"ഗവ. എൽ.പി.എസ്. ആനാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 70: വരി 70:

കുട്ടികൾക്ക് കേക്ക് നൽകിയും ബിരിയാണി നൽകിയും ആനാട് എൽ.പി.എസ് ക്രിസ്സ്മസ്സ് ആഘോഷം ഗംഭീരമാക്കി.രാവിലെ മുതാൾ ക്രിസ്സ്മസ്സ് കരോൾ ആരംഭിച്ചു. യേശൂ ക്രിസ്തുവിന്റെ വരവിനെ അറിയിച്ചു കൊണ്ട് കുട്ടികളും അധ്യാപകരും ചേർന്ന് കരോൾ പാട്ടുകൾ പാടിയും നൃത്തം ചെയ്തും ആഘോഷങ്ങൾക്ക് തിളക്കം നൽകി.മനോഹരമായ പുൽക്കൂടും ക്രിസ്സ്മസ്സ് ട്രീയും നിർമ്മിച്ചു. കുട്ടികളെല്ലാവരും സ്കൂളിന്റെ കായിക യൂണിഫോം ആയ വെൽനെസ്സ് യൂണിഫോം ധരിച്ചു കൊണ്ട് ആയിരുന്നു  അന്നേ ദിവസം സ്കൂളിൽ എത്തിയത്.

'''റിപ്പബ്ലിക്ക് ആഘോഷം'''
സ്കൂൾ തലത്തിൽ റിപ്പബ്ലിക്ക് ദിനം വളരെ ഗംഭീരമാക്കികൊണ്ട് ആഘോഷിച്ചു. രാവിലെ മണിക്ക് സ്കൂൾ എച് എം കുമാരി കെ ൽ മിനി ടീച്ചർ കോടി ഉയർത്തികൊണ്ട് പരിപാടികൾക്ക് തുടക്കം കുറിച്ച്. തുടർന്ന് പി ടി എ പ്രസിഡന്റ് സീനിയർ അസിസ്റ്റന്റ് എന്നിവർ ആശംസകൾ  നേർന്നു.തുടർന്ന് കുട്ടികളുടെ വിവിധ  പരിപാടികൾ nadannu. കവിത, പ്രസംഗം,സംഘഗാനം , ക്വിസ്,ജീവചരിത്ര കുറിപ്പ് എന്നെ തലത്തിൽ മത്സരങ്ങൾ nadannu. പഞ്ചായത്തു തലത്തിൽ നടക്കുന്ന മത്സരങ്ങൾക്കായി ഇതിൽ നിന്നും കുട്ടികളെതെരഞ്ഞെടുത്തു.പഞ്ചായത്ത് തല റിപ്പബ്ലിക്ക് ദിന പരിപാടിയിൽ ആനാട് എൽ പി എസ് നു വീണ്ടും ഓവർ ഓൾ നേടാൻ കഴിഞ്ഞു. പങ്കെടുത്ത എല്ലാ ഇനങ്ങൾക്കും സമ്മാനം നേടാൻ കഴിഞ്ഞു
587

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2111632" എന്ന താളിൽനിന്ന് ശേഖരിച്ചത്