|
|
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{PSchoolFrame/Header}}
| |
| {{prettyurl|St. Teresa`s .C.G.L.P.S Ernakulam|}}
| |
| {{Infobox School
| |
| |സ്ഥലപ്പേര്= എറണാകുളം
| |
| |വിദ്യാഭ്യാസ ജില്ല= എറണാകുളം
| |
| |റവന്യൂ ജില്ല= എറണാകുളം
| |
| |സ്കൂൾ കോഡ്= 26238
| |
| |വിക്കിഡാറ്റ ക്യു ഐഡി= Q99509836
| |
| |യുഡൈസ് കോഡ്= 32080303304
| |
| |സ്ഥാപിതദിവസം= 24
| |
| |സ്ഥാപിതമാസം= 04
| |
| |സ്ഥാപിതവർഷം= 1887
| |
| |സ്കൂൾ വിലാസം= സെന്റ് തെരേസാസ് സി. ജി. എൽ . പി. എസ്
| |
| |പോസ്റ്റോഫീസ്= ഷണ്മുഖം റോഡ് എറണാകുളം
| |
| |പിൻ കോഡ്= 682011
| |
| |സ്കൂൾ ഫോൺ= 0484 2369690
| |
| |സ്കൂൾ ഇമെയിൽ= saintteresaslps@gmail.com
| |
| |സ്കൂൾ വെബ് സൈറ്റ്= www.sttlps@gmail.com
| |
| |ഉപജില്ല= എറണാകുളം
| |
| |തദ്ദേശസ്വയംഭരണസ്ഥാപനം = കൊച്ചി കോർപ്പറേഷൻ
| |
| |വാർഡ്= 67
| |
| |ലോകസഭാമണ്ഡലം= എറണാകുളം
| |
| |നിയമസഭാമണ്ഡലം= എറണാകുളം
| |
| |താലൂക്ക്= കണയന്നൂർ
| |
| |ബ്ലോക്ക് പഞ്ചായത്ത്= ഇടപ്പള്ളി
| |
| |ഭരണവിഭാഗം= എയ്ഡഡ്
| |
| |സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
| |
| |പഠന വിഭാഗങ്ങൾ1= എൽ.പി
| |
| |സ്കൂൾ തലം= 1 മുതൽ 4 വരെ
| |
| |മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
| |
| |ആൺകുട്ടികളുടെ എണ്ണം 1-10= 116
| |
| |പെൺകുട്ടികളുടെ എണ്ണം 1-10= 940
| |
| |വിദ്യാർത്ഥികളുടെ എണ്ണം 1-10= 1056
| |
| |അദ്ധ്യാപകരുടെ എണ്ണം 1-10= 22
| |
| |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
| |
| |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
| |
| |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
| |
| |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
| |
| |പ്രധാന അദ്ധ്യാപിക= സിസ്റ്റർ സെലിന്റ ജോസ്
| |
| |പി.ടി.എ. പ്രസിഡണ്ട്= ചെറിയാൻ എം കുര്യൻ
| |
| |എം.പി.ടി.എ. പ്രസിഡണ്ട്= എലിസബത്ത് പൗലോസ്
| |
| | സ്കൂൾ ചിത്രം=26238 STCGLPS.jpg|thumb|
| |
| |size=350px
| |
| |caption=
| |
| |ലോഗോ=
| |
| |logo_size=50px
| |
| }}
| |
|
| |
|
| |
| == ചരിത്രം ==
| |
| 1887ൽ 31 കുട്ടികളുമായി മദർ തെരേസ ഓഫ് സെൻറ് റോസ് ഓഫ് ലിമ ആരംഭിച്ച സ്ഥാപനമാണ് ഇന്നത്തെ സെൻറ് തെരേസാസ് സി ജി എൽ പി സ്കൂൾ.
| |
|
| |
| 1887ൽ മെയ് മാസം 9 ആം തീയതി കൊച്ചി രാജാവിന്റെ ആസ്ഥാനമായ എറണാകുളത്തു ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ ആരംഭിച്ചു .എറണാകുളത്തെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂളാണിത് . നാട്ടിലെ ഭൂരിപക്ഷം ജനങ്ങൾക്കും ഇംഗ്ലീഷ് സ്കൂളല്ല പ്രെത്യുത മലയാളം സ്കൂൾ ആണ് ആവശ്യം എന്ന് മനസിലാക്കിയ മദർ തെരേസ ,താമസിയാതെ ഒരു മലയാളം സ്കൂൾ ആരംഭിച്ചു .കാലാന്തരത്തിൽ അത് ഇംഗ്ലീഷ് സ്കൂളിൽ ലയിപ്പിച്ചു ആംഗ്ലോ വെർണാക്കുലർ സ്കൂൾ ആക്കി. കാലോചിതമായ ഈ തീരുമാനം പൊതുജനങ്ങൾക്ക് വളരെ ഉപകാരപ്രദമായി .തന്നെയല്ല സ്കൂളിൻറെ ഉന്നമനത്തെ അത് ത്വരിതപ്പെടുത്തുകയും ചെയ്തു . കുട്ടികളുടെ പഠനത്തിന് പുറമെ കല കായിക സാഹിത്യ സാങ്കേതിക വളർച്ചക്ക് ഊന്നൽ കൊടുത്തു കൊണ്ടുള്ള വിദ്യാഭ്യാസമാണ് ഇവിടെ നൽകുന്നത് .
| |
|
| |
| സാമൂഹിക രാഷ്ട്രീയ കല സാംസ്‌കാരിക രംഗത്തെ പ്രമുഖരായ പലരും ഇവിടെ വിദ്യ അഭ്യസിച്ചവരാണ് .ഇന്ന് 130 ആം വർഷത്തിൽ എത്തി നിൽക്കുന്ന ഈ സ്ഥാപനത്തിൽ ആയിരത്തിൽ പരം കുട്ടികൾ പ്രൈമറി തലത്തിൽ വിദ്യ അഭ്യസിക്കുന്നു .
| |
| == ഭൗതികസൗകര്യങ്ങൾ ==
| |
| കുട്ടികളുടെ സമഗ്രമായ വികസനത്തിന് ആവശ്യമായ ബൗദ്ധിക സാഹചര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട് . കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ശുചിമുറികൾ കുടിവെള്ളം എന്നിവ ലഭ്യമാക്കുന്നുണ്ട് . പഠന സൗകര്യം വർധിപ്പിക്കുന്നതിനായി ലൈബ്രറി കമ്പ്യൂട്ടർ ലാബ് എന്നിവ ഒരുക്കിയിട്ടുണ്ട് . ദൃശ്യ ശ്രാവ്യ മാധ്യമത്തിലൂടെ പഠനം മെച്ചപ്പെടുത്തുന്നതിനായി എല്ലാ ക്ലാസ്സ്മുറികളിലും ടെലിവിഷനും ഡിവിഡി പ്ലെയറും ഉണ്ട് .ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി വൃത്തിയുള്ള അടുക്കളയും സ്റ്റോർമുറിയും ഉണ്ട് .
| |
|
| |
| ==പാഠ്യേതര പ്രവർത്തനങ്ങൾ==
| |
| * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]<>
| |
| * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]]
| |
| * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
| |
| * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
| |
| * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
| |
| * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
| |
| * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
| |
| കബ് ബുൾബുൾ
| |
| പ്രവർത്തി പരിജയം
| |
| ശാസ്ത്ര മേള
| |
| സാമൂഹ്യശാസ്ത്ര മേള
| |
| ഗണിത മേള
| |
| എസ് ആർ ജി മീറ്റിംഗ്
| |
| വിദ്യാരംഗം കല സാഹിത്യവേദി
| |
| തിരുബാലസഖ്യം
| |
| പരിസ്ഥിതി പ്രവർത്തനങ്ങൾ
| |
| വായന വാരം
| |
| സേവന വാരം
| |
| കായിക പഠനം
| |
|
| |
| == മുൻ സാരഥികൾ == | | == മുൻ സാരഥികൾ == |
| {| class="wikitable" | | {| class="wikitable" |
| വരി 98: |
വരി 17: |
| |സിസ്റ്റർ റോസ് മാര്ഗരറ്റ് | | |സിസ്റ്റർ റോസ് മാര്ഗരറ്റ് |
| |- | | |- |
| |5 | | |5 സിസ്റ്റർ ലൂസി ഫ്രാൻസിന കോറയ |
| |സിസ്റ്റർ ലൂസി ഫ്രാൻസിനെ കൊറയ | | 6 . സിസ്റ്റർ സെലിൻറ ജോസ് |
| |} | | | |
|
| | |}'''മുൻ അദ്ധ്യാപകർ : ''' |
| '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | |
| ഐലിൻ ഫാത്തിമ ടീച്ചർ | | ഐലിൻ ഫാത്തിമ ടീച്ചർ |
| സൂസി ജർമിനിയ ടീച്ചർ | | സൂസി ജർമിനിയ ടീച്ചർ |
| വരി 118: |
വരി 36: |
| വിക്ടോറിയ ടീച്ചർ | | വിക്ടോറിയ ടീച്ചർ |
| എലിസബത്ത് ടീച്ചർ | | എലിസബത്ത് ടീച്ചർ |
| ജെസ്സി പി മാത്യു | | ജെസ്സി പി മാത്യു ടീച്ചർ |
| | അന്ന ഇ എ ടീച്ചർ |
| | |
| | ഷൈനി പൌലിൻ ടീച്ചർ |
| | |
| | ഗ്രേസി പെരേര ടീച്ചർ |
| | |
| | മേഴ്സി വിവേര ടീച്ചർ |
| | |
| | ജൂഡിത്ത് എം എ ടീച്ചർ |
| | |
| | റജീന പി എ ടീച്ചർ |
| | |
| | മേരി മാർഗരറ്റ് ഹെലെൻ ടീച്ചർ |
| | |
| | ജയ പി ജെ ടീച്ചർ |
| | |
| | എലിസബത് കെ ബി ടീച്ചർ |
| | |
| | ലിൻസി സ്റ്റാൻലി ടീച്ചർ |
| | |
| | മാർഗരറ്റ് ഡി അരൂജ ടീച്ചർ |
| | |
| | ലത പി ആൻറണി ടീച്ചർ |
| | |
| | മേരി ഗ്രേസി പി സി ടീച്ചർ |
| | |
| | |
|
| |
|
|
| |
|
| വരി 126: |
വരി 71: |
| മൂല്യബോധനത്തിനും പഠനത്തോടൊപ്പം സമയം കണ്ടെത്തുന്നു .ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികൾ ഉന്നതമായ പല തലങ്ങളിലും ബംഗിയായി സേവനം ചെയ്യുന്നത് കാണാൻ സാധിക്കുന്നതിൽ ഞങ്ങൾ കൃതാർത്ഥരാണ് . | | മൂല്യബോധനത്തിനും പഠനത്തോടൊപ്പം സമയം കണ്ടെത്തുന്നു .ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികൾ ഉന്നതമായ പല തലങ്ങളിലും ബംഗിയായി സേവനം ചെയ്യുന്നത് കാണാൻ സാധിക്കുന്നതിൽ ഞങ്ങൾ കൃതാർത്ഥരാണ് . |
| അദ്ധ്യാപകർ ഓരോരുത്തരും തങ്ങളുടെ കഴിവിൻറെ പരമാവധി കുട്ടികളുടെ സമഗ്രവികസനത്തിനായി ചെലവഴിക്കുന്നതിൽ തല്പരരാണ് . പൊതുജനതാല്പര്യം നിലനിർത്തിപോരുന്നതിൽനാൽ ധാരാളം കുട്ടികൾ ഞങ്ങളുടെ വിദ്യാലയത്തിൽ പഠിക്കാനായി ഓരോ വർഷവും വന്നെത്തുന്നുണ്ട് . | | അദ്ധ്യാപകർ ഓരോരുത്തരും തങ്ങളുടെ കഴിവിൻറെ പരമാവധി കുട്ടികളുടെ സമഗ്രവികസനത്തിനായി ചെലവഴിക്കുന്നതിൽ തല്പരരാണ് . പൊതുജനതാല്പര്യം നിലനിർത്തിപോരുന്നതിൽനാൽ ധാരാളം കുട്ടികൾ ഞങ്ങളുടെ വിദ്യാലയത്തിൽ പഠിക്കാനായി ഓരോ വർഷവും വന്നെത്തുന്നുണ്ട് . |
|
| |
| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
| |
| ബി ഭദ്ര മുൻ ഡെപ്യൂട്ടി മേയർ
| |
| സൗമിനി ജെയിൻ കൊച്ചി മേയർ
| |
| സുജാത ഗായിക
| |
| പദ്മകുമാർ ഡിജിപി പോലീസ്
| |
| ജോർജ് വാച്ചാപറമ്പിൽ UAE എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടർ
| |
| വി ജെ കുരിയൻ സിയാൽ എം ഡി
| |
| ബിജു തരകൻ മാനേജർ അപ്പോളോ റ്റൈറീസ്
| |
| ഉണ്ണിമേരി സിനി ആർട്ടിസ്റ്റ്
| |
| പ്രിയങ്ക മോഹൻ ടെലിവിഷൻ സീരിയൽ ആർട്ടിസ്റ്റ്
| |
|
| |
| ==വഴികാട്ടി==
| |
| *എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
| |
| *എറണാകുളം ബാനർജി റോഡിൽ സ്ഥിതിചെയ്യുന്നു.
| |
| <br>
| |
| ----
| |
| {{#multimaps:9.976177182169883, 76.27853835608133|zoom=18}}
| |