിയിൽ വിശ്രമിക്കുന്നതിന് ഒരു ഇടത്താവളമായി പണിത പ്രൗഢഗംഭീരമായ വഴിയമ്പലകൊട്ടാരമാണ് സ്കൂൾ ആരംഭിക്കുന്നതിനായി ആയില്യം തിരുനാൾ മഹാരാജാവ് വിട്ടുകൊടുത്തത് ആദ്യകാലത്ത് പെൺപള്ളിക്കുടമായും പിൽക്കാലത്ത് ആൺകുട്ടികൾ കൂടി ഉൾപ്പെടുന്ന വിദ്യാലയമായും ഈ സ്കൂൾ മാറി. ആരംഭ കാലത്തെ അഞ്ചാം ക്ലാസ് വരെയുണ്ടായിരുന്നു അതിപ്പോഴും തുടരുന്നു
|സ്ഥലപ്പേര്=നെയ്യാറ്റിൻകര
 
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
  നെയ്യാറ്റിൻകര ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയം ആണിത് മാർത്താണ്ഡവർമ്മ മഹാരാജാവ് പ്രാണരക്ഷാർത്ഥം ഒളിച്ചിരുന്ന അമ്മച്ചി പ്ലാവ് സ്ഥിതിചെയ്യുന്ന സുപ്രസിദ്ധമായ നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഈ വിദ്യാലയത്തിന് അടുത്താണ് സ്ഥിതി ചെയ്യുന്നത് ആദ്യത്തെ പ്രഥമ അധ്യാപിക ശ്രീമതി ലക്ഷ്മിക്കുട്ടിയമ്മ ആദ്യ വിദ്യാർത്ഥി രാമചന്ദ്രൻ
|റവന്യൂ ജില്ല=തിരുവനന്തപുരം
 
|സ്കൂൾ കോഡ്=44406
പല മഹാരഥന്മാർക്കും പ്രാഥമിക വിദ്യാഭ്യാസം കിട്ടിയത് ഇവിടെ നിന്നാണ്. അതിൽ എടുത്തു പറയേണ്ടവരാണ് മുല്ലപ്പള്ളി വീട്ടിൽ സ്വദേശാഭിമാനി ശ്രീ രാമകൃഷ്ണപിള്ള ഫോർട്ട് വാർഡിൽ കുഞ്ച്വുവീട്ടിൽ കവി ശ്രീ മധുസൂദനൻ നായർ കൊമ്പൊടിക്കൽ വീട്ടിൽ ജഡ്ജി രാമചന്ദ്രൻ നായർ തുടങ്ങിയവർ
|എച്ച് എസ് എസ് കോഡ്=
 
|വി എച്ച് എസ് എസ് കോഡ്=
ആദ്യകാലത്ത് കൊട്ടാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ പിന്നീട് ഓടിട്ട ഒരു കെട്ടിടം നിലവിൽ വന്നു വളരെ കാലത്തിനുശേഷം രണ്ട് സെമി പെർമനന്റ് കെട്ടിടം പണിയിച്ചു പിടിയുടെ നേതൃത്വത്തിൽ ഒരു പ്രീ പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു
|വിക്കിഡാറ്റ ക്യു ഐഡി=
 
|യുഡൈസ് കോഡ്=32140700506
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1857
|സ്കൂൾ വിലാസം=ഗവ.ഠൗൺ.എൽ.പി.സ്കുൂൾ , നെയ്യാറ്റിൻകര
|പോസ്റ്റോഫീസ്=നെയ്യാറ്റിൻകര
|പിൻ കോഡ്=695121
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=44406townlpsnta@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=നെയ്യാറ്റിൻകര
|തദ്ദേശസ്വയംഭരണസ്ഥാപനം = നെയ്യാറ്റിൻകര   മുനിസിപ്പാലിറ്റി
|വാർഡ്=24
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=നെയ്യാറ്റിൻകര
|താലൂക്ക്=നെയ്യാറ്റിൻകര
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=77
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അജികുമാർ .റ്റി
|പി.ടി.എ. പ്രസിഡണ്ട്=മഞ്ജു .ആർ .എൽ
|എം.പി.ടി.എ. പ്രസിഡണ്ട്=കുമാരി ജ്യോതി
|സ്കൂൾ ചിത്രം=44406_1.jpeg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
നൂ​​റ്റിഅൻപത് വർ‍‍‍ഷത്തോളം പഴക്കമുളള ഒരു വിദ്യാലയമാണിത്. 1857 - ലാണ് സ്കൂൾ ആരംഭിച്ചത്. ചരിത്രം.....
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ക്ലാസ് മുറികൾ - 5
ക്ലാസ് മുറികൾ - 5
വരി 93: വരി 146:
== പ്രശംസ ==
== പ്രശംസ ==
==വഴികാട്ടി==
==വഴികാട്ടി==
തിരുവനന്തപുരം തമ്പാനൂരിൽ നിന്ന് ദേശീയപാത വഴി പാറശ്ശാല  നാഗർകോവിൽ റൂട്ടിൽ 20 കിലോമീറ്റർ സഞ്ചരിച്ചാൽ നെയ്യാറ്റിൻകര എത്താം. നെയ്യാറ്റിൻകര


{{#multimaps:8.40194063266507, 77.08790920136626| zoom=18}}
സ്വദേശാഭിമാനി പാർക്കിനു സമീപം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു ഇടതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു{{#multimaps:8.40194063266507, 77.08790920136626| zoom=18}}
<!--visbot  verified-chils->-->
തിരുവനന്തപുരം കളിയിക്കാവിള ദേശീയപാതയിൽ തിരുവനന്തപുരത്തുനിന്ന് 23 കിലോമീറ്റർ യാത്ര ചെയ്തു നെയ്യാറ്റിൻകരയുടെ ഹൃദയഭാഗത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുൻപിൽ ബസിറങ്ങി ക്ഷേത്രത്തിന് തൊട്ടടുത്തായാണ് ഗവൺമെൻറ് ടൗൺ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്

16:29, 2 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ. ഠൗൺ എൽ.പി.എസ് നെയ്യാറ്റിൻകര
വിലാസം
നെയ്യാറ്റിൻകര

ഗവ.ഠൗൺ.എൽ.പി.സ്കുൂൾ , നെയ്യാറ്റിൻകര
,
നെയ്യാറ്റിൻകര പി.ഒ.
,
695121
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1857
വിവരങ്ങൾ
ഇമെയിൽ44406townlpsnta@gmail.com
കോഡുകൾ
സ്കൂൾ കോഡ്44406 (സമേതം)
യുഡൈസ് കോഡ്32140700506
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
തദ്ദേശസ്വയംഭരണസ്ഥാപനംനെയ്യാറ്റിൻകര മുനിസിപ്പാലിറ്റി
വാർഡ്24
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ77
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅജികുമാർ .റ്റി
പി.ടി.എ. പ്രസിഡണ്ട്മഞ്ജു .ആർ .എൽ
എം.പി.ടി.എ. പ്രസിഡണ്ട്കുമാരി ജ്യോതി
അവസാനം തിരുത്തിയത്
02-03-2024Mohan.ss


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

നൂ​​റ്റിഅൻപത് വർ‍‍‍ഷത്തോളം പഴക്കമുളള ഒരു വിദ്യാലയമാണിത്. 1857 - ലാണ് ഈ സ്കൂൾ ആരംഭിച്ചത്. ചരിത്രം.....

ഭൗതികസൗകര്യങ്ങൾ

ക്ലാസ് മുറികൾ - 5 സ്മാർട്ട് ക്ലാസ് മുറി - 1 ആഫീസ് മുറി - 1 കംമ്പ്യൂട്ടർ - 2 ലാപ്ടോപ്പ് - 2 പ്രൊജക്ടർ -2 പ്രീ - പ്രൈമറി ക്ലാസ് മുറി -1 പാചകമുറി -1 ശൗചാലയം -5 ലൈബ്രറി ജൈവവൈവിധ്യ പാർക്ക് കളിസ്ഥലം പൂന്തോട്ടം

ചുറ്റുമതിൽ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

അധ്യാപകർ

ക്രമ

നമ്പർ

അധ്യാപകർ തസ്‌തിക
1 സൗമ്യ ആർ എസ്‌ എൽ പി എസ് ടി
2 സുനില മേബൽ ടി ആർ എൽ പി എസ് ടി
3 സുഭാഷിണി എ എൽ പി എസ് ടി
4 ലിജി ആർ  ജോർജ് എൽ പി എസ് ടി
5 അജികുമാർ ടി എഛ്  എം

മുൻ സാരഥികൾ

പ്രധമ അധ്യാപകർ
1 ശ്രീകുമാരി
2 സജി കുമാർ
3 രാജ് മോഹൻ

പ്രശംസ

വഴികാട്ടി

തിരുവനന്തപുരം തമ്പാനൂരിൽ നിന്ന് ദേശീയപാത വഴി പാറശ്ശാല നാഗർകോവിൽ റൂട്ടിൽ 20 കിലോമീറ്റർ സഞ്ചരിച്ചാൽ നെയ്യാറ്റിൻകര എത്താം. നെയ്യാറ്റിൻകര

സ്വദേശാഭിമാനി പാർക്കിനു സമീപം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു ഇടതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു{{#multimaps:8.40194063266507, 77.08790920136626| zoom=18}} തിരുവനന്തപുരം കളിയിക്കാവിള ദേശീയപാതയിൽ തിരുവനന്തപുരത്തുനിന്ന് 23 കിലോമീറ്റർ യാത്ര ചെയ്തു നെയ്യാറ്റിൻകരയുടെ ഹൃദയഭാഗത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുൻപിൽ ബസിറങ്ങി ക്ഷേത്രത്തിന് തൊട്ടടുത്തായാണ് ഗവൺമെൻറ് ടൗൺ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്