"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
= '''എസ് എസ് എൽ സി റിസൾട്ട്''' = | = '''എസ്. എസ്. എൽ. സി റിസൾട്ട്''' = | ||
=== എസ് .എസ് .എൽ .സി സമ്പൂർണ്ണ എ പ്ലസ് === | === എസ്. എസ്. എൽ. സി സമ്പൂർണ്ണ എ പ്ലസ് === | ||
എല്ലാ കൊല്ലവും കോട്ടയം ജില്ലയിൽ എസ് .എസ് .എൽ .സി സമ്പൂർണ്ണ എ | എല്ലാ കൊല്ലവും കോട്ടയം ജില്ലയിൽ എസ്. എസ്. എൽ. സി സമ്പൂർണ്ണ എ പ്ലസ് നേടിയ കുട്ടികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന സ്‌കൂൾ എന്ന നിലയിൽ മൗണ്ട് കാർമ്മൽ എന്നും മുന്നിൽ നിൽക്കുന്നു. തുടർച്ചയായി പത്തു വർഷങ്ങളിലായി എസ്. എസ്. എൽ. സി പരീക്ഷയിൽ 100% വിജയവും കോട്ടയം ജില്ലയിലെ ഏറ്റവും കൂടുതൽ എ+ നേടുന്ന സ്‌കൂളുമാണ് മൗണ്ട് കാർമ്മൽ എസ്. എസ്. എൽ. സി യ്ക്ക് പുറമെ എൽ. എസ്. എസ്, എൻ .എം. എസ്, എൻ. ടി. എസ്. ഈ എന്നീ പരീക്ഷകളിലും കുട്ടികൾ ഉന്നത വിജയം നേടുന്നു. മിക്ക വർഷങ്ങളിലും ഇൻസ്പയർ അവാർഡ് കരസ്ഥമാക്കുന്നു, 600 ൽ അധികം വിദ്യാർത്ഥിനികൾ വിവിധ സ്കോളർ ഷിപ്പുകൾക്ക് അർഹരാകുന്നു. | ||
[[പ്രമാണം:33025 179.jpeg | == '''അവാർഡ് ജേതാക്കൾ''' == | ||
=== സിസ്റ്റർ വെർജീനിയ === | |||
1938 മുതൽ 1971 വരെ ഹെഡ്മിസ്ട്രസ് ആയി സേവനമനുഷ്ഠിച്ചു . 1965 ൽ മികച്ച അധ്യാപനത്തിനുള്ള സ്റ്റേറ്റ് അവാർഡ് ലഭിച്ചു. | |||
=== സിസ്റ്റർ റെയ്‌ച്ചൽ === | |||
1971 മുതൽ 81 വരെ ഹെഡ്മിസ്ട്രസ് ആയി സേവനമനുഷ്ഠിച്ചു. 1978 ൽ മികച്ച അധ്യാപനത്തിന് ദേശിയ അവാർഡ് കരസ്ഥമാക്കി. | |||
=== സിസ്റ്റർ സ്റ്റെല്ല === | |||
സിസ്റ്റർ സ്റ്റെല്ല 1962-81 വരെ ഹൈസ്കൂൾ അധ്യാപികയായും 1981 മുതൽ 1987 വരെ ഹെഡ്മിസ്ട്രസ് ആയും സേവനമനുഷ്ഠിച്ചു. 1978ൽ മികച്ച അധ്യാപനത്തിന് സെക്കന്ററി തലത്തിൽ സ്റ്റേറ്റ് അവാർഡും 1983 ൽ ദേശിയ അവാർഡും ലഭിച്ചു. | |||
=== സിസ്റ്റർ റെനീറ്റ === | |||
1987-98 വരെ ഹെഡ്മിസ്ട്രസ് ആയും 1998 -2001 വരെ പ്രിൻസിപ്പൽ ആയും സേവനം അനുഷ്ടിച്ചു. 1998 ലെ മികച്ച അധ്യാപകക്കുള്ള ദേശിയ അവാർഡ് ലഭിച്ചു. | |||
== '''കാർമ്മൽ പ്രതിഭകൾ''' == | |||
=== അഞ്ചു കൃഷ്‌ണ അശോക് === | |||
<nowiki>*</nowiki> മിസ്സ് ഫേസ് ഓഫ് ഇന്ത്യ | |||
<nowiki>*</nowiki> ഗൃഹലക്ഷ്മി ഫേസ് ഓഫ് കേരള 2019 ടൈറ്റിൽ വിന്നർ | |||
<nowiki>*</nowiki> മിസ്സ് എക്സ്പ്രസ്സിവ് ആയിസ് സബ്‌ടൈറ്റിൽ | |||
<nowiki>*</nowiki> മിസ്സ് മില്ലെന്നിൽ ടോപ് മോഡൽ ഇന്ത്യ 2020 ഫസ്റ്റ് റണ്ണർ അപ്പ് | |||
<nowiki>*</nowiki> മിസ്സ് പോപ്പുലർ സബ്ടൈറ്റില് | |||
<nowiki>*</nowiki> മിസ്സ് ഫേസ് ഓഫ് ഇന്ത്യ 2021 ടൈറ്റിൽ വിന്നർ | |||
അഞ്ചു കൃഷ്‌ണ അശോക് അഭിനയിച്ച പ്രധാന ചിത്രങ്ങൾ : പ്രതി പൂവൻ കോഴി , കുഞ്ഞെൽദോ , ആദ്യരാത്രി , സുമേഷ് & രമേഷ് , കായിപോള മറ്റു ഭാഷാ ചിത്രങ്ങളും അഭിനയിച്ചു വരുന്നു . കലാഭവൻ മണി മെമ്മോറിയൽ പുരസ്‌കാരം ലഭിച്ചു. | |||
=== മീര കൃഷ്‌ണ ജി === | |||
പ്രശസ്‌ത ശാസ്‌ത്രീയ നർത്തകി ,സീരിയൽ സിനിമ ആർട്ടിസ്‌റ്റ് ( മികച്ച സീരിയൽ താരം അവാർഡ് ). കലോത്സവ കലാതിലകം . | |||
[[പ്രമാണം:33025 179.jpeg|600x600px|2020 -2021 അധ്യയന വർഷം 179 പൂർണ്ണ എ+|പകരം=|ലഘുചിത്രം]] | |||
{| class="wikitable" | {| class="wikitable" | ||
| വരി 40: | വരി 74: | ||
|75 | |75 | ||
|} | |} | ||
'''എസ് എസ് എൽ സി വിജയ ശതമാനം''' | '''എസ്. എസ്. എൽ. സി വിജയ ശതമാനം''' | ||
പ്രത്യേകിച്ച് ഒരു മാനദണ്ഡവുമില്ലാതെ കുട്ടികൾക്ക് അഡ്‌മിഷൻ നൽകുകയും ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തുകയും അവരെ എല്ലാവരെയും വിജയിപ്പിക്കുകയും ചെയ്യുന്ന കാര്യത്തിൽ മൗണ്ട് കാർമ്മൽ തുടർച്ചയായി നൂറു മേനി വിജയം കൊയ്തുകൊണ്ടിരിക്കുന്നു . | പ്രത്യേകിച്ച് ഒരു മാനദണ്ഡവുമില്ലാതെ കുട്ടികൾക്ക് അഡ്‌മിഷൻ നൽകുകയും ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തുകയും അവരെ എല്ലാവരെയും വിജയിപ്പിക്കുകയും ചെയ്യുന്ന കാര്യത്തിൽ മൗണ്ട് കാർമ്മൽ തുടർച്ചയായി നൂറു മേനി വിജയം കൊയ്തുകൊണ്ടിരിക്കുന്നു . | ||