"സി എം എസ് എൽ പി എസ് തിടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 62: | വരി 62: | ||
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ഈരാറ്റുപേട്ട ഉപജില്ലയിലെ പിണ്ണാക്കനാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി എം എസ് എൽ പി എസ് തിടനാട് . | കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ഈരാറ്റുപേട്ട ഉപജില്ലയിലെ പിണ്ണാക്കനാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി എം എസ് എൽ പി എസ് തിടനാട് . | ||
== ചരിത്രം == | == ചരിത്രം == | ||
1887 ൽ തിടനാട് പ്രദേശത്തു സഭയുടെ വകയായി ഒരു കുടി പള്ളിക്കൂടം ആരംഭിച്ചിരുന്നു. പിന്നീടത് പിണ്ണാക്കനാട് എന്ന സ്ഥലത്തു 1930 ൽ രണ്ടു ക്ലാസ്സുകളുള്ള ഒരു എൽ .പി സ്ക്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു .മിഷനറിമാരാൽ സ്ഥാപിക്കപെട്ടതാണ് ഈ സ്കൂൾ .കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ തിടനാട് പഞ്ചായത്തിൽ പിണ്ണാക്കനാട് എന്ന സ്ഥലത്തു സി എം എസ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു .1935 ൽ ബിഷപ്പ് റൈറ്റ്. റവ ഇ .എ .എൽ മൂർ തറക്കല്ലിട്ടു .ഇപ്പോളിരിക്കുന്ന സ്ഥലത്തു ഈ സ്കൂൾ 1935 മുതൽ പ്രവർത്തനംതുടങി .ഒന്നുമുതൽ നാലുവരെ ഉള്ള ക്ലാസ്സ് കൾ ഇവിടെ നടക്കുന്നു .പ്രീ പ്രൈമറി വിഭാഗവും ഇവിടെ ഉണ്ട് | 1887 ൽ തിടനാട് പ്രദേശത്തു സഭയുടെ വകയായി ഒരു കുടി പള്ളിക്കൂടം ആരംഭിച്ചിരുന്നു. പിന്നീടത് പിണ്ണാക്കനാട് എന്ന സ്ഥലത്തു 1930 ൽ രണ്ടു ക്ലാസ്സുകളുള്ള ഒരു എൽ .പി സ്ക്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു .മിഷനറിമാരാൽ സ്ഥാപിക്കപെട്ടതാണ് ഈ സ്കൂൾ .കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ തിടനാട് പഞ്ചായത്തിൽ പിണ്ണാക്കനാട് എന്ന സ്ഥലത്തു സി എം എസ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു .1935 ൽ ബിഷപ്പ് റൈറ്റ്. റവ ഇ .എ .എൽ മൂർ തറക്കല്ലിട്ടു .ഇപ്പോളിരിക്കുന്ന സ്ഥലത്തു ഈ സ്കൂൾ 1935 മുതൽ പ്രവർത്തനംതുടങി .ഒന്നുമുതൽ നാലുവരെ ഉള്ള ക്ലാസ്സ് കൾ ഇവിടെ നടക്കുന്നു .പ്രീ പ്രൈമറി വിഭാഗവും ഇവിടെ ഉണ്ട് | ||
=== '''മാനേജ്മെൻ്റ്''' === | |||
ഭൗതികസൗകര്യങ്ങൾ[[പ്രമാണം:സ്കൂൾ മൈതാനം .jpg|ലഘുചിത്രം|സ്കൂൾ മൈതാനം ]] | ഭൗതികസൗകര്യങ്ങൾ[[പ്രമാണം:സ്കൂൾ മൈതാനം .jpg|ലഘുചിത്രം|സ്കൂൾ മൈതാനം ]] | ||
വരി 154: | വരി 158: | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;width:70%"| {{ | | style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.624528665032434|lon= 76.7756544579369,|zoom=16|width=full|height=400|marker=yes}} | ||
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
വരി 161: | വരി 165: | ||
| | | | ||
|} | |} | ||
സി എം എസ് എൽ പി എസ് | സി എം എസ് എൽ പി എസ് തിടനാട്https://maps.google.com/maps?q=9.621621621621621%2C76.77366627793505&z=17&hl=en |
21:51, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി എം എസ് എൽ പി എസ് തിടനാട് | |
---|---|
വിലാസം | |
തിടനാട് പിണ്ണാക്കനാട്. കോട്ടയം , കാളകെട്ടി പി.ഒ. , 686508 , കോട്ടയം ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 7907882792 |
ഇമെയിൽ | cmsthidanadu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32226 (സമേതം) |
യുഡൈസ് കോഡ് | 32100201604 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | ഈരാറ്റുപേട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 12 |
പെൺകുട്ടികൾ | 10 |
ആകെ വിദ്യാർത്ഥികൾ | 22 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജെസ്സി മേരി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | ലക്ഷ്മി വിനീത് |
എം.പി.ടി.എ. പ്രസിഡണ്ട് | രഞ്ജിത സിജോ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ഈരാറ്റുപേട്ട ഉപജില്ലയിലെ പിണ്ണാക്കനാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി എം എസ് എൽ പി എസ് തിടനാട് .
ചരിത്രം
1887 ൽ തിടനാട് പ്രദേശത്തു സഭയുടെ വകയായി ഒരു കുടി പള്ളിക്കൂടം ആരംഭിച്ചിരുന്നു. പിന്നീടത് പിണ്ണാക്കനാട് എന്ന സ്ഥലത്തു 1930 ൽ രണ്ടു ക്ലാസ്സുകളുള്ള ഒരു എൽ .പി സ്ക്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു .മിഷനറിമാരാൽ സ്ഥാപിക്കപെട്ടതാണ് ഈ സ്കൂൾ .കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ തിടനാട് പഞ്ചായത്തിൽ പിണ്ണാക്കനാട് എന്ന സ്ഥലത്തു സി എം എസ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു .1935 ൽ ബിഷപ്പ് റൈറ്റ്. റവ ഇ .എ .എൽ മൂർ തറക്കല്ലിട്ടു .ഇപ്പോളിരിക്കുന്ന സ്ഥലത്തു ഈ സ്കൂൾ 1935 മുതൽ പ്രവർത്തനംതുടങി .ഒന്നുമുതൽ നാലുവരെ ഉള്ള ക്ലാസ്സ് കൾ ഇവിടെ നടക്കുന്നു .പ്രീ പ്രൈമറി വിഭാഗവും ഇവിടെ ഉണ്ട്
മാനേജ്മെൻ്റ്
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
സ്കൂളിന് വിശാലമായ ഒരു സ്ക്കൂൾ ഗ്രൗണ്ട് ഉണ്ട്.
സയൻസ് ലാബ്
സ്കൂളിന് ചെറിയ രീതിയിൽഒരു സയൻസ് ലാബ് ഉണ്ട്
ഐടി ലാബ്
സ്‌കൂളിലെ ഒന്നുമുതൽ നാലു വരെയുള്ളക്ലാസ്സിലെ കുട്ടികൾക്കു ഐ റ്റി വിദ്യാഭ്യാസം നൽകുന്നു .
സ്കൂൾ ബസ്
വാഹന സൗകര്യമുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സ്കൂളിന് കുട്ടിക അധ്യാപകരും നേതൃത്വം നൽകുന്ന ജൈവ കൃഷി ഉണ്ട്.
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ്സിലെ കുട്ടികൾക്കു എല്ലാ വെള്ളിയാഴ്ചയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ നൽകുന്നു
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ ഷിനി മേരിമാത്യൂ,ലീജ പോൾ എന്നിവരുടെ മേൽനേട്ടത്തിൽ 12 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ പി സി കുഞ്ഞുമോൾ ,ലീജ പോൾ എന്നിവരുടെ മേൽനേട്ടത്തിൽ 21കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ലീജ പോൾ , ഷൈനി എബ്രഹാം എന്നിവരുടെ മേൽനേട്ടത്തിൽ 12 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ഷിനി മേരിമാത്യൂ,ഷൈനി എബ്രഹാം എന്നിവരുടെ മേൽനേട്ടത്തിൽ 21കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
അധ്യാപകരായ പി സി കുഞ്ഞുമോൾ, ലീജ പോൾഎന്നിവരുടെ മേൽനേട്ടത്തിൽ സ്മാർട്ട് എനർജി പ്രോഗ്രാം നടത്തുന്നു
നേട്ടങ്ങൾ
- LSS SCHOLARSHIP
- ഉപജില്ലാ തലത്തിൽ കലാമേളക്കും,ശാസ്ത്ര മേളക്കുംഗ്രേഡ്കരസ്ഥമാക്കിയിട്ടുണ്ട്
ജീവനക്കാർ
അധ്യാപകർ
1. ജെസ്സി മേരി തോമസ് (HM)
2 ലൈജു കെ ചാണ്ടി
3. ലീജ പോൾ
4 രോഹിണി സി ചെറിയാൻ
അനധ്യാപകർ
- ALEYAMMA C.V
മുൻ പ്രധാനാധ്യാപകർ
- 1949-50 ->K.V ALEYAMMA
- 1951-52 ->A . C KOSHY
- 1952-53 -> M.G ABRAHAM
- 1954-65 -> A. J VARGHESE
- 1965-66 -> K.J JOHN
- 1966-67 -> M.C CHACKO
- 1968-70 -> K.S SAMUEL
- 1971 -> M.S GEORGE
- 1972 -> J SAMUEL
- 1972-76 -> T. C THOMAS
- 1977 -> C DANIEL
- 1978 -. K.P KURIAKOSE
- 1979-81 -> K.G NALINI
- 1982-85 -> T.C THOMAS
- 1986-95 -> K.J MARIYAMMA
- 1995-99 -> K.P LEELAMMA
- 2000-03 -> GRACY DEVASIA
- 2004-15 -> SHEELA GEORGE
- 2016 -> MIRIAM M JOSE
- 2017-18 -> P.T MATHew
- 2019-21- SHYNI ABRAHAM
- 2022- JESSY MARY THOMAS
- പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- D.R ROY ABRAHAM KALLIVAYALIL
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
സി എം എസ് എൽ പി എസ് തിടനാട്https://maps.google.com/maps?q=9.621621621621621%2C76.77366627793505&z=17&hl=en
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32226
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ