"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 8: | വരി 8: | ||
=== എഴുപത്തിനാലാം സ്ക്കൂൾ വാർഷികാഘോഷം === | === എഴുപത്തിനാലാം സ്ക്കൂൾ വാർഷികാഘോഷം === | ||
<gallery mode="packed-hover" heights=" | <gallery mode="packed-hover" heights="300"> | ||
പ്രമാണം:30039-AD2.jpg | പ്രമാണം:30039-AD2.jpg | ||
</gallery> | </gallery> | ||
ചക്കുപള്ളം ഗവ ട്രൈബൽ ഹൈസ്ക്കൂളിന്റെ എഴുപത്തിനാലാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും '''<big>മികവ് 2024</big>''', എന്ന പേരിൽ നടന്നു. | ചക്കുപള്ളം ഗവ ട്രൈബൽ ഹൈസ്ക്കൂളിന്റെ എഴുപത്തിനാലാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും '''<big>മികവ് 2024</big>''', എന്ന പേരിൽ നടന്നു. | ||
ജില്ലയിലെ ആദ്യകാല വിദ്യാലയങ്ങളിൽ ഒന്നും ചക്കുപള്ളം നിവാസികളുടെ വിദ്യാഭ്യാസ സങ്കല്പങ്ങൾക്ക് പുതിയ ദിശാബോധം നൽകി ആയിരങ്ങളെ കൈപിടിച്ചുയർത്തിയതുമായ ചക്കുപള്ളം ഗവൺമെന്റ് ട്രൈബൽ ഹൈസ്‌കൂൾ '''''പ്രവർത്തന മികവിന്റെ 75-ാം വർഷത്തിലേയ്ക്ക്''''' പ്രവേശിക്കുകയാണ്. സ്‌കൂളിന്റെ വാർഷിക ആഘോഷവും, കഴിഞ്ഞ മൂന്ന് വർഷക്കാലമായി സ്ഥാപനത്തെ മികച്ച രീതിയിൽ നയിക്കുന്ന പ്രഥമാധ്യാപകൻ ശ്രീ. കെ. സെൽവൻ സാറിന്റെ യാത്രയയപ്പ് സമ്മേളനവും 2024 ജനുവരി 27 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് നടന്നു. ബഹു. ചക്കുപള്ളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വി.ജെ. രാജപ്പൻ അദ്ധ്യക്ഷത വഹിച്ച യോഗം, ബഹു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി കുസുമം സതീഷ് ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥിയും സംസ്ഥാന മാധ്യമ അവാർഡ് ജേതാവുമായ ശ്രീ. തോമസ് വർഗീസ്, പൂർവ്വ വിദ്യാർത്ഥിയും, മണർകാട് ഇൻഫന്റ് ജീസസ് ഹൈസ്ക്കൂൾ പ്രഥമാധ്യാപികയായി വിരമിക്കുന്ന സിസ്റ്റർ ജാൻസി വി എ എന്നിവർ മുഖ്യാതിഥികളായി. ചക്കുപള്ളം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ മാത്യു പി റ്റി, വാർഡ് മെമ്പർ ശ്രീമതി റീന വിനോദ് എന്നിവർ ആഘോഷങ്ങളുടെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുത്ത് ആശംസകൾ നേർന്നു.തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ | ജില്ലയിലെ ആദ്യകാല വിദ്യാലയങ്ങളിൽ ഒന്നും ചക്കുപള്ളം നിവാസികളുടെ വിദ്യാഭ്യാസ സങ്കല്പങ്ങൾക്ക് പുതിയ ദിശാബോധം നൽകി ആയിരങ്ങളെ കൈപിടിച്ചുയർത്തിയതുമായ ചക്കുപള്ളം ഗവൺമെന്റ് ട്രൈബൽ ഹൈസ്‌കൂൾ '''''പ്രവർത്തന മികവിന്റെ 75-ാം വർഷത്തിലേയ്ക്ക്''''' പ്രവേശിക്കുകയാണ്. സ്‌കൂളിന്റെ വാർഷിക ആഘോഷവും, കഴിഞ്ഞ മൂന്ന് വർഷക്കാലമായി സ്ഥാപനത്തെ മികച്ച രീതിയിൽ നയിക്കുന്ന പ്രഥമാധ്യാപകൻ ശ്രീ. കെ. സെൽവൻ സാറിന്റെ യാത്രയയപ്പ് സമ്മേളനവും 2024 ജനുവരി 27 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് നടന്നു. ബഹു. ചക്കുപള്ളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വി.ജെ. രാജപ്പൻ അദ്ധ്യക്ഷത വഹിച്ച യോഗം, ബഹു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി കുസുമം സതീഷ് ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥിയും സംസ്ഥാന മാധ്യമ അവാർഡ് ജേതാവുമായ ശ്രീ. തോമസ് വർഗീസ്, പൂർവ്വ വിദ്യാർത്ഥിയും, മണർകാട് ഇൻഫന്റ് ജീസസ് ഹൈസ്ക്കൂൾ പ്രഥമാധ്യാപികയായി വിരമിക്കുന്ന സിസ്റ്റർ ജാൻസി വി എ എന്നിവർ മുഖ്യാതിഥികളായി. ചക്കുപള്ളം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ മാത്യു പി റ്റി, വാർഡ് മെമ്പർ ശ്രീമതി റീന വിനോദ് എന്നിവർ ആഘോഷങ്ങളുടെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുത്ത് ആശംസകൾ നേർന്നു.തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടന്നു. | ||