"സി.എം.എസ്.എച്ച്.എസ് മുണ്ടക്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
→മാനേജ്‍മെന്റ്: ഹെഡ്‍മാസ്റ്റർ പേര് മാറ്റം |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 15: | വരി 15: | ||
|സ്ഥാപിതമാസം=06 | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം=1921 | |സ്ഥാപിതവർഷം=1921 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=സി.എം.എസ്. ഹൈസ്കൂൾ, മുണ്ടക്കയം, മുണ്ടക്കയം | ||
|പോസ്റ്റോഫീസ്=മുണ്ടക്കയം | |പോസ്റ്റോഫീസ്=മുണ്ടക്കയം | ||
|പിൻ കോഡ്=686513 | |പിൻ കോഡ്=686513 | ||
| വരി 37: | വരി 37: | ||
|സ്കൂൾ തലം=5 മുതൽ 10 വരെ | |സ്കൂൾ തലം=5 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=265 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=188 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=453 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=453 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=22 | |അദ്ധ്യാപകരുടെ എണ്ണം 1-10=22 | ||
| വരി 52: | വരി 52: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ഏബ്രഹാം പി ജോസഫ് | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഓമന എം എം | ||
|എം.പി.ടി.എ. പ്രസിഡണ്ട്=രജനി എം.കെ | |എം.പി.ടി.എ. പ്രസിഡണ്ട്=രജനി എം.കെ | ||
|സ്കൂൾ ചിത്രം=32042_school building.jpeg| | |സ്കൂൾ ചിത്രം=32042_school building.jpeg|CMS HS MUNDAKAYAM | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 65: | വരി 65: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ആമുഖം == | == ആമുഖം == | ||
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലയിൽ മുണ്ടക്കയം എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് സി.എം.എസ്. ഹൈസ്ക്കൂൾ. | കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലയിൽ മുണ്ടക്കയം എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് '''സി.എം.എസ്. ഹൈസ്ക്കൂൾ'''. '''1921'''ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഇംഗ്ളീഷ്, മലയാളം മാദ്ധ്യമങ്ങളിൽ യു.പി., ഹൈസ്ക്കൂൾ വിഭാഗങ്ങൾ പ്രവർത്തിച്ചുവരുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
മുണ്ടക്കയത്ത് എത്തിയ പാശ്ചാത്യ മിഷനറിമാരിൽ റവ: ഹെൻറി ബേക്കർ ജൂനിയറാണ് മുണ്ടക്കയത്ത് ഒരു സ്കൂൾ സ്ഥാപിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചതെന്ന് സഭാചരിത്രം പറയുന്നു. 1849 ൽ ഇതിനുള്ള ശ്രമങ്ങൾ ആലോചിച്ചു. ഘോരവനങ്ങളും വന്യജീവികളും മാത്രമുണ്ടായിരുന്ന അന്നത്തെ മുണ്ടക്കയത്ത് സ്ഥാപിച്ച ആദ്യ വിദ്യാ കേന്ദ്രം- കിഴക്കൻ മേഖലയിലെ ആദ്യ വിദ്യാലയം എന്ന ബഹുമതിയിൽ ഇന്നും അഭിമാനം കൊള്ളുന്നു. [[സി.എം.എസ്.എച്ച്.എസ് മുണ്ടക്കയം/ചരിത്രം|കൂടുതൽ വായിക്കുക.]]<br> | മുണ്ടക്കയത്ത് എത്തിയ പാശ്ചാത്യ മിഷനറിമാരിൽ റവ: ഹെൻറി ബേക്കർ ജൂനിയറാണ് മുണ്ടക്കയത്ത് ഒരു സ്കൂൾ സ്ഥാപിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചതെന്ന് സഭാചരിത്രം പറയുന്നു. 1849 ൽ ഇതിനുള്ള ശ്രമങ്ങൾ ആലോചിച്ചു. ഘോരവനങ്ങളും വന്യജീവികളും മാത്രമുണ്ടായിരുന്ന അന്നത്തെ മുണ്ടക്കയത്ത് സ്ഥാപിച്ച ആദ്യ വിദ്യാ കേന്ദ്രം- കിഴക്കൻ മേഖലയിലെ ആദ്യ വിദ്യാലയം എന്ന ബഹുമതിയിൽ ഇന്നും അഭിമാനം കൊള്ളുന്നു. [[സി.എം.എസ്.എച്ച്.എസ് മുണ്ടക്കയം/ചരിത്രം|കൂടുതൽ വായിക്കുക.]]<br> | ||
| വരി 89: | വരി 89: | ||
കോട്ടയം ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ഈ സ്കൂൾ,ചർച്ച് ഓഫ് സൗത്ത് ഇൻഡ്യയുടെ മധ്യകേരള ഡയോസിസിന്റെ നിയന്ത്രണത്തിലാണ് | കോട്ടയം ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ഈ സ്കൂൾ,ചർച്ച് ഓഫ് സൗത്ത് ഇൻഡ്യയുടെ മധ്യകേരള ഡയോസിസിന്റെ നിയന്ത്രണത്തിലാണ് | ||
ബിഷപ്പ് റൈറ്റ് റവ. മലയിൽ സാബു കോശി ചെറിയാൻ ഡയറക്ടറായും റവ. സുമോദ് സി.ചെറിയാൻ കോർപറേറ്റ് മാനേജറായും പ്രവർത്തിച്ചുവരുന്നു. ലോക്കൽ മാനേജർ റവ.ജോൺ ഐസക് , ഹെഡ്‍മാസ്റ്റർ ശ്രീ. | ബിഷപ്പ് റൈറ്റ് റവ. മലയിൽ സാബു കോശി ചെറിയാൻ ഡയറക്ടറായും റവ. സുമോദ് സി.ചെറിയാൻ കോർപറേറ്റ് മാനേജറായും പ്രവർത്തിച്ചുവരുന്നു. ലോക്കൽ മാനേജർ റവ.ജോൺ ഐസക് , ഹെഡ്‍മാസ്റ്റർ ശ്രീ. ഏബ്രഹാം പി ജോസഫ് എന്നിവരാണ്. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
| വരി 236: | വരി 236: | ||
* NH 220തൊട്ട് മുണ്ടക്കയം നഗരത്തിൽ നിന്നും 100.മീറ്റർ അകലത്തായി മുണ്ടക്കയം - കൂട്ടിക്കൽ റോഡിൽ സ്ഥിതിചെയ്യുന്നു. | * NH 220തൊട്ട് മുണ്ടക്കയം നഗരത്തിൽ നിന്നും 100.മീറ്റർ അകലത്തായി മുണ്ടക്കയം - കൂട്ടിക്കൽ റോഡിൽ സ്ഥിതിചെയ്യുന്നു. | ||
|} | |} | ||
{{ | {{Slippymap|lat= 9.539733|lon= 76.885209 |zoom=16|width=800|height=400|marker=yes}}< | ||
<googlemap version="0.9" lat="9.53905" lon="76.885049" zoom="16" width="350" height="350" controls="none"> | <googlemap version="0.9" lat="9.53905" lon="76.885049" zoom="16" width="350" height="350" controls="none"> | ||