"പഞ്ചായത്ത് യു പി എസ് തെങ്ങുംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 17: | വരി 17: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1957 | |സ്ഥാപിതവർഷം=1957 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=കെ ടി കുന്ന് | |പോസ്റ്റോഫീസ്=കെ ടി കുന്ന് | ||
|പിൻ കോഡ്=695608 | |പിൻ കോഡ്=695608 | ||
വരി 76: | വരി 76: | ||
ഐ.ടി മേളയിൽ സബ്ജില്ലാതലത്തിൽ തുടർച്ചയായി 1,2,3 സ്ഥാനങ്ങൾ നേടിയെടുത്തു. മലയാളം ടൈപ്പിങ്ങിനും ഐ.ടി ക്വിസിനും 1-ാം | ഐ.ടി മേളയിൽ സബ്ജില്ലാതലത്തിൽ തുടർച്ചയായി 1,2,3 സ്ഥാനങ്ങൾ നേടിയെടുത്തു. മലയാളം ടൈപ്പിങ്ങിനും ഐ.ടി ക്വിസിനും 1-ാം | ||
സ്ഥാനം നേടിയെടുത്തിട്ടുണ്ട്. സംസ്കൃതം സ്കോളർഷിപ്പിനും സബ്ജിലാലാതല മത്സരങ്ങളിലും ഉന്നതവിജയം നേടിയെടുത്തിട്ടുണ്ട്. കലാകായിക പ്രവർത്തി പരിചയമേളയിൽ തുടർച്ചയായി സമ്മാനം ലഭിച്ചിട്ടുണ്ട്.യുറീക്ക പരീക്ഷയിൽ ഉന്നതവിജയം ലഭിച്ചിട്ടുണ്ട്.സ്കൂളിൽ ഒരു ഡാൻസ് ക്ലാസ് സംഘടിപ്പിച്ചിട്ടുണ്ട്. സബ് ജില്ലയിൽ ഈ ടീമിന് എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്.പാഠ്യേതര പ്രവർത്തനങ്ങളിൽ പിന്നോക്കം നിൽക്കുന്നകുട്ടികളെ ഇടവേളസമയങ്ങളിൽ പ്രത്യേക ക്ലാസ്സുകൾ നൽകാറുണ്ട്. | സ്ഥാനം നേടിയെടുത്തിട്ടുണ്ട്. സംസ്കൃതം സ്കോളർഷിപ്പിനും സബ്ജിലാലാതല മത്സരങ്ങളിലും ഉന്നതവിജയം നേടിയെടുത്തിട്ടുണ്ട്. കലാകായിക പ്രവർത്തി പരിചയമേളയിൽ തുടർച്ചയായി സമ്മാനം ലഭിച്ചിട്ടുണ്ട്.യുറീക്ക പരീക്ഷയിൽ ഉന്നതവിജയം ലഭിച്ചിട്ടുണ്ട്.സ്കൂളിൽ ഒരു ഡാൻസ് ക്ലാസ് സംഘടിപ്പിച്ചിട്ടുണ്ട്. സബ് ജില്ലയിൽ ഈ ടീമിന് എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്.പാഠ്യേതര പ്രവർത്തനങ്ങളിൽ പിന്നോക്കം നിൽക്കുന്നകുട്ടികളെ ഇടവേളസമയങ്ങളിൽ പ്രത്യേക ക്ലാസ്സുകൾ നൽകാറുണ്ട്. | ||
2023-2024 | |||
കരാട്ടെ ക്ലാസ് ആരംഭിച്ചു. ഫ്രൂട്ട് ഫോറസ്റ്റ് പദ്ധതിക്ക് തുടക്കം കുറിച്ചു. ജെെവപച്ചക്കറി ക്യഷി പ്രോത്സാഹിപ്പിക്കുന്നതിനായി കില പരിശീലന പദ്ധതി ആരംഭിച്ചു. ഐ ടി മേളയിൽ സബ്ജില്ലാതലത്തിൽ ഓവറോൾ ഫസ്റ്റ് ലഭിച്ചു. മലയാളം ടെെപ്പിങ്ങിനും ഐ ടി ക്വിസിനും രണ്ടാം സ്ഥാനം ലഭിച്ചു. 4 കുട്ടികൾക്ക് സംസ്ക്യതം സ്കോളർഷിപ്പ് ലഭിച്ചു. യുറീക്ക പരീക്ഷയിൽ ആഗ്നേയ് ഡി കെ യെ മേഖല തലത്തിൽ തെരഞ്ഞെടുത്തു.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ ഇടവേള സമയങ്ങളിൽ പ്രത്യേക ക്ലാസുകൾ നൽകാറുണ്ട്.തോന്നയ്ക്കൽ സയൻസ് ഫെസ്റ്റിൽ 4 കുട്ടികളെ പങ്കെടുപ്പിച്ചു. കായിക മത്സരത്തിൽ ലോങ്ജംബിന് രണ്ടാംസ്ഥാനവും വെള്ളിമെഡലും, ഹെെജംബിന് നാലാം സ്ഥാനവും ലഭിച്ചു. യു എസ് എസ് വെെഗ എസ് എ ക്ക് ലഭിച്ചു. ഇക്കോക്ലബിന്റെ ഭാഗമായി ഫീൽഡ്ട്രിപ്പ് സംഘടിപ്പിച്ചു. ബി ആർ സി യിൽ ശാസ്ത്ര പ്രോജക്ട് ചെയ്തതിന്റെ ഭാഗമായി നമ്മുടെ നാട്ടിലെ മികച്ച കർഷകനുമായി അഭിമുഖം നടത്തി. | |||
AMP പ്രവർത്തനങ്ങൾ | |||
വായന | |||
GK hunt | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 102: | വരി 109: | ||
* വിദ്യാരംഗം | * വിദ്യാരംഗം | ||
* ഐ. ടി ക്ലബ് | * ഐ. ടി ക്ലബ് | ||
==വഴികാട്ടി== | 2023 - 2024 | ||
* തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു. | ഐ ടി കലോൽസവത്തിൽ പാലോട് സബ്ജില്ലയിൽ ഓവറോൾ ഫസ്റ്റ് ലഭിച്ചു. ഗാന്ധി ക്വിസ് മത്സരത്തിൽ ജില്ലാതലത്തിൽ പങ്കെടുത്തു. | ||
ഗാന്ധി ദർശൻ ക്ലബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി കെെയ്യെഴുത്ത് മാസിക, ആൽബം എന്നിവ തയ്യാറാക്കി. യു എസ് എസ് പരീക്ഷയിൽ മികച്ച വിജയം കെെവരിച്ചു. സുരീലി ഹിന്ദിയുടെ ഭാഗമായി നാടകം സംഘടിപ്പിച്ചു. കായിക മേളയിൽ ലോങ്ജംബിന് രണ്ടാം സ്ഥാനവും വെള്ളിമെഡലും, ഹെെജംബിന് നാലാം സ്ഥാനാവും ലഭിച്ചു. യുറീക്കാ പരീക്ഷയിൽ മേഖലാ തലത്തിൽ ആഗ്നേയ് ഡി കെ യെ തെരഞ്ഞെടുത്തു. | |||
==വഴികാട്ടി== | |||
*തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു. | |||
*തിരുവനന്തപുരം- കേശവദാസപുരം- വെമ്പായം- വെഞ്ഞാറമൂട്- കാരേറ്റ്- കല്ലറ- കെ റ്റി കുുന്ന്- തെങ്ങുംകോട് | *തിരുവനന്തപുരം- കേശവദാസപുരം- വെമ്പായം- വെഞ്ഞാറമൂട്- കാരേറ്റ്- കല്ലറ- കെ റ്റി കുുന്ന്- തെങ്ങുംകോട് | ||
*ആററിങ്ങൽ- നഗരൂർ -കാരേററ്- കല്ലറ -കെ റ്റി കുുന്ന്- തെങ്ങുംകോട് | *ആററിങ്ങൽ- നഗരൂർ -കാരേററ്- കല്ലറ -കെ റ്റി കുുന്ന്- തെങ്ങുംകോട് | ||
വരി 109: | വരി 121: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=8.73021|lon=76.96218|zoom=18|width=full|height=400|marker=yes}} |
14:10, 14 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പഞ്ചായത്ത് യു പി എസ് തെങ്ങുംകോട് | |
---|---|
വിലാസം | |
കെ ടി കുന്ന് പി.ഒ. , 695608 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 0472 2820095 |
ഇമെയിൽ | thengumcodeups@gmail.com |
വെബ്സൈറ്റ് | www.thengumcodeups |
കോഡുകൾ | |
സ്കൂൾ കോഡ് | 42661 (സമേതം) |
എച്ച് എസ് എസ് കോഡ് | 00000 |
യുഡൈസ് കോഡ് | 32140800313 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കല്ലറ പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിജു ബി കെ |
അവസാനം തിരുത്തിയത് | |
14-11-2024 | Schoolwikihelpdesk |
1957 ൽ അന്നത്തെ കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ. വാസുദേവൻപിള്ളയുടെ ശ്രമഫലമായി തെങ്ങുംകോട് യു പി സ് പഞ്ചായത്ത് മാനേജ്മെന്റിന്റെ അധീനതയിൽ പ്രവർത്തനം ആരംഭിച്ചു.
ചരിത്രം
1957 ൽ അന്നത്തെ കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ. വാസുദേവൻപിള്ളയുടെ ശ്രമഫലമായി തെങ്ങുംകോട് യു പി സ് പഞ്ചായത്ത് മാനേജ്മെന്റിന്റെ അധീനതയിൽ പ്രവർത്തനം ആരംഭിച്ചു. 1958 ജൂൺ 2 ന് സ്കൂളിന് അഗീകാരം ലഭിച്ചു . ശ്രീ വാസുദേവൻപിള്ളയായിരുന്നു ആദ്യപ്രഥമാധ്യാപകൻ. 5,6,7 എന്നീ ക്ലാസുകൾ ആണ് ഉള്ളത് അന്ന് മുതൽ പഞ്ചായത്തിന്റെ അധീനതയിൽ ആയിരുന്നു . എന്നാൽ ഇപ്പോൾ ഇത് സർക്കാർ ഏറ്റടുത്തു. 2007ൽ സ്കൂളിന്റെ 50ാം വാർഷികം വളരെ വിപുലമായി ആഘോഷിച്ചു. അന്നെത്ത M L A ആയിരുന്ന അരുന്ധതി ഉദ്ഘാടനം ചെയ്ത വാർഷികത്തിൽ പൂർവ്വ അധ്യാപകരേയും ആദരിക്കുകയും വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉൾപ്പെടുത്തുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
നമ്മുടെ സ്കൂളിന് 3സ്കൂൾ കെട്ടിടങ്ങളും ഒരു സ്മാർട്ട് ക്ലാസ്റൂം ഉണ്ട്. ക്ലാസ് റൂമുകൾ ടൈൽസ് ഇട്ടവയാണ്. എല്ലാം ക്ലാസ്സ്റൂമുകളിലും ആവശ്യത്തിന് ബെഞ്ചും ഡെസ്കുും ഫാനുകളുംള ഉണ്ട് . വാട്ടർ കണക്ഷൻ സ്കൂളിൽ ലഭ്യമാണ് നെറ്റ് സൗകര്യം സ്കൂളിന് ലഭ്യമാണ് 2കംമ്പ്യൂട്ടറുകളും 2 ലാപ്പ്ടോപ്പുകളുമുണ്ട്. പി.ടി.എയുടേയും പൂർവ്വവിദ്യാർത്ഥികളുടേയും നാട്ടുകാരുടേയും നല്ല സഹകരണം ലഭ്യമാണ്.കുട്ടികളിലെ വായനശീലം വളർത്തുന്നതിന് വേണ്ടി നിരവധി പുസ്തകങ്ങൾ ലഭ്യമാണ് . കുട്ടികളുടെ എല്ലാവിധ കഴിവുകൾ വളർത്തുന്നതിനുള്ള ഭൗതികസാഹചര്യങ്ങൾ ലഭ്യമാണ്. കുട്ടികൾക്ക് വേണ്ടി വിശാലമായ നല്ല കളിസ്ഥലമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനപ്രവർത്തനങ്ങൾക്കുുപുറമേ നിരവധി പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ നടന്നുവരുന്നു. പുതിയതായി ഒരു J R C ഗ്രൂപ്പ് രൂപീകരിച്ചു. ഐ.ടി മേളയിൽ സബ്ജില്ലാതലത്തിൽ തുടർച്ചയായി 1,2,3 സ്ഥാനങ്ങൾ നേടിയെടുത്തു. മലയാളം ടൈപ്പിങ്ങിനും ഐ.ടി ക്വിസിനും 1-ാം സ്ഥാനം നേടിയെടുത്തിട്ടുണ്ട്. സംസ്കൃതം സ്കോളർഷിപ്പിനും സബ്ജിലാലാതല മത്സരങ്ങളിലും ഉന്നതവിജയം നേടിയെടുത്തിട്ടുണ്ട്. കലാകായിക പ്രവർത്തി പരിചയമേളയിൽ തുടർച്ചയായി സമ്മാനം ലഭിച്ചിട്ടുണ്ട്.യുറീക്ക പരീക്ഷയിൽ ഉന്നതവിജയം ലഭിച്ചിട്ടുണ്ട്.സ്കൂളിൽ ഒരു ഡാൻസ് ക്ലാസ് സംഘടിപ്പിച്ചിട്ടുണ്ട്. സബ് ജില്ലയിൽ ഈ ടീമിന് എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്.പാഠ്യേതര പ്രവർത്തനങ്ങളിൽ പിന്നോക്കം നിൽക്കുന്നകുട്ടികളെ ഇടവേളസമയങ്ങളിൽ പ്രത്യേക ക്ലാസ്സുകൾ നൽകാറുണ്ട്.
2023-2024
കരാട്ടെ ക്ലാസ് ആരംഭിച്ചു. ഫ്രൂട്ട് ഫോറസ്റ്റ് പദ്ധതിക്ക് തുടക്കം കുറിച്ചു. ജെെവപച്ചക്കറി ക്യഷി പ്രോത്സാഹിപ്പിക്കുന്നതിനായി കില പരിശീലന പദ്ധതി ആരംഭിച്ചു. ഐ ടി മേളയിൽ സബ്ജില്ലാതലത്തിൽ ഓവറോൾ ഫസ്റ്റ് ലഭിച്ചു. മലയാളം ടെെപ്പിങ്ങിനും ഐ ടി ക്വിസിനും രണ്ടാം സ്ഥാനം ലഭിച്ചു. 4 കുട്ടികൾക്ക് സംസ്ക്യതം സ്കോളർഷിപ്പ് ലഭിച്ചു. യുറീക്ക പരീക്ഷയിൽ ആഗ്നേയ് ഡി കെ യെ മേഖല തലത്തിൽ തെരഞ്ഞെടുത്തു.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ ഇടവേള സമയങ്ങളിൽ പ്രത്യേക ക്ലാസുകൾ നൽകാറുണ്ട്.തോന്നയ്ക്കൽ സയൻസ് ഫെസ്റ്റിൽ 4 കുട്ടികളെ പങ്കെടുപ്പിച്ചു. കായിക മത്സരത്തിൽ ലോങ്ജംബിന് രണ്ടാംസ്ഥാനവും വെള്ളിമെഡലും, ഹെെജംബിന് നാലാം സ്ഥാനവും ലഭിച്ചു. യു എസ് എസ് വെെഗ എസ് എ ക്ക് ലഭിച്ചു. ഇക്കോക്ലബിന്റെ ഭാഗമായി ഫീൽഡ്ട്രിപ്പ് സംഘടിപ്പിച്ചു. ബി ആർ സി യിൽ ശാസ്ത്ര പ്രോജക്ട് ചെയ്തതിന്റെ ഭാഗമായി നമ്മുടെ നാട്ടിലെ മികച്ച കർഷകനുമായി അഭിമുഖം നടത്തി.
AMP പ്രവർത്തനങ്ങൾ വായന GK hunt
മാനേജ്മെന്റ്
മുൻ സാരഥികൾ
1.ശ്രീ വാസുദേവൻ പിള്ള (1958-1967) 2.ശ്രീ k നാരായണപിള്ള(ചാർജ്) (1967-68) 3.ശ്രീ N ശങ്കരനാരായണക്കുറുപ്പ് (സീനിയർ ചാർജ്)(1969-82) 4. ശ്രീ K നാരായണപിള്ള(1982-85) 5. ശ്രീ J രാമകൃഷ്ണൻനായർ (1985-1990) 6. ശ്രീമതി S മുത്തമ്മ (1990-2000) 7. ശ്രീമതി N മീനാക്ഷി (2000-2001) 8. ശ്രീമതി K ചന്ദ്രികാബായി (2001-2019) 9. ശ്രീമതി L ശശികല (2020-2021) 10.ശ്രീ B K ബിജു(2021.........................
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നമ്മുടെ സ്കൂളിൽനിന്നും പഠനം പൂർത്തിയാക്കി കലാകായികരംഗത്തും രാഷ്രീയരംഗത്തും ഔദ്യോഗിക രംഗത്തും ഉന്നതതലങ്ങളിൽ എത്തിയ ധാരാളം പേർ ഉണ്ട്.
മികവുകൾ
* ക്ലാസ് മാഗസിൻ. * വിദ്യാരംഗം കലാ സാഹിത്യ വേദി. * ക്ലബ്ബ് പ്രവർത്തനങ്ങൾ. * പരിസ്ഥിതി ക്ലബ്ബ് * ഗാന്ധി ദർശൻ * ജെ.ആർ.സി * വിദ്യാരംഗം * ഐ. ടി ക്ലബ് 2023 - 2024 ഐ ടി കലോൽസവത്തിൽ പാലോട് സബ്ജില്ലയിൽ ഓവറോൾ ഫസ്റ്റ് ലഭിച്ചു. ഗാന്ധി ക്വിസ് മത്സരത്തിൽ ജില്ലാതലത്തിൽ പങ്കെടുത്തു.
ഗാന്ധി ദർശൻ ക്ലബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി കെെയ്യെഴുത്ത് മാസിക, ആൽബം എന്നിവ തയ്യാറാക്കി. യു എസ് എസ് പരീക്ഷയിൽ മികച്ച വിജയം കെെവരിച്ചു. സുരീലി ഹിന്ദിയുടെ ഭാഗമായി നാടകം സംഘടിപ്പിച്ചു. കായിക മേളയിൽ ലോങ്ജംബിന് രണ്ടാം സ്ഥാനവും വെള്ളിമെഡലും, ഹെെജംബിന് നാലാം സ്ഥാനാവും ലഭിച്ചു. യുറീക്കാ പരീക്ഷയിൽ മേഖലാ തലത്തിൽ ആഗ്നേയ് ഡി കെ യെ തെരഞ്ഞെടുത്തു.
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു.
- തിരുവനന്തപുരം- കേശവദാസപുരം- വെമ്പായം- വെഞ്ഞാറമൂട്- കാരേറ്റ്- കല്ലറ- കെ റ്റി കുുന്ന്- തെങ്ങുംകോട്
- ആററിങ്ങൽ- നഗരൂർ -കാരേററ്- കല്ലറ -കെ റ്റി കുുന്ന്- തെങ്ങുംകോട്
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42661
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ