"സെന്റ് മേരീസ് എൽ പി സ്ക്കൂൾ, ഓച്ചന്തുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{അപൂർണ്ണം}}
 
{{PSchoolFrame/Header}}
{{PSchoolFrame/Header}}


വരി 7: വരി 7:
<big>'''ഒരുഎയ്ഡഡ് വിദ്യാലയമാണ്''' '''സെന്റ്  മേരീസ്‌  എൽ  പി  സ്കൂൾ, ഓച്ചന്തുരുത്ത്'''.</big>
<big>'''ഒരുഎയ്ഡഡ് വിദ്യാലയമാണ്''' '''സെന്റ്  മേരീസ്‌  എൽ  പി  സ്കൂൾ, ഓച്ചന്തുരുത്ത്'''.</big>
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=SCHOOLMUTTOM
|വിദ്യാഭ്യാസ ജില്ല=എറണാകുളം
|വിദ്യാഭ്യാസ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
വരി 15: വരി 15:
|സ്ഥാപിതവർഷം=1866
|സ്ഥാപിതവർഷം=1866
|സ്കൂൾ വിലാസം=സെന്റ്. മേരീസ്‌  എൽ  പി  സ്കൂൾ, ഓച്ചന്തുരുത്ത്, വൈപ്പിൻ.  
|സ്കൂൾ വിലാസം=സെന്റ്. മേരീസ്‌  എൽ  പി  സ്കൂൾ, ഓച്ചന്തുരുത്ത്, വൈപ്പിൻ.  
|പോസ്റ്റോഫീസ്=സ്കൂൾ മുറ്റം
|പോസ്റ്റോഫീസ്=PUTHUVYPE
|പിൻ കോഡ്=682508
|പിൻ കോഡ്=682508
|സ്കൂൾ ഫോൺ=9497726682
|സ്കൂൾ ഫോൺ=9446926424
|സ്കൂൾ ഇമെയിൽ=stmaryslpsochanthuruth@gmail.com
|സ്കൂൾ ഇമെയിൽ=stmaryslpsochanthuruth@gmail.com
|ഉപജില്ല=വൈപ്പിൻ
|ഉപജില്ല=വൈപ്പിൻ
വരി 29: വരി 29:
|സ്കൂൾ തലം=എൽ  പി
|സ്കൂൾ തലം=എൽ  പി
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം 1-10=24
|പെൺകുട്ടികളുടെ എണ്ണം 1-10=15
|പെൺകുട്ടികളുടെ എണ്ണം 1-10=20
|വിദ്യാർത്ഥികളുടെ എണ്ണം 1-10=34
|വിദ്യാർത്ഥികളുടെ എണ്ണം 1-10=44
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|പ്രധാന അദ്ധ്യാപിക=ബിസിനി  പയ്യപ്പിള്ളി
|പ്രധാന അദ്ധ്യാപിക=ANTONY V X
|പി.ടി.എ. പ്രസിഡണ്ട്=സിജി  ഷിബു
|പി.ടി.എ. പ്രസിഡണ്ട്=JUSTIN K A
|എം.പി.ടി.എ. പ്രസിഡണ്ട്=അനു  എം  പി
|എം.പി.ടി.എ. പ്രസിഡണ്ട്=അനു  എം  പി
|സ്കൂൾ ചിത്രം=26525.jpg
|സ്കൂൾ ചിത്രം=26525.jpg
വരി 106: വരി 106:
==വഴികാട്ടി==
==വഴികാട്ടി==
----
----
{{#multimaps:10.011039987067091, 76.23224514657048|zoom=18}}'''സ്കൂൾ മുറ്റം സ്റ്റോപ്പിൽ നിന്നും കിഴക്കോട്ട് സഞ്ചരിച്ച്  സെന്റ് ജോസഫ് കപ്പേളയുടെ എതിർ വശത്തുള്ള വിദ്യാലയം.'''
{{Slippymap|lat=10.01102|lon=76.23225|zoom=18|width=full|height=400|marker=yes}}'''സ്കൂൾ മുറ്റം സ്റ്റോപ്പിൽ നിന്നും കിഴക്കോട്ട് സഞ്ചരിച്ച്  സെന്റ് ജോസഫ് കപ്പേളയുടെ എതിർ വശത്തുള്ള വിദ്യാലയം.'''
----
----
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ വൈപ്പിൻ ഉപജില്ലയിലെ സ്കൂൾ മുറ്റം  എന്ന സ്ഥലത്തുള്ള

ഒരുഎയ്ഡഡ് വിദ്യാലയമാണ് സെന്റ്  മേരീസ്‌  എൽ  പി  സ്കൂൾ, ഓച്ചന്തുരുത്ത്.

സെന്റ് മേരീസ് എൽ പി സ്ക്കൂൾ, ഓച്ചന്തുരുത്ത്
വിലാസം
SCHOOLMUTTOM

സെന്റ്. മേരീസ്‌ എൽ പി സ്കൂൾ, ഓച്ചന്തുരുത്ത്, വൈപ്പിൻ.
,
PUTHUVYPE പി.ഒ.
,
682508
,
എറണാകുളം ജില്ല
സ്ഥാപിതം1866
വിവരങ്ങൾ
ഫോൺ9446926424
ഇമെയിൽstmaryslpsochanthuruth@gmail.com
കോഡുകൾ
സ്കൂൾ കോഡ്26525 (സമേതം)
യുഡൈസ് കോഡ്32081400512
വിക്കിഡാറ്റQ99599926
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല വൈപ്പിൻ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംവൈപ്പിൻ
താലൂക്ക്കൊച്ചി
ബ്ലോക്ക് പഞ്ചായത്ത്വൈപ്പിൻ
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംഎൽ പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ24
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ44
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികANTONY V X
പി.ടി.എ. പ്രസിഡണ്ട്JUSTIN K A
എം.പി.ടി.എ. പ്രസിഡണ്ട്അനു എം പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഓച്ചന്തുരുത്ത്  നിത്യസഹായ മാതാ ദേവാലയത്തിന്റെ   കീഴിൽ സാധാരണക്കാരായ ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ   1866  ൽ   സ്ഥാപിതമായ ആദ്യത്തെ വിദ്യാലയമാണ് സെന്റ് മേരീസ്  എൽ   പി  എസ് സ്കൂൾ. നാലര ക്ലാസ് വരെയാണ് ഇവിടെ പഠിപ്പിച്ചിരുന്നത്, പിന്നീട് അര ക്ലാസ് നിർത്തി നാലാംക്ലാസ് വരെയായി അധ്യയനം.

                വരാപ്പുഴ അതിരൂപതയുടെ ആദ്യത്തെ തദ്ദേശീയ നായ   മെത്രാപോലീത്ത   ഡോ. ജോസഫ് അട്ടിപ്പേറ്റി, ഷെവലിയാർ  എ ൽ   എം പൈലി തുടങ്ങി യവർ   ഇവിടെയാണ് പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഈ വിദ്യാലയം സ്ഥാപിതമായതിനു  ശേഷം വൈകുന്നേരങ്ങളിലും     മറ്റും യുവാക്കളും കുട്ടികളും സ്കൂളിന്റെ മൈതാനത്ത് ( മുറ്റത്ത് )കളിക്കുവാൻ വരുമായിരുന്നു. മുതിർന്നവർ കുട്ടികളോട് എവിടെപ്പോയി എന്ന് ചോദിക്കുമ്പോൾ സ്കൂളിന്റെ മുറ്റത്ത് എന്ന് അർത്ഥം  വരുന്ന രീതിയിൽ " സ്കൂൾ മുറ്റത്ത് " എന്ന മറുപടിയാവും നൽകുക. പിന്നീട് സ്കൂളിന്റെ പരിസരവും ബസ്റ്റോപ്പും " സ്കൂൾ മുറ്റം" എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.

         ഈ വിദ്യാലയത്തിൽ ഹെഡ്മിസ്ട്രസ് അടക്കം നാല് അധ്യാപകരും, നഴ്സറി വിഭാഗത്തിൽ രണ്ട് അധ്യാപകരും ഉണ്ട്. ഈ പ്രദേശത്തുള്ള സാധാരണക്കാരായ ആളുകളുടെ മക്കളാണ് ഇവിടെ അധ്യയനം നടത്തുന്നത്. ഇപ്പോൾ ഇവിടത്തെ ഹെഡ്മിസ്ട്രസ്   ബിസി നി   പയ്യപ്പിള്ളി ആണ്. ഷീബ  വി  എൽ, ഷീബ തോമസ്, മേരി എയ്ഞ്ചൽ കെ എ  എന്നിവരാണ് മറ്റ് അധ്യാപകർ. നഴ്സറി വിഭാഗത്തിൽ   ശ്രീമതി  ജെൻസിയും, ശ്രീമതി സോണിയയും പഠിപ്പിക്കുന്നു.           സബ്ജില്ലാ തലത്തിൽ നടക്കുന്ന എല്ലാ മത്സരങ്ങളിലും പങ്കെടുക്കുന്നു.  കുട്ടികളുടെ നാനാവിധത്തിലുള്ള കഴിവുകൾ  വർദ്ധിപ്പിക്കാനുള്ള പരിശീലനം സ്കൂളിൽ നടത്തുന്നു. എല്ലാ പ്രവർത്തനങ്ങളിലും പിടിഎയുടെ സഹകരണം  ഉറപ്പു വരുത്തുന്നു. മൂല്യാധിഷ്ഠിത വിദ്യാഭ്യാസം എന്ന ലക്ഷ്യം വെച്ച് തന്നെയാണ് അധ്യാപകർ അധ്യയനം നടത്തുന്നത്.

ഭൗതികസൗകര്യങ്ങൾ

കുട്ടികളുടെ പഠനത്തിന് ആവശ്യമായ മികച്ച ചിത്രങ്ങൾ വരച്ച പ്രത്യേകം ക്ലാസ് മുറികൾ ആണ് ഈ വിദ്യാലയത്തിൽ ഉള്ളത്. കുട്ടികളുടെ എണ്ണത്തിന് ആവശ്യമായ ടോയ്‌ലെറ്റുകൾ ഉണ്ട്. കുട്ടികൾക്ക് കളിക്കാൻ ആവശ്യമായ കളിസ്ഥലം ഉണ്ട്. കമ്പ്യൂട്ടർ  ഉണ്ട്.  സിക്ക് റൂം  ഉണ്ട്. ഭക്ഷണം പാകം ചെയ്യുന്നതിന് അടുക്കളയും സ്റ്റോറും പ്രത്യേകം ഉണ്ട്. ലൈബ്രറിയും ഇല്ലെങ്കിലും ധാരാളം ലൈബ്രറി ബുക്ക് ഉണ്ട്. എല്ലാ ദിവസവും ന്യൂസ് പേപ്പർ വരുത്തുന്നുണ്ട്. ഇതെല്ലാം കുട്ടികളുടെ വായനക്കായി പ്രയോജനപ്പെടുത്തുന്നു. കുട്ടികൾക്ക് കളിക്കുന്നതിന് ആയി പല കളി ഉപകരണങ്ങളും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. കുട്ടികൾക്ക് കുടിവെള്ള സൗകര്യം ഉണ്ട്. കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ ബുക്കുകൾ എല്ലാം കൃത്യസമയത്ത് തന്നെ വിതരണം ചെയ്യുന്നു. PTA, MPTA  സഹകരണം മികച്ച രീതിയിൽ ആണ്. സ്കൂൾ ഗ്രാൻഡ് വിനിയോഗം ചെയ്തു.

പാഠ്യേതര പ്രവർത്തനങ്ങൾ


വിദ്യാലയത്തിലെ പരിസരത്തുള്ള കർഷകർ മുതിർന്ന വ്യക്തികൾ എന്നിവരുമായുള്ള ബന്ധത്തിലൂടെ സമൂഹവുമായുള്ള ബന്ധം ഉറപ്പിക്കും. വിദ്യാലയത്തിൽ നടക്കുന്ന കലാകായിക മത്സരങ്ങളിലൂടെ    കുട്ടികളുടെ കായികവും മാനസികവുമായ ആരോഗ്യം കൈവരിക്കുവാൻ സാധിക്കും. വിവിധ ദിനങ്ങളിലെ ആഘോഷ ബോധവൽക്കരണ പരിപാടികളിലൂടെ കുട്ടികളെ ദേശസ്നേഹികളും മൂല്യബോധവും ഉള്ളവരും അർപ്പണമനോഭാവം  ഉള്ളവരും ആക്കാൻ സാധിക്കും.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

മേബിൾ  

ഷൈല   സി  എ ( 2010-2015).

ലീന   കെ  എ (2015-2017)

ബിസിനി  പയ്യപ്പിള്ളി   (2018-)

നേട്ടങ്ങൾ

1.എൽ എസ് എസ് സ്കോളർഷിപ്പ് (2016-2017).

2. ജ്യോമട്രിക്കൽ ചാർട്ട്(2018-2019)

എൽ  പി  . ഉപജില്ലാതലം

ഒന്നാം സ്ഥാനം

*ജോൺ ശാലോം ഡിസിൽവ.

* നമ്പർ ചാർട്ട്

മൂന്നാം സ്ഥാനം

ശ്രീനന്ദ   ഇ .എൽ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

*മെത്രാപോലീത്ത. ജോസഫ് അട്ടിപ്പേറ്റി

*ഷെവലിയാർ   എൽ   എം  പൈലി.

വഴികാട്ടി


സ്കൂൾ മുറ്റം സ്റ്റോപ്പിൽ നിന്നും കിഴക്കോട്ട് സഞ്ചരിച്ച്  സെന്റ് ജോസഫ് കപ്പേളയുടെ എതിർ വശത്തുള്ള വിദ്യാലയം.