"ഗവൺമെന്റ് യു പി എസ്സ് പാത്താമുട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് യു പി എസ്സ് പാത്താമുട്ടം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:14, 3 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}സ്വാതന്ത്ര്യദിനം 2023-24<gallery> | {{PSchoolFrame/Pages}} | ||
തിങ്കൾ മുതൽ വെള്ളി ദിവസങ്ങളിൽ അസംബ്ലി നടത്തിവരുന്നു .ഇംഗ്ലീഷ് ,ഹിന്ദി ,മലയാളം എന്നീ ഭാഷകളിൽ അസംബ്ലി നടത്തുന്നു. ഓരോ ക്ലാസുകാരും ആണ് അസംബ്ലി നയിക്കുന്നത് . ദിനാചരണങ്ങൾ കൃത്യമായി ആഘോഷിക്കുന്നു .ശനിയാഴ്ചകളിൽ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് നടത്തിവരുന്നു. മറ്റു കുട്ടികൾ കൂടി പ്രയോജനം ആകത്തക്ക രീതിയിലാണ് ഈ ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. രക്ഷിതാക്കളെ ക്വിസ് മത്സരങ്ങളിലും മറ്റു മത്സരങ്ങളിലും പങ്കാളികളാക്കുന്നു. പൂർവ്വ വിദ്യാർത്ഥികളുടെയും സ്കൂളിന്റെ അഭ്യുദയകാംക്ഷികളുടെയും സ്കൂൾ വികസന സമിതി അംഗങ്ങളുടെയും സഹായം എപ്പോഴും സ്കൂളിന് ലഭ്യമാകുന്നു. സ്കൂൾ ഏറ്റെടുത്ത് നടത്തുന്ന പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് പ്രോത്സാഹനങ്ങൾ അവർ എപ്പോഴും നൽകാറുണ്ട്. കമ്പ്യൂട്ടർ പരിശീലനം കൃത്യമായി കുട്ടികൾക്ക് നൽകിവരുന്നു .സ്ഥലസൗകര്യം ഉള്ളതിനാൽ കൃഷി ചെയ്യുന്നുണ്ട്. ഇതിൽ കുട്ടികൾ കൂടി പങ്കാളികളാകുന്നു | |||
സ്വാതന്ത്ര്യദിനം 2023-24<gallery> | |||
പ്രമാണം:33447-01.jpg | പ്രമാണം:33447-01.jpg | ||
പ്രമാണം:33447-03.jpg | പ്രമാണം:33447-03.jpg |