"എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (→ഭക്ഷ്യ മേള 2023 - 2024) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
== പാഠത്തിൽ നിന്ന് പാടത്തിലേയ്ക്ക് == | == പാഠത്തിൽ നിന്ന് പാടത്തിലേയ്ക്ക് == | ||
[[പ്രമാണം:44552 കൃഷിലോകം- കര നെല്ല് കൃഷി 2.jpg|ലഘുചിത്രം|361x361ബിന്ദു|44552_കൃഷിലോകം]] | [[പ്രമാണം:44552 കൃഷിലോകം- കര നെല്ല് കൃഷി 2.jpg|ലഘുചിത്രം|361x361ബിന്ദു|44552_കൃഷിലോകം]] | ||
[[പ്രമാണം:44552 കൃഷിലോകം- കര നെല്ല് കൃഷി 1.jpg|ലഘുചിത്രം|44552_കൃഷിലോകം: കര നെല്ല് കൃഷി ]] | [[പ്രമാണം:44552 കൃഷിലോകം- കര നെല്ല് കൃഷി 1.jpg|ലഘുചിത്രം|44552_കൃഷിലോകം: കര നെല്ല് കൃഷി ]]ക്യാമ്പസ് തന്നെ പാഠപുസ്തകം എന്ന ആശയത്തെ വികസിപ്പിച്ചു പഠനത്തെ പരിസരബന്ധിയായും ,ജീവിത ഗന്ധിയായും ആക്കുവാൻ ആവാസ പരിസര സാധ്യതകൾ പ്രയോജനപ്പെടുത്തി സ്കൂൾ ക്യാമ്പസ്സിനെ ഒരു പാഠപുസ്തകമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ,കാർഷിക സംസ്കാരം പുനർജ്ജീവിപ്പിക്കാൻ കേരളം വിദ്യാഭ്യാസ വകുപ്പ് പാഠ്യ പദ്ധതിയുടെ പൊതു സമീപനമായി ഉൾപ്പെടുത്തിയിരിക്കുന്ന കൃഷിയുമായി ബന്ധപ്പെട്ട പാഠ ഭാഗങ്ങളെ ക്രിയാത്മകമായി കുട്ടികളിലെത്തിക്കാൻ നടപ്പിലാക്കിയ പദ്ധതിയാണ് "പാഠത്തിൽ നിന്ന് പാടത്തിലേക്ക്" ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി ശ്രീ സുനിൽകുമാർ ,സംസ്ഥാന കൃഷി വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു ഖേൽക്കർ എന്നിവർ വിളവെടുപ്പ് നടത്തുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തത് അഭിമാനകരമായ നിമിഷങ്ങൾ ആയിരുന്നു.. തുടർന്ന് കുട്ടികൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വീടുകളിൽ വിത്ത് വിതരണം ചെയ്യുകയും നല്ല പച്ചക്കറി തോട്ടത്തിന് സമ്മാനം നൽകുകയും ചെയ്തു. | ||
2019 -2020 അധ്യയന വർഷത്തിലെ ആദ്യ എസ് ആർ ജി മീറ്റിംഗിൽ പ്രഥമാധ്യാപകൻ ശ്രീ ക്രിസ്പിൻ സാറിന്റെ നേതൃത്വത്തിൽ സ്കൂൾ വളപ്പിൽ കൃഷി ആരംഭിക്കുന്നതിനു തീരുമാനമെടുത്തു .പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനായി അധ്യാപകർ പി ടി എ ,എം പി ടി എ ,എന്നിവരുടെ സഹകരണത്തോടെ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചു ജൂൺ ആദ്യ വാരത്തിൽ തുടക്കം കുറിച്ചു .മുറ്റത്തു ഒരു ഭാഗം കര നെൽക്കൃഷിക്കും,ഒരു ഭാഗം വിവിധ ഇനം പച്ചപച്ചക്കറികൾക്കും,ഒരു ഭാഗം ജൈവ വൈവിധ്യ പാർക്കിനുമായി തയ്യാറാക്കി. | 2019 -2020 അധ്യയന വർഷത്തിലെ ആദ്യ എസ് ആർ ജി മീറ്റിംഗിൽ പ്രഥമാധ്യാപകൻ ശ്രീ ക്രിസ്പിൻ സാറിന്റെ നേതൃത്വത്തിൽ സ്കൂൾ വളപ്പിൽ കൃഷി ആരംഭിക്കുന്നതിനു തീരുമാനമെടുത്തു .പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനായി അധ്യാപകർ പി ടി എ ,എം പി ടി എ ,എന്നിവരുടെ സഹകരണത്തോടെ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചു ജൂൺ ആദ്യ വാരത്തിൽ തുടക്കം കുറിച്ചു .മുറ്റത്തു ഒരു ഭാഗം കര നെൽക്കൃഷിക്കും,ഒരു ഭാഗം വിവിധ ഇനം പച്ചപച്ചക്കറികൾക്കും,ഒരു ഭാഗം ജൈവ വൈവിധ്യ പാർക്കിനുമായി തയ്യാറാക്കി. | ||
വരി 29: | വരി 26: | ||
== [[എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം//ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]] == | == [[എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം//ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]] == | ||
ദിനാചരണങ്ങൾ സാംസ്കാരിക തനിമയുടെ ഭാഗമാണ് ,ചിരിക്കാനും,ചിന്തിക്കാനും ഓർത്തെടുക്കാനും, നഷ്ടമാകുന്ന മഹത്വങ്ങൾ വീണ്ടെടുക്കാനും ദിനാചരണങ്ങൾ നമ്മെ സഹായിക്കുന്നു.ചരിത്ര താളുകളിലേയ്ക്ക് എത്തി നോക്കാൻ ,മറന്ന കാര്യങ്ങൾ ഓർത്തെടുക്കാൻ,ഓർമ്മ താളുകളിൽ നിന്നും മാറ്റപ്പെട്ട ഉന്നത വ്യക്തിത്വങ്ങൾ ,ചരിത്ര സംഭവങ്ങൾ ഒക്കെ കൺമുന്നിലെത്തിക്കാൻ ദിനാചരണങ്ങൾ വളരെയധികം സഹായിക്കുന്നു.ആശയങ്ങൾ പ്രചരിപ്പിക്കാനും,സ്മരണകൾ നിലനിർത്താനും ,ജനങ്ങളുടെ നന്മയ്ക്കായി പ്രവർത്തിക്കാനുള്ള സന്ദേശവും ദിനാചരണങ്ങൾ നൽകുന്നു. | ദിനാചരണങ്ങൾ സാംസ്കാരിക തനിമയുടെ ഭാഗമാണ് ,ചിരിക്കാനും,ചിന്തിക്കാനും ഓർത്തെടുക്കാനും, നഷ്ടമാകുന്ന മഹത്വങ്ങൾ വീണ്ടെടുക്കാനും ദിനാചരണങ്ങൾ നമ്മെ സഹായിക്കുന്നു.ചരിത്ര താളുകളിലേയ്ക്ക് എത്തി നോക്കാൻ ,മറന്ന കാര്യങ്ങൾ ഓർത്തെടുക്കാൻ,ഓർമ്മ താളുകളിൽ നിന്നും മാറ്റപ്പെട്ട ഉന്നത വ്യക്തിത്വങ്ങൾ ,ചരിത്ര സംഭവങ്ങൾ ഒക്കെ കൺമുന്നിലെത്തിക്കാൻ ദിനാചരണങ്ങൾ വളരെയധികം സഹായിക്കുന്നു.ആശയങ്ങൾ പ്രചരിപ്പിക്കാനും,സ്മരണകൾ നിലനിർത്താനും ,ജനങ്ങളുടെ നന്മയ്ക്കായി പ്രവർത്തിക്കാനുള്ള സന്ദേശവും ദിനാചരണങ്ങൾ നൽകുന്നു. | ||
==== 2022-2023 ==== | |||
<gallery> | |||
പ്രമാണം:44552-പുസ്തക തൊട്ടിൽ .jpg|44552-പുസ്തക തൊട്ടിൽ .jpg | |||
പ്രമാണം:44552- 'അമ്മ വായന സമ്മാന വിതരണം .jpg|44552- 'അമ്മ വായന സമ്മാന വിതരണം .jpg | |||
പ്രമാണം:44552-. പുസ്തക പ്രദർശനം .jpg|44552-. പുസ്തക പ്രദർശനം .jpg [[/schoolwiki.in/പ്രമാണം:44552-. പുസ്തക പ്രദർശനം .jpg|(]] | |||
പ്രമാണം:44552സംയുക്ത ഡയറി പ്രകാശനം -.jpg|44552സംയുക്ത ഡയറി പ്രകാശനം -.jpg | |||
</gallery> | |||
== [[12. എൽ എം എസ് യൂ പി എസ് കോട്ടുക്കോണം /പുസ്തകശാല|പുസ്തകശാല]] == | == [[12. എൽ എം എസ് യൂ പി എസ് കോട്ടുക്കോണം /പുസ്തകശാല|പുസ്തകശാല]] == | ||
വരി 36: | വരി 41: | ||
പ്രകൃതി കനിഞ്ഞു നൽകിയ പൈതൃക സ്വത്താണ് കോട്ടുക്കോണം വരിക്ക മാങ്ങ .ലോകം മുഴുവൻ പേര് കേട്ട കോട്ടുക്കോണം മാങ്ങ ഇന്ന് അന്യം നിന്ന് പോകുന്ന അവസ്ഥയിലാണ്.അതുകൊണ്ടു ഈ പ്രാദേശിക പൈതൃക സ്വത്ത് കാത്തു സൂക്ഷിക്കാൻ ,വരും തലമുറയ്ക്കായ് കൈമാറാൻ കോട്ടുക്കോണം എൽ എം എസ് യൂ പി സ്കൂൾ ഈ അധ്യയന വർഷത്തിൽ തുടക്കമിടുകയാണ്. ചക്കരമാമ്പഴവുമായി കുട്ടികളെ കാത്തിരിക്കുന്ന മുത്തശ്ശി മാവുകളെ ഇപ്പോൾ കാണാനില്ല.പക്ഷി പറവകൾക്കും ,അണ്ണാറക്കണ്ണനും ,കുഞ്ഞനുറുമ്പിനും അഭയകേന്ദ്രമായിരുന്ന എത്രയെത്ര നാട്ടുമാവുകളാണ് അന്യം നിന്നുപോയിരിക്കുന്നത് .നമ്മുടെ നാടിന്റെ പൈതൃക സ്വത്തായ കോട്ടുകോണം മാവിനെ നാടെങ്ങും വളർത്തണം.നാട്ടിൻപുറത്ത് നിന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ മാവിനെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ചുമതലയാണ്. | പ്രകൃതി കനിഞ്ഞു നൽകിയ പൈതൃക സ്വത്താണ് കോട്ടുക്കോണം വരിക്ക മാങ്ങ .ലോകം മുഴുവൻ പേര് കേട്ട കോട്ടുക്കോണം മാങ്ങ ഇന്ന് അന്യം നിന്ന് പോകുന്ന അവസ്ഥയിലാണ്.അതുകൊണ്ടു ഈ പ്രാദേശിക പൈതൃക സ്വത്ത് കാത്തു സൂക്ഷിക്കാൻ ,വരും തലമുറയ്ക്കായ് കൈമാറാൻ കോട്ടുക്കോണം എൽ എം എസ് യൂ പി സ്കൂൾ ഈ അധ്യയന വർഷത്തിൽ തുടക്കമിടുകയാണ്. ചക്കരമാമ്പഴവുമായി കുട്ടികളെ കാത്തിരിക്കുന്ന മുത്തശ്ശി മാവുകളെ ഇപ്പോൾ കാണാനില്ല.പക്ഷി പറവകൾക്കും ,അണ്ണാറക്കണ്ണനും ,കുഞ്ഞനുറുമ്പിനും അഭയകേന്ദ്രമായിരുന്ന എത്രയെത്ര നാട്ടുമാവുകളാണ് അന്യം നിന്നുപോയിരിക്കുന്നത് .നമ്മുടെ നാടിന്റെ പൈതൃക സ്വത്തായ കോട്ടുകോണം മാവിനെ നാടെങ്ങും വളർത്തണം.നാട്ടിൻപുറത്ത് നിന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ മാവിനെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ചുമതലയാണ്. | ||
=='''2022 _ 2023'''== | =='''2022 _ 2023'''== | ||
[[പ്രമാണം:പരിസ്ഥിതി ദിനാചരണം jpg44552-1.jpeg|ലഘുചിത്രം]]പ്രാദേശിക പൈതൃക സ്വത്തായ കോട്ടുക്കോണം വരിക്ക മാവ് കാത്തു സൂക്ഷിക്കാൻ 2023 _ 2024 അധ്യയന വർഷത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ കോട്ടക്കോണം പ്രദേശത്തു നിന്നും വരിക്ക മാവിൻ തൈകൾ ശേഖരിച്ചു വിദ്യാർത്ഥികൾക്കും, അടുത്തുള്ള പൊതു സ്ഥാപനങ്ങളിലും നൽകാൻ സാധിച്ചു അതോടൊപ്പം സ്കൂൾ കോമ്പൗണ്ടിലും മാവിൻ തൈകൾ വച്ച് പിടിപ്പിച്ചു . | [[പ്രമാണം:പരിസ്ഥിതി ദിനാചരണം jpg44552-1.jpeg|ലഘുചിത്രം]]പ്രാദേശിക പൈതൃക സ്വത്തായ കോട്ടുക്കോണം വരിക്ക മാവ് കാത്തു സൂക്ഷിക്കാൻ 2023 _ 2024 അധ്യയന വർഷത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ കോട്ടക്കോണം പ്രദേശത്തു നിന്നും, കുട്ടികളുടെ വീടുകളിൽ നിന്നും കോട്ടുക്കോണം വരിക്ക മാവിൻ തൈകൾ ശേഖരിച്ചു മാവിൻ തൈകൾ ഇല്ലാത്ത വിദ്യാർത്ഥികൾക്കും, അടുത്തുള്ള പൊതു സ്ഥാപനങ്ങളിലും നൽകാൻ സാധിച്ചു അതോടൊപ്പം സ്കൂൾ കോമ്പൗണ്ടിലും മാവിൻ തൈകൾ വച്ച് പിടിപ്പിച്ചു . | ||
===== ഓണാഘോഷം അനന്തിതയുടെ വീട്ടിലും ===== | |||
സ്കൂളിൽ വരാൻ കഴിയാതെ ഭവനത്തിൽ ആയിരിക്കുന്ന പ്രേത്യേക പരിഗണന അർഹിക്കുന്ന ഒന്നാം ക്ലാസ്സിലെ ആനന്ദിതയുടെ വീട്ടിൽ ടീച്ചർമാരും കുട്ടികളും എത്തി സഹായം നൽകിയപ്പോൾ <gallery> | |||
പ്രമാണം:44552അനന്തിതയുടെ ജന്മ ദിനാഘോഷം -.jpg|ഓണാഘോഷം അനന്തിതയുടെ വീട്ടിലും | |||
പ്രമാണം:44552- അനന്തിതക്ക് സമ്മാനം .jpg|44552- അനന്തിതക്ക് സമ്മാനം .jpg [[/schoolwiki.in/പ്രമാണം:44552- അനന്തിതക്ക് സമ്മാനം .jpg|(]] | |||
</gallery> | |||
===== പച്ചക്കറി കൃഷിയും ജമന്തി കൃഷിയും 2022-2023 ===== | |||
<gallery> | |||
പ്രമാണം:44552-പച്ചക്കറി വിളവെടുപ്പ് .jpg|44552-പച്ചക്കറി വിളവെടുപ്പ് | |||
പ്രമാണം:44552-പച്ചക്കറി കൃഷി മുന്നൊരുക്കം.jpg|44552-പച്ചക്കറി കൃഷി മുന്നൊരുക്കം. | |||
പ്രമാണം:44552- വിത്ത് നടീൽ .jpg|44552- വിത്ത് നടീൽ .jpg | |||
പ്രമാണം:44552- തൈ നടീൽ .jpg|44552- തൈ നടീൽ .jpg | |||
പ്രമാണം:44552- വിളവെടുപ്പ് .jpg|44552- വിളവെടുപ്പ് .jpg | |||
പ്രമാണം:44552 ജമന്തി കൃഷി തോട്ടം -.jpg|44552 ജമന്തി കൃഷി തോട്ടം -.jpg | |||
</gallery> | |||
== താങ്ങായ് തണലായ് 2022-2023 == | |||
കുട്ടികളിൽ പാവപ്പെട്ടവരെയും,അനാഥരെയും കരുതുക എന്ന തിരിച്ചറിവ് ഉണ്ടാക്കുന്നതിനായി അനാഥരായിട്ടുള്ള കുട്ടികൾ താമസിക്കുന്ന പാറശ്ശാല ചെറുവാരക്കോണത്തുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹോമുകൾ സന്ദർശിച്ചു അവർക്കാവശ്യമായ വസ്ത്രങ്ങൾ ,അരി,സ്‌നാക്‌സ് ,പഴങ്ങൾ ,സോപ്പ് ,എണ്ണ മറ്റു സാധനങ്ങൾ നൽകി .<gallery> | |||
പ്രമാണം:44552താങ്ങായ് തണലായ് പത്ര വാർത്ത -.jpg|44552താങ്ങായ് തണലായ് പത്ര വാർത്ത | |||
പ്രമാണം:44552താങ്ങായ് തണലായ് -.jpg|44552താങ്ങായ് തണലായ് | |||
പ്രമാണം:44552- അഗതി മന്ദിരത്തിന് സഹായം .jpg|44552താങ്ങായ് തണലായ് | |||
പ്രമാണം:44552താങ്ങായ് തണലായ് വാർത്ത -.jpg|44552താങ്ങായ് തണലായ് വാർത്ത | |||
പ്രമാണം:44552-താങ്ങായി തണലായ് 3 .jpg|'''താങ്ങായി തണലായ്''' | |||
</gallery>[[പ്രമാണം:44552 കൃഷിലോകം3.jpg|ലഘുചിത്രം|കൃഷിലോകം]] | |||
== ചക്ക വിഭവങ്ങൾ 2023-2024 == | |||
പാഠഭാഗവുമായി ബന്ധപ്പെട്ട് വ്യത്യസ്ത ഇനം ചക്ക വിഭവങ്ങൾ മൂന്നാം ക്ലാസ്സിൽ നിരന്നപ്പോൾ......<gallery> | |||
പ്രമാണം:44552- ചക്കവിഭവങ്ങൾ 12.jpg | |||
പ്രമാണം:44552-ചക്കവിഭവങ്ങൾ.jpg|ചക്കവിഭവങ്ങൾ. | |||
പ്രമാണം:44552-ചക്കവിഭവങ്ങൾ 1.jpg|ചക്കവിഭവങ്ങൾ 1 | |||
പ്രമാണം:44552- ചക്കവിഭവങ്ങൾ 2.jpg|ചക്കവിഭവങ്ങൾ 2 | |||
പ്രമാണം:44552- ചക്കവിഭവങ്ങൾ 3.jpg|ചക്കവിഭവങ്ങൾ 3 | |||
പ്രമാണം:44552- ചക്കവിഭവങ്ങൾ 4.jpg|ചക്കവിഭവങ്ങൾ 4 | |||
പ്രമാണം:44552- ചക്കവിഭവങ്ങൾ 5.jpg|ചക്കവിഭവങ്ങൾ 5 | |||
പ്രമാണം:44552- ചക്കവിഭവങ്ങൾ 6.jpg|ചക്കവിഭവങ്ങൾ 6 | |||
പ്രമാണം:44552- ചക്കവിഭവങ്ങൾ 7.jpg|ചക്കവിഭവങ്ങൾ 7 | |||
പ്രമാണം:44552- ചക്കവിഭവങ്ങൾ 8.jpg|ചക്കവിഭവങ്ങൾ 8 | |||
പ്രമാണം:44552- ചക്കവിഭവങ്ങൾ 9.jpg|ചക്കവിഭവങ്ങൾ 9 | |||
പ്രമാണം:44552- ചക്കവിഭവങ്ങൾ 10.jpg|ചക്കവിഭവങ്ങൾ 10 | |||
പ്രമാണം:44552- ചക്കവിഭവങ്ങൾ 11.jpg|ചക്കവിഭവങ്ങൾ 11 | |||
പ്രമാണം:44552- ചക്കവിഭവങ്ങൾ 12.jpg|ചക്കവിഭവങ്ങൾ 12 | |||
പ്രമാണം:44552- ചക്കവിഭവങ്ങൾ 13.jpg|ചക്കവിഭവങ്ങൾ 13 | |||
പ്രമാണം:44552- ചക്കവിഭവങ്ങൾ 14.jpg|ചക്കവിഭവങ്ങൾ 14 | |||
</gallery> | |||
[[പ്രമാണം:44552 | == ഭക്ഷ്യ മേള 2023 - 2024 == | ||
[[പ്രമാണം:44552-ഭക്ഷ്യ മേള 2022 -2023-2.jpg|ലഘുചിത്രം|855x855ബിന്ദു|'''44552-ഭക്ഷ്യ മേള''' ]] |
21:08, 23 മേയ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
പാഠത്തിൽ നിന്ന് പാടത്തിലേയ്ക്ക്
ക്യാമ്പസ് തന്നെ പാഠപുസ്തകം എന്ന ആശയത്തെ വികസിപ്പിച്ചു പഠനത്തെ പരിസരബന്ധിയായും ,ജീവിത ഗന്ധിയായും ആക്കുവാൻ ആവാസ പരിസര സാധ്യതകൾ പ്രയോജനപ്പെടുത്തി സ്കൂൾ ക്യാമ്പസ്സിനെ ഒരു പാഠപുസ്തകമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ,കാർഷിക സംസ്കാരം പുനർജ്ജീവിപ്പിക്കാൻ കേരളം വിദ്യാഭ്യാസ വകുപ്പ് പാഠ്യ പദ്ധതിയുടെ പൊതു സമീപനമായി ഉൾപ്പെടുത്തിയിരിക്കുന്ന കൃഷിയുമായി ബന്ധപ്പെട്ട പാഠ ഭാഗങ്ങളെ ക്രിയാത്മകമായി കുട്ടികളിലെത്തിക്കാൻ നടപ്പിലാക്കിയ പദ്ധതിയാണ് "പാഠത്തിൽ നിന്ന് പാടത്തിലേക്ക്" ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി ശ്രീ സുനിൽകുമാർ ,സംസ്ഥാന കൃഷി വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു ഖേൽക്കർ എന്നിവർ വിളവെടുപ്പ് നടത്തുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തത് അഭിമാനകരമായ നിമിഷങ്ങൾ ആയിരുന്നു.. തുടർന്ന് കുട്ടികൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വീടുകളിൽ വിത്ത് വിതരണം ചെയ്യുകയും നല്ല പച്ചക്കറി തോട്ടത്തിന് സമ്മാനം നൽകുകയും ചെയ്തു.
2019 -2020 അധ്യയന വർഷത്തിലെ ആദ്യ എസ് ആർ ജി മീറ്റിംഗിൽ പ്രഥമാധ്യാപകൻ ശ്രീ ക്രിസ്പിൻ സാറിന്റെ നേതൃത്വത്തിൽ സ്കൂൾ വളപ്പിൽ കൃഷി ആരംഭിക്കുന്നതിനു തീരുമാനമെടുത്തു .പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനായി അധ്യാപകർ പി ടി എ ,എം പി ടി എ ,എന്നിവരുടെ സഹകരണത്തോടെ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചു ജൂൺ ആദ്യ വാരത്തിൽ തുടക്കം കുറിച്ചു .മുറ്റത്തു ഒരു ഭാഗം കര നെൽക്കൃഷിക്കും,ഒരു ഭാഗം വിവിധ ഇനം പച്ചപച്ചക്കറികൾക്കും,ഒരു ഭാഗം ജൈവ വൈവിധ്യ പാർക്കിനുമായി തയ്യാറാക്കി.
ഉദ്ദേശ ലക്ഷ്യങ്ങൾ
1 നശിച്ചു കൊണ്ടിരിക്കുന്ന കാർഷിക സംസ്കാരം വീണ്ടെടുക്കുന്നതിനുള്ള പഠനങ്ങളിൽ ഏർപ്പെടുന്നതിന്
2 കാർഷിക വിളകൾ,കാർഷിക ഉപകരണങ്ങൾ പരിചയപ്പെടുന്നതിന്
3 കൃഷിയുടെ മാഹാത്മ്യം മനസ്സിലാക്കുന്നതിനും ,കുട്ടികളിൽ അദ്ധ്വാനത്തിന്റെ മഹത്വത്തെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിന്
4 ജൈവ കൃഷി പരിചയപ്പെടുന്നതിന് ,സംയോജിത കൃഷിയുടെ സാധ്യതകൾ കണ്ടെത്തുന്നതിന്
5 കേരളത്തിലെ ഭൂപ്രകൃതി ,കാലാവസ്ഥ,മണ്ണിനങ്ങളെന്നിവയിലെ വൈവിധ്യം ,നെൽകൃഷി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുന്നതിന് ...............
വിജ്ഞാന തരംഗം റേഡിയോ ക്ലബ് എഫ് എം
സ്കൂളിന്റെ മികവുറ്റ പ്രവർത്തനങ്ങളിൽ ഒന്നായിരുന്നു വിജ്ഞാന തരംഗം റേഡിയോ ക്ലബ് എഫ് എം. ഉച്ചക്ക് ഒഴിവു സമയത്തു 1 മണി മുതൽ 1.30 വരെ വിജ്ഞാനപ്രദമായ ഒരുപാട് കാര്യങ്ങൾ റേഡിയോ എഫ് എം വഴി ചെയ്തിരുന്നു.തുടർന്ന് ദിവസവും 10 പൊതു വിജ്ഞാന ചോദ്യങ്ങൾ കുട്ടികൾക്ക് വിജ്ഞാന തരംഗം വഴി നൽകുകയും വർഷാവസാനം ഒരു മെഗാ ക്വിസ് സംഘടിപ്പിച്ചു സമ്മാനാർഹരായ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകുകയും ചെയ്തു.
ദിനാചരണങ്ങൾ
ദിനാചരണങ്ങൾ സാംസ്കാരിക തനിമയുടെ ഭാഗമാണ് ,ചിരിക്കാനും,ചിന്തിക്കാനും ഓർത്തെടുക്കാനും, നഷ്ടമാകുന്ന മഹത്വങ്ങൾ വീണ്ടെടുക്കാനും ദിനാചരണങ്ങൾ നമ്മെ സഹായിക്കുന്നു.ചരിത്ര താളുകളിലേയ്ക്ക് എത്തി നോക്കാൻ ,മറന്ന കാര്യങ്ങൾ ഓർത്തെടുക്കാൻ,ഓർമ്മ താളുകളിൽ നിന്നും മാറ്റപ്പെട്ട ഉന്നത വ്യക്തിത്വങ്ങൾ ,ചരിത്ര സംഭവങ്ങൾ ഒക്കെ കൺമുന്നിലെത്തിക്കാൻ ദിനാചരണങ്ങൾ വളരെയധികം സഹായിക്കുന്നു.ആശയങ്ങൾ പ്രചരിപ്പിക്കാനും,സ്മരണകൾ നിലനിർത്താനും ,ജനങ്ങളുടെ നന്മയ്ക്കായി പ്രവർത്തിക്കാനുള്ള സന്ദേശവും ദിനാചരണങ്ങൾ നൽകുന്നു.
2022-2023
-
44552-പുസ്തക തൊട്ടിൽ .jpg
-
44552- 'അമ്മ വായന സമ്മാന വിതരണം .jpg
-
44552-. പുസ്തക പ്രദർശനം .jpg (
-
44552സംയുക്ത ഡയറി പ്രകാശനം -.jpg
പുസ്തകശാല
വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനവും, വളർച്ചയും നിലകൊള്ളുന്നത് പുസ്തകങ്ങളിലാണ്.അറിവിന്റെ സൂപ്പർ പവറായി മാറാൻ ലോകം പരിശ്രമിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം.പുസ്തകങ്ങൾ വെറും വിവരങ്ങളുടെ കാലവറകൾ മാത്രമല്ല ,അവ ഗ്രന്ഥകാരന്റെ മനസ്സിൽ രൂപപ്പെടുന്ന അറിവാണ്.ഈ അറിവ് എങ്ങനെയാണ് സ്വായത്തമാക്കുക .പുസ്തക വായനയിലൂടെ .മനുഷ്യ ചരിത്രത്തെ മാറ്റിമറിക്കാൻ പുസ്തകങ്ങൾക്ക് സാധിച്ചിട്ടുണ്ട്,പുസ്തകങ്ങൾ നല്ല കൂട്ടുകാരാണ്.അവർക്കു നമ്മെ നന്മയിലേക്ക് നയിക്കാൻ സാധിക്കും.മുഴുവൻ കുട്ടികൾക്കും എല്ലാവിധ കഴിവുകളും വികസിപ്പിക്കാൻ അവസരം ഒരുക്കണം എന്ന ലക്ഷ്യത്തോട് കൂടെ തന്നെ വായനയ്ക് കൂടുതൽ സമയം കണ്ടെത്താൻ കുട്ടികളെ ആഹ്വാനം ചെയ്യുകയും ,സ്കൂളിൽ തന്നെ കുട്ടികൾക്ക് സമയം വേർതിരിച്ചു നൽകി ഓരോ ക്‌ളാസ്സിനും പുസ്തകശാലയിൽ വന്നു ഇഷ്ട്ടമുള്ള പുസ്തകങ്ങൾ വായിക്കാനുള്ള അവസരവും നൽകുന്നു.ലോകത്തിന്റെ വെളിച്ചമായി തീരേണ്ടവരാണ് നാം .വെളിച്ചത്തിന്റെ ധർമം ഇരുൾ ഇല്ലാതാക്കലാണ് .ഇരുൾ ഇല്ലാതാകണമെങ്കിൽ നാം അറിവുള്ളവരാകണം .വായനയിലൂടെയാണ് അറിവ് സ്വായത്തമാക്കേണ്ടത് .ഏത് ജോലിയും നന്നായി ചെയ്യുമ്പോഴാണ് അത് മഹത്തരമായി തീരുന്നതു.നമുക്കും ഓരോ നല്ല വായനക്കാരായി ഈ ലോകത്തിനു വെളിച്ചം പകരാം.2022-23അധ്യയന വർഷത്തെ വാരാചരണം വളരെ കേമമായി തന്നെ നടത്തി.പുസ്തക തൊട്ടിൽ,പുസ്തക പ്രദർശനം,'അമ്മ വായന,നാട്ടു വായന,നല്ല വായനക്കാരൻ ,നല്ല വായനക്കാരി തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് നടത്തിയത് .
പൈതൃകം കാത്തുസൂക്ഷിക്കാം .............വരും തലമുറയ്ക്കായ്
പ്രകൃതി കനിഞ്ഞു നൽകിയ പൈതൃക സ്വത്താണ് കോട്ടുക്കോണം വരിക്ക മാങ്ങ .ലോകം മുഴുവൻ പേര് കേട്ട കോട്ടുക്കോണം മാങ്ങ ഇന്ന് അന്യം നിന്ന് പോകുന്ന അവസ്ഥയിലാണ്.അതുകൊണ്ടു ഈ പ്രാദേശിക പൈതൃക സ്വത്ത് കാത്തു സൂക്ഷിക്കാൻ ,വരും തലമുറയ്ക്കായ് കൈമാറാൻ കോട്ടുക്കോണം എൽ എം എസ് യൂ പി സ്കൂൾ ഈ അധ്യയന വർഷത്തിൽ തുടക്കമിടുകയാണ്. ചക്കരമാമ്പഴവുമായി കുട്ടികളെ കാത്തിരിക്കുന്ന മുത്തശ്ശി മാവുകളെ ഇപ്പോൾ കാണാനില്ല.പക്ഷി പറവകൾക്കും ,അണ്ണാറക്കണ്ണനും ,കുഞ്ഞനുറുമ്പിനും അഭയകേന്ദ്രമായിരുന്ന എത്രയെത്ര നാട്ടുമാവുകളാണ് അന്യം നിന്നുപോയിരിക്കുന്നത് .നമ്മുടെ നാടിന്റെ പൈതൃക സ്വത്തായ കോട്ടുകോണം മാവിനെ നാടെങ്ങും വളർത്തണം.നാട്ടിൻപുറത്ത് നിന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ മാവിനെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ചുമതലയാണ്.
2022 _ 2023
പ്രാദേശിക പൈതൃക സ്വത്തായ കോട്ടുക്കോണം വരിക്ക മാവ് കാത്തു സൂക്ഷിക്കാൻ 2023 _ 2024 അധ്യയന വർഷത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ കോട്ടക്കോണം പ്രദേശത്തു നിന്നും, കുട്ടികളുടെ വീടുകളിൽ നിന്നും കോട്ടുക്കോണം വരിക്ക മാവിൻ തൈകൾ ശേഖരിച്ചു മാവിൻ തൈകൾ ഇല്ലാത്ത വിദ്യാർത്ഥികൾക്കും, അടുത്തുള്ള പൊതു സ്ഥാപനങ്ങളിലും നൽകാൻ സാധിച്ചു അതോടൊപ്പം സ്കൂൾ കോമ്പൗണ്ടിലും മാവിൻ തൈകൾ വച്ച് പിടിപ്പിച്ചു .
ഓണാഘോഷം അനന്തിതയുടെ വീട്ടിലും
സ്കൂളിൽ വരാൻ കഴിയാതെ ഭവനത്തിൽ ആയിരിക്കുന്ന പ്രേത്യേക പരിഗണന അർഹിക്കുന്ന ഒന്നാം ക്ലാസ്സിലെ ആനന്ദിതയുടെ വീട്ടിൽ ടീച്ചർമാരും കുട്ടികളും എത്തി സഹായം നൽകിയപ്പോൾ
-
ഓണാഘോഷം അനന്തിതയുടെ വീട്ടിലും
-
44552- അനന്തിതക്ക് സമ്മാനം .jpg (
പച്ചക്കറി കൃഷിയും ജമന്തി കൃഷിയും 2022-2023
-
44552-പച്ചക്കറി വിളവെടുപ്പ്
-
44552-പച്ചക്കറി കൃഷി മുന്നൊരുക്കം.
-
44552- വിത്ത് നടീൽ .jpg
-
44552- തൈ നടീൽ .jpg
-
44552- വിളവെടുപ്പ് .jpg
-
44552 ജമന്തി കൃഷി തോട്ടം -.jpg
താങ്ങായ് തണലായ് 2022-2023
കുട്ടികളിൽ പാവപ്പെട്ടവരെയും,അനാഥരെയും കരുതുക എന്ന തിരിച്ചറിവ് ഉണ്ടാക്കുന്നതിനായി അനാഥരായിട്ടുള്ള കുട്ടികൾ താമസിക്കുന്ന പാറശ്ശാല ചെറുവാരക്കോണത്തുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹോമുകൾ സന്ദർശിച്ചു അവർക്കാവശ്യമായ വസ്ത്രങ്ങൾ ,അരി,സ്‌നാക്‌സ് ,പഴങ്ങൾ ,സോപ്പ് ,എണ്ണ മറ്റു സാധനങ്ങൾ നൽകി .
-
44552താങ്ങായ് തണലായ് പത്ര വാർത്ത
-
44552താങ്ങായ് തണലായ്
-
44552താങ്ങായ് തണലായ്
-
44552താങ്ങായ് തണലായ് വാർത്ത
-
താങ്ങായി തണലായ്
ചക്ക വിഭവങ്ങൾ 2023-2024
പാഠഭാഗവുമായി ബന്ധപ്പെട്ട് വ്യത്യസ്ത ഇനം ചക്ക വിഭവങ്ങൾ മൂന്നാം ക്ലാസ്സിൽ നിരന്നപ്പോൾ......
-
-
ചക്കവിഭവങ്ങൾ.
-
ചക്കവിഭവങ്ങൾ 1
-
ചക്കവിഭവങ്ങൾ 2
-
ചക്കവിഭവങ്ങൾ 3
-
ചക്കവിഭവങ്ങൾ 4
-
ചക്കവിഭവങ്ങൾ 5
-
ചക്കവിഭവങ്ങൾ 6
-
ചക്കവിഭവങ്ങൾ 7
-
ചക്കവിഭവങ്ങൾ 8
-
ചക്കവിഭവങ്ങൾ 9
-
ചക്കവിഭവങ്ങൾ 10
-
ചക്കവിഭവങ്ങൾ 11
-
ചക്കവിഭവങ്ങൾ 12
-
ചക്കവിഭവങ്ങൾ 13
-
ചക്കവിഭവങ്ങൾ 14