"സെന്റ് റോക്കറീസ് യു പി എസ് അരീക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31264 (സംവാദം | സംഭാവനകൾ)
31264 (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=109
|ആൺകുട്ടികളുടെ എണ്ണം 1-10=81
|പെൺകുട്ടികളുടെ എണ്ണം 1-10=97
|പെൺകുട്ടികളുടെ എണ്ണം 1-10=82
|വിദ്യാർത്ഥികളുടെ എണ്ണം 1-10=206
|വിദ്യാർത്ഥികളുടെ എണ്ണം 1-10=163
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീമതി ജിബിമോൾ മാത്യു
|പ്രധാന അദ്ധ്യാപിക=ശ്രീമതി ബീന ജോസഫ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ സിജോ ജെയിംസ്
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ ജോമി തോമസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി രെഞ്ചു ജോയി
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി സോണിയ ബിനു
|സ്കൂൾ ചിത്രം=FB IMG 1640862125258.jpg
|സ്കൂൾ ചിത്രം=FB IMG 1640862125258.jpg
|size=350px
|size=350px
വരി 62: വരി 62:
}}
}}
== ചരിത്രം ==
== ചരിത്രം ==
കോട്ടയം റവന്യൂ ജില്ല, പാലാ വിദ്യാഭ്യാസ ജില്ല, രാമപുരം ഉപവിദ്യാഭ്യാസ ജില്ല കടുത്തുരുത്തി നിയോജകമണ്ഡലം, വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്നതും കോട്ടയം അതിരൂപത കോർപ്പറേറ്റ് കീഴിലുള്ളതും 127 വർഷം മുമ്പ് (1895 ൽ) സ്ഥാപിതവുമായ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാകുന്നു അരീക്കര സെന്റ് റോക്കീസ് യു.പി. സ്കൂൾ.[[സെന്റ് റോക്കീസ് യു പി എസ് അരീക്കര/ചരിത്രം|തുടർന്ന് വായിക്കുക...]]
കോട്ടയം റവന്യൂ ജില്ല, പാലാ വിദ്യാഭ്യാസ ജില്ല, രാമപുരം ഉപവിദ്യാഭ്യാസ ജില്ല കടുത്തുരുത്തി നിയോജകമണ്ഡലം, വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്നതും കോട്ടയം അതിരൂപത കോർപ്പറേറ്റ് കീഴിലുള്ളതും 130 വർഷം മുമ്പ് (1895 ൽ) സ്ഥാപിതവുമായ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാകുന്നു അരീക്കര സെന്റ് റോക്കീസ് യു.പി. സ്കൂൾ.[[സെന്റ് റോക്കീസ് യു പി എസ് അരീക്കര/ചരിത്രം|തുടർന്ന് വായിക്കുക...]]
 
1. ഈ സ്കൂൾ ആരംഭിക്കുന്നത് 1895- ലാണ്. അരീക്കരയിലെയും  വെളിയന്നൂരിലേയും ഏതാനും സുമനസ്സുകൾ ചേർന്ന് അരീക്കരയിൽ വെട്ടിക്കൽ മത്തായി ലൂക്കായുടെ പുരയിടത്തിൽ സ്കൂൾ ആരംഭിച്ചു. ചാഴിക്കാട്ട് കുര്യൻ എസ്തപ്പാൻ, വെട്ടിക്കൽ മത്തായി എന്നിവരായിരുന്നു ആദ്യകാല മാനേജർമാർ.
 
2.  1900-ൽ അരീക്കര പള്ളി സ്ഥാപിതമായതിനെതുടർന്ന്  ഈ സ്കൂൾ പള്ളിയെ ഏൽപ്പിക്കുകയും അരീക്കര പള്ളിയുടെ മാനേജ്മെൻറിൽ സ്കൂൾ തുടർന്നു പോരുകയും ചെയ്തു .
 
3.  1964-ൽ U . P സ്കൂളായി ഉയർത്തപ്പെട്ടു. ഈ നാടിന്റെ  അഭിമാനവും പ്രഗത്ഭനും മുൻ M.L.A യുമായിരുന്ന ശ്രീ.  ജോസഫ് ചാഴികാടൻ, അന്നത്തെ മാനേജർ റവ. ഫാ. ഫിലിപ്പ് ചെമ്മലക്കുഴി, ശ്രീ. ചുമ്മാർ എറിക്കാട്ട് തുടങ്ങിയവരാണ് U. P സ്കൂളായി ഉയർത്തുന്നതിന് അശ്രാന്തം പരിശ്രമിച്ചത്.U . P സ്കൂളിന്റെ പ്രഥമ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്ലോറിയ SJC  ആകുന്നു.
 
4.    ഈ സ്കൂളിന്റെ അനുബന്ധ സ്ഥാപനമായ Bishop Tharayil Memorial (B.T.M) English Medium Nursery School 1976 - ൽ ആരംഭിച്ചു. നഴ്സറി സ്കൂളിന്റെ പ്രഥമ പ്രിൻസിപ്പാൾ സിസ്റ്റർ ബെറ്റി ജോസ് S.J.C ആകുന്നു.
 
5.        ഈ സ്കൂളിന്റെ 125-)൦ ജന്മവാർഷികം ശതോത്തര രജതജൂബിലി എന്ന പേരിൽ വിവിധ പരിപാടികളോടെ 2019- 20 വർഷത്തിൽ ആചരിക്കുകയുണ്ടായി. 2020 ജനുവരി 30-)൦ തീയതി ചേർന്ന ജൂബിലി സമാപന സമ്മേളനത്തിൽ അഭിവന്ദ്യ ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷം വഹിക്കുകയും, അന്നത്തെ കേരള വിദ്യുച്ഛക്തി വകുപ്പ് മന്ത്രി ശ്രീ. M.M. മണി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.
 
6.          ഈ സ്കൂളിന്റെ ശതോത്തര രജത ജൂബിലി (125) സ്മാരകമായി പുതിയ ഇരുനില കെട്ടിടവും പാചകശാലയും നിർമ്മിച്ചു . പുതിയ ഇരുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം 2019 ജൂൺ 30-)൦ തീയതി കോട്ടയം അതിരൂപതാ വികാരി ജനറാൾ വെരി. റവ. ഫാദർ മൈക്കിൾ വെട്ടിക്കാട്ട് നിർവഹിച്ചു.
 
7.    കേരള ഗവൺമെന്റെ മികച്ച പദ്ധതിയായ ചലഞ്ച് ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ ഇരുനില കെട്ടിട നിർമ്മാണത്തിനായി ലഭിച്ച വസ്തുത നന്ദിയോടെ സ്മരിക്കുന്നു.
 
8.            കടുത്തുരുത്തി M.L.A ശ്രീ.മോൻസ് ജോസഫിന്റെ ആസ്തി വികസന ഫണ്ടിൽനിന്നും 10 ലക്ഷം രൂപ അനുവദിച്ചതിന്റെ ഫലമായിട്ടാണ് പാചകശാല കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.
 
9.സെന്റ് റോക്കീസ് യു.പി. സ്കൂളിന്റെ നവനിർമ്മിത  സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം 2021 ഒക്ടോബർ 30 ശനിയാഴ്ച രാവിലെ 10 ന് ശ്രീ.വി.എൻ. വാസവൻ (ബഹു. കേരള സഹകരണ, രജിസ്ട്രേഷൻ വകുപ്പ് ) മന്ത്രി നിർവഹിക്കുകയും പ്രസ്തുത യോഗത്തിൽ ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് (അഭിവന്ദ്യ കോട്ടയം അതിരൂപത അദ്ധ്യക്ഷൻ) അധ്യക്ഷത വഹിക്കുകയും ചെയ്തു.
 
കടുത്തുരുത്തി എം. എൽ. എ. അഡ്വ.മോൻസ് ജോസഫിന്റെ ആസ്തി വികസന ഫണ്ടിൽ (MLA ADF) നിന്നും അനുവദിച്ചിട്ടുള്ള 10 ലക്ഷം രൂപ പ്രയോജനപ്പെടുത്തി നിർമ്മിച്ച പാചകശാലയുടെ ഉദ്ഘാടനം അഡ്വ.മോൻസ് ജോസഫ് MLA നിർവഹിക്കുകയും ചെയ്തു.
 
ഹൈടെക് ക്ലാസ് റൂമിന്റെ ഉദ്ഘാടനം ശ്രീ. തോമസ് ചാഴികാടൻ എം.പി. അന്നേദിവസം നിർവഹിക്കുകയും ചെയ്തു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 130: വരി 108:


==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
*-----
** LSS, USS സ്കോളർഷിപ്പ് പരീക്ഷകളിൽ മികച്ച വിജയം.
*-----
** ഉപജില്ലാ കലോത്സവത്തിലും  ശാസ്ത്രമേളയിലും  മികച്ച പ്രകടനം.
** കോട്ടയം അതിരൂപത KCSL കലോത്സവത്തിൽ തുടർച്ചായി മൂന്നാം തവണയും ഓവറോൾ ട്രോഫിയും, മൂന്നാം തവണയും  ബെസ്റ്റ് സ്കൂൾ ആയും  അരീക്കര സെൻറ് റോക്കീസ്  യു പി സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു.


==ജീവനക്കാർ==
==ജീവനക്കാർ==
===അധ്യാപകർ===
===അധ്യാപകർ===
#ജിബിമോൾ മാത്യു
#ബീന ജോസഫ്
#ജിൻസ് ഫിലിപ്പ്
#ജിൻസ് ഫിലിപ്പ്
#അനുഗ്രഹ റ്റി . പി
#അനുഗ്രഹ റ്റി . പി
#സ്നേഹ അലക്സ്
#മിനി പി എ
#സിന്ധു കെ. എം
#സിന്ധു കെ. എം
#അമ്പിളി ജോസ്
#അമ്പിളി ജോസ്
#അനുമോൾ അബ്രഹാം
#അനുമോൾ അബ്രഹാം
#അനില മേരി സൈമൺ
#അനില മേരി സൈമൺ
===അനധ്യാപകർ===
===അനധ്യാപകർ===
#ജോയ്സ് കുര്യൻ  
#ജോയ്സ് കുര്യൻ  
വരി 215: വരി 195:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"


| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.811916,76.61247|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.811916|lon=76.61247|zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


"https://schoolwiki.in/സെന്റ്_റോക്കറീസ്_യു_പി_എസ്_അരീക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്