"ഗവ.യു.പി.എസ്. മേച്ചാൽ/ക്ലബ്ബുകൾ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('''''കുട്ടികളിലെ സർഗ്ഗാത്മകവും കലാപരവുമായ അഭിരുചികൾ പരിപോഷിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേത്യത്വത്തിൽ എല്ലാ വെള്ളിയാഴ്ചതോറും പരിപാടി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
''''കുട്ടികളിലെ സർഗ്ഗാത്മകവും കലാപരവുമായ അഭിരുചികൾ പരിപോഷിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേത്യത്വത്തിൽ എല്ലാ വെള്ളിയാഴ്ചതോറും പരിപാടികൾ  അവതരിപ്പിക്കുന്നു.
കുട്ടികളിലെ സർഗ്ഗാത്മകവും കലാപരവുമായ അഭിരുചികൾ പരിപോഷിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേത്യത്വത്തിൽ എല്ലാ വെള്ളിയാഴ്ചതോറും പരിപാടികൾ  അവതരിപ്പിക്കുന്നു.വിദ്യാരംഗം ക്ലബിന്റെ നേത്യത്വത്തിൽ 2024-25 അധ്യയന വർഷത്തെ വായനദിനം വിപുലമായി ആഘോഷിച്ചു.കുട്ടികളുടെ സ്യഷ്ടികൾ ഉൾക്കൊള്ളിച്ച് വായനദിന പതിപ്പ്, പുസ്തക പ്രദർശനം, ക്വിസ് മത്സരം എന്നിവ നടത്തി.
[[പ്രമാണം:32250 G U P S Mechal Vayanadinam.jpg|ലഘുചിത്രം|32250 G U P S Mechal Vayanadinapathippu]]

21:31, 4 നവംബർ 2024-നു നിലവിലുള്ള രൂപം

കുട്ടികളിലെ സർഗ്ഗാത്മകവും കലാപരവുമായ അഭിരുചികൾ പരിപോഷിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേത്യത്വത്തിൽ എല്ലാ വെള്ളിയാഴ്ചതോറും പരിപാടികൾ അവതരിപ്പിക്കുന്നു.വിദ്യാരംഗം ക്ലബിന്റെ നേത്യത്വത്തിൽ 2024-25 അധ്യയന വർഷത്തെ വായനദിനം വിപുലമായി ആഘോഷിച്ചു.കുട്ടികളുടെ സ്യഷ്ടികൾ ഉൾക്കൊള്ളിച്ച് വായനദിന പതിപ്പ്, പുസ്തക പ്രദർശനം, ക്വിസ് മത്സരം എന്നിവ നടത്തി.

32250 G U P S Mechal Vayanadinapathippu