"വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സ്കൂൾ ലോഗോ ചേർത്തു |
No edit summary |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 19: | വരി 19: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1949 | |സ്ഥാപിതവർഷം=1949 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=ബ്രഹ്മമംഗലം | |പോസ്റ്റോഫീസ്=ബ്രഹ്മമംഗലം | ||
|പിൻ കോഡ്=686605 | |പിൻ കോഡ്=686605 | ||
| വരി 37: | വരി 37: | ||
|പഠന വിഭാഗങ്ങൾ2=യു.പി | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |പഠന വിഭാഗങ്ങൾ4=വൊക്കേഷണൽ ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5=ഹയർസെക്കണ്ടറി | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
| വരി 58: | വരി 58: | ||
|പ്രധാന അദ്ധ്യാപിക=എൻ ജയശ്രീ | |പ്രധാന അദ്ധ്യാപിക=എൻ ജയശ്രീ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=റെജി പൂത്തറ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ആശാ ഉദയൻ | |എം.പി.ടി.എ. പ്രസിഡണ്ട്=ആശാ ഉദയൻ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=45016 Shool Building.jpg | ||
|size=350px | |size=350px | ||
|caption=45016_22 | |caption=45016_22 | ||
|ലോഗോ= | |ലോഗോ=45016 school logo.png | ||
|logo_size= | |logo_size=80px | ||
}} | }} | ||
{{SSKSchool|year=2024-25}} | |||
<!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. --> | <!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. --> | ||
| വരി 107: | വരി 108: | ||
ശ്രീ .വി.പി .ഉണ്ണികൃഷ്ണൻ | ശ്രീ .വി.പി .ഉണ്ണികൃഷ്ണൻ | ||
ശ്രീ .എസ് .ഗോപി (നിലവിൽ ) | |||
<br /> | <br /> | ||
| വരി 183: | വരി 186: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<{{ | < | ||
<!--visbot verified-chils->--> | |||
കോട്ടയം -എറണാകുളം റൂട്ടിൽ (കാഞ്ഞിരമറ്റം വഴി ) | |||
നീർപ്പാറ സ്റ്റോപ്പിൽ നിന്ന് നീർപ്പാറ -ബ്രഹ്മമംഗലം | |||
റോഡിലൂടെ 1 .5 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം {{Slippymap|lat= 9.815943|lon= 76.423985 |zoom=16|width=800|height=400|marker=yes}} | |||
.<!--visbot verified-chils->--> | |||
20:41, 17 ജനുവരി 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യം | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
| വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം | |
|---|---|
45016_22 | |
| വിലാസം | |
ബ്രഹ്മമംഗലം ബ്രഹ്മമംഗലം പി.ഒ. , 686605 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1949 |
| വിവരങ്ങൾ | |
| ഫോൺ | 04829 273226 |
| ഇമെയിൽ | vhssb1949@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 45016 (സമേതം) |
| എച്ച് എസ് എസ് കോഡ് | 005131 |
| വി എച്ച് എസ് എസ് കോഡ് | 905029 |
| യുഡൈസ് കോഡ് | 32101300101 |
| വിക്കിഡാറ്റ | Q87661094 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
| ഉപജില്ല | വൈക്കം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | വൈക്കം |
| താലൂക്ക് | വൈക്കം |
| ബ്ലോക്ക് പഞ്ചായത്ത് | വൈക്കം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 533 |
| പെൺകുട്ടികൾ | 429 |
| ആകെ വിദ്യാർത്ഥികൾ | 962 |
| അദ്ധ്യാപകർ | 52 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 183 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 95 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | അഞ്ജു എസ് |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | എസ് അഞ്ജന |
| പ്രധാന അദ്ധ്യാപിക | എൻ ജയശ്രീ |
| പി.ടി.എ. പ്രസിഡണ്ട് | റെജി പൂത്തറ |
| എം.പി.ടി.എ. പ്രസിഡണ്ട് | ആശാ ഉദയൻ |
| അവസാനം തിരുത്തിയത് | |
| 17-01-2026 | Ambadyanands |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ വൈക്കം ഉപജില്ലയിലെ ബ്രഹ്മമംഗലം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എച്ച്. എസ്.എസ്.&വി എച്ച് എസ് എസ് ബ്രഹ്മമംഗലം.
ചരിത്രം
വൈക്കം താലൂക്കിലെ ചെമ്പ് വില്ലേജിലെ ബ്രഹ്മമംഗലം കരയിൽസ്ഥിതി ചെയ്യുന്നു. ബ്രഹ്മമംഗലം പ്രദേശത്ത് ഗവ:L.Pസ്കുൾ മാത്രമായിരുന്നു ഏക വിദ്യാലയം.ആയതിനാൽ നാട്ടുകാരുടെ ശ്രമഫലമായി 1949-ൽ എൺപതോളം വ്യക്തികൾ കൂട്ടായി മാനേജ്മെന്റ് മേഖലയിൽ NSSകെട്ടിടത്തിൽ ഒരു യു പി സ്കൂളായി പ്രവർത്തനം ആരംഭിച്ചു.1953-ൽ ഈ സ്ഥാപനം ഹൈസ്കൂളായും തുടർന്ന് 2000-ൽ VHSS ആയും 2013 ൽ ഹയർ സെക്കന്ററി ആയും ഉയർന്നു. ഇപ്പോൾ ചെമ്പ് പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്കൂൾ ആണ് ഈ സ്ഥാപനം. തുടർന്ന് വായിക്കുക.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി.
- റെഡ്ക്രോസ്സ്
- സ്കൗട്ട് & ഗൈഡ്സ്.
- എൻ സി സി
- ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഗണിതശാസ്ത്ര ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
- ലിറ്റിൽ കൈറ്റ്സ് ഐ റ്റി ക്ലബ്
- ഇക്കോ ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
മാനേജർമാർ
ഡോ.വി.ഇ.നാരായണൻ
ശ്രീ.വി.ടി.പൗലോസ്
ശ്രീ.നാരായണഭട്ടതിരിപ്പാട്
ശ്രീ.കെ.ആർ.ശിവദാസൻ
ശ്രീ.എസ്സ്.ഡി.സുരേഷ് ബാബു
ശ്രീ.കെ.ശശീന്ദ്രൻ
ശ്രീ.പി.ജി.ശാർങ്ഗധരൻ
ശ്രീ.കെ.ശശീന്ദ്രൻ
ശ്രീ .എസ് .ഗോപി
ശ്രീ .പി .ജി .ശ്രീവത്സൻ
ശ്രീ .വി.പി .ഉണ്ണികൃഷ്ണൻ
ശ്രീ .എസ് .ഗോപി (നിലവിൽ )
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1953-73 | ശ്രീ പി രാഘവമേനോൻ |
| 1973-81 | ശ്രീ സി നാരായണൻ ഭട്ടതിരി |
| 1981 -82 | ശ്രീമതി കെ ഗിരിബാല |
| 1982-88 | ശ്രീ പി ആർ കുഞ്ഞുണ്ണി നമ്പൂതിരിപ്പാട് |
| 1988-93 | ശ്രീ കെ എൻ രാജൻ |
| 1993-95 | ശ്രീ ടി പി തോമസ് |
| 1995-95 | ശ്രീ കെ ആർ ശിവദാസൻ |
| 1995-96 | ശ്രീമതി കെ കെ തങ്കമ്മ |
| 1996-98 | ശ്രീ വി എൻ നാരായണൻ |
| 1998-2002 | ശ്രീ കെ സദാനന്ദൻ |
| 2002-04 | ശ്രീ പി ജി ശാർങ്ഗധരൻ |
| 2004-06 | ശ്രീമതി ടി എൻ ലീലാഭായി |
| 2006 | ശ്രീമതി എൽ ഉമാദേവി |
| 2006-07 | ശ്രീ കെ ആർ ദിവാകരൻ പിള്ള |
| 2007-2013 | ശ്രീമതി സി കെ ഗീതാകുമാരി |
| 2013-2019 | ശ്രീമതി .കെ .കെ .മേരി |
| 2019-2020 | ശ്രീമതി .പി .രെജി ദേവി |
| 2020- | ശ്രീമതി .എൻ .ജയശ്രീ |
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ചിത്രശാല
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ചിത്രശാല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- IAS സിറിയക്ക് പൂച്ചാക്കാട്ടിൽ
- SA മധു (അന്തർദേശിയ വോളിബോൾതാരം)
- ജോസഫ് കെ ഡേവിഡ് (ശാസ്ത്ര ഗവേഷണം)
- ശരത്ഗോപി (പ്രതിരോധസേനയിലെ സയൻറിസ്റ്റ്)
- എബ്രിഡ് ഷൈൻ (സിനിമ സംവിധായകൻ )
വഴികാട്ടി
<
കോട്ടയം -എറണാകുളം റൂട്ടിൽ (കാഞ്ഞിരമറ്റം വഴി )
നീർപ്പാറ സ്റ്റോപ്പിൽ നിന്ന് നീർപ്പാറ -ബ്രഹ്മമംഗലം
റോഡിലൂടെ 1 .5 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 45016
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വൈക്കം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- 2024-25 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
