"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 44: | വരി 44: | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=403 | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=403 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=21 | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=21 | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=സെബാസ്റ്റ്യൻ തെരുവിൽ | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
വരി 58: | വരി 58: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭാസ ജില്ലയിൽ രാമപുരം ഉപജില്ലയിൽ കടനാട് എന്ന | കോട്ടയം ജില്ലയിലെ പാലാ വിദ്യാഭാസ ജില്ലയിൽ രാമപുരം ഉപജില്ലയിൽ ളാലം ബ്ളോക്കിൽ മീനച്ചിൽ താലൂക്കിൽ കടനാട് എന്ന സ്‌ഥലത്താണ് ഏറ്റവും പഴക്കമേറിയ എയ്ഡഡ് വിദ്യാലയങ്ങളിലൊന്നായ സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. | ||
== ചരിത്രം == | == ചരിത്രം == | ||
ചരിത്രമുറങ്ങുന്ന കടനാട് ഗ്രാമത്തിന്റെ തിലകക്കുറിയായ കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ ഈ പ്രദേശത്തെ നാനാജാതി മതസ്ഥരുടെ സംഭാവനയുടെയും മൈത്രിയുടെയും മകുടോദാഹരണമാണ്. [[സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് കടനാട്./ചരിത്രം|കൂടുതൽ അറിയാൻ]] | ചരിത്രമുറങ്ങുന്ന കടനാട് ഗ്രാമത്തിന്റെ തിലകക്കുറിയായ കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ ഈ പ്രദേശത്തെ നാനാജാതി മതസ്ഥരുടെ സംഭാവനയുടെയും മൈത്രിയുടെയും മകുടോദാഹരണമാണ്. [[സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് കടനാട്./ചരിത്രം|കൂടുതൽ അറിയാൻ]] | ||
=== പ്രമുഖ വ്യക്തികൾ === | |||
വര്ത്തമാനപുസ്തകം (1790) രചിച്ച പാറേമ്മാക്കൽ തോമാകത്തനാരുടെ ജന്മസ്ഥലമാണ് കടനാട്. ബഹു.പാലത്തും തലയ്ക്കൽ മാത്തനച്ചൻ കടനാടുകാരനാണ്. തിരുവിതാംകൂർ മഹാരാജാവായ കാർത്തിക തിരുനാൾ രാമവർമ്മ പാലത്തും തലയാക്കൽ മാത്തനച്ചനെ ആദിത്യൻ കത്തനാർ എന്നു വിശേഷിപ്പിച്ചു. | |||
=== ആരാധനാലയങ്ങൾ === | |||
സെൻറ് അഗസ്റ്റിൻ ഫൊറോന ചർച്ച് എന്ന പേരിൽ ഫൊറോന പള്ളി 1660 ൽ സ്ഥാപിതമായി. ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം കടനാട്ടിലെ പ്രധാന ഹൈന്ദവ ആരാധനാലയമാണ്. | |||
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | |||
സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ കൂടാതെ സെന്റ് മാത്യൂസ് എൽപി സ്ക്കൂളും,BKM നേഴ്സറി സ്ക്കൂളും ,അംഗൻവാടിയും കടനാട്ടിൽ പ്രവർത്തിക്കുന്നു. | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്ക്കൂളിന് 3 കെട്ടിടങ്ങളിലായി 25 ക്ലാസ്മുറികളും 2 ഹാളുകളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഒരു കമ്പ്യൂട്ടർ ലാബും | അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്ക്കൂളിന് 3 കെട്ടിടങ്ങളിലായി 25 ക്ലാസ്മുറികളും 2 ഹാളുകളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
=== ഹൈടെക്ക് സൗകര്യങ്ങൾ === | |||
* ഒരു കമ്പ്യൂട്ടർ ലാബും 24 കമ്പ്യൂട്ടറുകളും രണ്ട് L.C.D. Projector ഉം പ്രിൻററും ,ക്യാമറയും ഉണ്ട്. ലാബിൽ Broadband Internet സൗകര്യം ലഭ്യമാണ്. | |||
=== ചിത്രശാല === | |||
* [[സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് കടനാട്./സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | |||
== പഠനപ്രവർത്തങ്ങൾ == | == പഠനപ്രവർത്തങ്ങൾ == | ||
വരി 74: | വരി 91: | ||
#വിദ്യാരംഗം കലാ സാഹിത്യ വേദി. | #വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
#ക്ലബ്ബ് പ്രവർത്തനങ്ങൾ. | #ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
#U S S സ്കോളർഷിപ് [[സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് കടനാട്./പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | #U S S സ്കോളർഷിപ് | ||
#കരാട്ടെ | |||
#KCSL | |||
#DCSL | |||
#പ്രീമിയർ സ്ക്കൂൾ [[സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് കടനാട്./പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സെൻറ്.അഗസ്ടിൻ ഫൊറോന ചർച്ച് കടനാട്.പാലാ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ് എഡ്യൂക്കേഷനൽ ഏജൻസിയുടെ കീഴിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്. ഈ ഏജൻസിക്കു കീഴിൽ 41 ഹൈസ്ക്കൂളുകളും 15 ഹയർ സെക്കൻഡറി സ്ക്കൂളുകളും പ്രവർത്തിക്കുന്നു. ബിഷപ് ഡോ. ജോസഫ് കല്ലറങ്ങാട്ട്, കോർപ്പറേറ്റ് മനേജരായും റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂൾ മാനേജർ വെരി.റവ.ഡോ.അഗസ്റ്റിൻ അരങ്ങാണിപുത്തൻപുരയും,പ്രിൻസിപ്പൽ ശ്രീ.റെജിറെജിമോൻ കെ മാത്യു ഹെഡ്മാസ്ടർ ശ്രീ. സജി തോമസും ആണ്. | സെൻറ്.അഗസ്ടിൻ ഫൊറോന ചർച്ച് കടനാട്.പാലാ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ് എഡ്യൂക്കേഷനൽ ഏജൻസിയുടെ കീഴിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്. ഈ ഏജൻസിക്കു കീഴിൽ 41 ഹൈസ്ക്കൂളുകളും 15 ഹയർ സെക്കൻഡറി സ്ക്കൂളുകളും പ്രവർത്തിക്കുന്നു. ബിഷപ് ഡോ. ജോസഫ് കല്ലറങ്ങാട്ട്, കോർപ്പറേറ്റ് മനേജരായും റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂൾ മാനേജർ വെരി.റവ.ഡോ.അഗസ്റ്റിൻ അരങ്ങാണിപുത്തൻപുരയും,പ്രിൻസിപ്പൽ ശ്രീ.റെജിറെജിമോൻ കെ മാത്യു ഹെഡ്മാസ്ടർ ശ്രീ. സജി തോമസും ആണ്. | ||
[[പ്രമാണം:SSHSS KADANAD 31067.jpg|ലഘുചിത്രം|സെന്റ് അഗസ്റ്റിൻ ഫൊറോന പള്ളി കടനാട്]] | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
*'''ഹെഡ്മാസ്റ്റർ''' | *'''ഹെഡ്മാസ്റ്റർ''' | ||
വരി 211: | വരി 234: | ||
| | | | ||
|} | |} | ||
'''പ്രിൻസിപ്പൽ''' | '''പ്രിൻസിപ്പൽ''' | ||
{| class="wikitable" | {| class="wikitable" | ||
വരി 248: | വരി 271: | ||
|ജോർജ്കുട്ടി ജേക്കബ് | |ജോർജ്കുട്ടി ജേക്കബ് | ||
|2023 | |2023 | ||
|2024 | |2024 | ||
|- | |||
|8. | |||
|സെബാസ്റ്റ്യൻ തെരുവിൽ | |||
|2024 | |||
| | |||
|} | |} | ||
* | * | ||
വരി 271: | വരി 299: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* പാലാ-തൊടുപുഴ റോഡിൽ കൊല്ലപ്പള്ളി -കടനാട് - പിഴക് പാറെമ്മാക്കൽ തോമ്മാ ഗോവർണ്ണദോർ റോഡ് അരുകിൽ സ്ഥിതിചെയ്യുന്നു. | * പാലാ-തൊടുപുഴ റോഡിൽ കൊല്ലപ്പള്ളി -കടനാട് - പിഴക് പാറെമ്മാക്കൽ തോമ്മാ ഗോവർണ്ണദോർ റോഡ് അരുകിൽ സ്ഥിതിചെയ്യുന്നു. | ||
* പാലാ ഭാഗത്തു നിന്ന് വരുന്നവർ കടനാട് ബസ് ഇറങ്ങി 50m | * പാലാ ഭാഗത്തു നിന്ന് വരുന്നവർ കടനാട് ബസ് ഇറങ്ങി 50m | ||
* തൊടുപുഴ ഭാഗത്തു നിന്ന് വരുന്നവർ കടനാട് ബസ് ഇറങ്ങി 50m | * തൊടുപുഴ ഭാഗത്തു നിന്ന് വരുന്നവർ കടനാട് ബസ് ഇറങ്ങി 50m | ||
---- | |||
{{Slippymap|lat=9.778953 |lon=76.70163 |zoom=30|width=800|height=400|marker=yes}} | |||
10:39, 25 ജനുവരി 2025-നു നിലവിലുള്ള രൂപം
സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്. | |
---|---|
![]() | |
![]() | |
വിലാസം | |
കടനാട് കടനാട് പി.ഒ. , 686653 , കോട്ടയം ജില്ല | |
സ്ഥാപിതം | 1931 |
വിവരങ്ങൾ | |
ഫോൺ | 0482 2246230 |
ഇമെയിൽ | sshsskadanad@gmail.com |
വെബ്‍സൈറ്റ് | https://kadanadschool.org/ |
കോഡുകൾ | |
സ്കൂൾ കോഡ് | 31067 (സമേതം) |
എച്ച് എസ് എസ് കോഡ് | 05042 |
യുഡൈസ് കോഡ് | 32101200108 |
വിക്കിഡാറ്റ | Q87658067 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | രാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 303 |
പെൺകുട്ടികൾ | 261 |
ആകെ വിദ്യാർത്ഥികൾ | 564 |
അദ്ധ്യാപകർ | 24 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 206 |
പെൺകുട്ടികൾ | 197 |
ആകെ വിദ്യാർത്ഥികൾ | 403 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സെബാസ്റ്റ്യൻ തെരുവിൽ |
പ്രധാന അദ്ധ്യാപകൻ | സജി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | സിബി അഴകൻപറമ്പിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി ഡെയ്സി ജിബു |
അവസാനം തിരുത്തിയത് | |
25-01-2025 | Preema1510915 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭാസ ജില്ലയിൽ രാമപുരം ഉപജില്ലയിൽ ളാലം ബ്ളോക്കിൽ മീനച്ചിൽ താലൂക്കിൽ കടനാട് എന്ന സ്‌ഥലത്താണ് ഏറ്റവും പഴക്കമേറിയ എയ്ഡഡ് വിദ്യാലയങ്ങളിലൊന്നായ സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ചരിത്രം
ചരിത്രമുറങ്ങുന്ന കടനാട് ഗ്രാമത്തിന്റെ തിലകക്കുറിയായ കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ ഈ പ്രദേശത്തെ നാനാജാതി മതസ്ഥരുടെ സംഭാവനയുടെയും മൈത്രിയുടെയും മകുടോദാഹരണമാണ്. കൂടുതൽ അറിയാൻ
പ്രമുഖ വ്യക്തികൾ
വര്ത്തമാനപുസ്തകം (1790) രചിച്ച പാറേമ്മാക്കൽ തോമാകത്തനാരുടെ ജന്മസ്ഥലമാണ് കടനാട്. ബഹു.പാലത്തും തലയ്ക്കൽ മാത്തനച്ചൻ കടനാടുകാരനാണ്. തിരുവിതാംകൂർ മഹാരാജാവായ കാർത്തിക തിരുനാൾ രാമവർമ്മ പാലത്തും തലയാക്കൽ മാത്തനച്ചനെ ആദിത്യൻ കത്തനാർ എന്നു വിശേഷിപ്പിച്ചു.
ആരാധനാലയങ്ങൾ
സെൻറ് അഗസ്റ്റിൻ ഫൊറോന ചർച്ച് എന്ന പേരിൽ ഫൊറോന പള്ളി 1660 ൽ സ്ഥാപിതമായി. ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം കടനാട്ടിലെ പ്രധാന ഹൈന്ദവ ആരാധനാലയമാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ കൂടാതെ സെന്റ് മാത്യൂസ് എൽപി സ്ക്കൂളും,BKM നേഴ്സറി സ്ക്കൂളും ,അംഗൻവാടിയും കടനാട്ടിൽ പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്ക്കൂളിന് 3 കെട്ടിടങ്ങളിലായി 25 ക്ലാസ്മുറികളും 2 ഹാളുകളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈടെക്ക് സൗകര്യങ്ങൾ
- ഒരു കമ്പ്യൂട്ടർ ലാബും 24 കമ്പ്യൂട്ടറുകളും രണ്ട് L.C.D. Projector ഉം പ്രിൻററും ,ക്യാമറയും ഉണ്ട്. ലാബിൽ Broadband Internet സൗകര്യം ലഭ്യമാണ്.
ചിത്രശാല
പഠനപ്രവർത്തങ്ങൾ
- ജൂനിയർ റെഡ്ക്രോസ്
- സ്കൗട്ട്
- ഗെയിംസ്
- സ്പോർട്സും, ഗെയിംസും
- ലിറ്റിൽ കൈറ്റ്സ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- U S S സ്കോളർഷിപ്
- കരാട്ടെ
- KCSL
- DCSL
- പ്രീമിയർ സ്ക്കൂൾ കൂടുതൽ അറിയാൻ
മാനേജ്മെന്റ്
സെൻറ്.അഗസ്ടിൻ ഫൊറോന ചർച്ച് കടനാട്.പാലാ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ് എഡ്യൂക്കേഷനൽ ഏജൻസിയുടെ കീഴിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്. ഈ ഏജൻസിക്കു കീഴിൽ 41 ഹൈസ്ക്കൂളുകളും 15 ഹയർ സെക്കൻഡറി സ്ക്കൂളുകളും പ്രവർത്തിക്കുന്നു. ബിഷപ് ഡോ. ജോസഫ് കല്ലറങ്ങാട്ട്, കോർപ്പറേറ്റ് മനേജരായും റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂൾ മാനേജർ വെരി.റവ.ഡോ.അഗസ്റ്റിൻ അരങ്ങാണിപുത്തൻപുരയും,പ്രിൻസിപ്പൽ ശ്രീ.റെജിറെജിമോൻ കെ മാത്യു ഹെഡ്മാസ്ടർ ശ്രീ. സജി തോമസും ആണ്.
![](/images/thumb/6/66/SSHSS_KADANAD_31067.jpg/300px-SSHSS_KADANAD_31067.jpg)
മുൻ സാരഥികൾ
- ഹെഡ്മാസ്റ്റർ
1 | മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി | 1953 | 1954 |
2 | ഫാദർ കെ. എ .ജോസഫ് കൂവള്ളൂർ | 1954 | 1960 |
3 | വി.റ്റി.ഇഗ്‌നേഷ്യസ് | 1960 | 1968 |
4 | എസ്.ബാലകൃഷ്ണൻ നായർ | 1968 | 1970 |
5 | പി.എ.ഉലഹന്നാൻ | 1970 | 1971 |
6 | കെ. വി. വര്ഗീസ് | 1971 | 1973 |
7 | എം. എസ്.ഗോപാലൻ നായർ | 1973 | 1974 |
8 | ടി.പി.ജോസഫ് | 1974 | 1976 |
9 | എസ് .ബാലകൃഷ്ണൻ നായർ | 1976 | 1978 |
10 | വി.കെ.തോമസ് | 1978 | 1982 |
11 | എ.കെ.തോമസ് | 1982 | 1982 |
12 | തോമസ് ജോസഫ് | 1982 | 1983 |
13 | പി.എം.മാത്യു | 1983 | 1984 |
14 | ഇ.എം.ജോസഫ് | 1985 | 1988 |
15 | കെ.എ.ഉലഹന്നാൻ | 1988 | 1990 |
16 | പി.ടി.ദേവസ്യ | 1990 | 1993 |
17 | വി.എ.തോമസ് | 1993 | 1997 |
18 | വി എ ജോസഫ് | 1997 | 1999 |
19 | അബ്രാഹം മാത്യു | 1999 | 2002 |
20 | എം.ജെ.ജോസഫ് | 2002 | 2005 |
21 | ഫാദർ വി. റ്റി. തൊമ്മൻ | 2005 | 2008 |
22 | റോസമ്മ തോമസ് | 2008 | 2009 |
23 | സെലിൻ ഒ.ഇ | 2009 | 2013 |
24 | സെബാസ്റ്റ്യൻ സി.എ. | 2013 | 2016 |
25 | ബാബു തോമസ് | 2016 | 2020 |
26 | സജി തോമസ് | 2020 |
പ്രിൻസിപ്പൽ
1 | ഫാദർ തോമസ് വെട്ടുകാട്ടിൽ | 2005 | 2008 |
2 | ജോബി സെബാസ്റ്റ്യൻ | 2008 | 2009 |
3 | ജാൻസി ജോസഫ് | 2009 | 2011 |
4 | സാബു സിറിയക് | 2011 | 2016 |
5 | മാത്യുക്കുട്ടി ജോസഫ് | 2016 | 2021 |
6 | റെജിമോൻ കെ മാത്യു | 2021 | 2023 |
7. | ജോർജ്കുട്ടി ജേക്കബ് | 2023 | 2024 |
8. | സെബാസ്റ്റ്യൻ തെരുവിൽ | 2024 |
അംഗീകാരങ്ങൾ
പഠന രംഗത്തോടൊപ്പം കലാ കായിക രംഗത്തും ഈ സ്‌കൂൾ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുന്നു. അനവധി ദേശീയ സംസ്ഥാന വിജയികളെ സൃഷ്ടിക്കുവാൻ കടനാട് സെന്റ് സെബാസ്ററ്യൻസ് സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. തികഞ്ഞ അച്ചടക്കവും ചിട്ടയായ പരിശീലന സൗകര്യവും കുട്ടികളെ മികച്ച നേട്ടങ്ങൾ കൈവരിക്കുവാൻ സഹായിക്കുന്നു.12 വർഷം തുടർച്ചയായി sslcക്ക് 100 ശതമാനം വിജയം നേടി. 55 വിദ്യാർഥികൾ full A+ നേടുകയും 35 വിദ്യാർഥികൾ 9A+നേടുകയും ചെയ്തു.
3 ഗിഫ്റ്റഡ് ചിൽഡ്രൻ അവാർഡ് ഉൾപ്പെടെ 16 കുട്ടികൾ USS 2021 സ്കോളർഷിപ്പ് കരസ്ഥമാക്കി. കടനാട് സ്കൂളിന് അഭിമാനാർഹമായ നേട്ടം.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മാത്യു പിന്റോ, ദേശീയ ഹർഡ്ൽസ് താരം
മികവുകൾ പത്രവാർത്തകളിലൂടെ
![](/images/thumb/6/6f/News_scout_and_games.jpg/225px-News_scout_and_games.jpg)
പുറംകണ്ണികൾ
- യൂട്യൂബ് ചാനൽ :https://www.youtube.com/channel/UCM3tduwmsMbYukzYiBOk1tA
- വെബ്‍സൈറ്റ് : https://kadanadschool.org/
വഴികാട്ടി
- പാലാ-തൊടുപുഴ റോഡിൽ കൊല്ലപ്പള്ളി -കടനാട് - പിഴക് പാറെമ്മാക്കൽ തോമ്മാ ഗോവർണ്ണദോർ റോഡ് അരുകിൽ സ്ഥിതിചെയ്യുന്നു.
- പാലാ ഭാഗത്തു നിന്ന് വരുന്നവർ കടനാട് ബസ് ഇറങ്ങി 50m
- തൊടുപുഴ ഭാഗത്തു നിന്ന് വരുന്നവർ കടനാട് ബസ് ഇറങ്ങി 50m
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 31067
- 1931ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ